ശാകല്യൻ

ശാകല്യൻ

മാര്‍ക്ക് ജിഹാദ് വിവാദമാക്കാതെ

മാര്‍ക്ക് ജിഹാദ് വിവാദമാക്കാതെ

നാര്‍ക്കോട്ടിക് ജിഹാദ് എന്ന് കേട്ടപ്പോള്‍ വാലിനു തീപിടിച്ച പോലെ ഹാലിളകി വന്ന ഇസ്ലാമിക സംഘടനകള്‍ 'മാര്‍ക്ക് ജിഹാദ്' എന്നു കേട്ടപ്പോള്‍ മിണ്ടാട്ടമില്ലാതിരിക്കയാണ്. 'ജിഹാദ്' എന്ന് മിണ്ടിപ്പോകരുത് എന്നു...

സാമുദായിക സ്പര്‍ദ്ധ വളര്‍ത്തുന്ന പത്രപ്രവര്‍ത്തനം

സാമുദായിക സ്പര്‍ദ്ധ വളര്‍ത്തുന്ന പത്രപ്രവര്‍ത്തനം

സാമുദായിക വിദ്വേഷം വളര്‍ത്തുന്ന ലേഖനം പ്രസിദ്ധീകരിച്ച 'ദി ഹിന്ദു' പത്രത്തിനെതിരെ കേസ്. ഇയ്യിടെ അസമിലെ ഗോരുകുതിയില്‍ നുഴഞ്ഞുകയറ്റക്കാരും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ഗവേഷകന്‍...

രാഹുലിന്റെ കനയ്യ; വിജയന്‍ സഖാവിന്റെ ജിന്ന

രാഹുലിന്റെ കനയ്യ; വിജയന്‍ സഖാവിന്റെ ജിന്ന

ബി.ജെ.പിയ്ക്ക് ഇന്ത്യയുടെ ഭൂപടമേ അറിയൂ; ജനങ്ങളെ അറിയില്ല എന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കണ്ടെത്തിയിരിക്കുന്നു. അദ്ദേഹം ജനങ്ങളെ അറിയുന്ന ഒരു നേതാവിനെ തിരഞ്ഞുപിടിച്ച് കോണ്‍ഗ്രസ്സിലെത്തിക്കുകയും ചെയ്തിരിക്കുന്നു....

കെജ്‌രിവാളിനെ മാതൃകയാക്കുമോ?

കെജ്‌രിവാളിനെ മാതൃകയാക്കുമോ?

കേരളത്തില്‍ കോളേജ് പാഠ്യപദ്ധതിയില്‍ നിറയുന്നത് മുഹമ്മദാലി ജിന്നയും പെരിയോര്‍ രാമസ്വാമിനായ്കരുമൊക്കെയാണെങ്കില്‍ അങ്ങ് ദല്‍ഹിയില്‍ അരവിന്ദ് കെജ്‌രിവാള്‍ സര്‍ക്കാര്‍ മാറി ചിന്തിക്കുകയാണ്. കുട്ടികളില്‍ ദേശഭക്തി വളര്‍ത്തണം എന്നതാണ് അദ്ദേഹത്തിന്റെ...

പാലാബിഷപ്പിനെ അകത്താക്കണം; സിദ്ധിഖിയെ പുറത്താക്കണം!

പാലാബിഷപ്പിനെ അകത്താക്കണം; സിദ്ധിഖിയെ പുറത്താക്കണം!

''ലൗജിഹാദിനെയും നാര്‍ക്കോട്ടിക് ജിഹാദിനേയും സൂക്ഷിച്ചോളണേ കുഞ്ഞാടുകളേ'' എന്ന് പള്ളി പ്രസംഗത്തില്‍ തന്റെ മതാനുയായികളോട് മുന്നറിയിപ്പു നല്‍കിയ പാലാബിഷപ്പിനെ പാലമരത്തില്‍ ആണിയടിച്ച് സംഹരിക്കാന്‍ ഹാലിളകി നില്‍ക്കുകയാണ് സകലമാന മുസ്ലിം...

