Saturday, September 5, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home വാർത്ത

സാമൂഹ്യ പുരോഗതിക്ക് കൂട്ടായ്മകള്‍ ആവശ്യം: ജസ്റ്റിസ് തോട്ടത്തില്‍ ബി.രാധാകൃഷ്ണന്‍

കേസരി വെബ്‌ഡെസ്ക്കേസരി വെബ്‌ഡെസ്ക്
19 November 2021

കൊച്ചി: സാമൂഹ്യ പുരോഗതി കൈവരിക്കാന്‍ കൂട്ടായ്മകള്‍ ആവശ്യമാണെന്ന് ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ പറഞ്ഞു. സക്ഷമയുടെ 13-ാമത് സംസ്ഥാന സമ്മേളനം ‘സമദൃഷ്ടി 2021’ ന്റെ ഉദ്ഘാടനം എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

Google NewsAdd Kesari Weekly as a preferred source on Google

രാജ്യത്ത് നിയമങ്ങള്‍ക്കും നിയമനിര്‍മ്മാണങ്ങള്‍ക്കും കുറവില്ല. എന്നാല്‍ അവ പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്നില്ല. നിലവിലുള്ള ഭരണ സംവിധാനങ്ങളുടെ ഗുണം സാധാരണക്കാര്‍ക്ക് ലഭ്യമാകണം. ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ വേണ്ടി കോടതി കയറേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ഭിന്നശേഷി വിഭാഗത്തിലുള്ളവരുടെ സാമൂഹിക സാമ്പത്തിക ഉന്നതിക്കായി രാജ്യത്തു നിലവിലുള്ള നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സക്ഷമ സംസ്ഥാന അധ്യക്ഷന്‍ ഡോ. എന്‍.ആര്‍.മേനോന്‍ അധ്യക്ഷത വഹിച്ചു. സക്ഷമ ദേശീയ അധ്യക്ഷന്‍ പ്രൊഫ. ഗോവിന്ദരാജ് മാര്‍ഗദര്‍ശനം നല്‍കി. ആര്‍.എസ.്എസ് ദക്ഷിണ ക്ഷേത്രീയ വിശേഷാല്‍ സമ്പര്‍ക്ക പ്രമുഖ് എ. ജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി ടി.എം. കൃഷ്ണകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡോ. ആശാ ഗോപാലകൃഷ്ണന്‍, വി.വി. പ്രദീപ്കുമാര്‍, പി. സുഭാഷ്, അനുരാജ്, സി.സി. ഭാസ്‌കരന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച ആര്‍.രാമചന്ദ്രന്‍, ഡോ.ശങ്കര്‍ മഹാദേവന്‍, ഡോ.ഗോപാല്‍ എസ്.പിള്ള, ഡോ. അനില്‍ രാധാകൃഷ്ണന്‍, സിസ്റ്റര്‍ അഭയ ഫ്രാന്‍സിസ്, ഇന്ദിര ഭരതന്‍, ഡോ. ബാബുലാല്‍, സിസ്റ്റര്‍ മോളി കോശി, പ്രീതു ജയപ്രകാശ്, അനില്‍കുമാര്‍, ശ്രീലക്ഷ്മി എന്നിവരെ ആദരിച്ചു. പ്രസിദ്ധ ചിത്രകാരന്‍ അഞ്ചല്‍, ഗായകന്‍ പ്രശാന്ത് തിരുവല്ല എന്നിവര്‍ പങ്കെടുത്തു.
സമാപന സമ്മേളനത്തില്‍ സക്ഷമ ദേശീയ സംഘടനാ സെക്രട്ടറി ഡോ. സുകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ആര്‍.എസ്.എസ് പ്രാന്ത സഹസേവാ പ്രമുഖ് ജി.വി.ഗിരീഷ്‌കുമാര്‍ മാര്‍ഗദര്‍ശനം നല്‍കി.

ADVERTISEMENT

സക്ഷമ ഭാരവാഹികള്‍
കൊച്ചി: സക്ഷമ സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു. ഡോ. എന്‍.ആര്‍.മേനോന്‍ (പ്രസിഡന്റ്), ആര്‍. രാമചന്ദ്രന്‍ (വര്‍ക്കിംഗ് പ്രസിഡന്റ്), സി.സി. ഭാസ്‌കരന്‍, ഡോ. ശങ്കര്‍ മഹാദേവ്, സി.എസ്. സത്യഭാമ (വൈസ് പ്രസിഡന്റ്), ടി.എം. കൃഷ്ണകുമാര്‍ (സെക്രട്ടറി), ഡോ. അരുണ്‍ഭട്ട്, സി. അനുരാജ്, പി. പ്രകാശന്‍ (ജോ. സെക്രട്ടറി), വി.വി. പ്രദീപ്കുമാര്‍ (സംഘടനാ സെക്രട്ടറി), പി. സുഭാഷ് (സഹസംഘടനാ സെക്രട്ടറി), കെ.ടി. ബാലചന്ദ്രന്‍ (ട്രഷറര്‍), അഡ്വ. ലതാപ്രസാദ് (മഹിളാ പ്രമുഖ്), എം. സന്തോഷ്, എ.എസ്. പ്രദീപ്, ഇ. രഘുനന്ദന്‍, പി. സുന്ദരം, അനിത നായകം, പ്രകാശ് വെള്ളയൂര്‍, അഡ്വ. പ്രേംജിത്ത്, പ്രകാശ് കടുങ്ങല്ലൂര്‍ (സമിതി അംഗങ്ങള്‍), എന്‍. ഗോപകുമാര്‍, ആര്‍. ശശികുമാര്‍, പി.പി. മോഹന്‍ദാസ് (ക്ഷണിതാക്കള്‍).

Share2
Tweet
SendShare

Related Posts

ആർഎസ്എസ് പ്രവർത്തനത്തെ മുന്നോട്ടുനയിക്കുന്നത് ഭാരതീയ തത്ത്വചിന്ത: ഡോ. കൃഷ്ണഗോപാല്‍

ആർഎസ്എസ് പ്രവർത്തനത്തെ മുന്നോട്ടുനയിക്കുന്നത് ഭാരതീയ തത്ത്വചിന്ത: ഡോ. കൃഷ്ണഗോപാല്‍

വൈവിധ്യവും ഏകതയും ഭാരതത്തിന്റെ ഡിഎന്‍എയിലുള്ളത്: ഡോ. മോഹന്‍ ഭാഗവത്

വൈവിധ്യവും ഏകതയും ഭാരതത്തിന്റെ ഡിഎന്‍എയിലുള്ളത്: ഡോ. മോഹന്‍ ഭാഗവത്

ജനസംഖ്യാ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ ഗൗരവപൂര്‍വം കാണണം: സി.ആര്‍. മുകുന്ദ

ജനസംഖ്യാ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ ഗൗരവപൂര്‍വം കാണണം: സി.ആര്‍. മുകുന്ദ

വിദ്യാനികേതൻ സംസ്ഥാനതല കായികമേള ആഗസ്റ്റ് 21,22,23 തീയ്യതികളിൽ

വിദ്യാനികേതൻ സംസ്ഥാനതല കായികമേള ആഗസ്റ്റ് 21,22,23 തീയ്യതികളിൽ

സംഘം ചെയ്യുന്നത് സമാജപരിവർത്തനത്തിനായി സമൂഹത്തെ സംഘടിപ്പിക്കൽ: അരുണ്‍കുമാര്‍

സംഘം ചെയ്യുന്നത് സമാജപരിവർത്തനത്തിനായി സമൂഹത്തെ സംഘടിപ്പിക്കൽ: അരുണ്‍കുമാര്‍

യുവാക്കള്‍ മഹാത്മാക്കളുടെ ആത്മകഥകള്‍ വായിക്കണം: പ്രധാനമന്ത്രി മോദി

യുവാക്കള്‍ മഹാത്മാക്കളുടെ ആത്മകഥകള്‍ വായിക്കണം: പ്രധാനമന്ത്രി മോദി

Shopping Cart

Latest

ജന്‍ സീ വിഭജനം ഭാരതീയമല്ല

ജന്‍ സീ വിഭജനം ഭാരതീയമല്ല

ആർഎസ്എസ് പ്രവർത്തനത്തെ മുന്നോട്ടുനയിക്കുന്നത് ഭാരതീയ തത്ത്വചിന്ത: ഡോ. കൃഷ്ണഗോപാല്‍

ആർഎസ്എസ് പ്രവർത്തനത്തെ മുന്നോട്ടുനയിക്കുന്നത് ഭാരതീയ തത്ത്വചിന്ത: ഡോ. കൃഷ്ണഗോപാല്‍

വൈവിധ്യവും ഏകതയും ഭാരതത്തിന്റെ ഡിഎന്‍എയിലുള്ളത്: ഡോ. മോഹന്‍ ഭാഗവത്

വൈവിധ്യവും ഏകതയും ഭാരതത്തിന്റെ ഡിഎന്‍എയിലുള്ളത്: ഡോ. മോഹന്‍ ഭാഗവത്

ഭീകരബന്ധങ്ങളുടെ അടിവേരറുക്കണം

ഭീകരബന്ധങ്ങളുടെ അടിവേരറുക്കണം

ചട്ടമ്പിസ്വാമികളുടെ സാര്‍വജനീന വിജ്ഞാന ദര്‍ശനം

ചട്ടമ്പിസ്വാമികളുടെ സാര്‍വജനീന വിജ്ഞാന ദര്‍ശനം

ഇസ്ലാമിക ബാങ്കും സഖാക്കള്‍ വിഴുങ്ങി !

ഇസ്ലാമിക ബാങ്കും സഖാക്കള്‍ വിഴുങ്ങി !

വിദ്യാര്‍ത്ഥി സമരത്തിലെ വിരോധാഭാസങ്ങള്‍

വിദ്യാര്‍ത്ഥി സമരത്തിലെ വിരോധാഭാസങ്ങള്‍

മായാലോകത്തെ ജയിച്ച വിശ്വമാനവന്‍

മായാലോകത്തെ ജയിച്ച വിശ്വമാനവന്‍

പൂവണിപ്പൊന്നും ചിങ്ങപ്പൂവിളി

പൂവണിപ്പൊന്നും ചിങ്ങപ്പൂവിളി

ഓണം: മിത്തും പൊരുളും

ഓണം: മിത്തും പൊരുളും

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies