അന്നദാതാവിന്റെ കണ്ണീര്
എല്ലാവര്‍ക്കും വേണ്ട അന്നം കഠിനാദ്ധ്വാനത്തിലൂടെ ഉല്പാദിപ്പിക്കുന്ന കര്‍ഷകരുടെ കണ്ണീര് ഒരിക്കലും മണ്ണില്‍ വീഴാനിടയാക്കരുത്.
എല്ലാവര്‍ക്കും വേണ്ട അന്നം കഠിനാദ്ധ്വാനത്തിലൂടെ ഉല്പാദിപ്പിക്കുന്ന കര്‍ഷകരുടെ കണ്ണീര് ഒരിക്കലും മണ്ണില്‍ വീഴാനിടയാക്കരുത്.
നവകേരളം സിപിഎം ഭരണത്തില്‍ നരകരാജ്യമായി അധ:പതിക്കുകയാണ്.
കൈലാസ് മുക്തിനാഥ് യാത്ര തലനാട് ജി.ചന്ദ്രശേഖരന്‍ നായര്‍ പരിധി പബ്ലിക്കേഷന്‍സ് തിരുവനന്തപുരം പേജ്: 135 വില: 185 രൂപ ഫോണ്‍: 9895686526 തലനാട് ചന്ദ്രശേഖരന്‍ നായര്‍ രചിച്ച...
വെസ്റ്റ് ബാങ്കിലെ ഇഫ്രാത് നഗരത്തിന്റെ അഞ്ചാമത്തെ മേയറാണ് അഭിഭാഷകനും ഉജ്ജ്വല വാഗ്മിയുമായ ഓദദ് റവിവി. ലഫ്റ്റനന്റ് കേണലായി സൈനിക സേവനം അനുഷ്ഠിച്ചിട്ടുള്ള അദ്ദേഹത്തിന്റെ ടാങ്ക് ബറ്റാലിയന് മികച്ച...
പൂജനീയ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് വിജയദശമി ദിനത്തില്‍ നാഗ്പൂരില്‍ ചെയ്ത പ്രഭാഷണത്തിന്റെ പൂര്‍ണ രൂപം രാക്ഷസീയതയ്ക്ക് മേല്‍ മാനവികതയുടെ സമ്പൂര്‍ണ വിജയം കുറിച്ച ശക്തിപര്‍വം എന്ന...
നാലാം ദിവസമായ മാര്‍ച്ച് 31 വ്യാഴാഴ്ച രാവിലെ 7 മണിയോടെ അഞ്ച് ടെമ്പോ വാഹനങ്ങളിലായി വിന്ധ്യാചല യാത്രയ്ക്കു പുറപ്പെട്ടു. മഹിഷാസുരവധം നടന്ന പര്‍വ്വതമാണ് വിന്ധ്യാചലം. യാത്രാമദ്ധ്യേ ലാല്‍ഭൈരവ...
സംഘ പഥത്തിലെ ആ നിസ്സംഗ സഞ്ചാരിയുടെ ഓര്‍മ്മകള്‍ ഇനി ഹരിചന്ദന ഗന്ധമായി നമ്മോടൊപ്പമുണ്ടാവും.
ചര്‍ച്ചയും സന്ധിസംഭാഷണവുമാണ് പരിഹാരം എന്ന നിലപാടാണ് അന്താരാഷ്ട്ര വേദികളില്‍ ഭാരതം എക്കാലവും സ്വീകരിച്ചിട്ടുള്ളത്
കേസരി വാരികയുടെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന അമൃതശതം പ്രഭാഷണ പരമ്പരയില്‍ ഒക്‌ടോബര്‍ 7ന് 'രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സംഘടനാ ശാസ്ത്രം' എന്ന വിഷയത്തെകുറിച്ച് പൂജനീയ സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്...
ഐതിഹാസികമായ വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദിയോടനുബന്ധിച്ച് സംഘടിപ്പിച്ച സാംഘിക്കില്‍ രാഷ്ട്രീയ സ്വയംസേവകസംഘത്തിന്റെ മാനനീയ സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ നടത്തിയ ബൗദ്ധിക്. രാഷ്ട്രീയ സ്വയംസേവക സംഘം കേരളത്തില്‍ സര്‍വ്വത്ര ചിരപരിചിതമാണ്....
ഇസ്രായേല്‍ രഹസ്യാന്വേഷണവൃത്തങ്ങളിലും സുരക്ഷാസ്ഥാപനങ്ങളിലും വളരെയേറെ ബഹുമാന്യനായ വ്യക്തിയാണ് മേജര്‍ ജനറല്‍ (റിട്ട.) യെയിര്‍ റാവിദ് . 'അബു ദൗദ്' എന്ന പേരില്‍ അറിയപ്പെടുന്ന അദ്ദേഹം ഇസ്രായേലിന്റെ രഹസ്യാന്വേഷണ...
കേന്ദ്ര സര്‍ക്കാരുമായി സഹകരിക്കുകയാണ് സംസ്ഥാനം ചെയ്യേണ്ടത് എന്ന പാഠമാണ് വിഴിഞ്ഞം നല്‍കുന്നത്.
കേസരി വാരികയുടെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന അമൃതശതം പ്രഭാഷണ പരമ്പരയില്‍ ഒക്‌ടോബര്‍ 7ന് 'രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സംഘടനാ ശാസ്ത്രം' എന്ന വിഷയത്തെകുറിച്ച് പൂജനീയ സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്...
കേസരി വാരികയുടെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന അമൃതശതം പ്രഭാഷണ പരമ്പരയില്‍ ഒക്‌ടോബര്‍ 7ന് 'രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സംഘടനാ ശാസ്ത്രം' എന്ന വിഷയത്തെകുറിച്ച് പൂജനീയ സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്...
ബൃഹദാരണ്യകോപനിഷത്ത് ടി. ശിവശങ്കരന്‍നായര്‍ മാതൃഭൂമിബുക്‌സ്, കോഴിക്കോട് പേജ്: 270 വില: 210 രൂപ ഫോണ്‍: 0495-2362000 വേദങ്ങളിലെ ദാര്‍ശനിക കാഴ്ചപ്പാടുള്ള ഭാഗമാണ് ഉപനിഷത്ത് എന്ന് അറിയപ്പെടുന്നത്. ഉള്ളടക്കത്തിന്റെ...
ഹമാസ് ലോകസമാധാനത്തിനു തന്നെ ഭീഷണിയാണ്.
സംസ്ഥാന സര്‍ക്കാര്‍ കായിക താരങ്ങളുടെ നേട്ടങ്ങളെ കണ്ടില്ലെന്നു നടിക്കുന്നത് അക്ഷന്തവ്യമായ അപരാധമാണ്.
സംഘവുമായി ബന്ധപ്പെട്ട ആശയസമരങ്ങള്‍ നയിക്കുന്നവരില്‍ പരിചിതമായ മുഖമാണ് ആര്‍എസ്എസ് പ്രചാരകനായ ജെ.നന്ദകുമാര്‍. പ്രജ്ഞാപ്രവാഹ് ദേശീയ കണ്‍വീനറായ അദ്ദേഹം ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍...
പുരുഷസൂക്തമഥനം ശ്രീമദ് സ്വാമി ദര്‍ശനാനന്ദസരസ്വതി ശ്രീലക്ഷ്മി ഭായി ധര്‍മ്മ പ്രകാശന്‍ എറണാകുളം പേജ്: 297 വില: 390/- ആര്‍ഷഭാരതം ലോകത്തിനു സമ്മാനിച്ച ഈശ്വരീയവാണിയുടെ മഹാനിധിയാണ് വേദങ്ങള്‍. പരമജ്ഞാനത്തിന്റെ...
പ്രൊഫ. ടി.പി.ശങ്കരന്‍കുട്ടി നായരെ രണ്ടുപ്രാവശ്യം ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ അമേരിക്കന്‍ സ്റ്റഡീസിന്റെ ദേശീയ അദ്ധ്യക്ഷനായി തെരഞ്ഞെടുക്കുകയുണ്ടായി. ആന്ധ്രയിലെ ശ്രീ.വെങ്കിടേശ്വര സര്‍വ്വകലാശാലയിലും തമിഴ്‌നാട്ടിലെ ചിദംബരത്തുള്ള അണ്ണാമലൈ സര്‍വ്വകലാശാലയിലും നടന്ന...
ശമമെങ്കില് ശമവും ശഠനോട് ശാഠ്യവും എന്നതാണ് ഇന്നത്തെ ഭാരതത്തിന്റെ നയം.
കമ്യൂണിസ്റ്റ് പാര്‍ട്ടി സഹകരണ മേഖലയെ രാജ്യവിരുദ്ധ സാമ്പത്തിക അട്ടിമറികള്‍ക്കുള്ള കേന്ദ്രം കൂടി ആക്കി മാറ്റിയിരിക്കുന്നു
ബാലികേറാമല (നോവല്‍) വിജയകൃഷ്ണന്‍ സൈകതം ബുക്‌സ്, കോതമംഗലം പേജ്: 272 വില: 350/- ഫോണ്‍: 9539056858 ചലച്ചിത്രനിരൂപകനായ വിജയകൃഷ്ണന്‍ രചിച്ച പുതിയ നോവലാണ് ' ബാലികേറാമല'. എഴുപതുകളില്‍...
രാജ്യം വിശ്വഗുരുവും വിശ്വമിത്രവുമായി വികസിക്കുമ്പോള്‍ അറിഞ്ഞുകൊണ്ടോ അജ്ഞതകൊണ്ടോ അടിസ്ഥാനരഹിതമായ വിമര്‍ശന സ്വരങ്ങള്‍ ആഭ്യന്തരമായി ഉയര്‍ന്നുവരുന്ന നിര്‍ഭാഗ്യകരമായ സാഹചര്യം ഭാരതത്തില്‍ നിലനില്‍ക്കുകയാണ്. ജി-20 ഉച്ചകോടി ന്യൂദല്‍ഹിയില്‍ സംഘടിപ്പിക്കപ്പെടുകയും ലോക...
ദക്ഷിണാഫ്രിക്ക, ബെല്‍ജിയം, സ്വീഡന് എന്നീ രാജ്യങ്ങളിലാണ് ഇപ്പോള്‍ ഏകീകൃത തെരഞ്ഞെടുപ്പുള്ളത്.
'സനാതനധര്‍മ്മം തന്നെയാണ് ദേശീയത'
ഭാരതത്തിന്റെ ബഹിരാകാശ ദൗത്യങ്ങള്‍ ലോകത്തെ അത്ഭുതപ്പെടുത്തുക തന്നെ ചെയ്യും
ദ്രാവിഡ ഉലകം കെ.എസ്. ഹരികൃഷ്ണന്‍ മിലിന്‍ഡ ബുക്‌സ് പേജ്:152 വില:160 രൂപ ഫോണ്‍: 9447103432 കരുണാകര ഗുരുവിന്റെ ദര്‍ശനങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് എഴുതിയ ദ്രാവിഡോല്‍പ്പത്തിയുടെ പ്രാചീനതയും...
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും അതിന്റെ നേതാക്കളും അഴിമതിയുടെ സ്ഥാപനവല്‍ക്കരിക്കപ്പെട്ട പ്രതിരൂപങ്ങളായി മാറിക്കഴിഞ്ഞു
എല്ലാ വായനക്കാര്‍ക്കും കേസരി വാരികയുടെ ഓണാശംസകള്‍
Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]