സംവാദശീലം വളര്‍ത്തണം (സംഘത്തിന്റെ നൂറ് വര്‍ഷത്തെ പ്രയാണവും പുതിയ ചക്രവാളങ്ങളും-4)
പൂജനീയ സര്‍സംഘചാലക് ഡോ. മോഹൻ ഭാഗവത് തൃശ്ശൂരിലെ പൗരപ്രമുഖ സംഗമത്തില്‍ നടത്തിയ പ്രഭാഷണത്തിന്റെ സംക്ഷിപ്ത രൂപം സംഘം ഹിന്ദു എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്ന്മനസ്സിലാക്കണം. സ്വയംസേവകര്‍ എന്നെന്നേക്കുമായി...





















