ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കണം – സ്വദേശി ജാഗരണ്‍ മഞ്ച്
തിരുവനന്തപുരം: കൃഷിക്കുപയോഗിക്കുന്ന രാസവളങ്ങള്‍ കാര്‍ഷികോല്പന്നങ്ങളുടെ ഗുണനിലവാരത്തിനു മാത്രമല്ല മണ്ണിനും മനുഷ്യനും മൃഗങ്ങള്‍ക്കും ഹാനികരമാണെന്നും അത് പ്രകൃതിയെ മൊത്തം നശിപ്പിക്കുമെന്നും അതിനാല്‍ ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുകയെന്നതാണ് സ്വദേശി ജാഗരണ്‍ മഞ്ചിന്റെ...









