നാര്‍ക്കോട്ടിക്ക് ജിഹാദിനെ മൂടിവെക്കാന്‍ സഖാവും!

നാര്‍ക്കോട്ടിക്ക് ജിഹാദിനെ മൂടിവെക്കാന്‍ സഖാവും!

നാര്‍ക്കോട്ടിക്ക് ജിഹാദിന്റെ പ്രഭവസ്ഥാനം കേരളത്തിലെ മാര്‍ക്‌സിസ്റ്റു പാര്‍ട്ടി പത്രം കണ്ടെത്തിയിരിക്കുന്നു. ഗുജറാത്താണ് മയക്കുമരുന്നു കടത്തിന്റെ താവളം എന്ന മുഖപ്രസംഗം വഴി ഇക്കാര്യം മാലോകരെ മുഴുവന്‍ അറിയിച്ച പത്രാധിപര്‍...

കാനം തിരുമേനിയുടെ തിരുവചനങ്ങള്‍

കാനം തിരുമേനിയുടെ തിരുവചനങ്ങള്‍

പാലാ ബിഷപ്പിനെയും താമരശ്ശേരി ബിഷപ്പിനെയും തിരുത്തി കത്തോലിക്കരെ നന്നാക്കിയെടുക്കാന്‍ തിരുവനന്തപുരം എം.എന്‍. മന്ദിര അരമനയില്‍ കാനം തിരുമേനി എഴുന്നള്ളിയിരിക്കുന്നു. ഈ ബിഷപ്പന്മാര്‍ മാത്രമല്ല കേരളത്തിലെ ക്രിസ്ത്യാനികള്‍ മൊത്തത്തില്‍...

തുളസീദാസന്‍ കാവിക്കാരന്‍!

തുളസീദാസന്‍ കാവിക്കാരന്‍!

ഡോ.ഹെഡ്‌ഗേവാറും ഗുരുജിയും സവര്‍ക്കറും മാത്രമല്ല തുളസീദാസനും രാജഗോപാലാചാരിയും വരെ കാവിവല്‍ക്കരണത്തിന്റെ പ്രതീകങ്ങളാവുന്നു! മധ്യപ്രദേശ് സര്‍ക്കാര്‍ ബിരുദവിദ്യാര്‍ത്ഥികള്‍ക്കുള്ള പാഠപുസ്തകങ്ങളില്‍ രാമചരിത മാനസത്തെ ഉള്‍പ്പെടുത്തി. കുട്ടികള്‍ അതിലടങ്ങിയിരിക്കുന്ന ധാര്‍മ്മികമൂല്യങ്ങളും തത്വചിന്തയും...

ചുവപ്പന്‍ ഹിന്ദുത്വ ഗവേഷണം

ചുവപ്പന്‍ ഹിന്ദുത്വ ഗവേഷണം

ഗുരുജി ഗോള്‍വല്‍ക്കറുടെയും സവര്‍ക്കറുടെയും പുസ്തകങ്ങള്‍ സര്‍വകലാശാലകളില്‍ എന്നല്ല നാടന്‍ വായനശാലകളില്‍ പോലും അടുപ്പിക്കാത്ത മാര്‍ക്‌സിസ്റ്റ് സഖാക്കള്‍ ഇപ്പോള്‍ ഹിന്ദുത്വ പുസ്തകങ്ങളില്‍ ഗവേഷണം ആരംഭിച്ചിരിക്കുകയാണ്. അത് കണ്ടു കോണ്‍ഗ്രസ്സുകാര്‍...

കാന്തപുരം ‘തങ്ങള്‍’

കാന്തപുരം ‘തങ്ങള്‍’

മുക്രിയില്‍ നിന്ന് മുസലിയാരിലേക്ക്, മുസ്‌ലിയാരില്‍ നിന്ന് ഉസ്താദിലേക്ക്, ഉസ്താദില്‍ നിന്ന് തങ്ങള്‍ പദവിയിലേക്ക് - അതാണ് കാന്തപുരം ഹാജിയാരുടെ ആത്മീയ യാത്ര! ഇ.കെ. അബൂബക്കര്‍ മുസ്ലിയാര്‍ ശിഷ്യനായി...

സി.പി.ഐയിലും ‘ആര്‍.എസ്.എസ്. ഗ്യാങ്ങ്’

സി.പി.ഐയിലും ‘ആര്‍.എസ്.എസ്. ഗ്യാങ്ങ്’

ദില്ലി സി.പി.ഐ ആസ്ഥാനത്താണ് താമസമെങ്കിലും ആനിരാജയുടെ ഹൃദയം കുറച്ചുനാളായി ഇങ്ങ് കേരളത്തിലായിരുന്നു. കേരളത്തിലെ പോലീസ് സ്ത്രീകളെ പീഡിപ്പിക്കുകയും കുട്ടികളെ ദ്രോഹിക്കുകയുമൊക്കെ ചെയ്യുന്നതിന്റെ വാര്‍ത്ത കണ്ട് ദേശീയ മഹിളാ...

മലപ്പുറം ജില്ല അമീബയെപ്പോലെ

മലപ്പുറം ജില്ല അമീബയെപ്പോലെ

മലപ്പുറം ജില്ല നടുക്കുകൂടെ മുറിച്ചു രണ്ടാക്കണം എന്ന് കേരള മുസ്ലിം ജമായത്ത് ആവശ്യപ്പെട്ടിരിക്കയാണ്. അമ്പതു വര്‍ഷം മുമ്പ് മലപ്പുറം ജില്ല രൂപീകരിക്കുമ്പോള്‍ അവിടുത്തെ ജനസംഖ്യ കേവലം പതിനാലുലക്ഷമായിരുന്നുവെന്നും...

സേവാഭാരതിയുടെ വക സഖാക്കള്‍ക്ക് കിട്ടി രണ്ടടി

സേവാഭാരതിയുടെ വക സഖാക്കള്‍ക്ക് കിട്ടി രണ്ടടി

വെറുതെയല്ല ഇ.എം.എസ് ബൂര്‍ഷ്വ കോടതി തുലയട്ടെ എന്ന മുദ്രാവാക്യം വിളിച്ചത്. 'വര്‍ഗീയ ഫാസിസ്റ്റ് ശക്തികളെ' അകറ്റി നിര്‍ത്തുക എന്ന പാര്‍ട്ടി നയത്തിന് ഇപ്പോള്‍ തടസ്സം നില്‍ക്കുന്നത് ഈ...

തല രക്ഷിക്കാന്‍ ലീഗ് നേതാക്കളുടെ മരണ വെപ്രാളം

തല രക്ഷിക്കാന്‍ ലീഗ് നേതാക്കളുടെ മരണ വെപ്രാളം

താലിബാന്‍ പ്രേമികള്‍ വാതിലില്‍ മുട്ടുമ്പോള്‍ ചങ്കിടിപ്പോടെ സ്വന്തം മരണം മുന്നില്‍ കാണുകയാണ് എം.കെ.മുനീര്‍ ഉള്‍പ്പെടുന്ന ലീഗ് നേതാക്കള്‍. താലിബാനെ വിസ്മയമായി കാണുന്നവര്‍ കേരളത്തിലും ഉണ്ടെന്ന് ലീഗ് നേതാക്കള്‍ക്ക്...

ലീഗിനെ വിറപ്പിച്ച ‘ഹരിത’ പെണ്‍പട

ലീഗിനെ വിറപ്പിച്ച ‘ഹരിത’ പെണ്‍പട

ചെമ്മീന്‍ ചാടിയാല്‍ മുട്ടോളം, പിന്നെ ചാടിയാല്‍ ചട്ടിയില്‍ എന്നത് വെറും പഴഞ്ചൊല്ലായി മാറിയിരിക്കുന്നു. ചെമ്മീന്‍ ചട്ടിയില്‍ നിന്ന് വനിതാകമ്മീഷന്റെ മുമ്പിലേയ്ക്ക് ചാടിയിരിക്കുന്നു! അതോടെ താലിബാന്‍ പടയുടെ മലവെള്ളപ്പാച്ചിലില്‍...

