ആർഎസ്എസ് അഖിലഭാരതീയ കാര്യകാരി മണ്ഡല് ബൈഠക് കർണാടകയിലെ ധാർവാഡിലുള്ള രാഷ്ട്രോത്ഥാന വിദ്യാകേന്ദ്ര കാമ്പസിൽ പൂജനീയ സർസംഘചാലക് ഡോ. മോഹൻജി ഭാഗവതും മാനനീയ സർകാര്യവാഹ് ദത്താത്രേയ ഹൊസബളെജിയും ചേർന്ന് ഉദ്ഘാടനം ചെയ്തു.
3 ദിവസങ്ങളിലായി നടക്കുന്ന ഈ സമ്മേളനത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്.