സേതു എം നായര്‍ കരിപ്പോള്

സേതു എം നായര്‍ കരിപ്പോള്

ഒസാമ ബിന്‍ ലാദന്‍ : സമ്പന്നനായ കൊടുംഭീകരന്‍

മതഭ്രാന്തന്റെ അവസാനം (ഒസാമ ബിന്‍ ലാദന്‍ സമ്പന്നനായ കൊടുംഭീകരന്‍ 3)

മക്രവാന്റെ കുറുമൊഴിസന്ദേശം ഒരു കല്‍പനയായി സീലുകളുടെ ഫോണ്‍സ്‌ക്രീനില്‍ തെളിഞ്ഞു: 'സ്റ്റാര്‍ട്ട്'. പിന്നെ സീലുകള്‍ക്ക് ഒന്നും ആലോചിക്കാനുണ്ടായിരുന്നില്ല. അവര്‍ നിദ്ര വിട്ടുണര്‍ന്ന കാക്കക്കൂട്ട ത്തെപ്പോലെ കര്‍മ്മനിരതരായി. അബോട്ടാബാദിലെ നിര്‍ദ്ദിഷ്ട...

ഒസാമ ബിന്‍ ലാദന്‍ : സമ്പന്നനായ കൊടുംഭീകരന്‍

ഭീകരനുവേണ്ടി വലവിരിക്കുന്നു (ഒസാമ ബിന്‍ ലാദന്‍ സമ്പന്നനായ കൊടുംഭീകരന്‍ 2)

മിസ്റ്റര്‍ കുവൈറ്റിയുടെ ചുറ്റുപാടുകളെക്കുറിച്ച് സിഐഎക്ക് ആവശ്യമുള്ള വിശദവിവരങ്ങള്‍ നല്‍കാന്‍ കേസിനോടനുബന്ധിച്ച് തടവിലാക്കപ്പെട്ട ഗോണ്ടോനാമന്‍ തടവുകാര്‍ക്കുപോലും അറിവൊന്നുമുണ്ടായിരുന്നില്ലെന്നുള്ളതാണ് വാസ്തവം. തങ്ങളുടെ സഹപ്രവര്‍ത്തകര്‍ മെനയുന്ന യുദ്ധനീക്കങ്ങളെക്കുറിച്ച്, അതേ സേനയിലുള്ള മറ്റു...

ഒസാമ ബിന്‍ ലാദന്‍ : സമ്പന്നനായ കൊടുംഭീകരന്‍

ഒസാമ ബിന്‍ ലാദന്‍ : സമ്പന്നനായ കൊടുംഭീകരന്‍

ഒരു സപ്തംബര്‍ പതിനൊന്നുകൂടി അധികം ഒച്ചപ്പാടുകളൊന്നുമില്ലാതെ ലോകത്തിന്റെ പൂമുഖത്തുകൂടി കടന്നു പോയിരിക്കുന്നു. ലോകത്തെയാകമാനം ഭീകരവാദികള്‍ തങ്ങളുടെ ആസുരനശീകരണതന്ത്രങ്ങള്‍കൊണ്ട് മുള്‍മുനയില്‍ നിര്‍ത്തിയപ്പോള്‍ 'ഞാനൊന്നുമറിഞ്ഞില്ലേ രാമാനാരായണാ' എന്നു ജപിച്ചുകൊണ്ട് പുതപ്പു...

ഇച്ച്മാന്‍ വധവും മൊസാദിന്റെ ആഘോഷവും (അഡോള്‍ഫ് ഇച്ച്മാന്‍ ക്രൂരതയുടെ പര്യായം-2)

ഇച്ച്മാന്‍ വധവും മൊസാദിന്റെ ആഘോഷവും (അഡോള്‍ഫ് ഇച്ച്മാന്‍ ക്രൂരതയുടെ പര്യായം-2)

യഹൂദന്മാരെ കൂട്ടമായി കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളിലെത്തിക്കുക എന്ന നാസിപ്പട ഏല്പിച്ചുകൊടുത്ത ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റി ഇച്ച്മാന്‍ ക്യാമ്പില്‍ ശ്രദ്ധേയനായി. അയാളുടെ ക്രൂരസ്വഭാവവും നാസികള്‍ക്കെതിരെ അയാളഴിച്ചുവിട്ട മര്‍ദ്ദനമുറകളും ഇച്ച്മാനെ ക്യാമ്പിലെ...

അഡോള്‍ഫ് ഇച്ച്മാന്‍ : ക്രൂരതയുടെ പര്യായം

അഡോള്‍ഫ് ഇച്ച്മാന്‍ : ക്രൂരതയുടെ പര്യായം

കാനഡയുടെ മണ്ണിലെത്തി തങ്ങളുടെ നാടിന്റെ പൗരനായ ന ിജ്ജാറിനെ കൊലപ്പെടുത്തിയതാരായാലും അവര്‍ അന്തര്‍ദ്ദേശീയ നിയമങ്ങളെ അവമതിക്കുകയാണ് ചെയ്തിരിക്കുന്നത് എന്നാണ് കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അന്ന് അഭിപ്രായപ്പെട്ടിരുന്നത്....

മദ്രസകളില്‍ നിന്ന് ഉരുവപ്പെടുന്നവര്‍

മദ്രസകളില്‍ നിന്ന് ഉരുവപ്പെടുന്നവര്‍

മദ്രസകളിലെ വിദ്യാഭ്യാസരീതി കുട്ടികളുടെ ഭരണഘടനാവകാശങ്ങള്‍ ലംഘിക്കുന്നുണ്ടെന്നും മദ്രസകള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കുന്നത് നിര്‍ത്തണമെന്നും ദേശീയ ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ടു സമര്‍പ്പിച്ചത് ഈയിടെയാണ്. മുസ്ലീം വിദ്യാര്‍ത്ഥികളെ മുഖ്യധാരയിലേക്കു കൊണ്ടുവരുന്നതില്‍...

മൊസാദിന്റെ സുവിശേഷങ്ങള്‍

മൊസാദിന്റെ സുവിശേഷങ്ങള്‍

പശ്ചിമേഷ്യയെ ഭീതിയിലാഴ്ത്തി ഇസ്രായേല്‍-ഹിസ്ബുള്ള സംഘര്‍ഷം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ലെബനന്റെ തലസ്ഥാനമായ ബെയ്‌റൂത്തില്‍ സപ്തം. 24 ചൊവ്വാഴ്ച ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഹിസ്ബുള്ളയുടെ റോക്കറ്റ് വിഭാഗത്തിന്റെ കമാന്ററായ ഇബ്രാഹിം ഖുബൈസിയും...

ജമ്മുകശ്മീര്‍: ചരിത്രവും വര്‍ത്തമാനവും

കശ്മീരിനെ കലുഷിതമാക്കിയവര്‍ (ജമ്മുകശ്മീര്‍: ചരിത്രവും വര്‍ത്തമാനവും തുടര്‍ച്ച)

കാശ്മീര്‍ വിഷയത്തില്‍ ജവഹര്‍ലാല്‍ നെഹ്രുവിന്റെ ഇടപെടലുകളക്കുറിച്ച്, പിന്നീട് കേന്ദ്രമന്ത്രിയായി അധികാരമേറ്റ കോണ്‍ഗ്രസ്സുകാരനായ നട്‌വര്‍ സിങ്ങ് പറഞ്ഞ അഭിപ്രായം ശ്രദ്ധേയമാണ്: 'കശ്മീര്‍ പ്രശ്‌നം ഐക്യരാഷ്ട്രസഭയുടെ സുരക്ഷാകൗണ്‍സിലിലാണ് നെഹ്രു ഉന്നയിച്ചത്....

