വിശ്വം മയക്കിയ നാദം നിലച്ചു
താന്‍ ആദ്യമായി സംഗീതം ചെയ്ത സിനിമാഗാനത്തിന്റെ ഈണം കേട്ട് എന്തായിരിക്കും പ്രതികരണമെന്നറിയാന്‍ അല്പം ടെന്‍ഷനോടെ അരികത്ത് നില്‍ക്കുന്ന കൈതപ്രം വിശ്വനാഥനോട് ഡോ.കെ.ജെ.യേശുദാസ് പറഞ്ഞു. 'എന്തിനാ വിശ്വാ ഒരുപാട്...
താന്‍ ആദ്യമായി സംഗീതം ചെയ്ത സിനിമാഗാനത്തിന്റെ ഈണം കേട്ട് എന്തായിരിക്കും പ്രതികരണമെന്നറിയാന്‍ അല്പം ടെന്‍ഷനോടെ അരികത്ത് നില്‍ക്കുന്ന കൈതപ്രം വിശ്വനാഥനോട് ഡോ.കെ.ജെ.യേശുദാസ് പറഞ്ഞു. 'എന്തിനാ വിശ്വാ ഒരുപാട്...
ഓരോരുത്തരായി മടങ്ങുകയാണ്. അവരെക്കുറിച്ചോര്‍ത്ത് വേലായുധന്‍ രാത്രികള്‍ തള്ളിനീക്കി. കുഞ്ഞിക്കൊട്ടന്‍ മരിച്ചന്നു രാത്രി കിടന്നതേയില്ല. കര്‍ക്കിടകം കലിതുള്ളി പെയ്തുതിമിര്‍ത്ത ഒരു വൈകുന്നേരം പഴഞ്ചനൊരു കുട തപ്പിയെടുത്ത് ചൂടി വേലായുധനും...
മറ്റു രോഗികളുടെ പരിചരണത്തിനായി വൈദ്യര്‍ പോയി. സഹവൈദ്യന്മാര്‍ ഇടയ്ക്കിടെ വന്ന് കണ്‍കെട്ടിലെ തൈലത്തിന്റെ ഉണക്കം പരിശോധിച്ചു കൊണ്ടിരുന്നു. ചില രോഗികളും കൂട്ടിരിക്കുന്നവരും അടുത്ത കെട്ടിടത്തിന്റെ വരാന്തയിലിരുന്ന് ഭക്ഷണം...
'നായ പാത്തിയ കല്ലിന്‍മേല്‍ കളഭം പൂശിയ കേളപ്പാ' എതിരഭിപ്രായക്കാരുടെ വിളി കേട്ട് കേളപ്പന്‍ ചിരിച്ചു. അര്‍ത്ഥഗര്‍ഭമായ ചിരി. ആ ചിരിക്കിടയിലും വേലായുധനും മാധവിയുമടക്കം അവിടെ കൂടിയ ആര്‍ക്കും...
'കേളപ്പജി' ഒക്കത്തിരിക്കുന്ന കൊച്ചുമകളോട് വരാന്തയിലെ കസേരയിലിരിക്കുന്ന ഖദര്‍ധാരിയെ ചൂണ്ടി കുഞ്ഞിക്കൊട്ടന്‍ പറഞ്ഞു കൊടുത്തു. കേളപ്പന്‍ കുട്ടിയോട് കൈനീട്ടി ചിരിച്ചു. ജീപ്പ്‌ഡ്രൈവറും ഗോവിന്ദനും കുഞ്ഞിക്കൊട്ടന്റെയടുത്ത് മുറ്റത്ത് നില്‍പ്പുണ്ട്. വേലായുധന്...
'സെല്‍ഭരണമാണ് നാട്ടില്‍. പാര്‍ട്ടിനേതാക്കളുടെ സ്വേച്ഛാധിപത്യം തങ്ങളെ അടിമപ്പെടുത്തുമെന്ന ആശങ്കയിലാണ് ജനം. വിദ്യാഭ്യാസസ്ഥാപനങ്ങളുടെ സ്വാതന്ത്ര്യത്തില്‍ ഭരണത്തിന്റെ കടിഞ്ഞാണ്‍ വീണിരിക്കുന്നു. ജനങ്ങള്‍ വിമോചനം ആഗ്രഹിക്കുന്നുണ്ട്. ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരിന്റെ ഭരണത്തെ...
