ശാകല്യൻ

ശാകല്യൻ

‘പീഡനമോഷണവീരന്മാരേ ധീരതയോടെ നയിച്ചോളൂ’

‘പീഡനമോഷണവീരന്മാരേ ധീരതയോടെ നയിച്ചോളൂ’

കേരളത്തിലെ യുവജനങ്ങള്‍ കെ.എസ്.യു - യൂത്ത് കോണ്‍ഗ്രസ്, എസ്.എഫ്.ഐ - ഡിഫി നേതൃത്വത്തെക്കുറിച്ച് അഭിമാനവിജൃംഭിതരും പുളകിതരുമാകണം. ഈ യുവ നേതൃത്വങ്ങളില്‍ സ്ത്രീ പീഡനത്തില്‍ ആരാണ് മുമ്പില്‍ എന്ന...

മനുഷ്യാവകാശ കള്ളനാണയങ്ങള്‍

മനുഷ്യാവകാശ കള്ളനാണയങ്ങള്‍

എന്താണീ മനുഷ്യാവകാശം? ജീവനും സ്വത്തിനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശം. ആശയവിനിമയത്തിനുളള അവകാശം. നിയമത്തിനു മുമ്പിലുള്ള തുല്യതാവകാശം തുടങ്ങി സമത്വത്തിനും നീതിക്കുമുള്ള അവകാശമാണ് മനുഷ്യാവകാശം എന്ന് കേട്ടിട്ടുണ്ട്. ചിലരൊക്കെ പറയുന്നത്...

പ്രകാശം പരത്തുന്ന വിജയന്‍ തങ്ങള്‍!

പ്രകാശം പരത്തുന്ന വിജയന്‍ തങ്ങള്‍!

ജൂണ്‍ 28 ന് കേരള നിയമസഭയില്‍ പ്രതിപക്ഷം അടിയന്തരപ്രമേയം അവതരിപ്പിച്ചതു കൊണ്ട് ലോകജനതയ്ക്കപ്പാടെ ഉണ്ടായ വലിയൊരു നേട്ടം നമ്മളാരും നിസ്സാരവല്‍ക്കരിച്ചു കാണരുത്. അത് ക്ലിഫ്ഹൗസിലെത്തിയ ബിരിയാണിച്ചെമ്പല്ല, നയതന്ത്ര...

യച്ചൂരി പേടിച്ചതാരെ?

യച്ചൂരി പേടിച്ചതാരെ?

ഗുജറാത്ത് കലാപകാലത്ത് മോദിയെ പേടിച്ച് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി കലാപ ബാധിതരെ കാണാതെ മുങ്ങിക്കളഞ്ഞു എന്നാണ് കേരളത്തിലെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറയുന്നത്. വെറുതെ...

മോദി സാക്കിയയോട് നന്ദി പറയണം !

മോദി സാക്കിയയോട് നന്ദി പറയണം !

2002 ലെ ഗുജറാത്ത് കലാപകേസ്സില്‍ നിന്ന് നരേന്ദ്ര മോദിയെ കുറ്റവിമുക്തനാക്കാന്‍ ഒരു ദശാബ്ദ കാലത്തിലേറെ കോടതി വ്യവഹാരം നടത്തിയ സാക്കിയ ജഫ്രിയോട് മോദി നന്ദി പറഞ്ഞേ പറ്റൂ....

സി.പി.എം ബംഗാളില്‍ ഉണ്ടാക്കിയ നവോത്ഥാനം ഇങ്ങനെ

സി.പി.എം ബംഗാളില്‍ ഉണ്ടാക്കിയ നവോത്ഥാനം ഇങ്ങനെ

ശബരിമലയില്‍ ആചാര ലംഘനത്തിനു മാര്‍ക്‌സിസ്റ്റ് സര്‍ക്കാരിന് എന്തു ആവേശമായിരുന്നു. വനിതാ മതിലുണ്ടാക്കലും നവോത്ഥാന നായകനാകലും എന്നുവേണ്ട ഇടത് പരിഷ്‌കരണത്തിന്റെ പൂരക്കാലം കണ്ട് കേരളം അന്തംവിട്ടു നിന്നു പോയില്ലേ....

മോദിയുടെ വക ചായസല്‍ക്കാരം; ചായകുടി വേണ്ടെന്നു പാകിസ്ഥാന്‍

മോദിയുടെ വക ചായസല്‍ക്കാരം; ചായകുടി വേണ്ടെന്നു പാകിസ്ഥാന്‍

റെയില്‍വേ സ്റ്റേഷനില്‍ ചായ വിറ്റു നടന്ന നരേന്ദ്രമോദി ചായ സല്‍ക്കാരത്തിന്റെ ആളാണ്. ഒരു ചര്‍ച്ചക്കിടയില്‍പ്പോലും ചായ വേണം. മോദി സര്‍ക്കാര്‍ ചായക്കൊപ്പമാണ്. എന്നാല്‍ നമ്മുടെ അയല്‍രാജ്യമായ പാകിസ്ഥാനിലെ...

അമ്പലത്തിന് നോട്ടീസാകാം; പള്ളിക്ക് പാടില്ല

അമ്പലത്തിന് നോട്ടീസാകാം; പള്ളിക്ക് പാടില്ല

പള്ളിയില്‍ ജുമാ നമസ്‌കാരത്തിനു ശേഷമുള്ള മതപ്രഭാഷണത്തില്‍ വര്‍ഗ്ഗീയ വിദ്വേഷം ഉണ്ടാകരുതെന്ന് പള്ളി കമ്മറ്റിക്കാരോട് പറഞ്ഞാല്‍ സ്ഥലം മാറ്റം ഉറപ്പ്. അതാണ് കണ്ണൂര്‍ മയ്യില്‍ പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ...

ഇഡിക്കെതിരെ ഞങ്ങള്‍ ഒറ്റക്കെട്ട്

ഇഡിക്കെതിരെ ഞങ്ങള്‍ ഒറ്റക്കെട്ട്

തിരുവനന്തപുരത്തു നിന്ന് കണ്ണൂര്‍ വരെ ജനങ്ങളെ മുഴുവന്‍ വിറപ്പിച്ചു കൊണ്ട് മരണപ്പാച്ചില്‍ നടത്തിയ മുഖ്യമന്ത്രി വിജയന്‍ സഖാവിന് ഒട്ടും പിടി കിട്ടാത്തത് കോണ്‍ഗ്രസ്സുകാര്‍ എന്തിനാണ് തന്നെ തടയാന്‍...

മമതയ്ക്ക് എന്തിനും കാരണക്കാര്‍ ആര്‍.എസ്.എസ്

മമതയ്ക്ക് എന്തിനും കാരണക്കാര്‍ ആര്‍.എസ്.എസ്

കഴിഞ്ഞ ജൂണ്‍ 10 ന് ബംഗാളിലെ മുര്‍സിദാബാദ് ജില്ലയില്‍ ഒരു വന്‍ മുസ്ലിം ജനക്കൂട്ടം ബലഡീഗ പോലീസ് സ്റ്റേഷന്‍ ആക്രമിച്ചു. കാരണം മത നിന്ദയല്ല. മുസ്ലിം കലാപകാരികള്‍...

പോപ്പുലര്‍ ഫ്രണ്ടിന് ചെമ്പടയുടെ പണം

പോപ്പുലര്‍ ഫ്രണ്ടിന് ചെമ്പടയുടെ പണം

ഇസ്ലാമിക ഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ കൊടിയില്‍ കോണക വലുപ്പത്തില്‍ ചുകപ്പ് തുന്നിച്ചേര്‍ത്തത് എന്തിനാണ് എന്ന ചോദ്യം ഏതൊരു മുസ്ലിമിന്റെ മനസ്സിലും ഉത്തരം കിട്ടാതെ കിടക്കുന്നത് സ്വാഭാവികം...

ഹിന്ദു കൂട്ടക്കൊലക്ക് കാരണക്കാര്‍ ഹിന്ദുക്കള്‍ തന്നെ!

ഹിന്ദു കൂട്ടക്കൊലക്ക് കാരണക്കാര്‍ ഹിന്ദുക്കള്‍ തന്നെ!

കാശ്മീരില്‍ ഇപ്പോള്‍ ഇസ്ലാമിക തീവ്രവാദികള്‍ ഹിന്ദുക്കളെ തിരഞ്ഞുപിടിച്ച് കൊല്ലുകയാണ്. ലഷ്‌കര്‍-ഇ-ഇസ്ലാം എന്ന തീവ്രവാദ സംഘടന അതിന്റെ ഉത്തരവാദിത്തം ഏറ്റിട്ടുമുണ്ട്. എന്നാല്‍ അവരല്ല ഹിന്ദു വംശഹത്യ പദ്ധതിക്ക് കാരണക്കാര്‍...