ജമ്മുകശ്മീര്‍: ചരിത്രവും വര്‍ത്തമാനവും

ജമ്മുകശ്മീര്‍: ചരിത്രവും വര്‍ത്തമാനവും

ജമ്മുവിലെ റിയാസില്‍ ഹൈന്ദവതീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ്സിനു നേരെ ഭീകരാക്രമണമുണ്ടായത് ഇക്കഴിഞ്ഞ ജൂണ്‍മാസം 9-ാം തീയതിയാണ്. ഒന്‍പതുപേരുടെ ഉയിര്‍ച്ചേതം വരുത്തിക്കൊണ്ടും നാല്പതിലധികം പേര്‍ക്ക് പരിക്കേല്പിച്ചുകൊണ്ടും തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിനുനേരെ...

രാഷ്ട്രതാല്പര്യങ്ങള്‍ ബലികഴിച്ച ഭരണാധികാരി (നെഹ്‌റുവിന്റെ ഹിമാലയന്‍ വിഡ്ഢിത്തങ്ങള്‍-തുടര്‍ച്ച)

രാഷ്ട്രതാല്പര്യങ്ങള്‍ ബലികഴിച്ച ഭരണാധികാരി (നെഹ്‌റുവിന്റെ ഹിമാലയന്‍ വിഡ്ഢിത്തങ്ങള്‍-തുടര്‍ച്ച)

ഭാരതത്തോടൊപ്പം ചേരാമെന്ന നേപ്പാളിന്റെ താല്പര്യത്തെ തിരസ്‌ക്കരിച്ച് അതിനെ ഒരു അര്‍ദ്ധസ്വതന്ത്രനാടായി നിലനിര്‍ത്താനാണ് നെഹ്രു നിര്‍ദ്ദേശിച്ചത്. തിബറ്റിനുമുണ്ട് നെഹ്രുവിന് പറ്റിയ അബദ്ധത്തിന്റെ മറ്റൊരു കഥ പറയാന്‍. സിക്കിം ഭാരതത്തിന്റെ...

ദീര്‍ഘവീക്ഷണമില്ലാത്ത പ്രവൃത്തികള്‍ (നെഹ്‌റുവിന്റെ ഹിമാലയന്‍ വിഡ്ഢിത്തങ്ങള്‍-തുടര്‍ച്ച)

ദീര്‍ഘവീക്ഷണമില്ലാത്ത പ്രവൃത്തികള്‍ (നെഹ്‌റുവിന്റെ ഹിമാലയന്‍ വിഡ്ഢിത്തങ്ങള്‍-തുടര്‍ച്ച)

ഭാരതത്തിന്റെ ഭാഗമായി കിട്ടിയ കശ്മീരിന്റെ മറ്റേ പങ്കിന്റെ 'പ്രധാനമന്ത്രി'യായി, തനിക്കു പ്രിയങ്കരനായ ഷേക്ക് അബ്ദുള്ളയെ വാഴിക്കാനുള്ള ചരടുവലികളെല്ലാം നെഹ്രു നടത്തി. അന്നു നടന്ന തിരഞ്ഞെടുപ്പില്‍ നാഷണല്‍ കോണ്‍ഫറന്‍സ്...

അഴിമതിഭരണത്തിന്റെ സ്രഷ്ടാവ് ( നെഹ്‌റുവിന്റെ ഹിമാലയന്‍ വിഡ്ഢിത്തങ്ങള്‍-തുടര്‍ച്ച )

അഴിമതിഭരണത്തിന്റെ സ്രഷ്ടാവ് ( നെഹ്‌റുവിന്റെ ഹിമാലയന്‍ വിഡ്ഢിത്തങ്ങള്‍-തുടര്‍ച്ച )

