വാർത്ത

ദുര്‍ബല വിഭാഗങ്ങള്‍ക്ക് നിയമസഹായം എത്തിക്കാന്‍ അഭിഭാഷകര്‍ മുന്നോട്ടു വരണം: ഭയ്യാജി ജോഷി

കൊച്ചി: സമാജത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്ക് നിയമസഹായം എത്തിക്കാന്‍ അഭിഭാഷകര്‍ മുന്നോട്ടു വരണമെന്ന് ആര്‍എസ്എസ് മുന്‍ സര്‍കാര്യവാഹ് ഭയ്യാജി ജോഷി പറഞ്ഞു. കൊച്ചിയില്‍ ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന...

Read more

വീര സാവര്‍ക്കര്‍ അതുല്യനായ സ്വാതന്ത്ര്യസമര പോരാളി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ

കൊച്ചി: രാജ്യം കണ്ട അതുല്യനായ സ്വാതന്ത്ര്യ സമരപോരാളിയായിരുന്നു വീര സാവര്‍ക്കറെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേന്ദ്ര വിവരാവകാശ കമ്മീഷണര്‍ ഉദയ് മാഹുര്‍ക്കര്‍ രചിച്ച വീര്‍ സാവര്‍ക്കര്‍...

Read more

വ്യാസഭാരതത്തിലെ കര്‍ണന്‍ സംസ്‌കൃത വിവര്‍ത്തനം പ്രകാശനം ചെയ്തു

മീററ്റ്: പ്രസിദ്ധ ചിന്തകനും എഴുത്തുകാരനുമായ ആര്‍.ഹരിയുടെ 'വ്യാസഭാരതത്തിലെ കര്‍ണന്‍' എന്ന പുസ്തകത്തിന്റെ സംസ്‌കൃത വിവര്‍ത്തനം സംസ്‌കൃത ഭാരതി അഖിലേന്ത്യാ സമ്മേളത്തില്‍ വെച്ച് പ്രകാശനം ചെയ്തു. ഉത്തര്‍പ്രദേശ് സംസ്‌കൃത...

Read more

സൈന്യത്തിന്റേത് മഹത്തായ സേവനം: രാജ്‌നാഥ് സിംഗ്

ലഖ്‌നൗ: ഭാരത സൈന്യത്തിന്റേത് മഹത്തായ സേവനമാണെന്ന് കേന്ദ്രപ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അഭിപ്രായപ്പെട്ടു. ലഖ്‌നൗവില്‍ നടന്ന അഖില ഭാരതീയ പൂര്‍വ്വ സൈനിക് സേവാ പരിഷത്ത് പ്രവര്‍ത്തകരുടെ ദേശീയ സമ്മേളനത്തില്‍...

Read more

ഭാരതീയ സംസ്‌കാരത്തിന്റെ നിലനില്പിന് കാരണം സേവാഭാവം:ഡോ. മോഹന്‍ ഭാഗവത്

ന്യൂദല്‍ഹി: ഭാരതീയ സംസ്‌കാരത്തിന്റെ നിലനില്പിന് കാരണം സേവാ മനോഭാവമാണെന്ന് ആര്‍.എസ്.എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ദല്‍ഹിയില്‍ സന്ത് ഈശ്വര്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച അവാര്‍ഡ് ദാന പരിപാടിയില്‍...

Read more

ഠേംഗ്ഡിജിയുടേത് പ്രേരണാദായകമായ ചിന്തകള്‍: ഭയ്യാജി ജോഷി

ന്യൂദല്‍ഹി: ആര്‍എസ്എസ് പ്രചാരകനും ബിഎംഎസ് സ്ഥാപകനുമായിരുന്ന ദത്തോപന്ത് ഠേംഗ്ഡിജിയുടെ തത്വചിന്തകളും ആദര്‍ശങ്ങളും രാഷ്ട്രോന്മുഖമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് വളരെയേറെ പ്രേരണാദായകമായിരുന്നുവെന്ന് ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി സദസ്യന്‍ സുരേഷ് ജോഷി....

