No products in the cart.
മേരു എന്നാല്‍ നട്ടെല്ല്. ശരീരത്തിലെ വളരെ പ്രധാനപ്പെട്ട ഒരു ഭാഗമാണ് നട്ടെല്ല്. അതിന്റെ വഴക്കവും ബലവും സന്തുലനവും രോഗങ്ങളെ പ്രതിരോധിക്കും. യോഗാസനങ്ങളുടെ ഒരു പ്രധാന ഉദ്ദേശ്യം നട്ടെല്ലിന്റെ...
Read moreDetailsവിതര്‍ക്കശ്ച വിചാരശ്ച വിവേകശ്ചോപജായതേ മുനേ: സമാദധാനസ്യ പ്രഥമം യോഗം ആദിത: ഒന്നാമത്തെ (സമ്പ്രജ്ഞാതം) യോഗം ചെയ്യുന്ന മുനി ക്രമത്തില്‍ (ആദിത:) വിതര്‍ക്കവും വിചാരവും കഴിഞ്ഞ് വിവേകം (അസ്മിത...
Read moreDetailsജ്യാമിതീയ രൂപമായ ത്രികോണം വൈദികവും താന്ത്രികവുമായ കര്‍മ്മങ്ങളിലെല്ലാം ഉപയോഗിക്കുന്ന ഒരു സങ്കേതമാണ്. പൂജക്കുള്ള പത്മങ്ങളില്‍ ഇത് വരും. ശ്രീചക്രം (ശ്രീയന്ത്രം) വരക്കാനും സങ്കീര്‍ണ്ണമായ ത്രികോണങ്ങള്‍ ഉപയോഗിക്കുന്നു. അതിരാത്രം...
Read moreDetailsയോഗം സമാധിയാണ് എന്ന് യോഗ ദര്ശനത്തിനെഴുതിയ പ്രൗഢ ഗംഭീരമായ ഭാഷ്യത്തില്‍ വ്യാസന് ആദ്യം തന്നെ നിര്‍വചിക്കുന്നു. യോഗം ചിത്തവൃത്തി നിരോധമാണെന്ന് പതഞ്ജലിയും. മനസ്സിന്റെ പ്രശമനത്തിനുള്ള ഉപായമാണ് യോഗമെന്ന്...
Read moreDetailsതോലാംഗുലമെന്നാല് തുലാസ്. ഒരു പൂര്‍ണ സ്ഥിതിയില്‍ തുലാസ് പോലെ തോന്നിക്കുന്നതു കൊണ്ടാണ് ഈ പേരു വന്നത്. തുലാസ് ധര്‍മശാസ്ത്രത്തില്‍ ധാരാളമായി ഉപയോഗിക്കുന്ന ഒരു ബിംബമാണ്. മനസ്സിനെ സമതുലിതമാക്കുകയാണ്...
Read moreDetailsപ്രാണായാമം നാലുവിധമുണ്ടെന്ന് നാരദപുരാണത്തില്‍ പറയുന്നു. രേചക: പൂരകശ്ചൈവ കുംഭക: ശൂന്യകസ്തഥാ ഏവം ചതുര്വിധ:പ്രോക്ത: പ്രാണായാമോ മനീഷിഭി: രേചകം, പൂരകം, കുംഭകം, ശൂന്യകം എന്നിങ്ങനെ നാലുതരം. 'ജന്തൂനാം ദക്ഷിണാ...
Read moreDetailsമകരം എന്നാല്‍ ഒരു തരം മത്സ്യം ആണ്. മഹാവിഷ്ണു ഇതിന്റെ ആകൃതിയിലുള്ള കുണ്ഡലങ്ങള്‍ - മകരകുണ്ഡലങ്ങള്‍ - ധരിച്ചിരുന്നുവത്രെ. മകരം എന്നാല്‍ മുതല എന്നും അര്‍ത്ഥമുണ്ട്. അത്...
Read moreDetailsപരികര്‍മ്മം എന്നാല്‍ ശുദ്ധീകരണത്തിനു സഹായിക്കുന്ന പ്രവൃത്തികളാണ്. ഏകാഗ്രതയിലൂടെയുള്ള മനസ്സിന്റെ ശുദ്ധീകരണത്തെ പരികര്‍മ്മം എന്നു പറയാം. ചിത്തവൃത്തി നിരോധം, അഭ്യാസം കൊണ്ടും വൈരാഗ്യം കൊണ്ടും നേടാമെന്നു പതഞ്ജലി പറഞ്ഞു....
Read moreDetailsതന്ത്രശാസ്ത്രത്തിലെ കുണ്ഡലിനീ സങ്കല്പം ഇവിടെ പ്രസക്തമാണ്. നട്ടെല്ലിന്റെ കീഴറ്റത്തിനു താഴെയുള്ള മൂലാധാര ചക്രത്തില്‍ സ്ഥിതി ചെയ്യുന്ന കുണ്ഡലിനീശക്തിയെ ഉറങ്ങിക്കിടക്കുന്ന സര്പ്പവുമായാണ് ഉപമിച്ചിരിക്കുന്നത്. അതിനെ പ്രാണശക്തി കൊണ്ട് ഉണര്‍ത്തി...
Read moreDetailsയോഗത്തിന് മൂന്നു തരം അധികാരികള്‍ ഉണ്ട്. മന്ദ - മധ്യമ - ഉത്തമ അധികാരികള്‍. മൂന്ന് ശ്രേണിയിലുള്ളവര്‍. അധികാരി എന്നതിന് മലയാളത്തിലെ അര്‍ത്ഥമല്ല ഇവിടെ. അധികാരം എന്നാല്‍...
Read moreDetailsകം എന്നാല്‍ തല എന്നര്‍ത്ഥമുണ്ട്. തലയെ ധരിക്കുന്നത്, കഴുത്ത്. കഴുത്തിന് നല്ല വലിവു കിട്ടുന്ന ആസനമാണിത്. അതുകൊണ്ടാണ് ഈ പേരു വന്നത്. കം എന്നാല്‍ ജലം എന്നും...
Read moreDetailsഈശ്വരപ്രണിധാനം എന്ന വാക്ക് പതഞ്ജലി മൂന്നിടത്ത് പ്രയോഗിക്കുന്നുണ്ട്. ഒന്നാമധ്യായത്തില്‍ സമാധിക്കുള്ള ഉപായമായും, രണ്ടാമധ്യായത്തില്‍ ആദ്യ ഭാഗത്ത് ക്രിയാ യോഗത്തിന്റെ ഭാഗമായും, അവസാന ഭാഗത്ത് നിയമത്തിന്റെ ഭാഗമായും. ആദ്യത്തേത്...
Read moreDetailsഭൂമിയെ സ്ഥിരമാക്കി നിര്‍ത്തുന്നത് മേരു പര്വതമാണെന്നത് പുരാണപ്രസിദ്ധമാണ്. സ്ഥിരതയുടെ, അചഞ്ചലതയുടെ പര്യായമാണ് മേരു. ശരീരത്തിലെ നട്ടെല്ലാണ് മേരു. അത് ദൃഢവും വഴക്കമുള്ളതും ആക്കുന്നതില്‍ ആസനങ്ങള്‍ക്ക് വലിയ പങ്കു...
Read moreDetailsപതഞ്ജലിയുടെ ക്രിയാ യോഗത്തിലും നിയമത്തിലും സ്വാധ്യായം വരുന്നുണ്ട്. ക്രിയാ യോഗത്തിന്റെ സന്ദര്‍ഭത്തില്‍ ഇതിനെ ജ്ഞാനയോഗമെന്ന രീതിയിലും നിയമത്തിന്റെ ദൃഷ്ടിയില് വ്യക്തിപരമായ സാധനയായും എടുക്കേണ്ടിവരും. 'സ്വാധ്യായ: പ്രണവാദി പവിത്രാണാം...
Read moreDetailsമനസശ്ചേന്ദ്രിയാണാഞ്ച ഐകാഗ്ര്യം പരമം തപ: മനസ്സും ഇന്ദ്രിയങ്ങളും ഏകാഗ്രമായിരിക്കുന്നതാണ് പരമമായ തപസ്സ് എന്നൊരു നിര്‍വ്വചനമുണ്ട്. അതിന് പല മാര്‍ഗങ്ങളും ഉപയോഗിക്കുന്നു. ഹിതമിത മേധ്യാശനം തപ:. ഭക്ഷണം (അശനം)...
Read moreDetailsആത്മീയ പുരോഗതിയിലേക്കുള്ള രാജപാതയാണ് ധ്യാനം. അഷ്ടാംഗയോഗത്തില്‍ ഏഴാമത്തെ അംഗമാണ് ധ്യാനം. ചെയ്യുന്ന വിധം കാല് നീട്ടിയിരിക്കുക. ഇടതുകാല് മടക്കി വലതു കാലിനടിയിലൂടെ എടുത്ത് മടമ്പ് വലതു പൃഷ്ഠത്തിന്റെ...
Read moreDetailsയത്ര യത്ര രഘുനാഥ കീര്‍ത്തനം തത്ര തത്ര കൃത മസ്തകാഞ്ജലിം ബാഷ്പവാരി പരിപൂര്‍ണ ലോചനം മാരുതിം നമത രാക്ഷസാന്തകം (എവിടെയെല്ലാം രാമ നാമം പാടുന്നുണ്ടോ അവിടെയൊക്കെ കൂപ്പുകൈ...
Read moreDetailsയമങ്ങളില്‍ ഏറ്റവും മുഖ്യം അഹിംസ തന്നെ. സത്യം, അസ്തേയം, ബ്രഹ്മചര്യം, അപരിഗ്രഹം എന്നീ മറ്റു യമങ്ങള്‍ അഹിംസയെ പുഷ്ടിപ്പെടുത്താനാണ്. ഒരു ആനയുടെ കാല്പാടില് മറ്റെല്ലാ മൃഗങ്ങളുടെയും കാല്പാടുകള്...
Read moreDetailsആകര്ണ പൂര്‍ണ ധന്വാനൗ രക്ഷേതാം രാമ ലക്ഷ്മണൗ ചെവി (കര്‍ണം) വരെ വലിച്ചു പിടിച്ച വില്ലോടു (ധനുസ്സ്)കൂടിയ രാമലക്ഷ്മണന്മാര് എന്നെ രക്ഷിക്കട്ടെ എന്ന് കിടക്കുമ്പോള്‍ ചൊല്ലാറുണ്ട്, പേടി...
Read moreDetailsപതഞ്ജലിയുടെ അഷ്ടാംഗയോഗത്തില്‍ അഞ്ചാമത്തെ അംഗമാണ് ധാരണ. അതിനെ തുടര്‍ന്ന് ധ്യാനവും സമാധിയും വരും. ഈ അവസാനത്തെ മൂന്നെണ്ണത്തിന് അന്തരംഗം എന്നും സംയമമെന്നും പേരുണ്ട്. (ത്രയം അന്ത:രംഗം പൂര്വേഭ്യ:...
Read moreDetailsഅശ്വം എന്നാല്‍ കുതിര. കുതിര ശക്തിയുടെയും വേഗതയുടെയും പ്രതീകമാണ്. എപ്പോഴും കര്‍മം ചെയ്യാന്‍ തയ്യാറായിരിക്കുന്ന മൃഗം. അയ്യപ്പന് തുരഗവാഹനനാണ്. (തുരഗം എന്നാല്‍ വേഗത്തില്‍ ഓടുന്നവന്, കുതിര.) യുദ്ധരംഗങ്ങളിലും...
Read moreDetailsഇന്ന് അറിയപ്പെടുന്ന യോഗ പദ്ധതികള്‍ ഹഠയോഗവും രാജയോഗവും ചേര്‍ന്നതാണ്. അതില്‍ തെറ്റൊന്നുമില്ലതാനും. 'കേവലം രാജയോഗായ ഹഠ വിദ്യോപദിശ്യതേ' - രാജയോഗത്തിനു വേണ്ടിയാണ് ഹഠയോഗം - എന്ന് ഹഠയോഗ...
Read moreDetailsകഠോപനിഷത്ത് - രണ്ടാം അധ്യായം, ആറാം വല്ലി ശ്ലോകം:9 'ന സംദൃശേ തിഷ്ഠതി രൂപമസ്യ ന ചക്ഷുഷാ പശ്യതി കശ്ചനൈനം ഹൃദാ മനീഷാ മനസാ ഭിക്ളുപ്തോ യ...
Read moreDetailsപേരു സൂചിപ്പിക്കുന്നതു പോലെ രണ്ട് പ്രമുഖമായ ആസനങ്ങളുടെ ചേര്‍ച്ചയാണ് ഇത്. പത്മം സാത്വികതയുടെ പര്യായമാണ്. മയില്‍ (മയൂരം) വിഷപ്പാമ്പിനെപ്പോലും ദഹിപ്പിക്കുന്നവനാണ്. ശരീരത്തിന്റെയും മനസ്സിന്റെയും ദോഷം നശിപ്പിക്കാന്‍ പര്യാപ്തമാണ്...
Read moreDetailsപ്രത്യാഹാരമെന്നാല്‍ പിന്‍വലിക്കുക എന്നാണര്‍ഥം. ആഹാരം എന്ന വാക്ക് നമുക്ക് പരിചിതമാണ്. ആഹരിക്കുക എന്നാല്‍ ഭക്ഷിക്കുക. എല്ലാ ഇന്ദ്രിയങ്ങളും അതാതിന്റെ വിഷയങ്ങളെ ആഹരിക്കുന്നുണ്ട്. ചെവി ശബ്ദത്തെ ആഹരിക്കുന്നു. ത്വക്...
Read moreDetailsകഠോപനിഷത്ത് - രണ്ടാം അധ്യായം, ആറാം വല്ലി. ശ്ലോകം:1 'ഊര്ധ്വ മൂലോƒവാക് ശാഖ ഏഷോ ƒശ്വത്ഥ : സനാതന : തദേവം ശുക്രം തദ് ബ്രഹ്മ തദേവാമൃതമുച്യതേ...
Read moreDetailsഹഠയോഗ (നാഥ) പാരമ്പര്യത്തിലെ ആദ്യത്തെ മനുഷ്യ ഗുരുവാണ് മത്സ്യേന്ദ്രനാഥന്. ഇദ്ദേഹത്തിന്റെ ശിഷ്യനാണ് ഗോരക് നാഥ്. ഗോരക് നാഥന്റെ ശിഷ്യന് ഹഠ പ്രദീപിക എഴുതിയ സ്വാത്മാരാമനും. ആദിനാഥനായ പരമേശ്വരന്...
Read moreDetailsകഠോപനിഷത്ത് - രണ്ടാം അധ്യായം അഞ്ചാം വല്ലി ശ്ലോകം: -8 'യ ഏഷു സുപ്തേഷു ജാഗര്‍ത്തി കാമം കാമംപുരുഷോ നിര്‍മ്മിമാണ: തദേവ ശുക്രം തദ് ബ്രഹ്മ തദേവാമൃതമുച്യതേ...
Read moreDetailsകഠോപനിഷത്ത് - രണ്ടാം അധ്യായം, അഞ്ചാം വല്ലി ശ്ലോകം: 1 ' പുരമേകാദശദ്വാരമജസ്യാ വക്രചേതസ: അനുഷ്ഠായ ന ശോചതി വിമുക്തശ്ച വിമുച്യേതേ.ഏതത് വൈ തത്.' = നിറംമങ്ങാത്ത...
Read moreDetailsയോഗ സാഹിത്യത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു വാക്കാണ് വൈരാഗ്യം. സമാധി കിട്ടാന്‍, ചിത്തവൃത്തികളെ നിരോധിക്കാന്‍ ഉള്ള രണ്ട് ഉപായങ്ങളാണ് അഭ്യാസവും വൈരാഗ്യവും. 'അഭ്യാസ വൈരാഗ്യാഭ്യാം തന്നിരോധ: '...
Read moreDetails
പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന് നായര്‍ റോഡ്
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]
Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
© Kesari Weekly. Tech-enabled by Ananthapuri Technologies
© Kesari Weekly. Tech-enabled by Ananthapuri Technologies