പാക് അധീന ജമ്മു-കശ്മീര്‍: സ്വാതന്ത്ര്യത്തിനായുള്ള ജനകീയ പോരാട്ടം
പാക് അധീന ജമ്മു-കശ്മീരില്‍ മാസങ്ങളായി തുടരുന്ന സ്വാതന്ത്ര്യസമരത്തിന് മേല്‍ പാക് സര്‍ക്കാര്‍ നടത്തിയ അടിച്ചമര്‍ത്തലുകള്‍ വലിയൊരു മാനുഷിക പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. അടിസ്ഥാന ജീവിത സാഹചര്യങ്ങള്‍ക്കായി തെരുവിലിറങ്ങിയ സാധാരണക്കാരായ...












































