Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ഇതുകേട്ടില്ലേ?

കുഞ്ഞുമാണിയ്ക്ക് പറ്റിയ പദവി ഏത്?

ശാകല്യൻശാകല്യൻ
11 June 2021

എം.എല്‍.എ ആയില്ലെങ്കിലും കുഞ്ഞുമാണിയ്ക്ക് ക്യാബിനറ്റ് റാങ്കുവേണം. എം.എല്‍.എ ആയിരുന്നെങ്കില്‍ ധനമന്ത്രിക്കസേര ഉറച്ചതായിരുന്നു. മാണി സി.കാപ്പന്‍ അതു തട്ടിത്തെറിപ്പിച്ചു കളഞ്ഞു. രണ്ട് മന്ത്രിസ്ഥാനത്തിനു വിജയന്‍ സഖാവും ബാലകൃഷ്ണന്‍ സഖാവുമായി ഏ.കെ.ജി. സെന്ററില്‍ നടത്തിയ മാരത്തോണ്‍ ചര്‍ച്ചയില്‍ ഒരു മന്ത്രി മതിയെന്ന തീരുമാനത്തിലെത്തുമ്പോഴുള്ള കരാര്‍ കുഞ്ഞുമാണിയ്ക്ക് ക്യാബിനറ്റ് റാങ്ക് എന്നതാണെന്നു ചിലര്‍ അടക്കം പറയുന്നുണ്ട്. എന്നാല്‍ കുഞ്ഞുമാണിയ്ക്ക് ഏതു പദവി നല്‍കും? ബാലകൃഷ്ണപിള്ളയ്ക്ക് മുന്നാക്കകമ്മീഷന്‍ അദ്ധ്യക്ഷസ്ഥാനം കൊടുത്തപോലെ ഒരു ക്രിസ്ത്യന്‍ കമ്മീഷന്‍ അദ്ധ്യക്ഷ പദവി കൊടുത്താലോ? അതു വല്ലാതെ ചെറുതായിപ്പോയോ എന്നൊരു സംശയം. എന്നാല്‍ പിന്നെ ഒഴിഞ്ഞുകിടക്കുന്ന ഒരു കസേരയുണ്ട് വിജയന്‍ സഖാവിന്റെ കസ്റ്റഡിയില്‍. ഉന്നതാധികാര കമ്മീഷന്‍. ആ കസേരയില്‍ ആണിയടിച്ചിരുത്തിയാണ് വി.എസ്. അച്യുതാനന്ദനെ തളച്ചത്. 32 സേവകന്മാരെയും ഓഫീസും ക്യാബിനറ്റ് പദവിയും നല്‍കാമെന്നുപറഞ്ഞ് ഉന്നതാധികാര കമ്മീഷന് ഭരണപരമായ കാര്യങ്ങളില്‍ ഉപദേശം നല്‍കാന്‍ അധികാരം നല്‍കി. എന്നാല്‍ ആദ്യം കമ്മീഷന് ഒരു മുറികിട്ടാന്‍ അച്യുതാനന്ദന് ഒച്ച വെക്കേണ്ടി വന്നു. ഈ കമ്മീഷന്‍ നല്‍കിയ ഒരു റിപ്പോര്‍ട്ടില്‍ പോലും നടപടിയുണ്ടായില്ല. കോടികള്‍ മുടക്കി കമ്മീഷനെ നിലനിര്‍ത്തിയതു വെറുതെ. ജനങ്ങളുടെ നികുതിപ്പണം മുടിക്കാനുള്ള മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയുടെ പരിപാടി എന്നതില്‍ കവിഞ്ഞ് ആ കമ്മീഷനെ കൊണ്ട് എന്തു ഗുണം? ശാപം പിടിച്ച ആ കമ്മീഷന്റെ അദ്ധ്യക്ഷനാകാനില്ലെന്ന് കുഞ്ഞിമാണി തുറന്നു പറഞ്ഞു കഴിഞ്ഞു. അതു ഒരു ഒതുക്കലായി വിലയിരുത്തപ്പെടും. പിന്നെയൊന്നുള്ളത് എം.പി.സ്ഥാനംപോയ സമ്പത്തിന് നല്‍കിയ ക്യാബിനറ്റ് റാങ്കാണ്. ദല്‍ഹിയില്‍ കേരളത്തിനു വേണ്ടി പണിയെടുക്കുക എന്ന പേരിലുള്ള പദവി. അതു കിട്ടിയാല്‍ കുഞ്ഞുമാണി പാലപോയ യക്ഷിയെപ്പോലെയാകും. പാര്‍ട്ടിയില്‍ തനിക്കുള്ള ഗ്ലാമര്‍ കുറഞ്ഞുപോകുമോ എന്ന സംശയം വേറെ.

Google NewsAdd Kesari Weekly as a preferred source on Google

കുഞ്ഞുമാണിയ്ക്ക് പറ്റിയ പദവി ഏതാണ്? വിജയന്‍ സഖാവിനു മുകളിലാകരുത്; അതേസമയം മറ്റു എം.എല്‍.എമാരെക്കാള്‍ ഉയരത്തിലായിരിക്കുകയുംവേണം. ക്രിസ്ത്യന്‍ വോട്ടുകള്‍ക്ക് പ്രത്യുപകാരമാണ് ഈ പദവി എന്ന് പാതിരിമാര്‍ക്ക് ബോധ്യപ്പെടണം. മാണികോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ എന്ന നിലയ്ക്ക് മറ്റു നേതാക്കളില്‍ നിന്നും എം.എല്‍.എമാരില്‍ നിന്നും വളരെ ഉയരത്തിലാവുകയും വേണം. ഷെയ്ക്ക് അബ്ദുള്ള കാശ്മീരിന് ഒരു ‘രാഷ്ട്രപതി’യെ ഉണ്ടാക്കിയപോലെ വിജയന്‍ സഖാവിന് കുഞ്ഞുമാണിയ്ക്കുവേണ്ടി പുതിയ പദവിയും ഓഫീസും സ്റ്റാഫുമൊക്കെ പടച്ചുണ്ടാക്കേണ്ട അവസ്ഥയാണ്.

ADVERTISEMENT
Share5TweetSendShare

Related Posts

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

തരാതരം പോലെ മതേതരത്വ സര്‍ട്ടിഫിക്കറ്റ്

തരാതരം പോലെ മതേതരത്വ സര്‍ട്ടിഫിക്കറ്റ്

സി.പി.എമ്മിന്റെ വോട്ടുകച്ചവടം

സി.പി.എമ്മിന്റെ വോട്ടുകച്ചവടം

ഭാരതം മാതൃകയാക്കേണ്ടത് വംശവെറിയുടെ അമേരിക്കന്‍ മാതൃകയോ?

ഭാരതം മാതൃകയാക്കേണ്ടത് വംശവെറിയുടെ അമേരിക്കന്‍ മാതൃകയോ?

പ്രിയദര്‍ശിനിയുടെ മുറ്റത്ത് കണ്ടത് മൂര്‍ഖനോ പെരിച്ചാഴിയോ?

പ്രിയദര്‍ശിനിയുടെ മുറ്റത്ത് കണ്ടത് മൂര്‍ഖനോ പെരിച്ചാഴിയോ?

കൈവിട്ട ‘റിയല്‍ കേരള സ്റ്റോറി’യും കിളിപോയ ഗോവിന്ദന്‍ സഖാവും

കൈവിട്ട ‘റിയല്‍ കേരള സ്റ്റോറി’യും കിളിപോയ ഗോവിന്ദന്‍ സഖാവും

Shopping Cart

Latest

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies