Friday, September 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ഇതുകേട്ടില്ലേ?

വിജയന്‍ സഖാവിന്റെ ബിരിയാണിയൂട്ട് !

ശാകല്യൻശാകല്യൻ
27 May 2022

മുഖ്യമന്ത്രി വിജയന്‍ സഖാവ് ആഭ്യന്തര വകുപ്പിന്റെ ചുമതല കൂടി ഏറ്റെടുത്തതിന്റെ നേട്ടം സി.പി.എമ്മിനേക്കാള്‍ എസ്.ഡി.പി.ഐക്കാണ്. കേരളാ പോലീസിലെ ഏതു വിവരവും കൃത്യമായി അറിയാന്‍ സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ വാതിലില്‍ മുട്ടേണ്ട. എസ്.ഡി.പി.ഐ ഓഫീസില്‍ ചെന്ന് സെക്രട്ടറിയോട് ചോദിച്ചാല്‍ മതി. വിജയന്‍ സഖാവിന്റെ പോലീസ് ശേഖരിച്ച വിവരങ്ങളെല്ലാം അവിടെ നിന്നു കിട്ടും. പോലീസിന്റെ ഔദ്യോഗിക ഡാറ്റാബേസ് അതായത് വിവര ശേഖരം ചില തീവ്രവാദ സംഘടനകള്‍ ചോര്‍ത്തി എന്നാണ് പത്രവാര്‍ത്ത. ഇങ്ങനെയുള്ള ഒന്നിലധികം സംഭവങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പുറത്തുവരാത്ത ചോര്‍ത്തലുകള്‍ എത്രയെന്ന് മുസ്ലിം തീവ്രവാദ സംഘടനകള്‍ക്കേ അറിയൂ. കഴിഞ്ഞ ഡിസംബറില്‍ കരിമണ്ണൂര്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ ഓഫീസര്‍ പി.കെ. അനസിനെ പിരിച്ചുവിട്ടത് പോലീസിന്റെ ഔദ്യോഗിക വിവരശേഖരത്തില്‍ നിന്ന് ആര്‍.എസ്.എസ്. പ്രവര്‍ത്തകരെ സംബന്ധിക്കുന്ന വിവരം ചോര്‍ത്തിയതിനാണ്. ഇതിന്റെ ഗുണം കിട്ടിയത് എസ്ഡിപിഐക്കാണ്. അവര്‍ക്ക് ചോര്‍ത്തിക്കിട്ടിയ വിവരമനുസരിച്ചാവാം ആലപ്പുഴയിലും പാലക്കാട്ടും രണ്ട് ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകരെ വീതം വകവരുത്താനായത്. വിജയന്‍ സഖാവിന്റെ പോലീസ് തീവ്രവാദികള്‍ക്ക് ഔദ്യോഗിക രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയപ്പോള്‍ അഗ്‌നിശമന സേനക്കാര്‍ മോശക്കാരാവാന്‍ പാടില്ലല്ലോ. അവര്‍ എസ്.ഡി.പി.ഐക്ക് ഫയര്‍ ആന്റ് സേഫ്റ്റി പരിശീലനം നല്‍കി. അതുകൊണ്ടും തൃപ്തിയാവാത്തതു കൊണ്ട് ആര്‍.എസ്.എസ്സുകാരെ കൊല്ലാനുള്ള ഗൂഢാലോചനയിലും പങ്കാളിയായി. പാലക്കാട്ട് രണ്ട് ആര്‍. എസ്.എസ്സുകാരെ കൊന്ന കേസിലാണ് ഒരു ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ പങ്കാളിയായത്.

Google NewsAdd Kesari Weekly as a preferred source on Google

കരിമണ്ണൂരില്‍ ഒരു പോലീസുകാരനാണ് വിവരം ചോര്‍ത്തിയതെങ്കില്‍ മൂന്നാറില്‍ വിവരം ചോര്‍ത്തിയത് മൂന്നു പേരാണ്. മൂന്നാര്‍ സ്റ്റേഷനിലെ പ്രധാന രേഖകള്‍ കൈകാര്യം ചെയ്യുന്ന സി.പി.ഒ റാങ്കിലുള്ളവരാണവര്‍. അവരുടെ ഫോണുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. പോലീസില്‍ മാത്രം പോര ഇത്തരക്കാര്‍ എന്നാവും സഖാവ് വിജയന്‍ നയിക്കുന്ന സര്‍ക്കാരിന്റെ തീരുമാനം. ഐ.എ. എസ്സുകാരിലും ഇത്തരക്കാരുടെ എണ്ണം കൂടിയാലല്ലേ സംസ്ഥാനത്തിന്റെ ഇസ്ലാമികവല്‍ക്കരണം വേഗത്തിലാക്കാനാകൂ. ഒരു ഐ.എ.എസ്സുകാരന്റെ ഒത്താശ മാറാട് കൂട്ടക്കൊല നടത്തിയവര്‍ക്ക് ലഭിച്ചിരുന്നു എന്നതു കോഴിക്കോട്ടുകാര്‍ക്ക് പകല്‍ വെളിച്ചം പോലെ അറിയാവുന്നതാണ്. സിവില്‍ സര്‍വ്വീസില്‍ ഇത്തരക്കാരുടെ എണ്ണം കൂട്ടാനാണോ സംസ്ഥാന സര്‍ക്കാറിനു കീഴില്‍ മലപ്പുറത്ത് ഐ.എ.എസ്. കോച്ചിങ്ങിന് സ്ഥാപനം തുടങ്ങി ഒരു മത വിഭാഗത്തിന് നിയമവിരുദ്ധമായി അമ്പതു ശതമാനം സംവരണം ഏര്‍പ്പെടുത്തിയത് എന്നാണ് നാട്ടുകാരുടെ ചോദ്യം. രണ്ടാം പിണറായി സര്‍ക്കാര്‍ ന്യൂനപക്ഷത്തിന് വിളമ്പുന്ന കോഴി ബിരിയാണിയില്‍ നിന്ന് മുഖ്യന്‍ സഖാവ് ഇറച്ചിക്കഷണം പെറുക്കിയടുത്ത് എസ്.ഡി.പി. ഐ യുടെ വായില്‍ സ്‌നേഹപൂര്‍വ്വം തിരുകുകയാണ്.

