വികസിത ഭാരതത്തിനായി… ശാസ്ത്രസാങ്കേതിക വഴിയിലെ കുതിച്ചു ചാട്ടങ്ങള്‍
ശാസ്ത്രവും സാങ്കേതികവിദ്യയും പരീക്ഷണശാലകളിലും ഗവേഷണപ്രബന്ധങ്ങളിലും പാഠപുസ്തകങ്ങളിലും മാത്രം ഒതുങ്ങേണ്ട മേഖലയല്ല. സാധാരണക്കാരന്റെ നിത്യജീവിതത്തെ സ്വാധീനിക്കുകയും അവനെ പുരോഗതിയിലേക്ക് നയിക്കുകയും ചെയ്യുമ്പോഴാണ് ശാസ്ത്രം അതിന്റെ ഉദാത്തമായ ലക്ഷ്യങ്ങളിലേക്ക് അടുക്കുന്നത്....












































