ആർഷം

ഋഷിപ്രോക്തമായ സംസ്കാരമായതിനാലാണ് ആർഷഭാരത സംസ്കാരമെന്നു ഭാരതീയ സംസ്കാരം അറിയപ്പെടുന്നത്. തപോധനന്മാരായ ഋഷിമാരുടെ അനുഭൂതിസമ്പന്നമായ ദർശനങ്ങളെ പരിചയപ്പെടുത്തുന്ന പംക്തിയാണ് ആർഷം. ഭാരതീയ ദർശനങ്ങളെയും സംസ്കാരത്തെയും അടുത്തറിയാൻ ഉപകരിക്കുന്ന വിജ്ഞാനമൊഴികൾ ഈ താളുകളിൽ വായിക്കാം.

യോഗ ചികിത്സ (യോഗപദ്ധതി 14)

യോഗ ചികിത്സ അഥവാ യോഗാ തെറാപ്പി അടുത്ത കാലത്ത് പ്രസിദ്ധമായ ഒരു സാങ്കേതിക പദമാണ്. കേന്ദ്ര ഗവണ്‍മെന്റില്‍ AYUSH (Ayurveda, Yoga and naturopathy, Unani, Siddha,...

Read more

പശ്ചിമ താനാസനം (യോഗപദ്ധതി 13)

പ്രസാര്യ പാദൗ ഭുവി ദണ്ഡരൂപൗ ദോര്‍ഭ്യാം പദാഗ്രദ്വിതയം ഗൃഹീത്വാ ജാനൂപരിന്യസ്ത ലലാടദേശോ വസേദിദം പശ്ചിമതാനമാഹു: (ഹഠയോഗ പ്രദീപിക - 1. 28) (നിലത്ത്, കാലുകള്‍ വടി പോലെ...

Read more

സമാധി തത്വം (യോഗപദ്ധതി 12)

പതഞ്ജലി മഹര്‍ഷിയുടെ യോഗദര്‍ശനമാണ് യോഗ പദ്ധതിയുടെ ഒരു ആധികാരിക ഗ്രന്ഥം. അത് സൂത്രരൂപത്തില്‍ അതായത് ചുരുങ്ങിയ വാക്കുകളിലാണ് രചിക്കപ്പെട്ടിട്ടുള്ളത്. അതുകൊണ്ടു തന്നെ അതിന് നല്ല ഭാഷ്യമോ സഹായക...

Read more

ഭുജംഗാസനം (യോഗപദ്ധതി 11)

ഭുജംഗമെന്നാല്‍ പാമ്പ്. ഭുജം(കൈത്തണ്ട)കൊണ്ട് ഗമിക്കുന്നത് എന്നും ഭൂമിയില്‍ ജംഗമിക്കുന്നത്, ഇഴയുന്നത് എന്നും വാക്കിന്റെ അര്‍ത്ഥം. ഭുജംഗാകാര രൂപേണ മൂലാധാരം സമാശ്രിതാ ശക്തി: കുണ്ഡലിനീ നാമ ബിസതന്തു നിഭാƒശുഭാ...

Read more

ഭഗവദ്ഗീത യോഗശാസ്ത്രം (യോഗപദ്ധതി 10)

ഭഗവദ്ഗീതയിലെ 18 അധ്യായങ്ങളും അവസാനിക്കുന്നത് 'ഇതി ശ്രീമദ് ഭഗവദ്ഗീതാസു ഉപനിഷത്സു ബ്രഹ്മവിദ്യായാം യോഗശാസ്‌ത്രേ ............ യോഗോ നാമ ..... ധ്യായ:' എന്നാണ്. അതായത് ഗീത യോഗശാസ്ത്രമാണ് എന്ന്....

Read more

വജ്രാസനം (യോഗപദ്ധതി 9)

അഥേന്ദ്രോ വജ്രമുദ്യമ്യ നിര്‍മ്മിതം വിശ്വകര്‍മണാ മുനേഃ ശുക്തിഭിരുത്സിക്തോ ഭഗവത്തേജസാന്വിത: (ഭാഗവതം. 6-10- 13) പിന്നീട് (ദധീചി ) മുനിയുടെ അസ്ഥി (ശുക്തി)കളില്‍ നിന്നു വിശ്വകര്‍മാവ് ഉണ്ടാക്കിയെടുത്ത വജ്രായുധം...

Read more

യോഗ എപ്പോള്‍? എങ്ങിനെ? (യോഗപദ്ധതി 8)

യോഗ പഠിപ്പിക്കല്‍ ഒരു തൊഴിലല്ല, സാധനയാണ്. യോഗ പഠിപ്പിക്കുന്നവന് വിനയം വേണം. ഒരു ദൈവിക ശക്തിയുടെ ഉപകരണമാണെന്ന ബോധം ഉണ്ടാവണം. യോഗ പഠനം ഗുരു പരമ്പരയാ നടക്കുന്നതാണ്....

Read more

അര്‍ധകടി ചക്രാസനം (യോഗപദ്ധതി 7)

ചക്രവത് പരിവര്‍ത്തന്തേ ദുഃഖാനി ച സുഖാനി ച സുഖ ദുഃഖങ്ങള്‍ വയലിലെ ജലചക്രം പോലെ കറങ്ങി വരും. രണ്ടും സ്ഥിരമായി നില്‍ക്കില്ല. നമ്മള്‍ സുഖം കൂടുതല്‍ സമയം...

Read more

യോഗ: ആത്മീയസാധന (യോഗപദ്ധതി 6)

ആസനങ്ങളും വ്യായാമവും തമ്മിലുള്ള, നമ്മുടെ ശ്രദ്ധയില്‍ പെട്ടെന്നു വരുന്ന ചില താരതമ്യങ്ങള്‍ ഇവിടെ പറയാം. ഒരു സാധാരണക്കാരന്റെ വീക്ഷണമായി എടുത്താല്‍ മതി. ജീവിതത്തിന്റെ പൂര്‍ണത കണ്ടെത്താനുള്ള യാത്രയിലെ...

Read more

ഗോമുഖാസനം (യോഗപദ്ധതി 5)

പശുവിനെ ഓര്‍മിപ്പിക്കുന്ന ആസനമാണിത്. ഗാവസ്‌തേജ: പരം പ്രോക്തം ഇഹലോകേ പരത്ര ച ന ഗോഭ്യ: പരമം കിഞ്ചിത് പവിത്രം ഭരതര്‍ഷഭ (മഹാഭാരതം അനുശാസന പര്‍വം 83 -...

Read more

യോഗാസനവും വ്യായാമവും (യോഗപദ്ധതി 4)

ലാഘവം കര്‍മസാമര്‍ത്ഥ്യം സ്ഥൈര്യം ക്ലേശസഹിഷ്ണുതാ ദോഷക്ഷയോfഗ്‌നിവൃദ്ധിശ്ച വ്യായാമാദുപജായതേ (ചരകസംഹിത - സൂത്രസ്ഥാനം - 7/33) ശരീരവഴക്കം, കര്‍മ്മ സാമര്‍ത്ഥ്യം, സ്ഥിരത, ക്ലേശം സഹിക്കാനുള്ള കഴിവ്, ദോഷങ്ങള്‍ കളയല്‍,...

Read more

ധനുരാസനം (യോഗപദ്ധതി 3)

പണ്ടുകാലത്ത് ആത്മരക്ഷയ്ക്കും ലോക രക്ഷയ്ക്കും ഉപയോഗിച്ചിരുന്ന ആയുധമാണ് വില്ലും അമ്പും. രാത്രിയില്‍ കിടക്കുമ്പോള്‍ ദുഃസ്വപ്നവും ഭയവുമകറ്റാന്‍ ചൊല്ലുന്ന ഒരു ശ്ലോകമുണ്ട്. അഗ്രത: പൃഷ്ഠതശ്ചൈവ പാര്‍ശ്വതോസ്തു മഹാബലൗ ആകര്‍ണപൂര്‍ണ...

Read more

ശരീരമാദ്യം ഖലു ധര്‍മ്മസാധനം’ (യോഗപദ്ധതി 2)

യോഗയ്ക്ക് അന്താരാഷ്ട്ര തലത്തില്‍ ലഭിക്കുന്ന അംഗീകാരത്തെപ്പറ്റി പറയുന്നത് ഇക്കാലത്ത് ആവര്‍ത്തനം മാത്രമാണ്. എങ്കിലും പലരും പലതരത്തിലാണ് യോഗയെ വീക്ഷിക്കുന്നത് എന്നത് പറയാതിരിക്കാന്‍ തരമില്ല. ലോകം മുഴുവന്‍ യോഗ...