ആഭ്യന്തരം ‘ശശി’യായേ പറ്റൂ

ആഭ്യന്തരം ‘ശശി’യായേ പറ്റൂ

മുഖ്യമന്ത്രി സഖാവ് പിണറായി വിജയന് പുറത്തല്ല; പാര്‍ട്ടിക്കകത്താണ് ശത്രുക്കളുള്ളത് എന്നു പറയുന്നത് എത്ര ശരി! കണ്ണൂരുകാരാണ് സഖാവിന്റെ ശക്തിയും ദൗര്‍ബല്യവും. മൂന്നു ജയരാജന്മാരെ കൊണ്ട് അനുഭവിച്ച തലവേദന...

സംഘപരിവാറുകാരനെ കൊലവിളിക്കുന്നതാണ് ശരി!

സംഘപരിവാറുകാരനെ കൊലവിളിക്കുന്നതാണ് ശരി!

ആലപ്പുഴയിലെ എസ്.ഡി.പി.ഐ പ്രകടനത്തിലെ പ്രകോപനമുദ്രാവാക്യം ഭൂതക്കണ്ണാടി വെച്ച് പരിശോധിച്ച മതേതര ചാനല്‍ വീരന്മാരും രാഷ്ട്രീയ നേതാക്കളും ഇടത് സര്‍ക്കാറിന്റെ പോലീസ് വകുപ്പും ഏകാഭിപ്രായത്തിലെത്തി. ആ മുദ്രാവാക്യത്തില്‍ പ്രകോപനപരമായി...

വിജയന്‍ സഖാവിന്റെ ബിരിയാണിയൂട്ട് !

വിജയന്‍ സഖാവിന്റെ ബിരിയാണിയൂട്ട് !

മുഖ്യമന്ത്രി വിജയന്‍ സഖാവ് ആഭ്യന്തര വകുപ്പിന്റെ ചുമതല കൂടി ഏറ്റെടുത്തതിന്റെ നേട്ടം സി.പി.എമ്മിനേക്കാള്‍ എസ്.ഡി.പി.ഐക്കാണ്. കേരളാ പോലീസിലെ ഏതു വിവരവും കൃത്യമായി അറിയാന്‍ സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ...

കേരള മുഖ്യന്റെ മാതൃക ബ്രിട്ടന്‍ സ്വീകരിക്കട്ടെ!

കേരള മുഖ്യന്റെ മാതൃക ബ്രിട്ടന്‍ സ്വീകരിക്കട്ടെ!

കേരളത്തിലെ ഇടതുമുന്നണി ഭരണം മാതൃകയാണ് എന്ന് പറഞ്ഞപ്പോള്‍ കളിയാക്കിയവര്‍ മനസ്സിലാക്കേണ്ട ഒരു പാഠമുണ്ട് - വിജയന്‍ സഖാവിനെ മാതൃകയാക്കാത്തതു കൊണ്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് ഉണ്ടായ...

സമസ്തയുടെ പല്ലക്കു ചുമക്കാന്‍ ഇടത് സഖാത്തികള്‍!

സമസ്തയുടെ പല്ലക്കു ചുമക്കാന്‍ ഇടത് സഖാത്തികള്‍!

സംസ്ഥാന വനിതാ കമ്മീഷന്റെ മുന്‍ അദ്ധ്യക്ഷ എം.സി.ജോസഫൈന്‍ യേശുവിന്റെ സ്വര്‍ഗ്ഗവാതിലിലൂടെ തലയിട്ടു നോക്കുകയാണ് ഇപ്പോഴത്തെ വനിതാ കമ്മീഷന്റെ കാര്യങ്ങളറിയാന്‍. മലപ്പുറത്തെ സമസ്ത മൊയില്യാരുടെ പല്ലക്കും ചുമലിലേന്തി നടക്കുകയാണ്...

ദളിത്-മുസ്ലിം ഐക്യത്തിന് ഇതാ ഒരു മാതൃക!

ദളിത്-മുസ്ലിം ഐക്യത്തിന് ഇതാ ഒരു മാതൃക!