സ്വാതന്ത്ര്യലബ്ധിക്കുശേഷം പ്രധാനമന്ത്രിക്കസേരയില്‍ അവരോധിക്കപ്പെട്ടതോടെ അഴിമതിക്കും സ്വജനപക്ഷപാതത്തിനും കൂട്ടുനില്‍ക്കുന്ന നെഹ്രുവിനെയാണ് രാജ്യം കണ്ടത്. നവീനഭാരതത്തില്‍ വി.കെ.കൃഷ്ണമേനോന്‍ ഇടപെട്ടു നടത്തിയ ആദ്യത്തെ അഴിമതി അങ്ങാടിപ്പാട്ടായപ്പോള്‍ 'പണം പുറത്തെങ്ങും പോയില്ലല്ലോ. രാജ്യത്തിനകത്തുതന്നെയല്ലേ...

നെഹ്‌റുവിന്റെ ഹിമാലയന്‍ വിഡ്ഢിത്തങ്ങള്‍

നെഹ്‌റുവിന്റെ ഹിമാലയന്‍ വിഡ്ഢിത്തങ്ങള്‍

1962-ലെ ഇന്ത്യാ-ചൈനാ യുദ്ധകാലത്ത് ഇന്ത്യന്‍ പട്ടാളത്തില്‍ ബ്രിഗേഡിയറായി യുദ്ധമുഖത്തുണ്ടായിരുന്ന യോദ്ധാവായിരുന്നു ഡാല്‍വി ജോണ്‍ പി. 'Himalayan blunder; The Angry Truth About India's Most Crushing...

പരാജയപ്പെടുന്ന പ്രതിപക്ഷ ദൗത്യങ്ങള്‍

പരാജയപ്പെടുന്ന പ്രതിപക്ഷ ദൗത്യങ്ങള്‍

സ്വാതന്ത്ര്യലബ്ധിക്കുശേഷം നമ്മുടെ ഭരണഘടനാശില്പികള്‍ നാടിനെ സംസ്ഥാനങ്ങളായും സംസ്ഥാനങ്ങളെ ജില്ലകളായും പഞ്ചായത്തുകളായും വിഭജിച്ച് ഭരണയന്ത്രത്തിന്റെ പ്രവര്‍ത്തനരീതി ലളിതമാക്കിയത് ഭാരതംപോലെ വലിയൊരു ദേശത്തെ അങ്ങു വടക്ക് ഇരുന്നുകൊണ്ട് ഭരിക്കുക എളുപ്പമല്ല...

ഒരു ഉഷ്ണക്കാറ്റിന്റെ ഓര്‍മ്മ

ഒരു ഉഷ്ണക്കാറ്റിന്റെ ഓര്‍മ്മ

യുഗപുരുഷനായ ശ്രീരാമന്‍! ഇതിഹാസനായകനായ അദ്ദേഹം പുത്രകാമേഷ്ടിയിലൂടെ ദശരഥനും കൗസല്യക്കും മകനായിപ്പിറക്കുന്നു. രാജ്യാധികാരം വന്നുചേര്‍ന്നിട്ടും വിധിവശം വിപരീതമാകയാല്‍ കാടു വാഴാന്‍ വിധിക്കപ്പെട്ട്, കുടുംബവും സ്വസ്ഥതയും നഷ്ടപ്പെട്ട് ജീവിച്ചു മരിച്ച...

ഭഗവദ്ഗീത വേദോപനിഷത്തുകള്‍ കടഞ്ഞെടുത്ത നവനീതം

ഭഗവദ്ഗീത വേദോപനിഷത്തുകള്‍ കടഞ്ഞെടുത്ത നവനീതം

ആത്മീയചിന്തകള്‍ക്കും ആചാരങ്ങള്‍ക്കും തദനുബന്ധമായ വിശകലനങ്ങള്‍ക്കും മനുഷ്യന്റെ വിവേചനസാമര്‍ത്ഥ്യത്തിന്റെ ആരംഭത്തോളംതന്നെ പഴക്കമുണ്ട്. നമ്മുടെ പൂര്‍വ്വികരുടെ ഈ ദിശയിലുള്ള നിസ്തന്ദ്രപരിശ്രമങ്ങള്‍ ഉരുവാക്കിയെടുത്ത വിശകലനങ്ങളുടെ ക്രോഡീകൃതരൂപങ്ങളായിരുന്നു വേദങ്ങളും പുരാണങ്ങളും ഇതിഹാസങ്ങളും എല്ലാം....

