ആഗോളവല്‍ക്കരിക്കപ്പെടേണ്ട ഹിന്ദുത്വം (കഴിഞ്ഞ ലക്കം തുടര്‍ച്ച)
പാശ്ചാത്യ ചിന്തകരുടെ ആശയങ്ങള്‍ സമൂഹത്തിലെ ഭൗതിക താല്പര്യങ്ങളെ സംരക്ഷിക്കുന്ന ഭരണകൂട മാതൃകകള്‍ക്ക് ദാര്‍ശനിക അടിത്തറ നല്‍കുന്നതായിരുന്നു. ഉദാഹരണത്തിന്, ഇറ്റാലിയന്‍ രാഷ്ട്രീയ ചിന്തകനായ നിക്കോളോ മക്കിയവെല്ലിയുടെ (1469-1527), ദി...





















