Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ഇതുകേട്ടില്ലേ?

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലും താലിബാന്‍ ഭരണം

ശാകല്യൻശാകല്യൻ
16 September 2022

താലിബാന്‍ ഭരണം നടത്തുന്നതില്‍ മുസ്ലിംലീഗിനോട് മത്സരിക്കുകയാണ് ഇരു കമ്മ്യൂണിസ്റ്റുപാര്‍ട്ടികളും. യൂത്തു ലീഗ് പൊതുയോഗത്തില്‍ പ്രസംഗിക്കാന്‍ മഹിളാലീഗ് നേതാവ് ഖമറുന്നീസ അന്‍വര്‍ മൈക്കിനടുത്തെത്തിയപ്പോള്‍ തടഞ്ഞത് മായിന്‍ ഹാജി എന്ന സംസ്ഥാന നേതാവ്. എം.എസ്.എഫിലെ നേതാക്കള്‍ പാര്‍ട്ടി കളരിയില്‍ പഠിക്കുന്നതും മഹിളാ എം.എസ്.എഫുകാരെ അപമാനിക്കാന്‍. അതിര്‍ത്തി കടന്നു തുള്ളിയ ചെമ്മീനുകളായിരുന്നു ഹരിതയിലെ യുവതികള്‍. അവര്‍ ചട്ടിയിലെ വേവറിഞ്ഞു.

Google NewsAdd Kesari Weekly as a preferred source on Google

ഇരു കമ്മ്യൂണിസ്റ്റു പാര്‍ട്ടികളിലെയും വനിതാ നേതാക്കള്‍ അനുഭവിക്കുന്നതും താലിബാന്‍ ഭരണം തന്നെ. സി.പി.എം സമ്മേളനത്തില്‍ മുഖ്യന്‍ വിജയന്‍ സഖാവിന്റെ വികസന രേഖാ ചര്‍ച്ചയില്‍ മന്ത്രി ആര്‍.ബിന്ദു പൊട്ടിത്തെറിച്ചത് പാര്‍ട്ടിയിലെ പുരുഷാധിപത്യത്തിനെതിരെ. അത് ചായക്കോപ്പയിലെ കൊടുങ്കാറ്റായി കെട്ടടങ്ങി. സി.പി.ഐയില്‍ പാര്‍ട്ടിയിലെ പുരുഷാധിപത്യത്തിനെതിരെ സാമൂഹ്യ മാധ്യമത്തില്‍ വാളെടുത്തത് മഹിളാ ഫെഡറേഷന്‍ നേതാവ് ബിജി മോള്‍. കേരളത്തില്‍ ഒരു ജില്ലാ സെക്രട്ടറിയെങ്കിലും വനിത വേണമെന്ന് സി.പി.ഐയുടെ ദേശീയ വനിതാ ഫെഡറേഷന്‍ കാലുപിടിച്ചു പറഞ്ഞപ്പോള്‍ കാനം കനിഞ്ഞു. എന്നാല്‍ മന്ത്രി പ്രസാദും മുന്‍ജില്ലാ സെക്രട്ടറി ശിവരാമനും കൂടി അതിനു പാര വെച്ചു. ഇ.എസ്. ബിജി മോളെ തോല്പിച്ച അവര്‍ കെ.സലിം കുമാറിനെ സെക്രട്ടറിയാക്കി. ഇപ്പോള്‍ ജില്ലാ കമ്മറ്റി ബിജി മോളോട് വിശദീകരണം ചോദിച്ചിരിക്കയാണ്. ചെണ്ട ചെന്നു മദ്ദളത്തോട് പരിഭവം പറയുന്നതു പോലെ വനിതാ ലീഗുകാര്‍ക്കും കമ്മ്യൂണിസ്റ്റ് സഖാത്തികള്‍ക്കും പരസ്പരം സങ്കടം പറഞ്ഞ് സമാധാനിക്കാം.

 

ADVERTISEMENT
ShareTweetSendShare

Related Posts

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

തരാതരം പോലെ മതേതരത്വ സര്‍ട്ടിഫിക്കറ്റ്

തരാതരം പോലെ മതേതരത്വ സര്‍ട്ടിഫിക്കറ്റ്

സി.പി.എമ്മിന്റെ വോട്ടുകച്ചവടം

സി.പി.എമ്മിന്റെ വോട്ടുകച്ചവടം

ഭാരതം മാതൃകയാക്കേണ്ടത് വംശവെറിയുടെ അമേരിക്കന്‍ മാതൃകയോ?

ഭാരതം മാതൃകയാക്കേണ്ടത് വംശവെറിയുടെ അമേരിക്കന്‍ മാതൃകയോ?

പ്രിയദര്‍ശിനിയുടെ മുറ്റത്ത് കണ്ടത് മൂര്‍ഖനോ പെരിച്ചാഴിയോ?

പ്രിയദര്‍ശിനിയുടെ മുറ്റത്ത് കണ്ടത് മൂര്‍ഖനോ പെരിച്ചാഴിയോ?

കൈവിട്ട ‘റിയല്‍ കേരള സ്റ്റോറി’യും കിളിപോയ ഗോവിന്ദന്‍ സഖാവും

കൈവിട്ട ‘റിയല്‍ കേരള സ്റ്റോറി’യും കിളിപോയ ഗോവിന്ദന്‍ സഖാവും

Shopping Cart

Latest

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies