പരംവൈഭവത്തിലേക്ക് മുന്നേറണം-ഡോ. മോഹന്‍ ഭാഗവത്
ശ്രീ ഗുരുനാനാക്ക് ദേവിന്റെ 550-ാം പ്രകാശവര്‍ഷവും മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികവും കൊണ്ട് വിശേഷപ്പെട്ട ഒരു വര്‍ഷമാണ് ഈ വിജയദശമിക്കു തൊട്ടുമുമ്പ് കടന്നുപോയത്. ഇതുമായി ബന്ധപ്പെട്ട പരിപാടികള്‍ നിശ്ചയിക്കപ്പെട്ട...












































