വേലായുധനും കാളവണ്ടിയും (സത്യാന്വേഷിയും സാക്ഷിയും 4)
കുന്നുകള്‍ കാവല്‍ നില്‍ക്കുന്ന എടവണ്ണ. പനങ്ങാടന്‍പാറയ്ക്കു ചുറ്റും കാറ്റ് വലംവെച്ചു കളിക്കുന്നു. അല്പം കൂടിക്കഴിഞ്ഞാല്‍ കോടയിറങ്ങി കുന്നിന്‍ തലപ്പുകളെ മൂടും. പോക്കറും നാണപ്പനും ഒരേ പെട്ടിയില്‍ നിന്ന്...


















