Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home വാർത്ത

ഭാരതത്തിലെ രണ്ടാമത്തെ വലിയ ഭൂവുടമ കത്തോലിക്കാ സഭയെന്നു സുന്നി ഇസ്ലാമിക സംഘടനയുടെ മുഖപത്രം

ഡോ. വിഷ്ണു അരവിന്ദ്ഡോ. വിഷ്ണു അരവിന്ദ്
Apr 7, 2025

കോഴിക്കോട് : ക്രൈസ്തവ സഭകളുടെ ഭൂമിയ്ക്കെതിരെ സുന്നി ഇസ്ലാമിക സംഘടന സമസ്തയും മുഖപത്രം സുപ്രഭാതവും രംഗത്ത്.   സമസ്തയുടെ മുഖപത്രമായ ‘സുപ്രഭാത’ത്തിൽ 2025 ഏപ്രിൽ 4 ന് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ഹിന്ദു  ക്ഷേത്ര സ്വത്തുക്കൾക്ക് ദേവസ്വം ബോർഡുകളും മുസ്ലീം സ്വത്തുക്കൾക്ക് വഖഫ് ബോർഡുകളുമുള്ളത് പോലെ ഭാരതത്തിലെ ക്രൈസതവ സഭകളുടെ സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നതിന് പ്രത്യേക ബോർഡുകൾ രൂപീകരിക്കണമെന്ന് ആവശ്യപ്പെടുന്നു.
“ക്രിസ്ത്യൻ സ്വത്തുക്കൾക്കായി ഒരു നിയന്ത്രണ സംവിധാനം കേന്ദ്ര സർക്കാർ പരിഗണിക്കു” മെന്ന എറണാകുളo കോൺഗ്രസ് എംപി ഹൈബി ഈഡൻ പാർലമെന്റിൽ നടത്തിയ സമാനമായ ഒരു അഭിപ്രായവും ലേഖനത്തിൽ ഉദ്ധരിച്ചിട്ടുണ്ട്. ഇതാദ്യമായല്ല സുപ്രഭാതം ഈ കാഴ്ചപ്പാട് മുന്നോട്ട് വെയ്ക്കുന്നത്. 2024 നവംബറിൽ ” ഏറ്റവും വലിയ ഭൂവുടമ വഖഫ് ബോർഡോ കത്തോലിക്കാ സഭയോ ?” എന്ന തലക്കെട്ടിൽ സുപ്രഭാതം പ്രസിദ്ധീകരിച്ച റിപ്പോർട്ടിലും സർക്കാർ കഴിഞ്ഞാൽ ഭാരതത്തിലെ രണ്ടാമത്തെ വലിയ ഭൂവുടമ വഖഫ് ബോർഡല്ല, കത്തോലിക്കാ സഭയാണെന്ന് അവകാശപ്പെട്ടിരുന്നു.

Google NewsAdd Kesari Weekly as a preferred source on Google

റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം
“വഖ്‌ഫ് ഭേദഗതി നിയമം കൊണ്ടുവരാനുള്ള നീക്കം കേന്ദ്രസർക്കാർ തുടങ്ങിയിരിക്കെ, വഖ്ഫ് ബോർഡ് സംബന്ധിച്ച് തെറ്റായ പ്രചാര ണങ്ങളും വ്യാപകമാണ്. ഇതിൽ ഒന്നാണ് ഇന്ത്യയിൽ സർക്കാർ കഴിഞ്ഞാൽ ഏറ്റവും വലിയ ഭൂവുടമയാണ് വഖ്ഫ് ബോർഡുകൾ എന്ന പ്രചാരണം. എന്നാൽ ഇത്തരം പ്രചാരണം തെറ്റാണെന്നും സർക്കാർ കഴിഞ്ഞാൽ ഇന്ത്യയിലെ ഏറ്റവും വലിയ ഭൂവുടമ കത്തോലിക്കാ സഭയാണെന്നും രേഖകൾ വ്യക്തമാക്കുന്നു. ഗവൺമെന്റ്റ് ലാൻഡ് ഇൻഫർമേഷൻ വെബ്സൈറ്റിലെ വിവരങ്ങൾപ്രകാരം 2021 ഫെബ്രുവരിയിലെ കണക്കനുസരിച്ച് കേന്ദ്രസർക്കാരിന് ഏകദേശം 15,531 ചതുരശ്ര കിലോമീറ്റർ ഭൂമിയാണുള്ളത്. റെയിൽവേ ഉൾപ്പെടെ 116 പൊതുമേഖലാ കമ്പനികളും 51 മന്ത്രാലയങ്ങളുമാണ് ഭൂമി ഉപയോഗിക്കുന്നത്. ഇതിൽ റെയിൽവേക്ക് കീഴിലാണ് കൂടുതൽ ഭൂമിയുള്ളത്. 4.9 ലക്ഷം ഹെക്ടർ ഭൂമിയുടെ ഉടമയാണ് റെയിൽവേ.

സർക്കാർ കഴിഞ്ഞാൽ പിന്നീട് ഏറ്റവും വലിയ ഭൂവുടമകളായ കത്തോലിക്കാ സഭയ്ക്ക് കീഴിൽ ഇന്ത്യയിലുടനീളം ഏഴു കോടി ഹെ ക്ടർ (17.29 കോടി ഏക്കർ) ഭൂമിയാണുള്ളത്. പള്ളികൾ, കോളജുകൾ, സ്കൂ‌ളുകൾ, ആശുപത്രികൾ തുടങ്ങിയ കെട്ടിടങ്ങളും ഇവയിൽ ഉൾപ്പെടും. ഇന്ത്യയിലെ ബ്രിട്ടിഷ് സാമ്രാജ്യത്വകാലത്ത് കത്തോലിക്കാ സഭയ്ക്കാണ് ബ്രിട്ടീഷ് ഭരണകൂടത്തിൽനിന്ന് ഭൂരിഭാഗം ഭൂമിയും ലഭിച്ചത്. 1927ൽ ചർച്ച് ആക്ട് പാസാക്കിയാണ് ഭൂമിയുടെ ഉടമസ്ഥാവകാശം സഭ ഉറപ്പാക്കിയത്. 8.7 ലക്ഷം സ്വത്തുക്കളിലായി 9.4 ലക്ഷം ഏക്കർ ഭൂമിയാണ് വഖ്ഫ് ബോർഡ് നിയന്ത്രിക്കുന്നത്. യു.പി വഖ്ഫ്‌ബോർഡാണ് ഇന്ത്യൻവഖ്‌ഫ് ബോർഡുകളിൽ ഏറ്റവും സമ്പന്നർ. തൊട്ടു പിന്നിൽ പശ്ചിമബംഗാളിലെ വഖ്ഫ് ബോർഡാണ്”.

ADVERTISEMENT

Tags: സുന്നിവഖ്‌ഫ്സുപ്രഭാതം
ShareTweetSendShare

Related Posts

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies