പ്രതിരോധത്തിന്റെ സന്ന്യാസപര്‍വ്വം (10)
ഔറംഗസീബ് കാശി വിശ്വനാഥ ക്ഷേത്രം തകര്‍ത്ത വര്‍ഷം 1664 ആണെന്നും, അതല്ല 1669 ആണെന്നും രണ്ട് തരത്തില്‍ രേഖപ്പെടുത്തി കാണുന്നുണ്ട്. ചരിത്രകാരന്മാര്‍ ഇക്കാര്യത്തില്‍ കൃത്യതയും സൂക്ഷ്മതയും പാലിച്ചു...
ഔറംഗസീബ് കാശി വിശ്വനാഥ ക്ഷേത്രം തകര്‍ത്ത വര്‍ഷം 1664 ആണെന്നും, അതല്ല 1669 ആണെന്നും രണ്ട് തരത്തില്‍ രേഖപ്പെടുത്തി കാണുന്നുണ്ട്. ചരിത്രകാരന്മാര്‍ ഇക്കാര്യത്തില്‍ കൃത്യതയും സൂക്ഷ്മതയും പാലിച്ചു...
കാശി വിശ്വനാഥ ക്ഷേത്രം ഏറ്റവും ഒടുവില്‍ തകര്‍ത്തത് അവസാനത്തെ മുഗള്‍ചക്രവര്‍ത്തിയായിരുന്ന ഔറംഗസീബാണ്. മതഭ്രാന്തനും അന്യമത വിദ്വേഷിയും, ഹിന്ദുക്കളെയും അവരുടെ ആരാധനാലയങ്ങളെയും സമ്പൂര്‍ണമായി വെറുക്കുകയും ചെയ്തിരുന്ന ഔറംഗസീബിന്റെ പ്രധാന...
കാശി വിശ്വനാഥ ക്ഷേത്രം ഹിന്ദുക്കളുടെ മഹത്തായ പ്രതിരോധത്തിന്റെ പ്രതീകം കൂടിയാണ്. പരക്കെ വിശ്വസിക്കപ്പെടുന്നതുപോലെ അവസാനത്തെ മുഗള്‍ ഭരണാധികാരിയായ ഔറംഗസീബ് മാത്രമല്ല കാശി ക്ഷേത്രം തകര്‍ത്തിട്ടുള്ളത്. കാശി ക്ഷേത്രം...
കാശിയുടെ മഹത്വം സഹസ്രാബ്ദങ്ങളായി ആ പുണ്യഭൂമിയില്‍ സ്ഥിതിചെയ്യുന്ന വിശ്വനാഥ ക്ഷേത്രമാണ്. ശിവഭഗവാന്റെ അനുഗ്രഹം തേടിയാണ് യുഗയുഗാന്തരങ്ങളായി അവിടേക്ക് തീര്‍ത്ഥാടകര്‍ പ്രവഹിക്കുന്നത്. വേദങ്ങൡും ഇതിഹാസങ്ങളിലും പുരാണങ്ങളിലുമൊക്കെ പരാമര്‍ശിക്കപ്പെടുന്ന കാശിയിലെ...
കാശി യുഗങ്ങളായി ഹിന്ദുക്കളുടെ തീര്‍ത്ഥസ്ഥാനമാണ്. പുണ്യനദിയായ ഗംഗയുടെ കരയില്‍ സ്ഥിതിചെയ്യുന്ന ഈ നഗരം ലോകമെമ്പാടുമുള്ള കോടിക്കണക്കിന് തീര്‍ത്ഥാടകരെയാണ് ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നത്. ലോകത്തെ ഏറ്റവും പ്രാചീന നഗരമായ കാശി പരമശിവന്‍...
കാശിവിശ്വനാഥ ക്ഷേത്രം പൂര്‍ണമായും ഹിന്ദുക്കള്‍ക്ക് വിട്ടുനല്‍കണമെന്ന ആവശ്യത്തെ 1991 ലെ ആരാധനാലയ നിയമം മുന്‍നിര്‍ത്തി നിരാകരിക്കുന്നവര്‍ തങ്ങളുടെ വാദഗതിക്ക് ശക്തി പകരാന്‍ അയോധ്യാ കേസിലെ സുപ്രീംകോടതി വിധിയെയും...
