ഹരീഷ് ആര്‍. നമ്പൂതിരിപ്പാട്

ഹരീഷ് ആര്‍. നമ്പൂതിരിപ്പാട്

അത്യാഗ്രഹം ആപത്ത്

അത്യാഗ്രഹം ആപത്ത്

'ഹോ! എന്തെങ്കിലും കഴിച്ചിട്ടെത്ര നാളായി? വിശന്നുതളര്‍ന്നുവീഴാറായി.' 'ഈ കാട്ടില്‍ ഇനിയും നിന്നാല്‍ പട്ടിണികിടന്നു വലയും. നമുക്കു മറ്റെങ്ങോട്ടെങ്കിലും പോകാം.' - എന്നു പറഞ്ഞ് കുരങ്ങന്‍കൂട്ടം കാടുവിട്ട് അയല്‍ക്കാടുകളിലൂടെ...

പേടിത്തൊണ്ടന്‍

പേടിത്തൊണ്ടന്‍

'അരുത് നീലാണ്ടാ അരുത് .....' അമ്മപ്പിടിയാന ഉറക്കെ വിളിച്ചുപറഞ്ഞു. 'കാടും മേടുമിളക്കിക്കൊണ്ട് പാഞ്ഞു പറന്നു വരുന്നുണ്ടേ, ആനക്കുട്ടന്‍ നീലാണ്ടന്‍. ജീവന്‍ വേണേല്‍ മാറിക്കോ!' ആനക്കുട്ടന്റെ വരവുകണ്ട് മാന്‍കുട്ടികളോട്...

ബില്ലുവിന്റെ ബുദ്ധി

ബില്ലുവിന്റെ ബുദ്ധി

'അയ്യോ ദേ പുലി! പുലിവരുന്നേ ഓടിക്കോ' കൂട്ടുകാര്‍ വിളിച്ചുകൂവി. കൂട്ടുകാരായ കണ്ണന്‍ മുയലും ചേന്നന്‍ എലിയും ചില്ലു അണ്ണാനും ബില്ലുക്കുരങ്ങും പുഴവക്കത്തെ മൈതാനിയില്‍ കളിച്ചുകൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് കുറ്റിക്കാട്ടില്‍...

കുളത്തിലെ തവളകൾ

കുളത്തിലെ തവളകൾ

ഓലോലം കുളത്തില്‍ ധാരാളം തവളകള്‍ പാര്‍ത്തിരുന്നു. അതില്‍ മിടുമിടുക്കനായ ഒരു തവളയായിരുന്നു ഫ്രോഗി. മറ്റു തവളകള്‍ ഈ കുളമാണ് ലോകത്തിലെ ഏറ്റവും വലിയ ജലാശയമെന്ന് വിശ്വസിക്കുമ്പോള്‍ ഫ്രോഗി...

ജിമ്മന്റെ പ്രതിജ്ഞ

ജിമ്മന്റെ പ്രതിജ്ഞ

'ഞാനിന്നുമുതല്‍ ആഹാരം വളരെകുറച്ചേ കഴിക്കുകയുള്ളൂ. ഇനിമുതലെന്നും അങ്ങനെ ചെയ്യാനാണ് എന്റെ തീരുമാനം' 'ജിമ്മനാന ഉറച്ച പ്രതിജ്ഞയെടുത്തു. ആഹാരം തീരേ കുറച്ചിടും ഞാന്‍ വ്യായാമം കൃത്യമായെന്നും ചെയ്യും. വാരിവലിച്ചൊന്നും...

ഉറക്കം പോയി

ഉറക്കം പോയി

വല്ലാതെ ഉറക്കംവരുന്നല്ലോ വാഹനം വഴിയരികില്‍ ചേര്‍ത്തുനിര്‍ത്തി ഉറങ്ങുകയാവും ഭേദം. ഡോറന്‍പുലി മനസ്സില്‍ ഓര്‍ത്തു എന്നിട്ട് സാവധാനം അവന്‍ ഓടിച്ചിരുന്ന കാര്‍ വഴിയരികില്‍ ഒതുക്കിനിര്‍ത്തി. പെട്ടെന്ന് ഒരു എലിക്കുട്ടന്‍...