കോറോണാനന്തര ലോകത്തിനു ഭാരതം മാതൃകയാകും-യോഗി ആദിത്യനാഥ്

കുട്ടികള്‍ കൂടിയാല്‍ സംവരണം പോകും

ഒരു വശത്ത് കുടുംബാസൂത്രണ നിയമങ്ങളെ കാറ്റില്‍ പറത്തി ജനസംഖ്യ വര്‍ദ്ധിപ്പിക്കുക; മറുവശത്ത് കിട്ടാവുന്ന ക്ഷേമപെന്‍ഷനുകളെല്ലാം തലയെണ്ണി കീശയിലാക്കുക - ഈ തന്ത്രം ഇനി നടപ്പില്ല എന്നാണ് യു.പി....

സ്വാതന്ത്ര്യദിനാഘോഷവും ജനവഞ്ചന തന്നെ!

സ്വാതന്ത്ര്യദിനാഘോഷവും ജനവഞ്ചന തന്നെ!

ചരിത്രത്തിലാദ്യമായി മാര്‍ക്‌സിസ്റ്റുപാര്‍ട്ടി ഭാരതസ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു! ദേശീയ വികാരം തലയ്ക്ക് പിടിച്ച് പാര്‍ട്ടി നയം മാറ്റി എന്നൊന്നും കരുതേണ്ട. അങ്ങനെ ആര്‍.എസ്.എസ്സിനെപ്പോലെ 'ദേശീയതാവാദം' കൊണ്ടു നടക്കാനൊന്നും സി.പി.എമ്മിനെ കിട്ടില്ല....

ഹിന്ദുകുട്ടികളുടെയും എണ്ണം കൂടണ്ടേ?

ഹിന്ദുകുട്ടികളുടെയും എണ്ണം കൂടണ്ടേ?

കുറച്ചു വര്‍ഷം മുമ്പ് തമിഴ്‌നാട്ടിലെ ഹിന്ദു മുന്നണി കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കിയ ഒരു ഹിന്ദുമാതാവിന് 'വീരതായ്' പദവി നല്‍കി ആദരിച്ചിരുന്നു. ഈ വാര്‍ത്ത നമ്മുടെ മലയാളപത്രങ്ങള്‍...

സ്ത്രീസുരക്ഷയ്ക്ക് ഇടത് ഒറ്റമൂലി !

സ്ത്രീസുരക്ഷയ്ക്ക് ഇടത് ഒറ്റമൂലി !

'നാട്ടിലും വീട്ടിലും പെണ്ണിന് സുരക്ഷിതമായിരിക്കാന്‍' (പാര്‍ട്ടി പത്രത്തിലെ വാര്‍ത്ത) എ.കെ.ജി. സെന്ററില്‍ നിന്ന് ഒരു ഒറ്റമൂലി പുറത്തിറക്കാന്‍ പോകുന്നു! ഇടതു സര്‍ക്കാരിന്റെ വനിതാ-ശിശു വികസനവകുപ്പ് നടപ്പാക്കുന്ന ഈ...

മുദ്രാവാക്യം നഷ്ടപ്പെടുന്നവര്‍….!

മുദ്രാവാക്യം നഷ്ടപ്പെടുന്നവര്‍….!

ആര്‍.എസ്.എസ്. തലവന്‍ ഡോ. മോഹന്‍ ഭാഗവത് വല്ലാത്ത പണിയാണ് ചെയ്തു കൊണ്ടിരിക്കുന്നത്. അദ്ദേഹം എന്തു പറയണം എന്ന് ഞങ്ങള്‍ മുന്‍കൂട്ടി തീരുമാനിച്ചിട്ടുണ്ട്. അതിനു വിപരീതമായി അദ്ദേഹം പറയുന്നത്...

രാഹുലിന്റെ പേടിപ്പിക്കല്‍ പരീക്ഷണം

രാഹുലിന്റെ പേടിപ്പിക്കല്‍ പരീക്ഷണം

ഓരോ കോണ്‍ഗ്രസ് നേതാവിനെ യും എ.ഐ.സി.സി. ഓഫീസിലെ ഒരു മുറിയില്‍ ഒറ്റയ്ക്ക് ഇരുത്തുക. ആര്‍.എസ്.എസ്സിന്റെ മുഖംമൂടിവെച്ച് ഒരു രൂപം അയാള്‍ക്കു മുമ്പിലേക്ക് ചാടിവീഴുക. അതുകണ്ട് നേതാവ് പേടിച്ചു...

ഞമ്മടെ ശതമാനം കുറയ്ക്കാന്‍ പറ്റൂല

ഞമ്മടെ ശതമാനം കുറയ്ക്കാന്‍ പറ്റൂല

തലയെണ്ണി ജില്ല നിശ്ചയിക്കാം; നിയോജകമണ്ഡലം നിശ്ചയിക്കാം; സര്‍ക്കാര്‍ ജോലിയ്ക്ക് പരിഗണിക്കാം. എന്നാല്‍ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് നല്‍കുമ്പോള്‍ അതൊന്നും പരിഗണിക്കണ്ട. എണ്‍പതുശതമാനം ഞമ്മക്ക് തന്നെ കിട്ടണം. ഇതാണ് പല...

നിക്ഷേപത്തിന് കേരളം നമ്പര്‍ വണ്‍!

നിക്ഷേപത്തിന് കേരളം നമ്പര്‍ വണ്‍!

സാക്ഷ്യപത്രവും തെളിവുമില്ലാതെ മുഖ്യമന്ത്രി വിജയന്‍ സഖാവ് ഒന്നും പറയില്ല. കോവിഡ് മരണത്തിന്റെ മൂടിവെക്കപ്പെട്ട കണക്കിന്റെ കാര്യത്തില്‍ പോലുമുണ്ട് സഖാവിന് വേണ്ടത്ര തെളിവുകള്‍. കേരളം നിക്ഷേപസൗഹൃദസംസ്ഥാനങ്ങളില്‍ ഒന്നാം സ്ഥാനത്താണെന്ന്...

സത്യം തിരിച്ചറിയാന്‍ നാലു വര്‍ഷം

സത്യം തിരിച്ചറിയാന്‍ നാലു വര്‍ഷം

ബി.ജെ.പിയെ തോല്പിക്കാന്‍ ഏതു ചെകുത്താനോടും കൂട്ടുകൂടുമെന്നു പ്രഖ്യാപിച്ചവരാണ് മാര്‍ക്‌സിസ്റ്റുകാര്‍. എന്നാല്‍ ബംഗാളിലെ മാര്‍ക്‌സിസ്റ്റ് അണികള്‍ തീരുമാനിച്ചത് ചെകുത്താനും വേണ്ട, മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയും വേണ്ട എന്നാണ്. അവര്‍ ബി.ജെ.പിയുടെ...

അവാര്‍ഡ് നല്‍കേണ്ടേ ഈ തള്ളിപ്പറയലിന്

അവാര്‍ഡ് നല്‍കേണ്ടേ ഈ തള്ളിപ്പറയലിന്

ക്വട്ടേഷന്‍ സംഘത്തെ തള്ളിപ്പറയുന്നവര്‍ക്ക് വല്ല അവാര്‍ഡും ഉണ്ടെങ്കില്‍ അതു കിട്ടേണ്ടത് മാര്‍ക്‌സിസ്റ്റു പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജനാണ്. താന്‍ മാത്രമേ ക്വട്ടേഷന്‍ സംഘത്തെ തള്ളിപ്പറഞ്ഞിട്ടുള്ളു...

കാശ്മീര്‍ കേരളമാകുന്നു!

കാശ്മീര്‍ കേരളമാകുന്നു!