ദളിതര്‍ക്ക് രക്ഷ ഇസ്ലാമിലേയുള്ളൂ എന്നാണ് മുസ്ലിം സംഘടനാ നേതാക്കളുടെ വാദം. സവര്‍ണഹിന്ദുക്കള്‍ ദളിതരെ പീഡിപ്പിക്കുന്നതിന്റെ പെരുപ്പിച്ച കണക്കും അവരുടെ കയ്യിലുണ്ട്. ഇസ്ലാമിന്റെ ദളിത് സംരക്ഷണം എങ്ങനെയാണെന്നതിന് ഹൈദരബാദ്...

ഒവൈസിമാരുടെ അങ്കലാപ്പ്‌

ഒവൈസിമാരുടെ അങ്കലാപ്പ്‌

ഒരു പള്ളിയില്‍ പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയതിന്റെ പൊല്ലാപ്പ് ചില്ലറയൊന്നുമല്ല ഉണ്ടായത്. ബാബര്‍ പള്ളി പണിതത് ക്ഷേത്രം പൊളിച്ചാണെന്ന് പുരാവസ്തു വകുപ്പ് കണ്ടെത്തിയതുകൊണ്ടാണല്ലോ സുപ്രീം കോടതി...

പ്രശാന്ത് കിഷോര്‍ ഗാന്ധി

പ്രശാന്ത് കിഷോര്‍ ഗാന്ധി

നമ്മുടെ നാട്ടില്‍ ഗാന്ധിമാരെ മുട്ടിയിട്ട് നടക്കാന്‍ വയ്യ എന്ന അവസ്ഥയാണ്. അക്കൂട്ടത്തിലിതാ പുതിയ ഒരു ഗാന്ധി കൂടി - പ്രശാന്ത് കിഷോര്‍ ഗാന്ധി. നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയാക്കിയത്...

പി.സി.ജോര്‍ജിന് ഇസ്ലാമിക ശിക്ഷ തന്നെ വേണം!

പി.സി.ജോര്‍ജിന് ഇസ്ലാമിക ശിക്ഷ തന്നെ വേണം!

ജിഹാദിവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കേരളത്തില്‍ ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കും രക്ഷയില്ലെന്ന സത്യം പരസ്യമായി പറഞ്ഞ പി.സി. ജോര്‍ജിന്റെ പേരില്‍ ജാമ്യമില്ലാ വകുപ്പ് ചേര്‍ത്താല്‍ പോരാ, തനി ഇസ്ലാമിക നിയമപ്രകാരം ശരിയത്ത് കോടതി...

മമത ഡബിള്‍റോളില്‍

മമത ഡബിള്‍റോളില്‍

പശ്ചിമ ബംഗാളില്‍ രണ്ടു മമത ബാനര്‍ജിമാരുണ്ട്. ഒന്ന് മുഖ്യമന്ത്രി മമത; രണ്ട് ആഭ്യന്തരമന്ത്രി മമത. കണ്ടാല്‍ രണ്ടും ഒരാളെന്നേ തോന്നൂ. ഫലത്തില്‍ രണ്ടും രണ്ടാണ്. ചില സിനിമയില്‍...

ബൃന്ദ സഖാത്തി കയ്യേറ്റക്കാര്‍ക്കൊപ്പമാണ്‌

ബൃന്ദ സഖാത്തി കയ്യേറ്റക്കാര്‍ക്കൊപ്പമാണ്‌

അമേരിക്കയില്‍ ചികിത്സയ്ക്ക് പോകാന്‍ പെട്ടിയും പ്രമാണവും തയ്യാറാക്കുന്ന കേരള മുഖ്യന്‍ വിജയന്‍ സഖാവ് ബൃന്ദാ സഖാത്തി കോടതിയില്‍ നിന്നുള്ള ഒരു കടലാസും പൊക്കിപ്പിടിച്ച് ഓടിവരുന്നതു കണ്ട് ഞെട്ടി....

ഇഫ്താറിന്റെ ഇക്ക് മത്ത് അറിയാത്തവര്‍

ഇഫ്താറിന്റെ ഇക്ക് മത്ത് അറിയാത്തവര്‍

ഇഫ്താറിന്റെ ഗുണഗണങ്ങളെക്കുറിച്ച് പഴയ കോണ്‍ഗ്രസ് നേതാവ് കെ.വി തോമസിന് സംസ്ഥാന നിയമസഭയിലെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഒരു ക്ലാസെടുത്തിട്ടുണ്ട്. ചില്ലറ ക്ലാസൊന്നുമല്ല അത്. ഐ.എ.എസ്. പരീക്ഷയ്ക്ക്...