ആരും മോശക്കാരല്ല

ആരും മോശക്കാരല്ല

'ആ കരിവണ്ടുകള്‍ വരുന്നുണ്ട്! ഇനി നമ്മുടെ തണ്ടെല്ലാം കേടുവരുത്തും കഷ്ടം!' പൂന്തോട്ടത്തിലെ പൂക്കള്‍ പേടിയോടെ പരസ്പരം പറഞ്ഞു. 'അതെയതെ ആ പൂമ്പാറ്റകളാണെങ്കില്‍ എത്ര സ്‌നേഹത്തോടെയാണ് നമ്മളോടു പെരുമാറുന്നത്.'...

നൈപുണ്യം

നൈപുണ്യം

'ഹനു എന്ന കൊച്ചു തേനീച്ച തന്റെ സുഹൃത്തുക്കളെപ്പോലെ തേനെടുക്കാന്‍ ആഗ്രഹിച്ചു. കൂട്ടുകാരേ നിന്നാട്ടെ ഞാനുംകൂടി പോന്നോട്ടെ തേനെടുക്കാന്‍ വന്നോട്ടെ ഒന്നിച്ചൊന്നായി പോകരുതേ... കൂട്ടുകാര്‍ പക്ഷേ സമ്മതിച്ചില്ല. ഒന്നും...

പോപ്പുവും പുതിയകൂട്ടുകാരും

പോപ്പുവും പുതിയകൂട്ടുകാരും

കരടിയപ്പൂപ്പന്‍ പോപ്പുവിന് സുഹൃത്തുക്കളാരുമുണ്ടായിരുന്നില്ല. ചെറുപ്പക്കാരായ മൃഗങ്ങളും പക്ഷികളും സമപ്രായക്കാരോടൊപ്പം കൂട്ടുകൂടി കളിച്ചുരസിക്കുമ്പോള്‍ പോപ്പു തന്റെ കുട്ടിക്കാലമോര്‍ത്ത് ദീര്‍ഘനിശ്വാസത്തോടെ നോക്കിനില്‍ക്കും. ഒരു ദിവസം പോപ്പു നടന്നുവരുമ്പോള്‍ എന്തോ ശബ്ദംകേട്ട്...

കുഞ്ഞനും മിടുക്കനായേ

കുഞ്ഞനും മിടുക്കനായേ

'കുഞ്ഞാ വരൂ ഇതൊന്നെഴുതി പഠിക്കൂ' അമ്മ കുഞ്ഞനണ്ണാനെ ഉറക്കെവിളിച്ചു. കുഞ്ഞനുണ്ണീ പൊന്നുണ്ണീ എഴുതിപ്പഠിക്കാന്‍ വരണേ നീ അക്ഷരമെഴുതാനക്കം പഠിക്കാന്‍ വെക്കം വരണേ പൊന്നുണ്ണീ കുഞ്ഞനുണ്ണിയുണ്ടോ വരുന്നു. ഒടുവില്‍...

ആരാണു സുന്ദരി

ആരാണു സുന്ദരി

'ഹായ് പൂമ്പാറ്റ! എന്തു രസാ!' ചിത്രുപ്പൂമ്പാറ്റയെക്കണ്ട് കുട്ടികള്‍ ആവേശത്തോടെ പറഞ്ഞു പൂമ്പാറ്റയ്ക്കതു കേട്ടപ്പോള്‍ അഭിമാനവും ലേശം അഹങ്കാരവുമുണ്ടായി അവള്‍ ഒരു മൂളിപ്പാട്ടു പാടി: ഞാനാണല്ലോ പൂമ്പാറ്റ ചന്തമെഴുന്നൊരു...

പക്ഷി ഡോക്ടർ

പക്ഷി ഡോക്ടർ

അപ്പുണ്ണി എന്നും അതിരാവിലെ എഴുന്നേല്‍ക്കും. മുറ്റത്തിറങ്ങി കിളികളെ ഓരോന്നിനെയായി സൂക്ഷിച്ചു നോക്കും. ചുറ്റും നടന്ന് പേര് വിളിച്ച് ഓരോന്നിനെയും മനസ്സിലാക്കും അവയുടെ ശബ്ദങ്ങള്‍ ആസ്വദിക്കും. 'ചെക്കന് പ്രാന്താ'...

അഴകുള്ള കൂട്

അഴകുള്ള കൂട്

'ഹായ് നല്ല ഭംഗിയുള്ള ഒരു കൂട്... നമുക്കിനി ഇവിടെ താമസിക്കാം' കാക്കക്കുഞ്ഞുങ്ങള്‍ അമ്മയോടുപറഞ്ഞു പലവര്‍ണച്ചായം പുരട്ടിയതാം ഒരുനല്ല കൂടിതു കണ്ടോ മമ്മീ അഴകുള്ളോരീക്കൂട്ടില്‍ താമസിക്കാന്‍ കൊതിയാവുന്നുണ്ടെന്റെ പൊന്നു...

വലക്കുരുക്ക്

വലക്കുരുക്ക്

'അമ്മേ! ഞങ്ങളുടെ ക്ലാസിലെ റിനുവിന്റെ അച്ഛന്റെ അക്കൗണ്ടിലെ പൈസ മുഴുവനും നഷ്ടമായി.' കിച്ചുമോന്‍ അമ്മയോട് പറഞ്ഞു. 'അതെങ്ങനെയാ മോനേ?' 'അവന്‍ ഗെയിംവഴി പരിചയപ്പെട്ട ഒരാള്‍ക്ക് പുതിയ ഗെയിമുകള്‍...

ഹനുമാന്റെ ലങ്കാദഹനം

ഹനുമാന്റെ ലങ്കാദഹനം

''സകലശൂകകുല വിമല തിലകിതകളേബരേ സാരസ്യപീയൂഷസാരസര്‍വ്വസ്വമേ കഥയമമ, കഥയമമ, കഥകളതിസാദരം കാകുത്‌സലീലകള്‍ കേട്ടാല്‍ മതിവരാം'' എന്നാരംഭിയ്ക്കുന്ന സുന്ദരകാണ്ഡംപോലെ മനോഹരമായ ഒരുകാണ്ഡം രാമായണത്തിലില്ല... ശ്രീരാമചന്ദ്രപ്രഭുവിന്റെ പരമഭക്തനും വീരന്മാരില്‍ അഗ്രഗണ്യനും ശ്രീപരമേശ്വരന്റെ...

വൃന്ദാവനത്തിലെ യശോദാ നന്ദനന്‍ (ശ്രീകൃഷ്ണകഥാരസം 29)

വൃന്ദാവനത്തിലെ യശോദാ നന്ദനന്‍ (ശ്രീകൃഷ്ണകഥാരസം 29)

ഗോപികാവല്ലഭനായി ലീലകളാടിയിരുന്ന കണ്ണന് തന്റെ അവതാരോദ്ദേശ്യം നടപ്പിലാക്കാനുള്ള സമയമായി. കംസനും ഭൂമിയിലെ കര്‍മ്മം പൂര്‍ത്തിയാക്കി മടങ്ങാനുള്ള നേരമായി. മഥുരാധിപതിയായ കംസ മഹാരാജാവ് അതിവിപുലമായ ഒരു ആഘോഷത്തിന് തുടക്കം...

ഗോപികമാരുടെ കണ്ണന്‍ (ശ്രീകൃഷ്ണകഥാരസം 28)

ഗോപികമാരുടെ കണ്ണന്‍ (ശ്രീകൃഷ്ണകഥാരസം 28)

ഗോപികമാര്‍ക്ക് എപ്പോഴും കണ്ണനെ കണ്ടുകൊണ്ടേയിരിക്കണം. ഓരോരുത്തര്‍ക്കും, ശ്രീകൃഷ്ണന്‍ തങ്ങളുടേതു മാത്രമാണ് എന്ന ചിന്തയാണ്. അതിന് പ്രായഭേദങ്ങളില്ല. അവരുടെ പ്രഭുവായ നന്ദഗോപരുടെ പുത്രന്‍, ഗോപികമാര്‍ക്കെല്ലാം പ്രാണപ്രിയനായിരുന്നു. ചിലര്‍ക്ക് മകനെപ്പോലെയാണെങ്കില്‍...

സ്‌നേഹപാശം (ശ്രീകൃഷ്ണകഥാരസം 27 )

സ്‌നേഹപാശം (ശ്രീകൃഷ്ണകഥാരസം 27 )

ഒരു ദിവസം യശോദയമ്മ കണ്ണനെ മടിയിലിരുത്തി വാത്സല്യത്തോടെ തഴുകിയശേഷം തൈര് കടയാനാരംഭിച്ചു. ഉണ്ണിക്കണ്ണനേറെയിഷ്ടമുള്ള കാഴ്ചയാണത്. മാത്രമല്ല ഇടയ്ക്കിടെ ഓരോ ഉരുള വെണ്ണയും അമ്മയുടെ കയ്യില്‍ നിന്നും അവന്‍...

നിഴല്‍ക്കുത്ത് (ശ്രീകൃഷ്ണകഥാരസം 26)

നിഴല്‍ക്കുത്ത് (ശ്രീകൃഷ്ണകഥാരസം 26)

കൗരവജ്യേഷ്ഠനായ ദുര്യോധനന്‍ പാണ്ഡവരെ ഉന്മൂലനാശം ചെയ്യാന്‍ പലതും ചെയ്തു പക്ഷേ ഒന്നും ഫലിച്ചില്ല. അപ്പോഴാണ് നിഴല്‍ക്കുത്തു വശമുള്ള ഒരു മലയനുണ്ടെന്നും അയാള്‍ വിചാരിച്ചാല്‍ പാണ്ഡവരെ നാമാവശേഷമാക്കാമെന്നും അറിഞ്ഞത്....

ജരിതാവിലാപം (ശ്രീകൃഷ്ണകഥാരസം 25)

ജരിതാവിലാപം (ശ്രീകൃഷ്ണകഥാരസം 25)

ഖാണ്ഡവവനത്തിനു സമീപമുള്ള ഒരിടത്തുവച്ച് അഗ്നിദേവന്‍ ശ്രീകൃഷ്ണനെയും അര്‍ജ്ജുനനെയും കണ്ടു. 'അല്ലയോ വില്ലാളി വീരന്മാരേ ഞാന്‍ അഗ്നിയാണ്. ശ്വേതകീ മഹാരാജാവ് നടത്തിയ യാഗത്തിന്റെ ഹവിസ്സു ഭക്ഷിച്ചതുമൂലം എനിക്ക് അജീര്‍ണ്ണം...

കുചേലന്റെ അവില്‍പ്പൊതി (ശ്രീകൃഷ്ണകഥാരസം 24)

കുചേലന്റെ അവില്‍പ്പൊതി (ശ്രീകൃഷ്ണകഥാരസം 24)

ശ്രീകൃഷ്ണന്റെ സഹപാഠിയായിരുന്ന, ഒരു സാധുബ്രാഹ്‌മണനായിരുന്നു സുദാമാവ്. കുചേലന്‍ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ ഗൃഹം, ഇല്ലായ്മയുടെ കൂടാരമായിരുന്നു. ദാരിദ്ര്യദുഃഖം, സഹിക്കവയ്യാതായപ്പോള്‍, അദ്ദേഹത്തിന്റെ പത്‌നി, ഭര്‍ത്താവിനോടപേക്ഷിച്ചു. ''നോക്കൂ...…ഇവിടെ ഒരു മണി ധാന്യമോ,...