Read more

ഡോ.മംഗളം സ്വാമിനാഥന്‍ പുരസ്‌കാരം ഗണേഷ് പുത്തൂരിന്

സാഹിത്യത്തിനുള്ള ഡോ.മംഗളം സ്വാമിനാഥന്‍ ദേശീയ പുരസ്‌കാരത്തിനായി യുവകവിയും എഴുത്തുകാരനുമായ ഗണേഷ് പുത്തൂരിനെ തിരഞ്ഞെടുത്തു. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഇന്ദിരാ ഗാന്ധി നാഷണല്‍...

Read more

ആദിശങ്കരാചാര്യ വിദ്യാര്‍ത്ഥി സേവാകേന്ദ്രം ഉദ്ഘാടനം ചെയ്തു

ന്യൂദല്‍ഹി: പഠനാവശ്യങ്ങള്‍ക്കായി ദല്‍ഹിയില്‍ എത്തുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് സഹായങ്ങള്‍ നല്‍കുന്നതിനായി മലയാളി വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ യുവകൈരളി സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ ദല്‍ഹിയില്‍ ആദിശങ്കരാചാര്യ വിദ്യാര്‍ത്ഥി സേവാകേന്ദ്രം ആരംഭിച്ചു. മുഖര്‍ജി...

Read more

മനുഷ്യന്‍ പ്രകൃതി പ്രതിഭാസങ്ങള്‍ക്കനുസരിച്ച് ജീവിക്കണം – ജോണ്‍ പെരുവന്താനം

കൊല്ലം: പ്രകൃതിപ്രതിഭാസങ്ങള്‍ക്കനുസരിച്ച് മനുഷ്യന്‍ ജീവിതം കെട്ടിപ്പടുക്കണമെന്ന് പശ്ചിമഘട്ട സംരക്ഷണ സമിതി ചെയര്‍മാന്‍ ജോണ്‍ പെരുവന്താനം പറഞ്ഞു. കൊല്ലം പര്യാവരണ്‍ സംരക്ഷണ ഗതിവിധിയും അഭിഭാഷക പരിഷത്തും സംയുക്തമായി പ്രസ്...

Read more

പെന്‍ഷനും ക്ഷാമബത്തയും അനുവദിക്കണം: ഭാരതീയ രാജ്യപെന്‍ഷനേഴ്‌സ് മഹാസംഘ്

കോഴിക്കോട്: അവശത അനുഭവിക്കുന്ന സര്‍വീസ് പെന്‍ഷന്‍കാരുടെ കുടിശ്ശികയായിട്ടുള്ള പെന്‍ഷനും ക്ഷാമബത്തയും ഉടനെ അനുവദിക്കണമെന്ന് ഭാരതീയ രാജ്യപെന്‍ഷനേഴ്‌സ് മഹാസംഘ് ഉത്തര മേഖലാ സമ്മേളനം പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കോഴിക്കോട്...

Read more

സാമൂഹ്യ പുരോഗതിക്ക് കൂട്ടായ്മകള്‍ ആവശ്യം: ജസ്റ്റിസ് തോട്ടത്തില്‍ ബി.രാധാകൃഷ്ണന്‍

കൊച്ചി: സാമൂഹ്യ പുരോഗതി കൈവരിക്കാന്‍ കൂട്ടായ്മകള്‍ ആവശ്യമാണെന്ന് ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ പറഞ്ഞു. സക്ഷമയുടെ 13-ാമത് സംസ്ഥാന സമ്മേളനം 'സമദൃഷ്ടി 2021' ന്റെ ഉദ്ഘാടനം എറണാകുളം...

Read more

അക്കിത്തം അനുസ്മരണം സംഘടിപ്പിച്ചു

തിരുവനന്തപുരം: മഹാകവി അക്കിത്തത്തിന്റെ ഒന്നാം ചരമവാര്‍ഷികത്തില്‍ ഭാരതീയ വിചാരകേന്ദ്രം സ്ഥാനീയ സമിതിയുടെ ആഭിമുഖ്യത്തില്‍ 'ദേവായനത്തിലെ ഇതിഹാസം അക്കിത്തം ഓര്‍മിക്കപ്പെടുമ്പോള്‍' എന്ന പേരില്‍ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. പ്രശസ്ത...

