യുധിഷ്ഠിരന്റെ സ്വത്വം (വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 24)
രാജത്വത്തിനൊരു മാതൃക കൈതപ്പൂവിന്റെ വര്‍ണ്ണമുള്ള ശരീരം, ചെന്താമരനിറത്തില്‍ നീണ്ട കണ്ണുകള്‍, സ്വല്‍പ്പം വലിയ മൂക്ക്, മെലിഞ്ഞ ഉടല്‍. ദേഹദൃഷ്ട്യാ ഇതായിരുന്നു യുധിഷ്ഠിരന്‍. (ആശ്രമപര്‍വം. - 25 -...
രാജത്വത്തിനൊരു മാതൃക കൈതപ്പൂവിന്റെ വര്‍ണ്ണമുള്ള ശരീരം, ചെന്താമരനിറത്തില്‍ നീണ്ട കണ്ണുകള്‍, സ്വല്‍പ്പം വലിയ മൂക്ക്, മെലിഞ്ഞ ഉടല്‍. ദേഹദൃഷ്ട്യാ ഇതായിരുന്നു യുധിഷ്ഠിരന്‍. (ആശ്രമപര്‍വം. - 25 -...
ഉപദിഷ്ടര്‍ സ്വസ്ഥാനത്തില്‍ തിരിച്ചുവന്നു. നാളേറെ പോയില്ല വ്യാസന്റെ ഉപദേശം സ്മരിച്ചുകൊണ്ട് യുധിഷ്ഠിരജനാധിപന്‍ അശ്വമേധത്തിനൊരുങ്ങി. മുഖ്യമായ വിഷമം ധനാഭാവമായിരുന്നു. ആ കുറവ് നികത്താനുള്ള മാര്‍ഗം വ്യാസന്‍ തന്നെ പറഞ്ഞുകൊടുത്തു....
യുധിഷ്ഠിര വിഷാദയോഗം മഹായുദ്ധം കെട്ടടങ്ങി. നാളൊന്നു കഴിയുംമുമ്പ് യുധിഷ്ഠിരന്‍ തന്റെ പ്രഥമകര്‍ത്തവ്യമായി ധൃതരാഷ്ട്രരേയും ഗാന്ധാരിയേയും സന്ദര്‍ശിക്കാന്‍ തീരുമാനിച്ചു. അഞ്ച് സഹോദരന്മാരും കൂടെ കൃഷ്ണനും രാജസമക്ഷമെത്തി. വസ്തുസ്ഥിതികള്‍ പറഞ്ഞ്...
ദുഃഖത്തിലാഴ്ന്നു തകര്‍ന്നുപോകാതെ ദുര്യോധനന്‍ കര്‍ണ്ണനെ സര്‍വ്വസൈന്യാധിപനാക്കി. ആദി മുതല്‍ തനിക്കര്‍ഹതപ്പെട്ട ഉച്ചസ്ഥാനം ഇപ്പോഴെങ്കിലും കിട്ടിയതില്‍ അദ്ദേഹം അതീവസന്തുഷ്ടനായി. സുനിശ്ചിത വിജയവിശ്വാസത്തോടെ മകരവ്യൂഹം നിര്‍മ്മിച്ചു. ഗൗരവം മനസ്സിലാക്കി പ്രത്യാക്രമണത്തിനുപറ്റിയ...
യുധിഷ്ഠിരന്‍ തിരിച്ചുവന്നു തേരിലേറി. ഭീഷ്മര്‍ യുദ്ധത്തിലെ വിധിനിഷേധങ്ങള്‍ പ്രഖ്യാപിച്ചു. അദ്ദേഹം തന്റെ ശംഖൂതി. അതോടെ യുദ്ധം തുടങ്ങി. അത് പതിനെട്ടു ദിവസം തുടര്‍ന്നു. ഈ ദിവസങ്ങളില്‍ ഇരുപക്ഷത്തുമുള്ളവരെല്ലാം...
ധാര്‍ത്തരാഷ്ട്രരുടെ പതിനൊന്ന് അക്ഷൗഹിണിയും പാണ്ഡവരുടെ ഏഴ് അക്ഷൗഹിണിയും നേര്‍ക്കുനേര്‍ നിന്നു. ഏതുനിമിഷവും യുദ്ധം പൊട്ടുമെന്നായി. ഒരുവശത്ത് ഭീഷ്മപിതാമഹനും ദ്രോണാചാര്യരും കൃപാചാര്യരും ദുര്യോധനനും അണിയിട്ടുനിന്നു. മറുവശത്ത് ധൃഷ്ടദ്യുമ്‌നനും ഭീമനും...
ഇന്ദ്രപ്രസ്ഥീയരുടെ താല്‍ക്കാലികതാവളമായ ഉപപ്ലവ്യത്തില്‍ ദ്രുപ ദനും കൃഷ്ണനും ബന്ധുഗണത്തോടെയെത്തി. കൂട്ടത്തില്‍ വിരാടപുത്രി ഉത്തരയും അര്‍ജ്ജുനപുത്രന്‍ അഭിമന്യുവും തമ്മിലുള്ള വിവാഹവും നിശ്ചയിച്ചു കഴിഞ്ഞതിനാല്‍ അതില്‍ പങ്കെടുക്കാന്‍ മറ്റ് മിത്രപരിജനങ്ങളും...
മഹാഭാരതത്തിലെ പ്രധാന ഭാഗമാണ് യക്ഷനും യുധിഷ്ഠിരനും തമ്മിലുള്ള പ്രശ്‌നോത്തരരൂപത്തിലുള്ള സംവാദം. വളരെയേറെ തെറ്റിദ്ധരിപ്പിക്കപ്പെട്ട യുധിഷ്ഠിരനെ അത് അകംപുറം വെളിപ്പെടുത്തുന്നു. അത് യുധിഷ്ഠിരൗന്നത്യം ഉയര്‍ത്തിക്കാട്ടുന്നു. വനപര്‍വ്വത്തിലെ 311 മുതല്‍...
സഹോദരന്മാര്‍ സൈ്വരമായി സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്നൊരു യാജ്ഞികന്‍ ഓടിക്കയറി വിലപിച്ചു. ''അഗ്നിഹോത്രം മുടങ്ങി. അരണിയും കടകോലും കൊമ്പില്‍ കുത്തി ഒരു കലമാന്‍ ഓടിപ്പോയി. എന്നെ രക്ഷിക്കണേ.'' ഉടന്‍ സഹോദരന്മാരഞ്ചുപേരും...
ഋഷിക്കു നല്‍കിയ ഉറപ്പ് അര്‍ജ്ജുനനേയും കൂട്ടി സാമോദം യുധിഷ്ഠിരാദികള്‍ കാമ്യകവനത്തിലെത്തി. സൗകര്യത്തോടുകൂടിയ പര്‍ണ്ണശാല കെട്ടി പാര്‍പ്പായി. മുമ്പൊരിക്കല്‍ 'ബലമുണ്ടെന്നു കരുതി അധര്‍മ്മം പ്രവര്‍ത്തിക്കരുത്' എന്ന് പറഞ്ഞ മാര്‍ക്കണ്‌ഡേയമുനി...
പ്രതികൂലസാഹചര്യത്തില്‍പെട്ട ജീവിതത്തെ ഫലപ്രദവും ബോധപ്രദവും ആത്മതുഷ്ടവുമാക്കാന്‍ തീര്‍ത്ഥാടനം തുടങ്ങിവെച്ചത് വനവാസികളായി മാറിയ ശ്രീരാമനും യുധിഷ്ഠിരനുമാണെന്ന് നിശ്ശങ്കം പറയാം. സന്ന്യാസിമാരും പരിവ്രാജകരും സദാ ജംഗമരായിരുന്നു എന്നത് ശരിതന്നെ. എന്നാല്‍...
കോപം പൂണ്ട ദ്രൗപദി ദ്വൈതവനത്തില്‍ പാണ്ഡവരെത്തിയ വിവരമറിഞ്ഞ് അവിടെ താമസിച്ചിരുന്ന താപസര്‍ക്കെല്ലാം സന്തോഷമായി. അവര്‍ ഏകസ്വരത്തില്‍ പാണ്ഡവരെ സല്‍ക്കരിച്ചു. സ്വാഭാവികമായും യുധിഷ്ഠിരന്റെ മാനസികപിരിമുറുക്കത്തിന് കുറച്ചയവുണ്ടായി. എന്നാല്‍ പുരയ്ക്കുള്ളിലെ...
പുറപ്പാടിന്റെ ദുരന്തചിത്രങ്ങള്‍ കാട്ടിലേയ്ക്കു പുറപ്പെടും മുമ്പ് അമ്മയും മക്കളും അവരുടെ ഭാര്യയും ഹസ്തിനപുരത്തിലെ ഈഡ്യരെ ഒന്നൊഴിയാതെ വണങ്ങി. വിദുരരുടെ മുമ്പിലെത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു. ''കുലീനയായ കുന്തി കാനനത്തില്‍...
ചൂത്-തമോഗുണങ്ങളുടെ മത്സരം വാതുവെച്ചുള്ള കളികളും പരിപാടികളും ലോകത്തിലെവിടെയും പണ്ടേ മുതലുണ്ട്. മൈതാനത്തിലിറങ്ങിക്കളിക്കുന്ന കളികളും മുറിക്കുള്ളിലിരുന്നു കളിക്കുന്ന കളികളുമുണ്ട്. സ്വന്തം മിടുക്കിനെ ആശ്രയിക്കാത്ത ഭാഗ്യപരീക്ഷണമാണ് അവയുടെ കാതല്‍. പൊതുവെ...
രാജസൂയം കഴിഞ്ഞ് അതില്‍ ബ്രഹ്‌മസ്ഥാനം വഹിച്ചിരുന്ന വ്യാസന്‍ കൈലാസത്തില്‍ തപസ്സിനുപോകാനൊരുങ്ങി. അഞ്ച് സഹോദരന്മാരും വിനയത്തോടെ അദ്ദേഹത്തെ തൊഴുതു. ധര്‍മ്മപുത്രര്‍ ആ പിതാമഹനോട് രാജസൂയഫലപ്രാപ്തിയെക്കുറിച്ചന്വേഷിച്ചു. സ്വല്പമൊന്ന് ചിന്തിച്ചതിനുശേഷം അദ്ദേഹമുരിയാടി:-...
ശ്രീകൃഷ്ണന്റെ നേതൃത്വം നാരദമുനിയില്‍ കൂടി കിട്ടിയ സന്ദേശത്തെ പരേതനായ പിതാവിന്റെ കല്പനയായി യുധിഷ്ഠിരന്‍ കരുതി. അദ്ദേഹത്തിന്റെ മനസ്സില്‍ അത് പിതൃഋണമായി അനുഭവപ്പെട്ടു. അത് വീട്ടാന്‍ അദ്ദേഹം സഹോദരന്മാരുമായി...
നാരദരില്‍ നിന്നും ഭരണദീക്ഷ കാലം സാനന്ദം മുന്നോട്ട് നീങ്ങി. ഓരോ പാണ്ഡവനില്‍നിന്ന് ദ്രൗപദിക്ക് അഞ്ച് സന്താനങ്ങളുണ്ടായി. ഇക്കാലമത്രയും യുധിഷ്ഠിരന്‍ ആബാലവൃദ്ധം ജനങ്ങളെ ആനന്ദത്തിലാറാടിച്ചു രാജ്യം ഭരിച്ചു.1 അപ്പോളാണ്...
രാജ്യം വിഭജിച്ചു! വാസ്തവത്തില്‍ മാനംകാക്കാനും പ്രജകള്‍ക്കിടയില്‍ തനിക്കുള്ള മതിപ്പ് ഇടിയാതിരിക്കാനുമാണ് ധൃതരാഷ്ട്രര്‍, വിദുരരെ അയച്ച് സഹോദരപുത്രന്മാരെ ഹസ്തിനപുരത്തിലേയ്ക്ക് കൂട്ടിക്കൊണ്ടുവന്നത്. മനോഭാവം കൊണ്ട് അദ്ദേഹത്തിന് തുടക്കം മുതല്‍ അവരോട്...
കട്ടിലിലുറങ്ങേണ്ടവര്‍ കാട്ടില്‍! പകല്‍ മുഴുവന്‍ കാട്ടില്‍ ചുറ്റിത്തിരിഞ്ഞ്, സന്ധ്യ മയങ്ങിയതോടുകൂടി അവര്‍ ഉറങ്ങാന്‍ സ്ഥലം കണ്ടെത്തി. ഭീമന്‍ കാവലിരുന്ന് മറ്റെല്ലാവരും നിലത്തുകിടന്നുറങ്ങി. രാജകൊട്ടാരത്തില്‍ കട്ടിലിലുറങ്ങേണ്ടവരുടെ ഈ ഗതി...
യുധിഷ്ഠിരനും സംഘവും വാരണാവതത്തിലെത്തി വാസം തുടങ്ങി. ഇവിടെയും ചരിത്രം ആവര്‍ത്തിച്ചു. വാരണാവതനിവാസികള്‍ക്കെല്ലാം യുധിഷ്ഠിരന്‍ കണ്ണിലുണ്ണിയായി. അവിടത്തെ ജനങ്ങള്‍ അദ്ദേഹത്തെ ദേവേന്ദ്രനെപ്പോലെ ആദരിച്ചു. അചിരേണ അദ്ദേഹം അവരുടെയെല്ലാം ഇഷ്ടദൈവമായി.1...
യുധിഷ്ഠിരനെക്കുറിച്ച് സര്‍വംകഷമായി ചിന്തിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഭ്രാതൃഗണത്തെക്കുറിച്ചും ചിന്തിക്കാതെ വയ്യ. ആ ഭ്രാതൃവലയത്തില്‍ മൂന്ന് കൂട്ടരാണുള്ളത്. ഒന്നാമതായി ഭീമാദി നാലുസഹോദരന്മാര്‍. രണ്ടാമതായി വലിയച്ഛന്റെ മക്കളായ നൂറുപേര്‍. മൂന്നാമതായി ഇരുകൂട്ടരും...
കര്‍ണ്ണപ്രവേശം ഉദ്യാന നഗരിയില്‍ നടന്നതെല്ലാം ചാരന്മാര്‍വഴി പിതാമഹനായ ഭീഷ്മര്‍ അറിഞ്ഞോ എന്നറിയില്ല. എന്നാല്‍ ഹസ്തിനപുരത്തെ സ്പര്‍ശിച്ച ദേവഗംഗ ശാന്തമായൊഴുകി. ഭീഷ്മര്‍ രാജകുമാരന്മാരുടെ ശിക്ഷണത്തേയും പ്രശിക്ഷണത്തേയും കുറിച്ച് ചിന്തിച്ചു....
പാണ്ഡുവിന്റേയും മാദ്രിയുടേയും മരണാനന്തരക്രിയകള്‍ ആഡംബരത്തോടെ ചെയ്യാന്‍ മഹാരാജപദം പുതുതായി കിട്ടിയ ധൃതരാഷ്ട്രര്‍ കല്പിച്ചു. സഹോദരന്റെ മരണത്തില്‍ അപാരമായ ദുഃഖം അദ്ദേഹം പ്രകടി പ്പിച്ചെങ്കിലും സഹോദരപുത്രന്മാരുടെ സമാഗമം അദ്ദേഹത്തെ...
വിശ്വസാഹിത്യത്തിന് ഭാരതം നല്‍കിയ അനശ്വര സംഭാവനയാണ് മഹാഭാരതം എന്ന ഇതിഹാസം. അതിലെ പ്രധാന കഥാപാത്രങ്ങളെ സമഗ്രാവലോകനം ചെയ്തുകൊണ്ട് പ്രശസ്ത പണ്ഡിതനും എഴുത്തുകാരനുമായ ആര്‍.ഹരി നടത്തിയ പഠനങ്ങളില്‍ ഒടുവിലത്തേതാണ്...