കാറ്റിന്റെ ഊറ്റം ശമിപ്പിച്ച കണ്ണന്‍ (ശ്രീകൃഷ്ണകഥാരസം 23)

കാറ്റിന്റെ ഊറ്റം ശമിപ്പിച്ച കണ്ണന്‍ (ശ്രീകൃഷ്ണകഥാരസം 23)

യശോദയമ്മ പതിവുപോലെ കണ്ണനെ മടിയിലിരുത്തി താലോലിക്കുകയായിരുന്നു. അയ്യോ! എന്തായിത് കുഞ്ഞിന് ഭാരം കൂടിക്കൂടി വരുന്നതുപോലെ ... അമ്മയെ ആശ്ചര്യപ്പെടുത്തിക്കൊണ്ട് എന്തെന്നറിയാത്ത ഒരു ഭാരം പെട്ടെന്ന് കണ്ണനുണ്ടായി ..... എന്താണെന്ന്...

വെണ്ണക്കണ്ണന്‍ (ശ്രീകൃഷ്ണകഥാരസം 22)

വെണ്ണക്കണ്ണന്‍ (ശ്രീകൃഷ്ണകഥാരസം 22)

ഗോകുലത്തിന് ആനന്ദം പകര്‍ന്നു കൊണ്ട് ശ്രീകൃഷ്ണന്‍, നന്ദഗോപരുടെയും യശോദയുടെയും പുത്രനായി വളര്‍ന്നു. കാണുന്നവരുടെ കണ്ണിന് ആനന്ദം പകരുന്ന ഉണ്ണിയെ എല്ലാവരും ഉണ്ണിക്കണ്ണന്‍ എന്ന് വിളിച്ചു. പാലും വെണ്ണയും...

ശ്രീകൃഷ്ണലീല ( ശ്രീകൃഷ്ണകഥാരസം 21)

ശ്രീകൃഷ്ണലീല ( ശ്രീകൃഷ്ണകഥാരസം 21)

ഒരു ദിവസം, നാരദമഹര്‍ഷി ദ്വാരകയിലെത്തി, ഭഗവാന്റെ കുടുംബജീവിതം നേരിട്ടു കണ്ട് മനസ്സിലാക്കാനുള്ള മോഹവും, പതിനായിരത്തിലേറെ പത്‌നിമാരെ ഒരുമിച്ച് സന്തോഷിപ്പിയ്ക്കുന്നതിന്റെ രഹസ്യവും തേടിയാണ് വരവ്. പലതും ചിന്തിച്ച് ദ്വാരകാപുരിയുടെ,...

സത്യഭാമ (ശ്രീകൃഷ്ണകഥാരസം 20)

സത്യഭാമ (ശ്രീകൃഷ്ണകഥാരസം 20)

യാദവപ്രമുഖനായ സത്രാജിത്ത് പുത്രിയായ സത്യഭാമയെ ശ്രീകൃഷ്ണന് വിവാഹം ചെയ്തു കൊടുത്തു. ഒപ്പം സ്യമന്തകവും ഭഗവാന് ലഭിച്ചു. സത്യഭാമയുടെ വരവ് ശ്രീകൃഷ്ണന്റെ ആദ്യഭാര്യയായ രുഗ്മിണീദേവിക്ക് രസിച്ചില്ലെങ്കിലും, കുലസ്ത്രീയായ അവര്‍...

