പ്രവാസി ക്ഷേമസമിതി രണ്ടാം സംസ്ഥാന പ്രതിനിധി സമ്മേളനം സപ്തം. 2ന് ആലുവ ടൗണ്‍ഹാളില്‍ സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്തു . ബിജെപി അഖിലേന്ത്യ സെക്രട്ടറി രാംമാധവ്, മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍, സമിതി സംസ്ഥാന പ്രസിഡന്റ് ടി.പി. വേണുഗോപാല്‍, എ.ആര്‍. മോഹന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.