അവാര്‍ഡ് നല്‍കേണ്ടേ ഈ തള്ളിപ്പറയലിന്
ക്വട്ടേഷന്‍ സംഘത്തെ തള്ളിപ്പറയുന്നവര്‍ക്ക് വല്ല അവാര്‍ഡും ഉണ്ടെങ്കില്‍ അതു കിട്ടേണ്ടത് മാര്‍ക്‌സിസ്റ്റു പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജനാണ്. താന്‍ മാത്രമേ ക്വട്ടേഷന്‍ സംഘത്തെ തള്ളിപ്പറഞ്ഞിട്ടുള്ളു...












































