Friday, September 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ഇതുകേട്ടില്ലേ?

മമത ബംഗാളിന്റെ പ്രധാനമന്ത്രി!

ശാകല്യൻശാകല്യൻ
11 June 2021

മമത ബാനര്‍ജി ബംഗാളിന്റെ മുഖ്യമന്ത്രിയല്ല; പ്രധാനമന്ത്രിയാണ്. അതിനാല്‍ ഭാരത പ്രധാനമന്ത്രിക്ക് ബംഗാളി ലെത്തിയാല്‍ അവരെ കാണാന്‍ അരമണിക്കൂര്‍ കാത്തിരിക്കണം. എന്നാല്‍ തന്നെ ഏതാനും മിനുറ്റുകളുടെ ദര്‍ശനത്തിനേ അനുവാദമുള്ളു. ഇപ്പോള്‍ മനസ്സിലായില്ലേ ബംഗാള്‍ പ്രധാനമന്ത്രിയ്ക്ക് ഭാരതപ്രധാനമന്ത്രിയേക്കാള്‍ വിലയുണ്ടെന്ന്. ബംഗാള്‍ പ്രധാനമന്ത്രിയ്ക്ക് അഹിതമായ ഒരു കാര്യം പോലും കേന്ദ്രം ചെയ്തുപോകരുത്. അവിടെ എന്തു നടക്കുന്നു എന്ന് അന്വേഷിക്കരുത്. കേന്ദ്രം അയക്കുന്ന ഐ.എ.എസ്. ഉദ്യോഗസ്ഥന്മാരെ തിരിച്ചുവിളിക്കാന്‍ പാടില്ല. തൃണമൂലുകാര്‍ ബി.ജെ.പി പ്രവര്‍ത്തകരെ തെരുവിലിട്ട് തല്ലിയാലും മാനഭംഗപ്പെടുത്തിയാലും ചോദിക്കാന്‍ പാടില്ല. രാജ്യത്തിന്റെ നിയമമല്ല ബംഗാളില്‍. ബംഗാളില്‍ മമതയുടെ നിയമമാണ് നടപ്പാവുക. കേന്ദ്രം നിശ്ചയിച്ച ഗവര്‍ണര്‍ കേവലം നോക്കുകുത്തി; ശല്യക്കാരന്‍.

Google NewsAdd Kesari Weekly as a preferred source on Google

ബംഗാളിലെ ചുഴലിക്കാറ്റ് ദുരന്തബാധിതപ്രദേശത്ത് വിമാന നിരീക്ഷ ണത്തിനെത്തിയ പ്രധാനമന്ത്രി ദുരിതാശ്വാസപ്രവര്‍ത്തനം വിലയിരുത്താന്‍ വിളിച്ചയോഗത്തിന് അരമണിക്കൂര്‍ വൈകിയാണ് മമത എത്തിയത്. തന്റെ കയ്യിലുള്ള ചില കടലാസ്സുകള്‍ പ്രധാനമന്ത്രിയ്ക്ക് നല്‍കിയ ശേഷം വന്നതിലും വേഗത്തില്‍ തിരിച്ചുപോയി. ചീഫ് സെക്രട്ടറിയെയോ ഹോം സെക്രട്ടറിയെയോ യോഗത്തില്‍ പങ്കെടുക്കാന്‍ അനുവദിച്ചതുമില്ല. നിയമസഭയിലെ പ്രതിപക്ഷനേതാവ് സുവേന്ദു അധികാരിയെ യോഗത്തിനു വിളിച്ചതാണ് മമതയെ പ്രകോപിച്ചത്. മോദി ബംഗാളിലെ പ്രതിപക്ഷനേതാവിനെ മാത്രമല്ല ലോകസഭയിലെ പ്രതിപക്ഷനേതാവ് അദിര്‍രഞ്ജന്‍ ചൗധരിയേയും വിളിച്ചിരുന്നു. വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ മോദിക്കുപകരം തന്റെ ചിത്രം വെച്ച മമത താനാണ് ബംഗാള്‍ പ്രധാനമന്ത്രി എന്നു പ്രഖ്യാപിച്ചിരിക്കയാണ്.

ADVERTISEMENT
Share1
Tweet
SendShare

Related Posts

ഇസ്ലാമിക ബാങ്കും സഖാക്കള്‍ വിഴുങ്ങി !

ഇസ്ലാമിക ബാങ്കും സഖാക്കള്‍ വിഴുങ്ങി !

സാവര്‍ക്കര്‍ ഉണ്ടാക്കിയ ഭൂമികുലുക്കം!

സാവര്‍ക്കര്‍ ഉണ്ടാക്കിയ ഭൂമികുലുക്കം!

വന്ദേമാതരം പാടുമ്പോള്‍ സതീശനും വിജയനും എന്തുചെയ്യും?

വന്ദേമാതരം പാടുമ്പോള്‍ സതീശനും വിജയനും എന്തുചെയ്യും?

സര്‍സംഘചാലകിന്റെ വാക്കുകളോട് മുത്തശ്ശി പത്രത്തിന് എന്തൊരു സ്‌നേഹം!

സര്‍സംഘചാലകിന്റെ വാക്കുകളോട് മുത്തശ്ശി പത്രത്തിന് എന്തൊരു സ്‌നേഹം!

ശശികല ടീച്ചറെ വെറുതെ വിട്ടേക്കു സമസ്ത താടിക്കാരേ!

ശശികല ടീച്ചറെ വെറുതെ വിട്ടേക്കു സമസ്ത താടിക്കാരേ!

കേരളത്തില്‍ മദനിയുടെ ഖലീഫാഭരണം?

കേരളത്തില്‍ മദനിയുടെ ഖലീഫാഭരണം?

Shopping Cart

Latest

ജന്‍ സീ വിഭജനം ഭാരതീയമല്ല

ജന്‍ സീ വിഭജനം ഭാരതീയമല്ല

ആർഎസ്എസ് പ്രവർത്തനത്തെ മുന്നോട്ടുനയിക്കുന്നത് ഭാരതീയ തത്ത്വചിന്ത: ഡോ. കൃഷ്ണഗോപാല്‍

ആർഎസ്എസ് പ്രവർത്തനത്തെ മുന്നോട്ടുനയിക്കുന്നത് ഭാരതീയ തത്ത്വചിന്ത: ഡോ. കൃഷ്ണഗോപാല്‍

വൈവിധ്യവും ഏകതയും ഭാരതത്തിന്റെ ഡിഎന്‍എയിലുള്ളത്: ഡോ. മോഹന്‍ ഭാഗവത്

വൈവിധ്യവും ഏകതയും ഭാരതത്തിന്റെ ഡിഎന്‍എയിലുള്ളത്: ഡോ. മോഹന്‍ ഭാഗവത്

ഭീകരബന്ധങ്ങളുടെ അടിവേരറുക്കണം

ഭീകരബന്ധങ്ങളുടെ അടിവേരറുക്കണം

ചട്ടമ്പിസ്വാമികളുടെ സാര്‍വജനീന വിജ്ഞാന ദര്‍ശനം

ചട്ടമ്പിസ്വാമികളുടെ സാര്‍വജനീന വിജ്ഞാന ദര്‍ശനം

ഇസ്ലാമിക ബാങ്കും സഖാക്കള്‍ വിഴുങ്ങി !

ഇസ്ലാമിക ബാങ്കും സഖാക്കള്‍ വിഴുങ്ങി !

വിദ്യാര്‍ത്ഥി സമരത്തിലെ വിരോധാഭാസങ്ങള്‍

വിദ്യാര്‍ത്ഥി സമരത്തിലെ വിരോധാഭാസങ്ങള്‍

മായാലോകത്തെ ജയിച്ച വിശ്വമാനവന്‍

മായാലോകത്തെ ജയിച്ച വിശ്വമാനവന്‍

പൂവണിപ്പൊന്നും ചിങ്ങപ്പൂവിളി

പൂവണിപ്പൊന്നും ചിങ്ങപ്പൂവിളി

ഓണം: മിത്തും പൊരുളും

ഓണം: മിത്തും പൊരുളും

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies