ധര്‍മ്മമെന്ന രാഷ്ട്രഘടകം (രാഷ്ട്രാത്മാവിനെ കണ്ടെത്തല്‍ 11)
ഭൂമിയും ജനവും ധര്‍മ്മവും കൂടിച്ചേരുമ്പോഴാണ് നാം ഒരു രാഷ്ട്രമായിത്തീരുന്നത് എന്ന് മുമ്പ് പറഞ്ഞകാര്യം ഒന്നുകൂടി ആവര്‍ത്തിക്കട്ടെ. രാഷ്ട്രത്തിന്റെ മൂന്നാമത്തെ അനിവാര്യഘടകമായ ധര്‍മ്മത്തെക്കുറിച്ച് വിശദീകരിക്കാന്‍ ചിന്തിച്ചപ്പോള്‍ ഈയൊരാവര്‍ത്തനം ആവശ്യമാണെന്നുതോന്നി....




