Read more

വൃക്ഷാസനം (യോഗപദ്ധതി-1)

ഛായാമന്യത്ര കുര്‍വന്തി സ്വയം തിഷ്ഠന്തി ചാതപേ ഫലാനി ച പരാര്‍ഥായ വൃക്ഷാഃസല്‍പുരുഷാ ഇവ (താന്‍ കൊടുംവെയില്‍ കൊണ്ടിട്ടും മരം മറ്റുള്ളവര്‍ക്ക് തണലേകുന്നു. ഫലങ്ങളും മറ്റുള്ളവര്‍ക്കു തന്നെ, സജ്ജനങ്ങളെ...

Read more

തീയില്‍ കുരുത്ത വാക്കുകള്‍ (വീട് ഒരു ഉപനിഷത്ത് തുടര്‍ച്ച)

അച്ഛന്‍ പിറന്ന വീടിന്റെ അങ്കണവും കിണറും പിന്നിട്ട് നാമിപ്പോള്‍ 'അടുക്കള'യിലേക്കു പ്രവേശിക്കുന്നു. അഗ്നിതത്ത്വത്തിന്റെ അധിഷ്ഠാനമാണ് അടുക്കള. ഒരുപക്ഷേ വീടുതന്നെ, അടുക്കളകേന്ദ്രമായി വരുന്ന ജ്യാമിതീയ വളര്‍ച്ചയാണല്ലോ. വീടിന്റെ അഗ്നിസ്ഥാനവും...

Read more

ഗൃഹം പഞ്ചഭൂതാത്മകം (വീട് ഒരു ഉപനിഷത്ത് തുടര്‍ച്ച)

പ്രപഞ്ചത്തിന്റെയും നമ്മുടെ ജീവിതത്തിന്റെയും ആധാരചക്രം ഭൂമിയാകുന്നു. പഞ്ചഭൂതങ്ങളില്‍ ഏറ്റവും സ്ഥൂലമായ പൃഥ്വിയില്‍ നിന്നാണ് മനുഷ്യന്റെ ചിന്തകള്‍ ആരംഭിക്കുന്നത്. 'അച്ഛന്‍ പിറന്ന വീട്' എന്ന കാവ്യത്തിന്റെ ആമുഖവും പ്രവേശകവും...

Read more

വീട് ഒരു ഉപനിഷത്ത്

ശ്രേഷ്ഠകാവ്യത്തിന്റെ ലക്ഷണം എന്തായിരിക്കും? അതില്‍ വാക്കുകള്‍ മന്ത്രങ്ങളായി മാറും എന്ന് അരവിന്ദമഹര്‍ഷി നിരീക്ഷിച്ചിട്ടുണ്ട്. വാക്കുകള്‍ മന്ത്രമാവുന്ന അനുഭൂതി എഴുത്തച്ഛന്റെ കിളിപ്പാട്ടുകളില്‍ നാം അറിയുന്നു. അഗാധവും അമേയവുമായ ആശയങ്ങളിലൂടെ...

Read more

യോഗശാസ്ത്രം

അതിപുരാതനകാലം മുതല്‍ ഈ ഭാരതവര്‍ഷത്തില്‍ പ്രചാരത്തില്‍ ഇരിക്കുന്ന സമ്പ്രദായമാണ് യോഗം. അത് ദര്‍ശനശാസ്ത്രമെന്ന നിലയില്‍ സൂത്രരൂപത്തില്‍ നിബന്ധിച്ചത് പതഞ്ജലിമഹര്‍ഷിയാണ്. ശ്രീവ്യാസന്‍, ഭോജരാജാവ്, വാചസ്പതിമിശ്രന്‍ മുതലായ മഹാപുരുഷന്മാര്‍ പാതഞ്ജലയോഗസൂത്രങ്ങളുടെ...

Read more

പുരാണവിഭജനത്തിന്റെ ഉദ്ദേശവും ഉല്പത്തിയും

ശ്രുതികളേയും സ്മൃതികളേയും പുരാണങ്ങളേയുമാണല്ലോ ഹിന്ദുക്കള്‍ ധര്‍മ്മവിഷയത്തില്‍ പ്രമാണഗ്രന്ഥങ്ങളായി അംഗീകരിച്ചിരിക്കുന്നത്. ഇവയില്‍ പുരാണങ്ങളെ മാത്രമേ സാമാന്യജനങ്ങള്‍ ധര്‍മ്മവിഷയത്തില്‍ പ്രമാണമായി സ്വീകരിക്കാറുള്ളു. വേദം പരമപ്രമാണമാണെങ്കിലും അതു പഠിക്കുന്നതിനും അതിന്റെ അര്‍ത്ഥം...

Read more

പുരാണോത്പത്തി

'പുരാ' എന്ന അവ്യയവും പ്രാപണാര്‍ത്ഥത്തിലുള്ള 'ണീഞ്' ധാതുവും 'ഡ' പ്രത്യയവും ചേര്‍ന്നുണ്ടായ ശബ്ദമാണ് പുരാണം. പണ്ടുണ്ടായത് എന്നാണ് ഇതിനര്‍ത്ഥം. 'പുരാതന കല്പത്തിലുണ്ടായ സംഭവപരമ്പരകളാണ് പുരാണം' എന്നു മത്സ്യപുരാണത്തില്‍...

Read more

ആദിശങ്കരം -ആദിശങ്കരന്റെ ആത്മീയാന്വേഷണം

അത്യുജ്ജ്വലം എന്ന് അത്ഭുതത്തോടെ വിശേഷിപ്പിക്കേണ്ടുന്ന ആദിശങ്കരാചാര്യരുടെ ജീവിതം ആഖ്യായികാ രൂപത്തില്‍ ചിത്രീകരിക്കുന്ന കൃതിയാണ് ഡോ.കെ.സി.അജയകുമാറിന്റെ ആദിശങ്കരം. വികാരനിര്‍ഭരമാണ്; തികച്ചും ബൗദ്ധികരംഗം എന്നു പലരും കരുതിപ്പോന്ന ഈ ജീവിതകഥ,...

Read more

ബ്രഹ്മസൂത്രം (വേദാന്തസൂത്രം)

വേദത്തിന്റെ നിര്‍ണ്ണയമെന്നാണ് വേദാന്ത ശബ്ദത്തിനര്‍ത്ഥം. 'അന്ത' ശബ്ദത്തിന് നിര്‍ണ്ണയമെന്ന് അര്‍ത്ഥമുണ്ട്. വേദം, വിശേഷിച്ചും ഉപനിഷത്തുകള്‍ അദ്വൈതബ്രഹ്മതത്ത്വത്തെയാണ് സിദ്ധാന്തപക്ഷമായി സ്വീകരിച്ചിരിക്കുന്നതെന്നുള്ള വസ്തുത ദാര്‍ശനികദൃഷ്ടിയില്‍ നിരൂപണം ചെയ്യുന്ന ഗ്രന്ഥമാണ് വേദാന്ത...

Read more

ഉപനിഷത്തുകൾ

ഭാരതീയവിജ്ഞാനശാഖകളുടെ  മൂലം വേദമാണെന്നു പ്രകീർത്തിക്കപ്പെട്ടിരിക്കുന്നു. വേദങ്ങളിൽ സംഹിത, ബ്രാഹ്മണം, ആരണ്യകം, ഉപനിഷത്ത് എന്നിങ്ങനെ നാല് ഭാഗങ്ങളുണ്ട്.  വേദത്തിന്‍റെ അവസാനഭാഗത്ത് അനുശാസിക്കപ്പെടുന്ന ജ്ഞാനകാണ്ഡമാണ്  ഉപനിഷത്തുകള്‍. അതിനാല്‍ അവയെ വേദാന്തം...

Read more

വ്യാസന്മാര്‍

പുരാണങ്ങളുടെ പരിഷ്‌കര്‍ത്താവും പ്രവക്താവും പ്രചാരകനും വ്യാസന്‍ ആണെന്നു പുരാണങ്ങള്‍ എല്ലാം സമ്മതിക്കുന്നു. എന്നാല്‍ വ്യാസന്‍ എന്നതു ഒരു വ്യക്തിയുടെ പേരല്ല ഒരു ബിരുദസ്ഥാനം ആണ്. ഓരോ കല്പത്തിലും...

Read more
Page 7 of 7 1 6 7

Latest