വേലായുധന് പുറത്തേക്ക് നടന്നപ്പോള്‍ മാധവി പിറകെ വന്നു. സായാഹ്നക്കാറ്റ് വയല്‍പ്പരപ്പിലൂടെ കറങ്ങിനടന്നു. തോട്ടിലിറങ്ങി രണ്ടുപേരും കൈകാല്‍ കഴുകി. വീണ്ടും വടക്കോട്ട് നടന്നു. ദീര്‍ഘകാലത്തെ ഉറക്കത്തിലാണെന്ന് തോന്നിപ്പിക്കുന്ന ഒരു...
ഫെബ്രുവരി പന്ത്രണ്ടിന്റെ പ്രഭാതം. മുന്നില്‍ പ്രൗഢപ്രതാപത്തിന്റെ ചരിത്രഭൂമി. ചെവിയില്‍ മാമാങ്കത്തിന്റെ പോര്‍വിളി. തിരുനാവായ ആ മണ്‍കുടം കണ്ടുണര്‍ന്നു. നിള സത്യത്തിന്റേയും അഹിംസയുടേയും പരീക്ഷകന്റെ ചിതാഭസ്മം ഏറ്റുവാങ്ങാന്‍ നമസ്‌കാരപൂര്‍വ്വം...
''കരോ യാ മരോ '' ജപ്പാനിലെ മനുഷ്യക്കുരുതിയോടെ യുദ്ധം തീര്‍ന്നു. ഇംഗ്ലണ്ടില്‍ ലേബര്‍ പാര്‍ട്ടി അധികാരത്തില്‍ വന്നു. ഇന്ത്യയിലെ ഭരണവ്യവസ്ഥയില്‍ ചില ശുഭകരമായ മാറ്റങ്ങളുടെ സൂചനകള്‍ പടിഞ്ഞാറന്‍...
കേളപ്പന്‍ പുസ്തകത്തെ ഒന്നുകൂടി വെളിച്ചത്തിലേക്ക് നീക്കിപ്പിടിച്ചു. ഇതാ ഇങ്ങ് ഏറനാട്ടിലും രക്തച്ചൊരിച്ചിലിന് തുര്‍ക്കി കാരണമായിരിക്കുന്നു. ചിന്ത കടല്‍കടന്ന് വരും മുമ്പ് അദ്ദേഹം വായന തുടര്‍ന്നു. അടിസ്ഥാനപരമായി യുദ്ധങ്ങള്‍...
തിരിച്ചുള്ള യാത്രയില്‍ വേലായുധന്‍ പറഞ്ഞു. 'ബലൂചിസ്ഥാനില്‍ പിറന്ന ഭുവീന്ദ്രയെ കണ്ടു. എന്നിട്ടും കുറുമ്പ്രനാട്ട് പിറന്ന കേളപ്പജീനെ കാണാന്‍ പറ്റിയില്ല'. 'രണ്ടും സന്യാസിമാര്‍... അല്ലേ?' വേലായുധന്‍ ശരിയാണെന്ന അര്‍ത്ഥത്തില്‍...
പൊടുന്നനെ മുറ്റത്ത് കുട്ടികളുടെ അലര്‍ച്ച. ഉപ്പന്‍കുട്ടി നായര്‍ പ്രധാന വാതില്‍ തുറന്നു. വരാന്തയില്‍ ലഹളക്കാര്‍. ഭയന്നുവിറച്ച കുട്ടികള്‍ നാലുപാടും ഓടുന്നു. നായരെ തള്ളി മുറ്റത്തേക്കിട്ട് പത്തു പതിനഞ്ചു...
'ഭാരത് മാതാ കീ ജയ്' തിരൂരങ്ങാടി വന്നിറങ്ങി ഊരകത്തേക്കുള്ള യാത്രയ്ക്കിടെയാണ് അയാള്‍ എതിര്‍ദിശയില്‍ നടന്നുവരുന്ന വെള്ള ഖദര്‍ധാരികളായ പത്തു പതിനഞ്ചുപേര്‍ അടങ്ങിയ സംഘത്തിന്റെ മുദ്രാവാക്യം കേട്ടത്. സൈക്കിള്‍മണി...
അകത്തിരിക്കുന്നത് ഒരു സ്ത്രീയാണ് എന്നത് മാത്രമാണ് വാതില്‍പ്പടിയില്‍ എത്തിയപ്പോഴുള്ള ഒറ്റനോട്ടത്തില്‍ വേലായുധന് മനസ്സിലായത്. അവള്‍ ഒച്ച കേട്ട് തിരിഞ്ഞു നോക്കി. മാധവി. 'നീ ഇവിടെ!' വേലായുധന്‍ അത്ഭുതത്തിന്റെ...