ഖലിസ്ഥാന്‍വാദത്തിന്റെ ചരിത്രം

ഖലിസ്ഥാന്‍വാദത്തിന്റെ ചരിത്രം

'ഓപ്പറേഷന്‍ ബ്ലൂ സ്റ്റാറി'ന്റെ 39-ാം വാര്‍ഷികത്തില്‍ കാനഡയിലുള്ള ബ്രാംപ്റ്റണില്‍, 2023 ജൂണ്‍ മാസം 4-ാം തിയതി, ഖലിസ്ഥാനികള്‍ സംഘടിപ്പിച്ച റാലികളൊന്നില്‍ ഇന്ദിരയുടെ പടുകൊലയെ ആഘോഷിച്ചര്‍മാദിക്കുന്ന തരത്തിലുള്ള നിശ്ചലദൃശ്യങ്ങള്‍...

സനാതനധര്‍മ്മത്തിന്റെ സാര്‍വ്വലൗകികത (ഏകദൈവസങ്കല്പവും സനാതനധര്‍മ്മവും തുടര്‍ച്ച)

സനാതനധര്‍മ്മത്തിന്റെ സാര്‍വ്വലൗകികത (ഏകദൈവസങ്കല്പവും സനാതനധര്‍മ്മവും തുടര്‍ച്ച)

ഭാഗവതംപോലുള്ള ഹൈന്ദവപുരാണങ്ങളനുസരിച്ച് സൃഷ്ടിപരമ്പരയുടെ കഥ പോകുന്നത് മറ്റൊരു തരത്തിലാണ്. ബ്രഹ്‌മാവ്, സ്വയം രണ്ടു പകുതികളായി പിളര്‍ന്ന് അതിലൊന്ന് പുരുഷരൂപമായും മറ്റേത് സ്ത്രീരൂപമായും ഉടല്‍ ചമഞ്ഞു നിന്നു. അതിലെ...

വിഗ്രഹാരാധനയിലേക്കുള്ള പകര്‍ന്നാട്ടങ്ങള്‍ (ഏകദൈവസങ്കല്‍പവും സനാതനധര്‍മ്മവും തുടര്‍ച്ച)

വിഗ്രഹാരാധനയിലേക്കുള്ള പകര്‍ന്നാട്ടങ്ങള്‍ (ഏകദൈവസങ്കല്‍പവും സനാതനധര്‍മ്മവും തുടര്‍ച്ച)

ഏകദൈവവിശ്വാസത്തിന്റെ കര്‍മ്മക്രമങ്ങളിലേക്ക് ബഹുദൈവവിശ്വാസം പകരക്കാരനായി കടന്നു വന്നതെങ്ങനെയെന്ന് ചെറുതായൊന്നു വിശകലനം ചെയ്തു നോക്കാം. എല്ലാ കര്‍മ്മങ്ങളും ചെയ്യുന്ന ദൈവത്തെ, ആ മഹിതശക്തി നിറവേറ്റുന്ന കര്‍മ്മങ്ങള്‍ക്കനുസരിച്ച് വ്യത്യസ്ത രൂപഭാവങ്ങള്‍...

ഏകദൈവ സങ്കല്‍പ്പവും സനാതന ധര്‍മ്മവും

ഏകദൈവ സങ്കല്‍പ്പവും സനാതന ധര്‍മ്മവും

ആദികാലത്ത് ഭൂമിയില്‍ പ്രേതങ്ങളും പിശാചുക്കളും ഉണ്ടായിരുന്നില്ല. മനുഷ്യന്‍ ഭൂമിയില്‍ വ്യാപരിക്കാന്‍ തുടങ്ങിയതില്‍പ്പിന്നെ ഒമ്പതു ലക്ഷം വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഈശ്വരവിശ്വാസംപോലും ആദ്യമായി രംഗത്തു വന്നത്. കഴിഞ്ഞ ഒരു ലക്ഷം...

ആര്‍ഷഭാരതത്തിലെ പാരിസ്ഥിതികാവബോധങ്ങള്‍

ആര്‍ഷഭാരതത്തിലെ പാരിസ്ഥിതികാവബോധങ്ങള്‍

പരിസ്ഥിതി എന്നു പറയുമ്പോള്‍ത്തന്നെ മനസ്സിലെത്തുന്നത് നമുക്കു ചുറ്റുമുള്ള അന്തരീക്ഷം... പക്ഷികളുടെ കൂജനങ്ങള്‍... അണ്ണാന്റെയും അതുപോലെയുള്ള ജീവികളുടെയും ഇമ്പമുളവാക്കുന്ന ശബ്ദങ്ങള്‍... അവയ്‌ക്കെല്ലാം നിഴല്‍നല്കി പടര്‍ന്നു കായ്ച്ചു നില്ക്കുന്ന പല...

സവാഹിരി കൊടുംഭീകരനായ മരണവ്യാപാരി

സവാഹിരി കൊടുംഭീകരനായ മരണവ്യാപാരി

തിരുവനന്തപുരത്തെ ബാലരാമപുരത്തുള്ള വലിയ പള്ളിപോലുള്ള കേരളത്തിലെ പല മുസ്ലീം പ്രാര്‍ത്ഥനാലയങ്ങളിലും അടച്ചിട്ട ചില സ്വകാര്യ സ്ഥലങ്ങളിലും ഈയിടെ ചില കൂട്ടപ്രാര്‍ത്ഥനകള്‍ നടന്നു. അമേരിക്ക കാബൂളില്‍ വെച്ച് കാലപുരിയ്ക്കയച്ച,...

മതനിന്ദയുടെ നിഷാദഖഡ്ഗങ്ങള്‍

മതനിന്ദയുടെ നിഷാദഖഡ്ഗങ്ങള്‍

ആവിഷ്‌ക്കാരസ്വാതന്ത്ര്യത്തിന്റെ പറുദീസ എന്നറിയപ്പെടുന്ന അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ വെച്ച്, ചൗതക്വ ഇന്‍സ്റ്റിട്യൂട്ട് സഘടിപ്പിച്ച ഒരു സാംസക്ക്ാരികസമ്മേളനത്തില്‍ സംസാരിക്കാനൊരുങ്ങവേ, പൊടുന്നനെ വേദിയിലേക്ക് കടന്നുവന്ന, ന്യൂ ജഴ്‌സി സ്വദേശിയും ലബനീസ് വംശജനുമായ...

സിംഹള ഭൂമിയെ വിഴുങ്ങുന്ന ചൈനീസ് വ്യാളി

സിംഹള ഭൂമിയെ വിഴുങ്ങുന്ന ചൈനീസ് വ്യാളി

ചൈനയെ ചങ്കോടു ചേര്‍ത്തുനിര്‍ത്തിയ നമ്മുടെ അയല്‍രാജ്യങ്ങളായ ശ്രീലങ്കയെയും നേപ്പാളിനെയും പാകിസ്ഥാനെയുമെല്ലാം സാമ്പത്തികഞെരുക്കമെന്ന മഹാവിപത്ത് വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്. സാമ്പത്തികപ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയില്‍ രാജപക്‌സേ സര്‍ക്കാരിനെതിരായ ജനകീയപ്രക്ഷോഭം അക്രമാസക്തമായി മുന്നേറി അവിടത്തെ...

ജനപ്പെരുപ്പം ഉയര്‍ത്തുന്ന വികസന പ്രതിസന്ധികള്‍

ജനപ്പെരുപ്പം ഉയര്‍ത്തുന്ന വികസന പ്രതിസന്ധികള്‍

2018-ലെ സ്വാതന്ത്ര്യദിനാഘോഷവേളയില്‍ നാടിനെ അഭിസംബോധന ചെയ്ത് പ്രസംഗിക്കവെ, അടിവരയിട്ട് അടയാളപ്പെടുത്തേണ്ടതായ ഒരടിയന്തരാവശ്യത്തെക്കുറിച്ച് പ്രധാനമന്ത്രി പരാമര്‍ശിക്കുകയുണ്ടായി. നാടിന്റെ പുരോഗതിക്ക് വിഘാതം വരുത്തിക്കൊണ്ട്, വര്‍ദ്ധമാനമായിക്കൊണ്ടിരിക്കുന്ന ഭാരതത്തിലെ ജനസംഖ്യയെക്കുറിച്ചാണ് അപ്പോള്‍ നരേന്ദ്രമോദി...

അധികാരമൊഴിയുന്നവരുടെ ഉണര്‍ത്തുപാട്ടുകള്‍

അധികാരമൊഴിയുന്നവരുടെ ഉണര്‍ത്തുപാട്ടുകള്‍

2021 ജൂണ്‍ മാസത്തിലെ തന്റെ സേവനത്തിന്റെ വിരാമഘട്ടത്തില്‍, ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ രഹസ്യമെന്ന് അദ്ദേഹം കരുതുന്ന അപ്രിയസത്യമൊന്ന് ലോകത്തോട് വെളിപ്പെടുത്തി. 'കേരളത്തില്‍ മുസ്ലീം തീവ്രവാദത്തിന്റെ സ്ലീപ്പര്‍ സെല്ലുകള്‍...

ഷെയ്ക്ക് മുജീബുര്‍ റഹ്മാന്‍- ഇസ്ലാമിക രാഷ്ട്രനീതിയുടെ ഇര

ഷെയ്ക്ക് മുജീബുര്‍ റഹ്മാന്‍- ഇസ്ലാമിക രാഷ്ട്രനീതിയുടെ ഇര

രണ്ടായിരത്തി ഇരുപതിലേക്കുള്ള ഗാന്ധി സമാധാനപുരസ്‌കാരം ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവായ 'ബംഗബന്ധു' മുജീബുര്‍ റഹ്മാനെ തേടിയെത്തിയിരിക്കുന്നത് ആ രാജ്യത്തിന്റെ അമ്പതാമത്തെ സ്വാതന്ത്ര്യദിനാഘോഷവേളയിലാണ്. ബംഗ്ലാദേശിന്റെ ആദ്യത്തെ രാഷ്ട്രപതിയും പിന്നീട് 1971 ഏപ്രില്‍...

കാണാതാകുന്ന തോക്കും വെടിയുണ്ടയും ഭീകരവാദികളുടെ ആയുധക്കൂമ്പാരത്തിന്റെ സൂചന

കാണാതാകുന്ന തോക്കും വെടിയുണ്ടയും ഭീകരവാദികളുടെ ആയുധക്കൂമ്പാരത്തിന്റെ സൂചന

ഈയിടെയായി നമ്മുടെ പത്രങ്ങളിലും നവമാധ്യമങ്ങളിലും കണ്ടുവരുന്ന വാര്‍ത്തകളും സംഭവങ്ങളും ആരുടെ മനസ്സിലും ഭീതി ജനിപ്പിക്കുന്നവയാണ്. ഭാരതത്തിലുടനീളം ഇന്ന് ഭീകരതയുടെ പേടിപ്പിക്കുന്ന വലകള്‍ പിന്നപ്പെട്ടു വെച്ചു കഴിഞ്ഞിിരിക്കുന്നു. ഇസ്ലാമികതീവ്രാദികളും...

Page 1 of 2 12

Shopping Cart

Latest

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.