ജാതിസംവരണവും ആര്‍എസ്എസ്സും
ജാതിസംവരണത്തെ ആര്‍എസ്എസ് എങ്ങിനെയാണ് നോക്കിക്കാണുന്നത്? ഹിന്ദുസമാജത്തിന്റെ ഏകത്വത്തിനുവേണ്ടിയാണ് ആര്‍എസ്എസ് നിലകൊള്ളുന്നത്. ഹിന്ദുസമൂഹ ത്തിന്റെ ഏതൊരു കൂട്ടായ്മയെയും തകര്‍ക്കാന്‍ ജാതിയെയും സംവരണ വിഷയത്തെയും സമര്‍ത്ഥമായി ഉപയോഗിച്ചാല്‍ കഴിയും. എന്നാല്‍...





