കാശിവിശ്വനാഥ ക്ഷേത്രത്തിന്റെ വിമോചനത്തിനെതിരെ ചിലര്‍ കണ്ടുവച്ചിരിക്കുന്നത് ആരാധനാലയങ്ങളുടെ മതപരമായ സ്വഭാവവുമായി ബന്ധപ്പെട്ട് പാര്‍ലമെന്റ് പാസ്സാക്കിയ നിയമമാണ്. കാശി ക്ഷേത്രം ഹിന്ദുക്കള്‍ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയില്‍ പുരാവസ്തു പര്യവേഷണം...
കാശി വിശ്വനാഥ ക്ഷേത്രവും ജ്ഞാനവാപി മസ്ജിദും നിലനില്‍ക്കുന്ന സ്ഥലത്ത് പുരാവസ്തു പര്യവേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള വാരാണസി ജില്ലാ കോടതിയുടെ ഉത്തരവിനോട് പലതരം പ്രതികരണങ്ങള്‍ ഉയര്‍ന്നുവരികയുണ്ടായി. സ്വാഭാവികമായും...
ചരിത്രം രേഖീയമായി പുരോഗമിക്കുകയല്ല. അനാദിയും അനന്തവുമായ കാലത്തിലൂടെ ചാക്രികമായി സംഭവിക്കുകയാണ്. വിശാലമായ പരിപ്രേക്ഷ്യത്തില്‍ ചരിത്രത്തെ സംബന്ധിക്കുന്ന ഭാരതീയ ദര്‍ശനംതന്നെ ഇതാണെന്നു പറയാം. ആവര്‍ത്തിക്കപ്പെട്ട കടന്നാക്രമണങ്ങളിലൂടെ നാശോന്മുഖമാവുകയോ നിലംപൊത്തുകയോ...
കാശി മഹാക്ഷേത്രത്തിന്റെ മഹത്തായ പൈതൃകവും കടന്നാക്രമണങ്ങളുടെ ചരിത്രവും വിമോചനത്തിന്റെ അനിവാര്യതയും രേഖപ്പെടുത്തുന്ന പരമ്പര
വിപ്ലവകാരിയും സ്വാതന്ത്ര്യസമര സേനാനിയും സാമൂഹ്യ പരിഷ്‌കര്‍ത്താവുമായിരുന്ന വിനായക ദാമോദര സാവര്‍ക്കര്‍ കേരളത്തിന് അത്ര സുപരിചിതനല്ല. കേരളത്തിന്റേതായി പറഞ്ഞുപോരാറുള്ള പല പുരോഗമനാശയങ്ങളുടെയും ശക്തനായ വക്താവായിരുന്നിട്ടുകൂടി സാവര്‍ക്കറെ ശരിയായി മനസ്സിലാക്കാനുള്ള...
കേവലം സാങ്കല്‍പികമായ കഥകള്‍ സിനിമയാക്കുമ്പോള്‍ ആവിഷ്‌കാരം വസ്തുനിഷ്ഠമാവണമെന്ന് ചിന്തിക്കുന്നത് യുക്തിസഹമായിരിക്കില്ല. പക്ഷേ ചരിത്രത്തില്‍നിന്നുള്ള ഇതിവൃത്തങ്ങളോ സംഭവകഥകളോ പ്രമേയമാക്കുമ്പോള്‍ ഇങ്ങനെയൊരു നിലപാട് അസ്വീകാര്യമായിരിക്കും. സിനിമ എന്ന കലാരൂപത്തിന്റെ സവിശേഷതകളും...
കലാലയങ്ങള്‍ രതിപഠനശാലകളോ?അഴിഞ്ഞാടുന്ന എസ്എഫ്ഐ ഫാസിസം
ഇരുപത്തിയെട്ട് വര്‍ഷം നീണ്ട നിയമപ്പോരാട്ടങ്ങള്‍ക്കൊടുവിലാണ് സിസ്റ്റര്‍ അഭയയുടെ ആത്മാവിന് നീതി കിട്ടിയത്. 1982 മാര്‍ച്ച് മാസത്തില്‍ കോട്ടയത്തെ പയസ് ടെന്‍ത് കോണ്‍വെന്റിന്റെ കിണറ്റില്‍ മരിച്ച നിലയില്‍ കാണപ്പെട്ട...