ADVERTISEMENT
Share3
Tweet
SendShare

Related Posts

ഇസ്ലാമിക ബാങ്കും സഖാക്കള്‍ വിഴുങ്ങി !

ഇസ്ലാമിക ബാങ്കും സഖാക്കള്‍ വിഴുങ്ങി !

സാവര്‍ക്കര്‍ ഉണ്ടാക്കിയ ഭൂമികുലുക്കം!

സാവര്‍ക്കര്‍ ഉണ്ടാക്കിയ ഭൂമികുലുക്കം!

വന്ദേമാതരം പാടുമ്പോള്‍ സതീശനും വിജയനും എന്തുചെയ്യും?

വന്ദേമാതരം പാടുമ്പോള്‍ സതീശനും വിജയനും എന്തുചെയ്യും?

സര്‍സംഘചാലകിന്റെ വാക്കുകളോട് മുത്തശ്ശി പത്രത്തിന് എന്തൊരു സ്‌നേഹം!

സര്‍സംഘചാലകിന്റെ വാക്കുകളോട് മുത്തശ്ശി പത്രത്തിന് എന്തൊരു സ്‌നേഹം!

ശശികല ടീച്ചറെ വെറുതെ വിട്ടേക്കു സമസ്ത താടിക്കാരേ!

ശശികല ടീച്ചറെ വെറുതെ വിട്ടേക്കു സമസ്ത താടിക്കാരേ!

കേരളത്തില്‍ മദനിയുടെ ഖലീഫാഭരണം?

കേരളത്തില്‍ മദനിയുടെ ഖലീഫാഭരണം?

Shopping Cart

Latest

ജന്‍ സീ വിഭജനം ഭാരതീയമല്ല

ജന്‍ സീ വിഭജനം ഭാരതീയമല്ല

ആർഎസ്എസ് പ്രവർത്തനത്തെ മുന്നോട്ടുനയിക്കുന്നത് ഭാരതീയ തത്ത്വചിന്ത: ഡോ. കൃഷ്ണഗോപാല്‍

ആർഎസ്എസ് പ്രവർത്തനത്തെ മുന്നോട്ടുനയിക്കുന്നത് ഭാരതീയ തത്ത്വചിന്ത: ഡോ. കൃഷ്ണഗോപാല്‍

വൈവിധ്യവും ഏകതയും ഭാരതത്തിന്റെ ഡിഎന്‍എയിലുള്ളത്: ഡോ. മോഹന്‍ ഭാഗവത്

വൈവിധ്യവും ഏകതയും ഭാരതത്തിന്റെ ഡിഎന്‍എയിലുള്ളത്: ഡോ. മോഹന്‍ ഭാഗവത്

ഭീകരബന്ധങ്ങളുടെ അടിവേരറുക്കണം

ഭീകരബന്ധങ്ങളുടെ അടിവേരറുക്കണം

ചട്ടമ്പിസ്വാമികളുടെ സാര്‍വജനീന വിജ്ഞാന ദര്‍ശനം

ചട്ടമ്പിസ്വാമികളുടെ സാര്‍വജനീന വിജ്ഞാന ദര്‍ശനം

ഇസ്ലാമിക ബാങ്കും സഖാക്കള്‍ വിഴുങ്ങി !

ഇസ്ലാമിക ബാങ്കും സഖാക്കള്‍ വിഴുങ്ങി !

വിദ്യാര്‍ത്ഥി സമരത്തിലെ വിരോധാഭാസങ്ങള്‍

വിദ്യാര്‍ത്ഥി സമരത്തിലെ വിരോധാഭാസങ്ങള്‍

മായാലോകത്തെ ജയിച്ച വിശ്വമാനവന്‍

മായാലോകത്തെ ജയിച്ച വിശ്വമാനവന്‍

പൂവണിപ്പൊന്നും ചിങ്ങപ്പൂവിളി

പൂവണിപ്പൊന്നും ചിങ്ങപ്പൂവിളി

ഓണം: മിത്തും പൊരുളും

ഓണം: മിത്തും പൊരുളും

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies