കമ്മ്യൂണിസ്റ്റ് ചൈനയുടെ സാമ്രാജ്യത്വ വഴിയില്‍ പ്രതിരോധമില്ലാതായ ജവഹര്‍ലാല്‍ നെഹ്‌റു
പാര്‍ത്ഥസാരഥി തെളിച്ച തേരില്‍ ധര്‍മ്മക്ഷേത്രമായ കുരുക്ഷേത്രത്തിലെത്തിയ പാര്‍ത്ഥന്റെ കൈകള്‍ വിറച്ചതും ശരീരം തളര്‍ന്നതും യുദ്ധത്തിന്റെ മുന്നൊരുക്കങ്ങളില്ലാതിരുന്നതു കൊണ്ടായിരുന്നില്ല. ആള്‍ബലം വേണ്ടത്ര സംഘടിപ്പിക്കാന്‍ കഴിയാതിരുന്നിട്ടായിരുന്നില്ല. ശസ്ത്ര ബലം വേണ്ടത്ര...






