'ഇതെന്താ വേലായുധാ, ഇന്നും പത്രം ഇറങ്ങീനാ?' പാല്‍ വാങ്ങി മടങ്ങുകയായിരുന്ന ഭാസ്‌കരന്‍നായര്‍ പുലര്‍വെട്ടത്തില്‍ പത്രക്കെട്ടുമായി നടക്കുന്ന വേലായുധനോട് ചോദിച്ചു. 'ഉം, ഇന്നു മുതല്‍ എല്ലാ ദിവസവും ഉണ്ട്'....
മാധവി പറഞ്ഞിടത്തേക്ക് പിറ്റേന്ന് അതിരാവിലെത്തന്നെ പുറപ്പെട്ടു. എങ്ങോട്ടാണെന്ന് മാധവി പറഞ്ഞിരുന്നില്ല. വഴികാട്ടുക മാത്രം ചെയ്തു. വേലായുധനോടൊപ്പം മുന്നിലിരുന്ന് അവള്‍ കാളകളെ നിയന്ത്രിച്ചു. മാധവിയുടെ കടിഞ്ഞാന്‍ വലിവുകളുടെ ഊക്കും...
കണ്ണില്‍ ഇരുട്ടു കയറുന്നോ എന്ന ഭയം മുളപൊട്ടാന്‍ തുടങ്ങിയപ്പോഴാണ് മുന്നില്‍ ശ്രീഭാരതവിലാസം എന്ന് ചെറുതായും ഹോട്ടല്‍ എന്ന് വലുതായും ബോര്‍ഡ് കണ്ടത്. പുല്ലുമേഞ്ഞ കെട്ടിടം ആ ബോര്‍ഡിന്റെ...
സുജാതയ്ക്കുള്ള ഒരു ദോഷമാണത്. ഞാന്‍ ഒരു ദിവസം വീട് വിട്ടുനിന്നാല്‍ത്തന്നെ ഞാനുമായി ബന്ധപ്പെട്ട സകലമാന സാധനങ്ങളുടേയും സ്ഥാനം മാറ്റിക്കളയും. ആറുമാസത്തിനു ശേഷമുള്ള ഈ മടങ്ങിവരവില്‍ ഇനി എന്തൊക്കെ...
'ജാതസ്യ ഹി ധ്രുവോ മൃത്യുര്‍ ധ്രുവം ജന്മ മൃതസ്യ ച' കൊണ്ടോട്ടി തക്കിയാവിന്റെ വരാന്തയില്‍ നീണ്ടു നിവര്‍ന്നു കിടക്കവേ തങ്ങള്‍ ഒരിക്കല്‍ പറഞ്ഞ വാചകം വേലായുധന്‍ ഒരിക്കല്‍...
കാലം ക്രൗര്യത്തിന്റെ കടുംകറുപ്പ് കൊണ്ട് ചുറ്റിനെയും മൂടിയിരിക്കുന്നു. തകര്‍ക്കപ്പെട്ട വീടുകളുടെ കബന്ധങ്ങള്‍, തലയറുക്കപ്പെട്ട മനുഷ്യരുടെ ഓര്‍മ്മകള്‍, നഷ്ടങ്ങളനുഭവിച്ച് മനോനില തെറ്റിപ്പോയവരുടെ നിലവിളികള്‍. കാഴ്ചയും കേള്‍വിയും നിറഞ്ഞു കവിയുന്നത്...
പിന്നാമ്പുറത്തെ വരാന്തയില്‍ നിന്ന് പാത്രം കഴുകുകയായിരുന്നു പാറുക്കുട്ടി. തോട്ടത്തില്‍ വരിവരിയായി നില്‍ക്കുന്ന വാഴകള്‍ ഒന്നുകഴിഞ്ഞൊന്നെന്ന വണ്ണം വീഴുന്നത് കണ്ട് ഏന്തിവലിഞ്ഞു നോക്കിയപ്പോഴാണ് വാളുകളുമായി പത്തിരുപത് പേര്‍ അങ്ങോട്ടുമിങ്ങോട്ടും...
പിഴച്ച കാലത്തിന്റെ ഓരത്തൊരു മുറിക്കുള്ളില്‍ കോഴിക്കോട്ടെ പ്രധാനികളില്‍ ചിലര്‍ ഒത്തുകൂടി. പുതിയൊരു സംരംഭത്തിന്റെ ബീജാവാപം മുറപ്രകാരം നടന്നു. അമ്മാളുവിന്റെ പ്രസവശുശ്രൂഷയ്ക്ക് അവളെ വീട്ടുകാര്‍ വൈരം മറന്ന് കൂട്ടിക്കൊണ്ടുപോയി....
