കെ.വി. രാജശേഖരൻ

കെ.വി. രാജശേഖരൻ

ഇറാന്‍-ഇസ്രായേല്‍ യുദ്ധം: ബാദ്ധ്യതകളും സാദ്ധ്യതകളും

ഇറാന്‍-ഇസ്രായേല്‍ യുദ്ധം: ബാദ്ധ്യതകളും സാദ്ധ്യതകളും

ലോകത്തിന് ഭീഷണിയായ ആയത്തുല്ല അലി ഖൊമെയ്നി, ഷീ ജിങ്ങ് പിങ്ങ്, വ്‌ളാദ്മീര്‍ പുട്ടിന്‍, ഡൊണാള്‍ഡ് ട്രംപ് എന്നീ ഭരണാധികാരികള്‍ ലോകരാഷ്ട്രങ്ങളുടെ സാമ്പത്തിക ഭദ്രതയ്ക്കും സമാധാനപരമായ സഹവര്‍ത്തിത്വത്തിനും നിരന്തരം...

വന്ദേ മാതരം… വന്ദേ ഭാരതം…..

വന്ദേ മാതരം… വന്ദേ ഭാരതം…..

മേല്‍പ്പുത്തൂര്‍ നാരായണ ഭട്ടതിരി, തന്റെ സര്‍ഗ്ഗചേതനയെ സാധന കൊണ്ട് സമ്പൂര്‍ണ്ണമാക്കി നാരായണമഹത്വത്തിന് കാവ്യ രൂപം നല്‍കിയതാണ് നാരായണീയം. ആ രചനാതപസ്യ പൂര്‍ണ്ണമാക്കുവാന്‍ ഗുരുവായൂരപ്പനിലൂടെ തന്റെ മുന്നില്‍ ദൃശ്യമായ...

സനാതനം

Vande Mataram, Vande Bharatam

Melpattur Narayana Bhattathiri, through intense spiritual discipline, perfected his creative genius and gave poetic form to the glory of Narayana...

ശബരിമലയിലെ തങ്കം ചെമ്പാക്കിയ ചെമ്പട

ശബരിമലയിലെ തങ്കം ചെമ്പാക്കിയ ചെമ്പട

പൊന്നു പതിനെട്ടാം പടി കയറി, സ്വാമി അയ്യപ്പ സന്നിധാനമായ 'ശബരിമലയില്‍ തങ്ക സൂര്യോദയം' കണ്ട്, 'സംക്രമപ്പുലരിയില്‍ അഭിഷേകം' കണ്ട്, തത്വമസിയുടെ പൊരുളറിഞ്ഞ്, എല്ലാമെല്ലാം അയ്യപ്പനെന്ന് തിരിച്ചറിഞ്ഞ് നിര്‍വൃതിയടയുന്ന...

ഹിന്ദു തീവ്രവാദമെന്ന കെട്ടുകഥ

രക്തം മരവിപ്പിക്കുന്ന ക്രൂരത (ഹിന്ദു തീവ്രവാദമെന്ന കെട്ടുകഥ തുടര്‍ച്ച)

പതിനേഴു വര്‍ഷം മുമ്പ് ഹേമന്ദ് കര്‍ക്കറെ നയിച്ച എടിഎസ്സ് കെട്ടിച്ചമച്ച കഥയില്‍ പ്രതികളാക്കാനായിരുന്നു, രാം കല്‍സംഗ്രായെയും സന്ദിപ് ഡാങ്കെയെയും കസ്റ്റഡിയിലെടുത്തത്. എടിഎസ് കസ്റ്റഡിയിലെടുത്ത അവര്‍ എവിടെയെന്ന ചോദ്യത്തിനുത്തരം...

ഹിന്ദു തീവ്രവാദമെന്ന കെട്ടുകഥ

ഹിന്ദു തീവ്രവാദമെന്ന കെട്ടുകഥ

ഇറ്റലിയിലെ ഒവാസാന്‍ജോയില്‍ ജനിച്ച അന്റോണിയോ മൈനോ എന്ന സോണിയാ ഗാന്ധി, ഭര്‍തൃമാതാവ് ഇന്ദിരയും ഭര്‍തൃ സഹോദരന്‍ സഞ്ജയ് ഗാന്ധിയും ഭര്‍ത്താവ് രാജീവ് ഗാന്ധിയും ഒഴിവാക്കപ്പെട്ടതോടെ, നെഹ്രു-ഗാന്ധി കുടുംബാധിപത്യ...