Read more

ആസാദ് പുരസ്‌കാരം ബാലഗോകുലത്തിന്

ഭോപ്പാല്‍: മധ്യപ്രദേശ് സര്‍ക്കാര്‍ നല്‍കി വരുന്ന ഏറ്റവും വലിയ അവാര്‍ഡായ അമര്‍ ഷഹീദ് ചന്ദ്രശേഖര്‍ ആസാദ് രാഷ്ട്രീയസമ്മാന്‍ ബാലഗോകുലത്തിന്. രണ്ടു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പ്പവും...

Read more

രാജ്യത്ത് അമ്പത്തിനാലായിരം ശാഖകള്‍

ബംഗളൂരു: ഭാരതത്തില്‍ മൊത്തം അമ്പത്തിനാലായിരത്തി മുന്നൂറ്റി എണ്‍പത്തിനാല് ശാഖകള്‍ നടക്കുന്നതായി ആര്‍.എസ്.എസ് അഖിലഭാരതീയ കാര്യകാരി മണ്ഡലില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. മുപ്പത്തിനാലായിരം സ്ഥലങ്ങളില്‍ എല്ലാ ദിവസവും ശാഖകള്‍...

Read more

സര്‍ഗ്ഗപ്രതിഭ നാഷണല്‍ അവാര്‍ഡ് എം.വി.സതിക്ക്

കൊടക്കാട്: കേന്ദ്ര സാമൂഹികനീതി ശാക്തീകരണ മന്ത്രാലയം ഭിന്നശേഷിക്കാര്‍ക്കിടയിലെ മികച്ച സര്‍ഗ്ഗാത്മക വ്യക്തിത്വത്തിന് ഏര്‍പ്പെടുത്തിയ സര്‍ഗ്ഗപ്രതിഭ നാഷണല്‍ അവാര്‍ഡ് പൊള്ളപ്പൊയിലിലെ എം.വി.സതിക്ക്. കാസര്‍ഗോഡ് ജില്ലയില്‍ കൊടക്കാട് ഗ്രാമത്തില്‍ ആദ്യകാല...

Read more

ഭാരതത്തിന്റേത് അതുല്യമായ സ്വാതന്ത്ര്യസമരചരിത്രം : ദത്താത്രേയ ഹൊസബാളെ

ബംഗളൂരു: ഭാരതത്തിന്റേത് അതുല്യമായ സ്വാതന്ത്ര്യസമരചരിത്രമാണന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ പറഞ്ഞു. 2021 ഒക്‌ടോബര്‍ 28,29,30 തിയ്യതികളില്‍ കര്‍ണാടകയിലെ ധാര്‍വാഡില്‍ നടന്ന ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി...

Read more

ധര്‍മ്മാചാര്യ സഭയുടെ ദൗത്യം ഹൈന്ദവ സമാജത്തിന്റെ ഏകോപനം: സ്വാമി ചിദാനന്ദപുരി

കൊച്ചി: ഭേദഭാവനകളില്ലാതെ ഹിന്ദു സമാജത്തെ സംഘടിതവും കരുത്തുറ്റതുമാക്കി മുന്നോട്ടു നയിക്കുകയെന്ന ദൗത്യമാണ് ധര്‍മ്മാചാര്യ സഭ ഏറ്റെടുത്തിട്ടുള്ളതെന്ന് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി പറഞ്ഞു. കേരള ധര്‍മ്മാചാര്യ...

Read more

തമസ്‌കരിക്കപ്പെട്ട ബലിദാനികളുടെ ചരിത്രമെഴുതാന്‍ എ.ബി.വി.പി.

ന്യൂദല്‍ഹി: ഭാരത സ്വാതന്ത്ര്യസമരത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച സ്വാതന്ത്ര്യസമരസേനാനികളുടെ വിവരശേഖരണത്തിനൊരുങ്ങി എ.ബി.വി.പി. പാട്‌നയില്‍ സമാപിച്ച രണ്ട് ദിവസത്തെ പ്രവര്‍ത്തകസമിതി യോഗത്തിലാണ് തീരുമാനം. രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും ഇതിനായി വിവരശേഖരണം...

