യഥാര്‍ത്ഥ ജ്ഞാനം (ശ്രീകൃഷ്ണകഥാരസം 18)
താപസശ്രേഷ്ഠനായ ഉതംഗമഹര്‍ഷി ശ്രീകൃഷ്ണ ഭഗവാന്റെ സുഹൃത്തും പരമഭക്തനുമായിരുന്നു. ഒരു ദിവസം അദ്ദേഹം വഴിയില്‍ വച്ച് കൃഷ്ണനെ കണ്ടുമുട്ടി. ''ഭഗവാനേ കൃഷ്ണാ എത്ര കാലമായി അടിയന്‍ ഈ രൂപം...
താപസശ്രേഷ്ഠനായ ഉതംഗമഹര്‍ഷി ശ്രീകൃഷ്ണ ഭഗവാന്റെ സുഹൃത്തും പരമഭക്തനുമായിരുന്നു. ഒരു ദിവസം അദ്ദേഹം വഴിയില്‍ വച്ച് കൃഷ്ണനെ കണ്ടുമുട്ടി. ''ഭഗവാനേ കൃഷ്ണാ എത്ര കാലമായി അടിയന്‍ ഈ രൂപം...
ഉണ്ണിക്കണ്ണന്‍ വന്നതോടെ ഗോകുലത്തില്‍ എന്നും ഉത്സവമാണ്. കണ്ണന്റെ പിറവിയുടെ തൊണ്ണൂറാം ദിനം ആഘോഷപൂര്‍വ്വം നടത്താന്‍ ഗോപകുലം മത്സരിച്ചു. അതിരാവിലെ കണ്ണനെ കുളിപ്പിച്ച് സുന്ദരനാക്കി ഗോപിക്കുറി തൊടുവിച്ചു. കണ്ണെഴുതി...
ഭീമസേനന്‍ ഒരിക്കല്‍ കാനന മദ്ധ്യത്തിലൂടെ നടന്നു പോകുമ്പോള്‍ ഒരു കാഴ്ച കണ്ടു. പൂര്‍ണ്ണഗര്‍ഭിണിയായ ഒരു മാന്‍പേട പ്രസവവേദനയാല്‍ പുളയുകയാണ്. ആ മാനിനെ ലക്ഷ്യം വച്ച് വില്ലുകുലയ്ക്കുകയാണ് ഒരു...
ഒരിക്കല്‍ നാരദമഹര്‍ഷി ഭഗവാനോട് ചോദിച്ചു. 'കൃഷ്ണനെ ഏറ്റവുമധികം സ്‌നേഹിക്കുന്നതാര്? രുഗ്മിണിയോ, സത്യഭാമയോ? അതോ? മറ്റു പത്‌നിമാരോ? ആരാണ്?' കണ്ണന്‍ ഒന്നും മിണ്ടിയില്ല. മറ്റൊരു ദിവസം മഹര്‍ഷി ദ്വാരകയിലെത്തിയപ്പോള്‍...
നീതിമാനും ധര്‍മ്മിഷ്ഠനും മഹാവിഷ്ണുവിന്റെ പരമഭക്തനുമായിരുന്നു ശ്രീരുഗ്മാംഗദ മഹാരാജാവ്. ധര്‍മ്മപത്‌നിയായ സന്ധ്യാവലിയോടും പുത്രനായ ധര്‍മ്മാംഗദനോടും കൂടി അദ്ദേഹം രാജ്യം വാണു. അദ്ദേഹത്തിന്റെ ഭരണകാലത്ത് രാജ്യത്ത് ശാന്തിയും സമാധാനവും കളിയാടി....
ഭഗവാന്‍ കൃഷ്ണന്റെ ഭരണത്തിന്‍ കീഴില്‍ ദ്വാരകാവാസികള്‍ യാതൊരു അല്ലലും അലട്ടലുമില്ലാതെ വസിച്ചുപോന്നു. ഒരു ദിവസം ദ്വാരകാവാസിയായ ഒരു ബ്രാഹ്‌മണന്‍ തന്റെ കുഞ്ഞിന്റെ മൃതശരീരവുമായി ദ്വാരകാപുരി കവാടത്തിലെത്തി ഉറക്കെ...