അടിയന്തരാവസ്ഥയും ജോര്‍ജ്ജ് ഫെര്‍ണാണ്ടസും

അടിയന്തരാവസ്ഥയും ജോര്‍ജ്ജ് ഫെര്‍ണാണ്ടസും

ജര്‍മ്മനിയുടെ ചരിത്രത്തില്‍ കറുത്ത അദ്ധ്യായം വരച്ച ഫാസിസ്റ്റ് ഭരണാധികാരിയായിരുന്നു ഹിറ്റ്‌ലര്‍. സോവിയറ്റ് യൂണിയന്റെ ചരിത്രത്തില്‍ മനുഷ്യച്ചോരകൊണ്ട് ഭീകരാദ്ധ്യായം കുറിച്ച കമ്യൂണിസ്റ്റ് ഏകാധിപതിയായിരുന്നു സ്റ്റാലിന്‍. ഹിറ്റ്‌ലറുടെയും സ്റ്റാലിന്റെയും കാലടിപ്പാടുകളിലൂടെ...

ഇനി യുദ്ധം ഒഴിവാക്കാനുള്ള യുദ്ധം

ഇനി യുദ്ധം ഒഴിവാക്കാനുള്ള യുദ്ധം

പശ്ചിമേഷ്യ പടയൊരുക്കങ്ങളും പ്രതിരോധങ്ങളും കൊണ്ട് കലുഷിതമാകുമ്പോള്‍ ലോകസമാധാനത്തിന് ആഹ്വാനം ചെയ്യുകയാണ് ഭാരതം. ഈ പശ്ചാത്തലത്തില്‍ ഇസ്രായേല്‍-പാലസ്തീന്‍ സംഘര്‍ഷത്തിന്റെ ചരിത്ര വര്‍ത്തമാനങ്ങള്‍ ഇവിടെ അവലോകനം ചെയ്യപ്പെടുകയാണ്. കത്തോലിക്കാ സഭ...

ഭാരതമാതാവിനെ ഭയക്കുന്നവര്‍

ഭാരതമാതാവിനെ ഭയക്കുന്നവര്‍

കേരള രാജ്ഭവനിലെ സഭാഹാളില്‍ ഭാരതമാതാ ചിത്രം കണ്ടതോടെ മന്ത്രി പി. പ്രസാദിന് അസഹിഷ്ണതയും വെറുപ്പും ഉണ്ടായിരിക്കുന്നു. പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന ഇടതു വര്‍ഗീയ മുന്നണിയും വി.ഡി....

ദുരന്തം കാക്കുന്ന പാകിസ്ഥാന്‍

ദുരന്തം കാക്കുന്ന പാകിസ്ഥാന്‍

അല്ലാഹു അല്ലാതെ ആരാധനയ്ക്കും വിധേയത്വത്തിനും അര്‍ഹനായി മറ്റൊരു ദിവ്യശക്തിയുമില്ലെന്നും മുഹമ്മദ് നബി അല്ലാഹുവിന്റെ ദൂതനാണെന്നും പ്രഖ്യാപിക്കുന്ന കലിമ (ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദുര്‍ റസൂലുല്ലാഹ് Laaa Ilaaha...

പരമേശ്വര്‍ജി വിദ്യാര്‍ത്ഥികളോട്

പരമേശ്വര്‍ജി വിദ്യാര്‍ത്ഥികളോട്

വിവേകാനന്ദനും ശ്രീഅരബിന്ദനും വീരസാവര്‍ക്കര്‍ക്കും പിന്നാലെ വരും തലമുറകള്‍ക്ക് വഴി കാട്ടിയ ഭാരതീയ ചിന്തയുടെ വക്താവും പ്രയോക്താവുമായിരുന്നു പരമേശ്വര്‍ജി. അദ്ദേഹം ദിവംഗതനായിട്ട് അഞ്ചു വര്‍ഷം കഴിഞ്ഞു. ഈ സന്ദര്‍ഭത്തില്‍,...

ദേശീയബോധമുണര്‍ത്തുന്ന കുംഭമേളകള്‍

ദേശീയബോധമുണര്‍ത്തുന്ന കുംഭമേളകള്‍

ആദിശങ്കരന്‍ എട്ടാം നൂറ്റാണ്ടില്‍ സമാരംഭിച്ചതാണ് ഗംഗയും യമുനയും സരസ്വതിയും സംഗമിക്കുന്ന പ്രയാഗിലെ കുംഭമേളയെന്നതാണ് പരമ്പരാഗതമായ വിശ്വാസം. പന്ത്രണ്ട് വര്‍ഷങ്ങളിലൊരിക്കല്‍ കുംഭമേള; പന്ത്രണ്ട് കുംഭമേളകള്‍ (144 വര്‍ഷങ്ങള്‍) പൂര്‍ണ്ണമാകുമ്പോള്‍...

നവ അംബേദ്കര്‍സ്‌നേഹികളുടെ ഉള്ളിലിരിപ്പുകള്‍

നവ അംബേദ്കര്‍സ്‌നേഹികളുടെ ഉള്ളിലിരിപ്പുകള്‍

ഡോ. ഭീംറാവ് റാംജി അംബേദ്കറെ, അദ്ദേഹം മുന്‍പില്‍ നിന്ന് രൂപം നല്‍കിയ ഭരണഘടനയുടെ അടിസ്ഥാനത്തില്‍ നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ (1952) തന്നെ പരാജയപ്പെടുത്തിയതില്‍ ജവഹര്‍ലാല്‍ നെഹ്രുവും കോണ്‍ഗ്രസ്സും...

ട്രംപിന്റെ വിജയം- അമേരിക്കയുടെ പ്രതീക്ഷയും ഭാരതത്തിന്റെ സാധ്യതയും

ട്രംപിന്റെ വിജയം- അമേരിക്കയുടെ പ്രതീക്ഷയും ഭാരതത്തിന്റെ സാധ്യതയും

മഹര്‍ഷി അരവിന്ദന്‍ 1950ല്‍ തന്നെ കമ്യൂണിസ്റ്റ് ചൈനയുടെ സാമ്രാജ്യത്വ മോഹങ്ങള്‍ ഭാവിഭാരതത്തിനും ലോകത്തിനും എതിരെ ഉയര്‍ത്താനിടയുള്ള വെല്ലുവിളികളെ കുറിച്ച് വ്യക്തമായ മുന്നറിയിപ്പു നല്‍കിയിരുന്നു. 1949ല്‍ മാത്രം അധികാരം...

ദക്ഷിണാപഥത്തിലെ സാംസ്‌കാരിക ദേശീയതയുടെ പാലം

ദക്ഷിണാപഥത്തിലെ സാംസ്‌കാരിക ദേശീയതയുടെ പാലം

2024 ആഗസ്റ്റ് 29ന് തിരുവനന്തപുരം 'ദി സൗത്ത് പാര്‍ക്കില്‍' വെച്ച് നടന്ന കേസരി മീഡിയ കോണ്‍ക്ലൈവ് 2024 (ബ്രിഡ്ജിംഗ് സൗത്ത്)ന്റെ സൈദ്ധാന്തിക പശ്ചാത്തലം വ്യക്തമാക്കുന്ന ലേഖനം. യുദ്ധത്തിന്റെ...

പാര്‍ലമെന്റിലെ പരാക്രമങ്ങള്‍

പാര്‍ലമെന്റിലെ പരാക്രമങ്ങള്‍

കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ വൈദേശികരായ ഭാരതവിരുദ്ധശക്തികളും ഭാരതത്തിനുള്ളിലെ ഹിന്ദുവിരുദ്ധ വര്‍ഗീയ ശക്തികളും ദേശവിരുദ്ധ രാഷ്ട്രീയ പക്ഷവും ഒക്കെ രാപ്പകലില്ലാതെ പണിയെടുത്തിട്ടും ഭാരതത്തിലെ പൊതുജനം നരേന്ദ്രമോദിയെ തന്നെ മൂന്നാമതും...

കാലഹരണപ്പെട്ട കുടുംബാധിപത്യം

കാലഹരണപ്പെട്ട കുടുംബാധിപത്യം

അടിയന്തരാവസ്ഥ പ്രഖ്യാപിച്ച്, ഫാസിസ്റ്റ് ഭരണം നടപ്പിലാക്കി, കൊടുംക്രൂരതയുടെ ചുടലനൃത്തം നടത്തിയ ഇന്ദിരാ ഗാന്ധി 1977ല്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് ലോകത്തിന് മുമ്പില്‍ വീണ്ടും ജനാധിപത്യവാദിയുടെ മുഖംമൂടിയണിയാന്‍ വേണ്ടി നടത്തിയ...

വര്‍ഗീയവേര്‍തിരിവിന്റെ കേരളരാഷ്ട്രീയം

വര്‍ഗീയവേര്‍തിരിവിന്റെ കേരളരാഷ്ട്രീയം

കെ മുരളീധരന്റെ വളച്ചൊടിക്കലുകള്‍ക്കപ്പുറമാണ് വസ്തുതകള്‍ 'മാ നിഷാദാ'! അരുത് മുരളീ! കത്തുന്ന വീട്ടിലെ തീ അണയ്ക്കാന്‍ പോലും ആരെയും കാണാതായപ്പോള്‍ തറവാട്ടിലേക്ക് തന്നെ ഓടി അണഞ്ഞ സഹോദരിയാണോ...

ഭിന്നിപ്പിച്ച് ഭരിക്കാമെന്ന ഐഎന്‍ഡിഐഎ മോഹം നടക്കില്ല

ഭിന്നിപ്പിച്ച് ഭരിക്കാമെന്ന ഐഎന്‍ഡിഐഎ മോഹം നടക്കില്ല

ജവഹര്‍ലാല്‍ നെഹ്രുവിന്റെ അധികാരമോഹം 1947ലെ ഭാരത വിഭജനത്തിന് വഴിതെളിച്ചു. ഭാരതം വിഭജിക്കപ്പെട്ടാലും തനിക്ക് പ്രധാനമന്ത്രി പദം കിട്ടിയാല്‍ മതിയെന്നതായിരുന്നു ആ മഹാന്റെ ഉള്ളിലിരിപ്പ്. ഇന്ന് നെഹ്രുവിന്റെ കൊച്ചുമകന്‍...

എവിടുത്തേക്കാണ് സര്‍, ഇടയ്ക്കിടെ ഈ ഒളിച്ചോട്ടം?

എവിടുത്തേക്കാണ് സര്‍, ഇടയ്ക്കിടെ ഈ ഒളിച്ചോട്ടം?

'ആയിരം എലികളെ കൊന്നതിനു ശേഷം പൂച്ച ഹജ്ജിനു പോയി' എന്ന ഉത്തരേന്ത്യന്‍ നാടന്‍ മൊഴികൊണ്ട് വിശേഷിപ്പിക്കാവുന്ന തരത്തിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ 'ഭാരത് ജോഡോ ന്യായ് യാത്ര'. സാധാരണ...

മമത നടത്തുന്ന മുഗളഭരണം

മമത നടത്തുന്ന മുഗളഭരണം

ഇസ്ലാമിക മതമൗലികവാദികളുടെ പിന്തുണ പൂര്‍ണ്ണമായും സ്വന്തമാക്കിഅതില്‍ മദമിളകി, ആരുണ്ട് എന്റെ അഹങ്കാരത്തിന്റെ കൊമ്പൊടിക്കാന്‍ എന്ന വെല്ലുവിളിയുമായി എട്ടുദിക്കുകളിലേക്കും അലറിവിളിച്ച് ഓടിച്ചാടുകയായിരുന്നു ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. അഹങ്കാരത്തിന്റെ...

രാമനോടൊപ്പമോ ബാബറോടൊപ്പമോ?

രാമനോടൊപ്പമോ ബാബറോടൊപ്പമോ?

അയോദ്ധ്യയില്‍ നടന്ന രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാചടങ്ങിനോടനുബന്ധിച്ച് നമ്മുടെ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ നിന്നുണ്ടായ പ്രതികരണങ്ങള്‍ ശ്രദ്ധിച്ചാല്‍ രാമനോടും സനാതനധര്‍മ്മത്തോടുമുള്ള അവരുടെ സമീപനമെന്തെന്ന് വ്യക്തമാകും. കോണ്‍ഗ്രസ് പാര്‍ട്ടി പ്രാണപ്രതിഷ്ഠാചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുകയാണുണ്ടായത്....