Read more

ആർ.എസ്.എസ് അഖിലഭാരതീയ കാര്യകാരിമണ്ഡല്‍ ബൈഠക് ഉദ്ഘാടനം ചെയ്തു

ആർഎസ്എസ് അഖിലഭാരതീയ കാര്യകാരി മണ്ഡല്‍ ബൈഠക് കർണാടകയിലെ ധാർവാഡിലുള്ള രാഷ്ട്രോത്ഥാന വിദ്യാകേന്ദ്ര കാമ്പസിൽ പൂജനീയ സർസംഘചാലക് ഡോ. മോഹൻജി ഭാഗവതും മാനനീയ സർകാര്യവാഹ് ദത്താത്രേയ ഹൊസബളെജിയും ചേർന്ന്...

Read more

ആര്‍.എസ്.എസ് രാജ്യത്തിന്റെ അഖണ്ഡതയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടന: ജസ്റ്റിസ് ജെ.ബി. കോശി

കൊച്ചി: ആര്‍.എസ്.എസ് രാജ്യത്തിന്റെ അഖണ്ഡതയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണെന്നും അയല്‍രാജ്യങ്ങളില്‍ നടക്കുന്നതു പോലുള്ള ഭീകര പ്രവര്‍ത്തനങ്ങള്‍ നമ്മുടെ രാജ്യത്ത് പടര്‍ന്ന് പിടിക്കാതിരിക്കാന്‍ ആര്‍.എസ്.എസ് ശക്തിപ്പെടണമെന്നും പാട്‌ന ഹൈക്കോടതി...

Read more

പാകിസ്ഥാനില്‍ കുടിയേറ്റക്കാരായ മുസ്ലിങ്ങളോട് പോലും വിവേചനം: ഡോ.മോഹന്‍ ഭാഗവത്

ന്യൂദല്‍ഹി: പാകിസ്ഥാനില്‍ കുടിയേറ്റക്കാരായ മുസ്ലിങ്ങളോട് പോലും വിവേചനമുണ്ടെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്. വിഭജനത്തിന് ശേഷം ഭാരതത്തില്‍ നിന്ന് പാകിസ്ഥാനിലേക്ക് കുടിയേറിയവരെ അവര്‍ പുറത്തുനിന്നുള്ളവരായി മാത്രമാണ് കാണുന്നത്....

Read more

മതംമാറ്റ ശക്തികളെ നിരീക്ഷിക്കാന്‍ അന്വേഷണ കമ്മീഷന്‍ രൂപീകരിക്കണം: വി.എച്ച്.പി

ന്യൂദല്‍ഹി: ഭാരതത്തില്‍ മതംമാറ്റം നടത്തുന്ന പുരോഹിതരുടെയും മിഷണറിമാരുടെയും പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ നിയോഗി കമ്മീഷന്‍ പോലെ രാജ്യവ്യാപകമായി ഒരു അന്വേഷണ കമ്മീഷന്‍ രൂപീകരിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് ആവശ്യപ്പെട്ടു. ഫ്രാന്‍സില്‍...

Read more

മറക്കപ്പെട്ട വീരരുടെ ചരിത്രം മനസ്സിലാക്കണം- ജെ.നന്ദകുമാര്‍

കോഴിക്കോട്: ഭാരതത്തിൽ ആദ്യമായി അധിനിവേശ ശക്തികൾ കടന്നു വന്നപ്പോൾ മുതൽ ഭാരതത്തിൻ്റെ സ്വാതന്ത്ര്യ സമരം ആരംഭിച്ചതാണെന്ന് പ്രജ്ഞാ പ്രവാഹ് അഖില ഭാരതീയ സംയോജകൻ ജെ.നന്ദകമാർ അഭിപ്രായപ്പെട്ടു. വിദേശ ശക്തികൾക്കെതിരെ...