നിഷ്‌ക്കളങ്കവും കാപട്യമില്ലാത്തതുമായ ഭക്തിയ്ക്ക് ഉടന്‍ ഫലം ലഭിക്കും. നേരേമറിച്ച് സ്വാര്‍ത്ഥലാഭമോഹികള്‍ ചെയ്യുന്ന കര്‍മ്മങ്ങള്‍ക്ക് ഫലപ്രാപ്തി എളുപ്പമല്ല. ഇതിന് ഉദാഹരണമായ ഒരു കഥ ഭാഗവതത്തിലുണ്ട്. ശ്രീകൃഷ്ണനും ബലരാമനും ഗോപബാലന്മാരുംകൂടി...
ശ്രീകൃഷ്ണന്റെ അനുഗ്രഹത്താല്‍ ആപത്തുകളകന്ന് ഗോപകുമാരന്മാര്‍, വനലീലകള്‍ തുടര്‍ന്നു. നദിക്കരയില്‍ വെണ്‍മണല്‍ത്തിട്ടയും പൂമരങ്ങളും നിറഞ്ഞ മനോഹരമായ പ്രദേശത്ത് അവര്‍ വട്ടംകൂടിയിരുന്ന്, ഉച്ചഭക്ഷണം കഴിക്കാന്‍ ആരംഭിച്ചു. പശുക്കള്‍ നദീജലം കുടിച്ച്...
ആകാശം മുട്ടുന്ന ദേഹം, കൊടുമുടികള്‍ക്കുസമാനമായ പൂഞ്ഞ, ഭൂമികുലുങ്ങുമാറുളള കുളമ്പടികള്‍, ദിഗന്തങ്ങള്‍ നടുങ്ങുന്ന ശബ്ദം, ആരും ഭയപ്പെടുന്ന ആ കൂറ്റന്‍ കാള അന്ന് ഒരു ദിവസം ഗോകുലത്തിലെത്തി. കണ്ണു...
കളിച്ചും ചിരിച്ചും ഗോപന്മാരുടെ ദിനങ്ങള്‍ കടന്നു പോയി. ഒരു ദിവസം അവര്‍ പശുക്കളേയും മേച്ചുകൊണ്ട് കൊടുംകാടിനു നടുവിലെത്തി. വളരെ ദൂരം സഞ്ചരിച്ച് ക്ഷീണിതരായ മൃഗങ്ങള്‍ ദാഹിച്ചു കരഞ്ഞു....
ഒരിയ്ക്കല്‍, നന്ദഗോപരുടെ നേതൃത്വത്തില്‍ ഗോപന്മാര്‍, മഥുരാനഗരത്തിനു സമീപമുളള അംബികാവനമെന്ന തീര്‍ത്ഥസ്ഥലത്ത് എത്തിച്ചേര്‍ന്നു. സരസ്വതീ നദിയില്‍ കുളിച്ച് ഭക്തിപൂര്‍വ്വം അവര്‍ ശ്രീപാര്‍വ്വതീ പരമേശ്വരന്മാരെ പൂജിച്ചു. ശിവപ്രീതിക്കായി ബ്രാഹ്‌മണര്‍ക്ക് അന്നം,...
കംസഭൃത്യനായ കേശി എന്ന അസുരന്‍, കുതിരയുടെ രൂപത്തില്‍ ഗോകുലത്തിലേക്ക് പുറപ്പെട്ടു. ഭൂമിയില്‍ ചുരമാന്തിയും ചിനച്ചും കുഞ്ചിരോമങ്ങളിളക്കിയും കുതിച്ചുപാഞ്ഞ് വന്ന, കേശിയുടെ വലിയ ഗുഹയ്‌ക്കൊത്ത വായും നീണ്ട കഴുത്തും...
ഒരു ദിവസം കളിക്കിടയില്‍ കണ്ണന്‍ ഒരുപിടി മണ്ണുവാരി വായിലിട്ടു…ബലരാമനും, മറ്റ ്കൂട്ടുകാരും ഓടി അമ്മയ്ക്കരികിലെത്തി.. 'യശോദാമ്മേ... ദേ, കണ്ണന്‍, മണ്ണുവാരിത്തിന്നുന്നു'. ഭയവും സങ്കടവും പൂണ്ട് അമ്മ കണ്ണനെ...
ഒരു ദിവസം പതിവുപോലെ ഗോപബാലകര്‍ കാലികളെ മേച്ചുകൊണ്ട്, കാളിന്ദീതീരത്തുകൂടി സഞ്ചരിക്കുകയായിരുന്നു. അനേകം ഗോപഗൃഹങ്ങളിലെ, നൂറുകണക്കിനു പശുക്കള്‍, മൂരികള്‍, കിടാങ്ങള്‍. പലര്‍ക്കും തങ്ങളുടെ കന്നുകാലികളെപ്പോലും തിരിച്ചറിയില്ല. എന്നാല്‍ കൃഷ്ണന്...
കണ്ണന്‍ അതിരാവിലെ എഴുന്നേറ്റ് കൊമ്പു വിളിച്ചു, എല്ലാവരേയും ഉണര്‍ത്തി വനയാത്രയ്ക്കു പുറപ്പെട്ടു. കൊമ്പ്, കുഴല്‍, ചൂരല്‍, ചോറ്റുപാത്രം എന്നിവയുമായ് നൂറുകണക്കിനു ഗോപബാലകരും അനുഗമിച്ചു. പശുക്കിടാങ്ങളേയും മേച്ചുകൊണ്ട് മുന്നോട്ടു...
ഒരു ദിവസം, അമ്പാടിയില്‍ ഒരു പഴക്കച്ചവടക്കാരി വന്നു. ഗോപഗൃഹങ്ങള്‍ തോറും പലവിധ പഴങ്ങള്‍ കൊണ്ടുനടന്നു വില്‍ക്കുന്ന അവര്‍, നന്ദഗൃഹത്തിലുമെത്തി. 'പഴം വേണോ പഴം, വാഴപ്പഴം, പേരയ്ക്ക, മുന്തിരി,...
ത്രിമൂര്‍ത്തികളിലാരാണ് ശ്രേഷ്ഠന്‍? പലരും പലപ്പോഴും ഉന്നയിക്കുന്ന, സംശയമാണ് ഇത്. സരസ്വതീ തീരത്ത് ചര്‍ച്ചയിലേര്‍പ്പെട്ടിരുന്ന ഋഷിമാര്‍ തമ്മിലുമുണ്ടായി ഈ തര്‍ക്കം. സംശയനിവാരണത്തിന് ബ്രഹ്‌മപുത്രനായ ഭൃഗുമഹര്‍ഷിയെ അവര്‍ ചുമതലപ്പെടുത്തി. ആദ്യം...
'മഹാരാജാവ് വിജയിക്കട്ടെ…യുവരാജാവ് കംസന്‍ വിജയിക്കട്ടെ...' 'യുവരാജനെ മുഖം കാണിക്കാന്‍ ശ്രീനാരദ മഹര്‍ഷി എത്തിയിട്ടുണ്ട്.' ഭടന്‍ കംസനെ അറിയിച്ചു. 'ശരി…വരാന്‍ പറയൂ' എന്നായി കംസന്‍. 'നാരായണ...…നാരായണ. ചക്രവര്‍ത്തി തിരുമനസ്സ്...
വണ്ടന്നൂരുള്ളൊരു കിണ്ടന്‍ പൂച്ച കുണ്ടന്നൂരുള്ളൊരു കണ്ടന്‍പൂച്ച രണ്ടാളുമൊന്നിച്ചു കണ്ടുമുട്ടി ശുണ്ഠി പിടിച്ചു കടിപിടിയായ് കണ്ടന്റെ മണ്ടക്ക് രണ്ടു തോണ്ടി കിണ്ടനോ മെല്ലെഞെളിഞ്ഞു നിന്നു കണ്ടനോ വിട്ടുകൊടുത്തതില്ല കിണ്ടനെ...