ഊര്‍ജ്ജസ്വലനായ ചെറുപ്പക്കാരനായിരുന്നു മെഡിക്കല്‍ ബിരുദപഠനം പാതിവഴിയില്‍ നിര്‍ത്തി സമരവീര്യത്തെ പുണര്‍ന്ന തന്റെ അനുജന്‍. മനുഷ്യശരീരത്തിനകത്ത് പൂര്‍വിക പരമ്പരയും പ്രകൃതിയും ഒളിപ്പിച്ചുവെച്ച അത്ഭുത പ്രവര്‍ത്തനങ്ങളെ ഇഴകീറി പഠിച്ചവന്‍ സ്വന്തം...
തിരിച്ചുള്ള യാത്രയില്‍ വഴിനീളെ കലാപത്തിന്റെ അടയാളങ്ങള്‍. വേദനയുടെ മുറിപ്പാടുകള്‍. വേവലാതിയുടെ കനല്‍ക്കൂമ്പാരങ്ങള്‍. പ്രഭാതത്തിലെ മങ്ങിയ വെളിച്ചത്തില്‍ വേലായുധന്‍ അവയ്ക്കിടയിലൂടെ നീങ്ങി. പൂക്കോട്ടൂര്‍ കവലയില്‍ എത്തുമ്പോള്‍ വലിയ ബഹളം....
'വാരണവൃന്ദവും വാജിസമൂഹവും തേരുകളും വെന്തുവെന്തു വീണീടുന്നു' കോമന്‍മേനോന്‍ രാമായണം മടക്കിവെച്ചു. അധ്യാത്മരാമായണത്തിലൂടെയൊന്ന് കണ്ണോടിക്കുക, അധികം ഉച്ചത്തിലല്ലാതെ വരികളെ ശബ്ദമാക്കുക, ഒടുവില്‍ കണ്ണടച്ചൊന്ന് പ്രാര്‍ത്ഥിക്കുക. അസ്വസ്ഥതയെന്തെങ്കിലും കടന്നെത്തുമ്പോള്‍ ഇത്...
'രാവിലെ ആയാല്‍ നീ രാത്രി പ്രതീക്ഷിക്കരുത്, രാത്രിയായാല്‍ പകലും. നിന്റെ ജീവിതത്തില്‍ നീ പരലോകത്തിന് വേണ്ടി കരുതി വെക്കുക. പ്രവാചകന്‍ ബാലനായ അനസിനോട് പറഞ്ഞ വാചകം പഠിപ്പിച്ചു...
മൗനം കൊണ്ട് ജാറം മൂടിയ സന്ധ്യ. സൂര്യന്‍ മറഞ്ഞശേഷം ആകാശം ഇരുട്ടിന്റെ ചേല കൊണ്ട് മൂടിയ വയല്‍പരപ്പ്. അതിന്റെ മോഹന തരംഗങ്ങളില്‍ ആണ് കൊണ്ടോട്ടിയുടെ ഇന്നത്തെ രാത്രി....
ലാത്തി കൊണ്ട് കിട്ടിയ അടികളുടെ വേദന വേലായുധനും അവൂക്കറും മറന്നു. പക്ഷെ മറ്റൊരു വേദന അവരുടെ മനസ്സില്‍ പൊങ്ങി വന്നു. 'അക്രമരാഹിത്യത്തിന്റെ പാത ജനങ്ങള്‍ വ്യക്തമായി മനസ്സിലാക്കിയിട്ടില്ല.'...
'നാം തമ്മില്‍ പൊരുത്തമുണ്ട്. പഠിപ്പുകാലത്ത് മോശമല്ലാതെ തിളങ്ങി നിന്നവര്‍. കുട്ടിക്കാലത്തിന്റെ ഓര്‍മ്മളില്‍ ദാരിദ്ര്യത്തിന്റെ പോറലുകള്‍ പേറുന്നവര്‍. അധ്യാപനം തുടങ്ങി അധികൃതരോട് തര്‍ക്കിച്ച് വിദ്യാലയങ്ങളുടെ പടിയിറങ്ങിയവര്‍. പക്ഷേ, അങ്ങ്...
മണ്ണുമാത്രമാണ് സത്യം . ബാക്കിയെല്ലാം അതിന്റെ ഔദാര്യമാണ്. വെട്ടിപ്പിടിച്ചതും നേടിയെടുത്തതുമായി സ്വന്തമായുള്ളത് വിസ്തൃതമായ സാമ്രാജ്യപ്പരപ്പെന്ന അഹംഭാവത്തെ ആറടിയിലേക്കൊതുക്കി പരിഹസിക്കുന്നതും അതുതന്നെ. അചേതന മണ്ണില്‍ നിന്നാവിര്‍ഭവിച്ച ചേതന വസ്തുക്കള്‍....
Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]