സി.പി.എമ്മിലും ആര്‍.എസ്.എസ്. അജണ്ട!

സി.പി.എമ്മിലും ആര്‍.എസ്.എസ്. അജണ്ട!

കോടഞ്ചേരിയില്‍ ലൗ ജിഹാദ് ഉണ്ടെന്ന് പറഞ്ഞത് ആരാ? ഇരയായ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍. പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയി എന്ന് സമ്മതിക്കുന്നത് ഡി.വൈ.എഫ്.ഐക്കാരനായ മുസ്ലിം യുവാവ്. ഈ രണ്ടു കൂട്ടരുടെ ഭാഗത്തും...

ജനങ്ങളെ വിഡ്ഢികളാക്കിയ തോമസ് നാടകം

ജനങ്ങളെ വിഡ്ഢികളാക്കിയ തോമസ് നാടകം

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസ്സിലെ സെമിനാറില്‍ കെ.പി.സി.സിയുടെ പച്ചക്കാര്‍ഡില്ലാതെ പങ്കെടുത്ത കോണ്‍ ഗ്രസ് നേതാവ് കെ.വി.തോമസിനെ കെ.സുധാകരന്‍ മൂക്കു നുള്ളി വിഴുങ്ങിക്കളയും എന്നല്ലേ നാമൊക്കെ കരുതിയത്. സെമിനാറിലും പങ്കെടുത്ത്...

ഐ.എന്‍.ടി.യു.സി. കയ്യാലപ്പുറത്ത്

ഐ.എന്‍.ടി.യു.സി. കയ്യാലപ്പുറത്ത്

കോണ്‍ഗ്രസ്സില്‍ എവിടെ തൊട്ടാലും വിവാദമാണ്. ഒരു വിവാദത്തിനും പരിഹാരമില്ലെന്നതാണ് കോണ്‍ഗ്രസ്സിന്റെ ഗുണം. ഇപ്പോഴത്തെ വിവാദം ഐ. എന്‍.ടി.യു.സിയുടെ ഡി.എന്‍.എ സംബന്ധിച്ച് നിയമസഭയിലെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ പരാമര്‍ശമാണ്....

അതുക്കും മീതേ കെ-റിപ്പബ്ലിക്ക്

അതുക്കും മീതേ കെ-റിപ്പബ്ലിക്ക്

കെ.ആര്‍ എന്നാല്‍ കെ-റെയില്‍ ആണെന്ന് കരുതേണ്ട. മുഖ്യമന്ത്രി വിജയന്‍ സഖാവ് കെ-റെയിലിനു വേണ്ടി സ്ഥലം വിട്ടുകൊടുക്കാന്‍ വാഗ്ദാനം ചെയ്തത് രണ്ടിരട്ടി വിലയും അതുക്കും മീതെയുമാണല്ലോ. അതുക്കും മേലെയാണ്...

മാന്‍സിയ, കടക്ക് പുറത്ത്

മാന്‍സിയ, കടക്ക് പുറത്ത്

സ്വന്തക്കാരായിട്ടും, മുഖ്യമന്ത്രി വിജയന്‍ സഖാവ് മുന്‍പ് പത്രക്കാരെ 'കടക്ക് പുറത്ത്' എന്നു പറഞ്ഞ് ആട്ടി പുറത്താക്കി. ഡിഫിയുടെ സജീവപ്രവര്‍ത്തകയായിട്ടും മാന്‍സിയ ശ്യാം കല്യാണ്‍ എന്ന നര്‍ത്തകിയോട് ഇരിങ്ങാലക്കുട...

കരീമിന്റെ ജീവനേ വിലയുള്ളു?

കരീമിന്റെ ജീവനേ വിലയുള്ളു?

പണിമുടക്കിനിടെ പാവപ്പെട്ട ഓട്ടോ ഡ്രൈവറെയും കെ.എസ്.ആര്‍.ടി.സി ജീവനക്കാരെയും സഖാക്കള്‍ മര്‍ദ്ദിച്ചതുപോലെ സമരത്തിനാഹ്വാനം ചെയ്ത എളമരം കരീമിന്റെ മൂക്കത്തടിക്കണം എന്ന് ഒരു ചാനല്‍ അവതാരകന്‍ പറഞ്ഞത് കേട്ട് സി.പി.എം...

Page 14 of 24 1…131415…24

Shopping Cart

Latest

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.