Read more

കേസരിയില്‍ വിദ്യാരംഭം അക്ഷരദീക്ഷയായി ആചരിച്ചു

കോഴിക്കോട് കേസരി മാധ്യമ പഠന ഗവേഷണകേന്ദ്രത്തിന്‍റെ നേതൃത്വത്തില്‍ നടന്ന വിദ്യാരംഭ ചടങ്ങിൽ  കുട്ടികൾ 'ഹരിശ്രീ' കുറിച്ചു. കേസരി ഭവനിലെ  സരസ്വതീവിഗ്രഹത്തിന് മുന്നിൽ ആയിരുന്നു അക്ഷര ദീക്ഷ. കോവിഡ്...

Read more

ആത്മാനുഭൂതിയായി അക്ഷരദീക്ഷ

വിജ്ഞാനവും കലയും സമന്വയിച്ചു നിന്ന കേസരി നവരാത്രി സര്‍ഗോത്സവം സമാപിച്ചു. ഒന്‍പത് ദിവസം നീണ്ട ആഘോഷങ്ങളില്‍ ഭാരതീയ സ്ത്രീത്വാദര്‍ശത്തെ പ്രമേയമാക്കി പ്രശസ്ത ചിന്തകന്മാര്‍ അണിനിരന്ന സര്‍ഗസംവാദവും, നിരവധി...

Read more

സാമൂതിരി തട്ടകത്തിലെ സാരസ്വത സപര്യ

കോഴിക്കോട്: നവരാത്രിയോടനുബന്ധിച്ച് സാമൂതിരിയുടെ തട്ടകത്തില്‍ നിന്ന് പുതിയൊരു സാരസ്വത സപര്യയ്ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. കോഴിക്കോടിന്റെ നഗരഹൃദയത്തില്‍ സ്ഥിതിചെയ്യുന്ന കേസരി ഭവന്‍ കേന്ദ്രീകരിച്ച് നടന്ന നവരാത്രി ആഘോഷം അക്ഷരാര്‍ത്ഥത്തില്‍...

Read more

ഭാരതമാതാ സങ്കല്പം സാംസ്കാരിക ഏകതയുടെ പ്രതീകം: എ. ഗോപാലകൃഷ്ണൻ

കോഴിക്കോട്: ഭാരതത്തിന്റെ സാംസ്കാരിക ഏകതയുടെ പ്രതീകമാണ് ഭാരതമാതാ സങ്കല്പമെന്ന് സീമാ ജാഗരൺമഞ്ച് ദേശീയ സംയോജകൻ എ. ഗോപാലകൃഷ്ണൻ. കേസരി സർഗോത്സവത്തിൽ ‘ഭാരതമാതാ സങ്കല്പത്തിന്റെ ചരിത്രപശ്ചാത്തലം’ എന്ന വിഷയത്തിൽ...

Read more

കാളീസങ്കല്പം ദേവീ തത്വത്തിന്റെ ഉന്നതരൂപം: സ്വാമി നരസിംഹാനന്ദ

കോഴിക്കോട്: ദേവീതത്വത്തിന്റെ ഉന്നതരൂപമാണ് കാളീ സങ്കല്പമെന്ന് കോഴിക്കോട് ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി നരസിംഹാനന്ദ. കേസരി സർഗോത്സവത്തിന്റെ ഏഴാം ദിനത്തിൽ 'കാളീ മാതാ സങ്കല്പം' എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം...

Read more

ഋഷിത്വത്തിന് ലിംഗഭേദമില്ല: ഹരികൃഷ്ണൻ ഹരിദാസ്

കോഴിക്കോട്: ഭാരതത്തിൽ ഋഷിത്വത്തിന് ലിംഗഭേദമുണ്ടായിരുന്നില്ലെന്ന് ഹരികൃഷ്ണൻ ഹരിദാസ്. കേസരി സർഗോത്സവത്തിൽ ‘ഉപനിഷദ് സംവാദങ്ങളിലെ സ്ത്രീ സാന്നിധ്യം’ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വേദകാലം മുതൽ തന്നെ...

Read more
Page 9 of 26 1 8 9 10 26

Latest