തെക്കേപ്പറമ്പിലെ പ്ലാവിലുണ്ടേ മൂത്തുപഴുത്ത വരിക്കച്ചക്ക ചക്ക മുറിച്ചു ചുളയെടുത്തൂ ചെക്കനതൊക്കെയും തിന്നുതീര്‍ത്തു ചക്കപ്പഴം പോലെ കുമ്പ വീര്‍ത്തു ചെക്കനുരുണ്ടുകരച്ചിലായി. നെഞ്ചും വയറുമുഴിച്ചിലായി ഇഞ്ചിപിഴിഞ്ഞുകുടിക്കലായി.
പല്ലശ്ശനക്കാവില്‍ വേലകാണാന്‍ തെല്ലും മടിയാതെ ഞങ്ങള്‍ പോയി. പഞ്ചാരി, പാണ്ടിതിമിര്‍ത്തുപെയ്തു അഞ്ചാതെകണ്ണുമിഴിച്ചുനിന്നൂ ചെമ്പട കൊട്ടിമുറുകിടുമ്പോള്‍ വന്‍പട മുന്നില്‍ നിരന്നു നിന്നു അമ്പട ഞാനെന്ന മട്ടിലല്ലോ അഞ്ചോളം കൊമ്പന്‍മാര്‍...
മുയല്‍ക്കുട്ടനൊരു സംശയം. ലോകത്തിലെ ഏറ്റവും വലിയ മല ഏതാണ്? മുയല്‍ മാനിനോട് സംശയം ചോദിച്ചു. മാന്‍ മുയലിനെയുംകൂട്ടി, കാട്ടുപോത്തിനരികിലെത്തി. അവര്‍ ഒന്നിച്ച്, മലയന്വേഷിച്ച് നടന്നു. കുറച്ചുദൂരം ചെന്നപ്പോള്‍...
വഞ്ചിക്കാരന്‍ കുഞ്ചുണ്ണി ഇഞ്ചി നിറച്ചൊരു വഞ്ചിയുമായ് അഞ്ചലിലൂടെ വരുന്നേരം ഇഞ്ചിക്കള്ളന്‍കുഞ്ചെറിയ സഞ്ചിയുമായിട്ടവിടെത്തി സഞ്ചിക്കാരന്‍ കുഞ്ചെറിയ വഞ്ചിയിലേറിയിരുന്നപ്പോള്‍ കുഞ്ചുവിനാകെക്കലികയറി ഇഞ്ചികടിച്ചതുപോലായി സഞ്ചിയെടുത്തങ്ങേറായി.
ചേറില്‍പ്പിറന്നു വളര്‍ന്നുവെന്നാകിലും ചെന്താമരപ്പൂവിനെന്തുഭംഗി കാക്കക്കുടുംബത്തിലംഗമാണെങ്കിലും കുയിലിന്‍സ്വരമെത്ര വെണ്മധുരം. കുപ്പക്കുഴിയില്‍ വളര്‍ന്നീടുമെങ്കിലും തൃത്താവിന്‍ മാഹാത്മ്യം പോയീടുമോ? ദുര്‍ജ്ജന സംസര്‍ഗ്ഗമുണ്ടാകിലും സജ്ജനമുണ്ടോ ദുഷിപ്പതുള്ളൂ?
വായന ഒരു സംസ്‌കാരമാണ്. അത് നല്ലശീല ഗുണവുമാണ്. ഒരു മോഹമാണ്... ദാഹമാണ്. വിശപ്പും ദാഹവുമുണ്ടാകുമ്പോള്‍ ആഹാരവും ജലവും ചോദിച്ചുവാങ്ങുന്നതുപോലെ. മനസ്സിന്റെ വിശപ്പും ദാഹവുമകറ്റി, ഓജസ്സും തേജസ്സും പകരാന്‍...
Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]