കേരളം കാശ്മീരാകുന്നു എന്ന അഭിപ്രായത്തിന് ചെറിയൊരു തിരുത്ത്; കാശ്മീര്‍ കേരളമാകുകയാണ്! ഇസ്ലാമികവല്‍ക്കരണം ആ രീതിയിലാണ് നീങ്ങുന്നത്. ലൗജിഹാദില്‍ കേരള മാതൃകയാണ് കാശ്മീര്‍ സ്വീകരിക്കുന്നത്. ഇയ്യിടെ പുറത്തുവന്ന വാര്‍ത്തകള്‍...

സഖാവേ സമ്മതിച്ചോളൂ,ഭാരതം ഹിന്ദുരാഷ്ട്രം തന്നെ!

സഖാവേ സമ്മതിച്ചോളൂ,ഭാരതം ഹിന്ദുരാഷ്ട്രം തന്നെ!

കയറില്‍ നിന്നും ഫ്രാങ്കിവഴി കമ്മ്യൂണിസത്തിലേയ്ക്ക് പിടിച്ചു കയറിയ മുന്‍ ധനമന്ത്രി തോമസ് ഐസക്കിന്റെ വൈരുദ്ധ്യാധിഷ്ഠിത സിദ്ധാന്തപ്രകാരം ഭാരതം ഹിന്ദുരാഷ്ട്രമാണെന്ന് ഏതു കമ്മ്യൂണിസ്റ്റുകാരനും സമ്മതിക്കേണ്ടിവരും. ആര്‍.എസ്.എസ്സുകാര്‍ ഭരിക്കുന്ന ബാങ്കുകളൊക്കെ...

പൗരത്വ പട്ടികയെ അട്ടിമറിച്ചത് ഇസ്ലാമിസ്റ്റുകള്‍

പൗരത്വ പട്ടികയെ അട്ടിമറിച്ചത് ഇസ്ലാമിസ്റ്റുകള്‍

2019-ല്‍ അസം സര്‍ക്കാര്‍ പുറത്തിറക്കിയ പൗരത്വ പട്ടിക വലിയ ഒച്ചപ്പാടായിരുന്നു. പട്ടികയില്‍ നിന്നും പുറത്തായതിലേറെയും അസമിലെ ഹിന്ദുക്കളാണ് എന്നും കൂടിയേറ്റക്കാരായ മുസ്ലിങ്ങള്‍ കണ്ടമാനം അതില്‍ കടന്നുകൂടി എന്നും...

സച്ചിദാനന്ദ കവി കുറ്റിയും പറിച്ച് കേരളത്തിലേക്ക്

സച്ചിദാനന്ദ കവി കുറ്റിയും പറിച്ച് കേരളത്തിലേക്ക്

ദല്‍ഹി നഗരത്തിലിപ്പോള്‍ മന്ദമാരുതനില്ല; നിലാവിന് കുളിര്‍മ്മയില്ല; സൂര്യപ്രകാശത്തിനുപോലും തളര്‍ച്ച ബാധിച്ചിരിക്കുന്നു. അന്തരീക്ഷമലിനീകരണമോ വായുമലിനീകരണമോ ഒന്നുമല്ല കാരണം; കൊറോണ അല്ലേയല്ല. പിന്നെയോ? മുപ്പതു വര്‍ഷം ദില്ലിയില്‍ ആര്‍ത്തുമദിച്ച് നടന്ന...

രാമമന്ത്രം ദേശീയതയുടെ പ്രതീകം: സന്ദീപ് വാര്യര്‍

‘ജയ്ശ്രീരാം’ വിളിപ്പിക്കല്‍വാര്‍ത്ത എവിടെപ്പോയി?

ദിവസങ്ങളോളം മലയാള മാധ്യമലോകത്ത് കിടന്ന് തിളച്ചു മറിയേണ്ട ഒരു വാര്‍ത്ത ഒറ്റ ദിവസം കൊണ്ട് ആവിയായിപ്പോയി. നല്ല മസാലയുള്ള, വികാരം ഇളക്കി വിടുന്ന വാര്‍ത്തയായിരുന്നു അത്. യു.പി.യിലെ...

Page 16 of 23 115161723

Shopping Cart

Latest

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.