രാമരഥം രാഷ്ട്രരഥമാകുമ്പോള്‍…

രാമരഥം രാഷ്ട്രരഥമാകുമ്പോള്‍…

ജയ് സോമ്‌നാഥ് എന്ന വിജയമന്ത്രം മുഴക്കി, ലാല്‍ കൃഷ്ണ അദ്വാനി, 1990ലെ ദീനദയാല്‍ ജയന്തി ദിനത്തില്‍ (സെപ്റ്റംബര്‍ 25), സോമനാഥക്ഷേത്രത്തിലെ ജ്യോതിര്‍ലിംഗത്തെ വണങ്ങി അനുഗ്രഹം നേടി, അയോദ്ധ്യ...

അതിര്‍ത്തിസുരക്ഷയെ അവഗണിച്ച നെഹ്രു (ചൈനക്കൂറുള്ള ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ തുടര്‍ച്ച)

ദേശീയതയുടെ വളര്‍ച്ചയും കമ്മ്യൂണിസ്റ്റുകളുടെ തളര്‍ച്ചയും (ചൈനക്കൂറുള്ള ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ തുടര്‍ച്ച)

കോണ്‍ഗ്രസ്സിനെയും ചൈനാച്ചാരന്മാരെയും പാക്-ജിഹാദി പക്ഷ മതമൗലികവാദികളെയുമെല്ലാം മൂലയ്ക്കിരുത്തി ഭാരതീയ ജനാധിപത്യം ദേശീയതയുടെ രാഷ്ട്രീയ പക്ഷത്തെ നരേന്ദ്രമോദിയിലൂടെ 2014ല്‍ അധികാരത്തിലെത്തിച്ചതോടെ ചരിത്രം തിരുത്തിക്കുറിക്കപ്പെട്ടു. അമേരിക്കയും ചൈനയും പാകിസ്ഥാനും ചേര്‍ന്നുണ്ടാക്കിയിരുന്ന...

അതിര്‍ത്തിസുരക്ഷയെ അവഗണിച്ച നെഹ്രു (ചൈനക്കൂറുള്ള ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ തുടര്‍ച്ച)

അതിര്‍ത്തിസുരക്ഷയെ അവഗണിച്ച നെഹ്രു (ചൈനക്കൂറുള്ള ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ തുടര്‍ച്ച)

കൃത്യമായ മുന്നറിയിപ്പുകള്‍ ലഭ്യമായിരുന്നിട്ടും ചൈന ഉയര്‍ത്തിയ ഭീഷണിയെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു എന്തുകൊണ്ട് അവഗണിച്ചു? അതിന്റെ ഉത്തരം ശശി തരൂര്‍ അദ്ദേഹത്തെ കുറിച്ച് നടത്തിയ ചില നിരീക്ഷണങ്ങളില്‍...

ചൈനക്കൂറുള്ള ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍

ചൈനക്കൂറുള്ള ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍

അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭാരത സ്വാതന്ത്ര്യസമരത്തെ തള്ളിപ്പറഞ്ഞ കല്‍ക്കത്താ തിസീസിന്റെ 75-ാം വര്‍ഷത്തില്‍ കമ്മ്യൂണിസ്റ്റുകളുടെ വിദേശക്കൂറിനെ സമഗ്രമായി വിലയിരുത്തുന്ന ലേഖനം സ്വതന്ത്ര ഭാരതത്തിന്റെ അധികാരം പിടിച്ചടക്കാന്‍ കമ്യൂണിസ്റ്റുകാര്‍...

ശ്രീനാരായണഗുരുദേവനും സ്വാതന്ത്ര്യമുന്നേറ്റവും

ശ്രീനാരായണഗുരുദേവനും സ്വാതന്ത്ര്യമുന്നേറ്റവും

ഭാരതത്തിന്റെ സ്വാതന്ത്ര്യ മുന്നേറ്റത്തിന് ശ്രീനാരായണഗുരുദേവന്‍ നല്‍കിയ സംഭാവനകള്‍ അംഗീകരിക്കപ്പെടാന്‍ സ്വാതന്ത്ര്യം കിട്ടി 75 വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടിവന്നു. സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവ ആഘോഷം പ്രഖ്യാപിക്കപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വാതന്ത്ര്യദിനപ്രഭാഷണത്തിലാണ് സ്വാമി...

Page 1 of 3 123

Shopping Cart

Latest

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.