കാളിയനും ശ്രീഗരുഡനും (ശ്രീകൃഷ്ണകഥാരസം 19)

കാളിയനും ശ്രീഗരുഡനും (ശ്രീകൃഷ്ണകഥാരസം 19)

വിനതാദേവിയുടെ പുത്രനായ ഗരുഡന്‍ ദേവലോകത്തെത്തി ദേവേന്ദ്രനെ യുദ്ധം ചെയ്ത് തോല്‍പ്പിച്ച്, അമൃതുമായി ഭൂമിയിലെത്തി. അമൃതകലശം സമര്‍പ്പിച്ച് സര്‍പ്പമാതാവായ കദ്രുവിന്റെ ദാസ്യത്തില്‍ നിന്ന് അമ്മയെ മോചിപ്പിക്കുന്നു. ഈ തക്കത്തിന്...

യഥാര്‍ത്ഥ ജ്ഞാനം (ശ്രീകൃഷ്ണകഥാരസം 18)

യഥാര്‍ത്ഥ ജ്ഞാനം (ശ്രീകൃഷ്ണകഥാരസം 18)

താപസശ്രേഷ്ഠനായ ഉതംഗമഹര്‍ഷി ശ്രീകൃഷ്ണ ഭഗവാന്റെ സുഹൃത്തും പരമഭക്തനുമായിരുന്നു. ഒരു ദിവസം അദ്ദേഹം വഴിയില്‍ വച്ച് കൃഷ്ണനെ കണ്ടുമുട്ടി. ''ഭഗവാനേ കൃഷ്ണാ എത്ര കാലമായി അടിയന്‍ ഈ രൂപം...

ചാടായി വന്ന അസുരന്‍ (ശ്രീകൃഷ്ണകഥാരസം 17)

ചാടായി വന്ന അസുരന്‍ (ശ്രീകൃഷ്ണകഥാരസം 17)

ഉണ്ണിക്കണ്ണന്‍ വന്നതോടെ ഗോകുലത്തില്‍ എന്നും ഉത്സവമാണ്. കണ്ണന്റെ പിറവിയുടെ തൊണ്ണൂറാം ദിനം ആഘോഷപൂര്‍വ്വം നടത്താന്‍ ഗോപകുലം മത്സരിച്ചു. അതിരാവിലെ കണ്ണനെ കുളിപ്പിച്ച് സുന്ദരനാക്കി ഗോപിക്കുറി തൊടുവിച്ചു. കണ്ണെഴുതി...

ഈശ്വര നിശ്ചയം (ശ്രീകൃഷ്ണകഥാരസം 16)

ഈശ്വര നിശ്ചയം (ശ്രീകൃഷ്ണകഥാരസം 16)

ഭീമസേനന്‍ ഒരിക്കല്‍ കാനന മദ്ധ്യത്തിലൂടെ നടന്നു പോകുമ്പോള്‍ ഒരു കാഴ്ച കണ്ടു. പൂര്‍ണ്ണഗര്‍ഭിണിയായ ഒരു മാന്‍പേട പ്രസവവേദനയാല്‍ പുളയുകയാണ്. ആ മാനിനെ ലക്ഷ്യം വച്ച് വില്ലുകുലയ്ക്കുകയാണ് ഒരു...

കാല്‍പ്പൊടി ( ശ്രീകൃഷ്ണകഥാരസം 15)

കാല്‍പ്പൊടി ( ശ്രീകൃഷ്ണകഥാരസം 15)

ഒരിക്കല്‍ നാരദമഹര്‍ഷി ഭഗവാനോട് ചോദിച്ചു. 'കൃഷ്ണനെ ഏറ്റവുമധികം സ്‌നേഹിക്കുന്നതാര്? രുഗ്മിണിയോ, സത്യഭാമയോ? അതോ? മറ്റു പത്‌നിമാരോ? ആരാണ്?' കണ്ണന്‍ ഒന്നും മിണ്ടിയില്ല. മറ്റൊരു ദിവസം മഹര്‍ഷി ദ്വാരകയിലെത്തിയപ്പോള്‍...

Page 1 of 2 12

Shopping Cart

Latest

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.