ആലുവ: ദേശീയ അധ്യാപകപരിഷത്ത് (എന്‍ടിയു) സംസ്ഥാന വനിതാ സംഗമം ഒക്ടോബര്‍ 12നു കാലടിയില്‍ നടക്കും. സ്വാഗതസംഘം ഭാരവാഹികളായി കാലടി ശ്രീരാമ കൃഷ്ണാശ്രമം പ്രസിഡന്റ് വിദ്യാനന്ദ സ്വാമികള്‍ മുഖ്യ രക്ഷാധികാരിയും കമ്മറ്റിയുടെ പ്രസിഡന്റ് അഡ്വ.ഒ.എം. ശാലീനയുമാണ്. മറ്റ് ഭാരവാഹികള്‍: എന്‍.സത്യഭാമ ടീച്ചര്‍, ശ്രീകല, ലീന ടീച്ചര്‍, ആശ ദേവദാസ്, രമ ടീച്ചര്‍, ധന്യ ടീ ച്ചര്, രതി ടീച്ചര്‍, സന്ധ്യ ടീച്ചര്‍, സാവിത്രി ടീച്ചര്‍.