Tuesday, October 20, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home
വാർത്ത

മതംമാറ്റ ശക്തികളെ നിരീക്ഷിക്കാന്‍ അന്വേഷണ കമ്മീഷന്‍ രൂപീകരിക്കണം: വി.എച്ച്.പി

കേസരി വെബ്‌ഡെസ്ക്കേസരി വെബ്‌ഡെസ്ക്
22 October 2021

ന്യൂദല്‍ഹി: ഭാരതത്തില്‍ മതംമാറ്റം നടത്തുന്ന പുരോഹിതരുടെയും മിഷണറിമാരുടെയും പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ നിയോഗി കമ്മീഷന്‍ പോലെ രാജ്യവ്യാപകമായി ഒരു അന്വേഷണ കമ്മീഷന്‍ രൂപീകരിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് ആവശ്യപ്പെട്ടു. ഫ്രാന്‍സില്‍ പോലും ക്രൈസ്തവസഭകള്‍ ചെയ്ത പാപങ്ങള്‍ ഏറ്റുപറയുകയാണ്. ഭാരതത്തിലും തെറ്റെന്ന് ബോധ്യമായവ തിരുത്താന്‍ സഭ തയ്യാറാകണമെന്ന് വി.എച്ച്.പി ജോയിന്റ് ജനറല്‍ സെക്രട്ടറി ഡോ. സുരേന്ദ്ര ജെയിന്‍ പറഞ്ഞു.

Google NewsAdd Kesari Weekly as a preferred source on Google

നിയമവിരുദ്ധ മതപരിവര്‍ത്തനത്തില്‍ നിന്ന് ഭാരതത്തെ മോചിപ്പിക്കുന്നതിന് കര്‍ശനമായ നിയമങ്ങള്‍ ആവശ്യമാണ്. ഫ്രാന്‍സില്‍ മാത്രം 3,30,000 കുട്ടികള്‍ പുരോഹിതരുടെ ലൈംഗിക പീഡനത്തിന് ഇരയായി എന്നത് ഞെട്ടിക്കുന്ന വാര്‍ത്തയാണ്. ഫ്രാന്‍സിലെ പുരോഹിതരുടെ ദുഷ്പ്രവൃത്തികളെക്കുറിച്ച് ശാസ്ത്രീയ ഗവേഷണം നടത്തുന്ന കമ്മീഷന്‍ രണ്ടര വര്‍ഷത്തെ പഠനത്തിന് ശേഷം പുറത്തുവിട്ട റിപ്പോര്‍ട്ടാണിത്. ചര്‍ച്ച് ഓഫ് ഫ്രാന്‍സ് മുമ്പ് ഇത്തരം ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു. പക്ഷേ, ഈ റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ ബിഷപ്പിന് മാപ്പ് പറയേണ്ടി വന്നു.

ആത്മപരിശോധനയ്ക്കും പരിഷ്‌കരണത്തിനുമുള്ള സമയമാണിതെന്ന് ക്രൈസ്തവസഭകള്‍ തിരിച്ചറിയണമെന്ന് സുരേന്ദ്ര ജെയിന്‍ പറഞ്ഞു. ഭാരതത്തിലടക്കം മതപരിവര്‍ത്തന ഗൂഢാലോചന അവസാനിപ്പിക്കുകയും സ്വയം പരിഷ്‌കരിക്കാന്‍ പുരോഹിതരെ പ്രേരിപ്പിക്കുകയും വേണം.

ADVERTISEMENT

ഇന്ത്യയില്‍ സഭയുടെ ചരിത്രവും വര്‍ത്തമാനവും ലജ്ജാകരമായ സംഭവങ്ങള്‍ നിറഞ്ഞതാണ്. ഗോവയിലെ പീഡനകാലം മുതല്‍ സ്വാമി ലക്ഷ്മണാനന്ദയുടെയും പാല്‍ഘര്‍ സ്വാമിമാരുടെയും കൊലപാതകം വരെ അവരുടെ ചരിത്രം രക്തരൂഷിതമാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ നക്‌സലൈറ്റുകളും തീവ്രവാദ സംഘടനകളുമായുള്ള ബന്ധം പ്രകടമാണ്. ഈ പാപങ്ങള്‍ വെളിപ്പെടുമ്പോള്‍, ക്ഷമ ചോദിക്കുന്നതിനുപകരം, കുറ്റവാളികളെ സഭ മഹത്വവല്‍ക്കരിക്കുന്നത് അപലപനീയമാണെന്ന് സുരേന്ദ്ര ജെയിന്‍ ചൂണ്ടിക്കാട്ടി. ബലാത്സംഗക്കേസ് പ്രതി ബിഷപ്പ് ഫ്രാങ്കോയെ ജയിലില്‍ നിന്ന് വിട്ടയച്ചതിന് ശേഷമാണ് സ്വീകരണങ്ങള്‍ നടന്നതെന്ന് ഓര്‍ക്കണം. മതംമാറ്റം തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ തന്നെ കര്‍ശന നിയമം കൊണ്ടുവരണം. പാപങ്ങള്‍ ഏറ്റുപറഞ്ഞ് മതപരിവര്‍ത്തനം ഉള്‍പ്പെടെയുള്ള മറ്റ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്താന്‍ സഭ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Share22
Tweet
Send
Share

Related Posts

പ്രഥമ സർഗ്ഗ കേസരി പുരസ്‌കാരം പി.ആർ. രാജേന്ദ്രന്

പ്രഥമ സർഗ്ഗ കേസരി പുരസ്‌കാരം പി.ആർ. രാജേന്ദ്രന്

നവരാത്രി സര്‍ഗ്ഗപ്രതിഭാ പുരസ്‌കാരം ജയരാജിന്

നവരാത്രി സര്‍ഗ്ഗപ്രതിഭാ പുരസ്‌കാരം ജയരാജിന്

നവരാത്രി സര്‍ഗ്ഗോത്സവം 2026 ഒക്ടോബര്‍ 9 മുതല്‍ 21 വരെ

നവരാത്രി സര്‍ഗ്ഗോത്സവം 2026 ഒക്ടോബര്‍ 9 മുതല്‍ 21 വരെ

ഭാരതം നിലനില്‍ക്കുന്നത് ധര്‍മ്മത്തിനു വേണ്ടി: ഡോ. മോഹന്‍ ഭാഗവത്

ഭാരതം നിലനില്‍ക്കുന്നത് ധര്‍മ്മത്തിനു വേണ്ടി: ഡോ. മോഹന്‍ ഭാഗവത്

നഷ്ടമായത് ബാലഗോകുലത്തിനു മാര്‍ഗനിര്‍ദേശം നല്‍കിയ കാരണവരെ: കെ.എന്‍. സജികുമാര്‍

നഷ്ടമായത് ബാലഗോകുലത്തിനു മാര്‍ഗനിര്‍ദേശം നല്‍കിയ കാരണവരെ: കെ.എന്‍. സജികുമാര്‍

എം.എ. സാറിന്റെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി ആര്‍.എസ്.എസ്

എം.എ. സാറിന്റെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി ആര്‍.എസ്.എസ്

Shopping Cart

Latest

ഭാരതവിഭജനവും ലീഗിനെ വെള്ളപൂശുന്ന കമ്യൂണിസ്റ്റുകളും

ഭാരതവിഭജനവും ലീഗിനെ വെള്ളപൂശുന്ന കമ്യൂണിസ്റ്റുകളും

എം.എ. സാറിന്റെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി ആര്‍.എസ്.എസ്

പ്രിയ എം.എ.സാറിന് കേസരിയുടെ അക്ഷര തിലോദകം

ഹനുമാന്‍ ചാലീസ ചൊല്ലാന്‍ തുടങ്ങിക്കോളൂ സഖാക്കളേ!

ഹനുമാന്‍ ചാലീസ ചൊല്ലാന്‍ തുടങ്ങിക്കോളൂ സഖാക്കളേ!

പ്രഥമ സർഗ്ഗ കേസരി പുരസ്‌കാരം പി.ആർ. രാജേന്ദ്രന്

പ്രഥമ സർഗ്ഗ കേസരി പുരസ്‌കാരം പി.ആർ. രാജേന്ദ്രന്

നവരാത്രി സര്‍ഗ്ഗപ്രതിഭാ പുരസ്‌കാരം ജയരാജിന്

നവരാത്രി സര്‍ഗ്ഗപ്രതിഭാ പുരസ്‌കാരം ജയരാജിന്

നവരാത്രി സര്‍ഗ്ഗോത്സവം 2026 ഒക്ടോബര്‍ 9 മുതല്‍ 21 വരെ

നവരാത്രി സര്‍ഗ്ഗോത്സവം 2026 ഒക്ടോബര്‍ 9 മുതല്‍ 21 വരെ

ഭാരതം നിലനില്‍ക്കുന്നത് ധര്‍മ്മത്തിനു വേണ്ടി: ഡോ. മോഹന്‍ ഭാഗവത്

ഭാരതം നിലനില്‍ക്കുന്നത് ധര്‍മ്മത്തിനു വേണ്ടി: ഡോ. മോഹന്‍ ഭാഗവത്

സദ്ഭരണത്തിന്റെ കാല്‍നൂറ്റാണ്ട്

സദ്ഭരണത്തിന്റെ കാല്‍നൂറ്റാണ്ട്

വര്‍ഗീയതയുടെ പൊളിവചനങ്ങള്‍

വര്‍ഗീയതയുടെ പൊളിവചനങ്ങള്‍

വിശ്വഹിന്ദുപരിഷത്തുകാരെ ഇങ്ങനെ വിട്ടാല്‍ പറ്റില്ല, സഖാവേ!

വിശ്വഹിന്ദുപരിഷത്തുകാരെ ഇങ്ങനെ വിട്ടാല്‍ പറ്റില്ല, സഖാവേ!

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?
Sign Up

Create New Account!

Fill the forms bellow to register

All fields are required.
Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News