കഴിഞ്ഞ ദിവസം ഫോണ്‍ ചാറ്റുവഴി ഇടയ്ക്കിടെ, ഗൗരവമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന ഉന്നത ശാസ്ത്രീയ ബിരുദധാരിയായ ഒരു കന്യക വളരെ വേദനയോടെ അന്വേഷിച്ചു. ''ഹരിജീ, സ്ത്രീകള്‍ക്കു ഗായത്രീമന്ത്രം...
സത്യങ്ങള്‍ പത്ത് തരമെന്നതുപോലെ അസത്യങ്ങളും പത്തുതരമുണ്ടെന്ന് ഭഗവാന്‍ മഹാവീരന്‍ സ്ഥാനാംഗസൂത്രത്തില്‍ പറയുന്നു. ''നമ്മിലെ ആസുരികഗുണങ്ങളോടു ചേര്‍ന്നുണ്ടാകുന്നവയാണ് ആ അസത്യങ്ങള്‍.'' - എല്ലാമല്ല, ആദ്യത്തെ ആറെണ്ണം വിശേഷിച്ചും ആ...
ഭാരതീയ സംസ്‌ക്കാരത്തില്‍ ഏറ്റവും കൂടുതല്‍ ഊന്നല്‍ കൊടുത്തിരിക്കുന്നത് സത്യം എന്ന മൂല്യത്തിനാണ്. സ്വതന്ത്രഭാരതത്തിന്റെ മൂലസൂക്തം തന്നെ 'സത്യമേവ ജയതേ' എന്നാണ്. ഈ സത്യത്തെക്കുറിച്ച് സാക്ഷാല്‍ക്കാരം നേടിയ ജ്ഞാനികളെല്ലാം...
ജനിച്ചാല്‍ മരിക്കുമെന്നുറപ്പാണ്. ജനിച്ചിട്ടുമരിക്കാത്തവന്‍ ഇന്നുവരെ ലോകത്തില്‍ ആരുമില്ല. ആസ്തികനും നാസ്തികനും യുക്തിവാദിയും അന്ധവിശ്വാസിയും സാമാന്യബുദ്ധിയുള്ളവനും അസാമാന്യ ബുദ്ധിയുള്ളവനും ഒരുപോലെ സമ്മതിക്കുന്ന സത്യമാണിത്. മരണം അല്ലെങ്കില്‍ മൃത്യു സുനിശ്ചിതമായതുകൊണ്ടാണ്...
ധര്‍മ്മം പ്രകടമാകുന്ന മൂല്യത്തിന് മാറ്റമില്ലെങ്കിലും ആ മൂല്യം പ്രകടമാകുന്ന രൂപത്തിന് മാറ്റമുണ്ടാകും. അതിനര്‍ത്ഥം ധര്‍മ്മം മാറുന്നു എന്നല്ല. കാലഗതിയനുസരിച്ച് സമൂഹത്തിന്റെ ആചാരങ്ങളും ആവശ്യങ്ങളും മാറും. അവയ്ക്കനുയോജ്യമായി, ധാര്‍മ്മികമൂല്യം...
ധര്‍മ്മമെന്ന പേരില്‍ അറിയപ്പെടുന്ന ശാശ്വതഗുണങ്ങള്‍ ജനത്തിന്റെ ജീവിതത്തില്‍ അലിഞ്ഞുചേരുമ്പോഴേ അത് സത്യത്തില്‍ ജനമാകൂ. അല്ലെങ്കില്‍ ആട്ടിന്‍പറ്റമോ ആനക്കൂട്ടമോ പോലെ ആള്‍പറ്റമായിരിക്കും അല്ലെങ്കില്‍ ആള്‍ക്കൂട്ടമായിരിക്കും. ആള്‍ക്കൂട്ടത്തെ രാഷ്ട്രത്തിന്റെ ചിരന്തനഘടകമായ...
Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]