1921ലെ മാപ്പിള ലഹളയെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ പ്രാഥമികമായി മനസ്സിലാക്കേണ്ട ഒരു വസ്തുത അത് ഒറ്റപ്പെട്ട സംഭവമായിരുന്നില്ല എന്നതാണ്. ഈ സത്യം അംഗീകരിക്കാന്‍ പല ചരിത്രകാരന്മാരും മടിക്കുകയോ പേടിക്കുകയോ...
നമ്മുടെ മഹാകവികളില്‍ പലരും പല കാരണങ്ങളാല്‍ സാംസ്‌കാരിക നിന്ദ നടത്തിയിട്ടുള്ളവരാണ് എന്ന വസ്തുത ഖേദപൂര്‍വം രേഖപ്പെടുത്തേണ്ടതാണ്. ഇവരില്‍ പലര്‍ക്കും പില്‍ക്കാലത്ത് പശ്ചാത്താപവും വീണ്ടുവിചാരവുമുണ്ടായി എന്നതും ഒരു വസ്തുതയാണ്....
ഭാരതീയ സൗന്ദര്യ ശാസ്ത്രത്തില്‍ കാവ്യം എന്നാല്‍ കവിത മാത്രമല്ല. കവി എന്നാല്‍ പദ്യകാരന്‍ മാത്രമല്ല. ഏതൊരു സാഹിത്യ സൃഷ്ടിയും കാവ്യമാണ്. കവി എന്നാല്‍ എഴുത്തുകാരനും. വൈവിധ്യമാര്‍ന്ന സാഹിത്യ...
അല്‍പ്പം നീണ്ട ഒരു ഇടവേളയ്ക്കു ശേഷമായിരുന്നു ആ കൂടിക്കാഴ്ച. അര്‍ബുദ രോഗബാധിതനായി ആശുപത്രിയിലായിരുന്നു എന്നറിഞ്ഞത് കുറച്ചുവൈകിയാണ്. അപ്പോഴും പോകാന്‍ കഴിഞ്ഞില്ല. മനുഷ്യരെ തമ്മിലകറ്റുന്ന മഹാമാരിയാണ് വില്ലനായത്. ഇതിനിടെയാണ്...
മദ്യ നിരോധനമായിരുന്നു 'സേവ് ലക്ഷദ്വീപ്' ക്യാമ്പയിന്‍ നടത്തിയവരുടെ ആവശ്യങ്ങളിലൊന്ന്. കേന്ദ്രം നിയമിച്ച ഗുജറാത്തുകാരനായ അഡ്മിനിസ്‌ട്രേറ്റര്‍ ദ്വീപില്‍ മദ്യം ഒഴുക്കാന്‍ പദ്ധതിയിടുന്നു എന്നതായിരുന്നു ആരോപണം. ഈ ആരോപണത്തില്‍ വസ്തുതയുണ്ടോ...
രാഷ്ട്രീയ കേരളത്തിന്റെ ചരിത്രത്തില്‍ ബിജെപിക്ക് ഒരു നിയമസഭാ തെരഞ്ഞെടുപ്പില്‍ മാത്രമേ ജയിക്കാന്‍ സാധിച്ചിട്ടുള്ളൂ; 2016-ല്‍. അത്തവണയും ജയിച്ചതാകട്ടെ ഒരു സീറ്റില്‍ മാത്രം; തിരുവനന്തപുരത്തെ നേമത്ത്. ഇതിനു മുന്‍പ്...
ആലപ്പുഴയിലെ വലിയ ചുടുകാട്ടില്‍ അന്തിയുറങ്ങുന്ന പുന്നപ്ര വയലാര്‍ രക്തസാക്ഷികളെ തുറുങ്കിലടച്ചിരിക്കുന്നു. രക്തസാക്ഷി മണ്ഡപത്തിലേക്കുള്ള പ്രവേശനകവാടം താഴിട്ടു പൂട്ടിയിരിക്കുകയാണ്. അവിഭക്ത കമ്മ്യൂണിസ്റ്റു പാര്‍ട്ടി കുരുതികൊടുത്ത പാവപ്പെട്ട മനുഷ്യരുടെ ആത്മാക്കള്‍ക്ക്...
കര്‍ഷക സമരമെന്ന പേരില്‍ റിപ്പബ്ലിക് ദിനത്തില്‍ ദല്‍ഹിയില്‍ നടന്ന ട്രാക്ടര്‍ റാലിക്കിടെ ഒരാള്‍ പോലീസിന്റെ വെടിയേറ്റു മരിച്ചുവെന്ന് തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചതിന് 'ഇന്ത്യാ ടുഡെ' കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍...
ബിജെപി കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നാല്‍ പശ്ചിമബംഗാള്‍ ഭാരതത്തില്‍ നിന്ന് വിട്ടുപോകും എന്ന കുപ്രസിദ്ധമായ പ്രസ്താവന നടത്തിയത് മുഖ്യമന്ത്രിയും സിപിഎമ്മിന്റെ സ്ഥാപക നേതാക്കളിലൊരാളുമായിരുന്ന ജ്യോതിബസുവാണ്. ഭാരതം ഒരൊറ്റ രാഷ്ട്രമല്ലെന്നും,...
മാധ്യമങ്ങളുടെ സ്വന്തം നാടായ കേരളത്തില്‍ മൂല്യബോധമുള്ള മാധ്യമപ്രവര്‍ത്തനം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ഈ അപചയം ഒരു സുപ്രഭാതത്തില്‍ സംഭവിച്ചതല്ല. പാരമ്പര്യം അവകാശപ്പെടുന്ന പല മാധ്യമങ്ങളുടെയും ചരിത്രം പരിശോധിച്ചാല്‍ ഇത് കണ്ടെത്താനാവും....
നരേന്ദ്ര മോദി സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതി ഒരു വിധത്തിലും രാജ്യത്തെ മതന്യൂനപക്ഷങ്ങള്‍ക്ക് എതിരായിരുന്നില്ല. നിയമഭേദഗതിയിലൊരിടത്തും ഇങ്ങനെയൊരു വ്യവസ്ഥയുള്ളതായി വിമര്‍ശകര്‍ക്കാര്‍ക്കും ചൂണ്ടിക്കാട്ടാനും കഴിഞ്ഞില്ല. പാകിസ്ഥാന്‍, ബംഗ്ലാദേശ്,...
ആയിരത്തിത്തൊള്ളായിരത്തി അറുപത്തി രണ്ടില്‍ ചൈന ഇന്ത്യയെ ആക്രമിച്ചപ്പോള്‍ അവിഭക്ത കമ്മ്യൂണിസ്റ്റു പാര്‍ട്ടി നേതൃത്വത്തിലെ ഗണ്യമായ വിഭാഗം പൂര്‍ണ്ണമായിത്തന്നെ ചൈനയ്‌ക്കൊപ്പമായിരുന്നു. രണ്ട് വര്‍ഷത്തിനുശേഷം 1964-ല്‍ പാര്‍ട്ടി പിളര്‍ന്ന് സിപിഐ(എം)രൂപപ്പെടാനിടയായത്...
സാഹിത്യത്തിനും കലയ്ക്കും മാനവികതയുടെ മുഖമാണെന്ന് അവകാശപ്പെടുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമാണ് ലോകചരിത്രത്തില്‍ എഴുത്തുകാരെയും കലാകാരന്മാരെയും ഏറ്റവും ക്രൂരമായി പീഡിപ്പിച്ചിട്ടുള്ളത്. മാക്‌സിം ഗോര്‍ക്കിയും അലക്‌സാണ്ടര്‍ സോള്‍ ഷെനിട്‌സണും ബോറിസ് പ്ലാസ്റ്റര്‍നാക്കും...
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിക്കപ്പെട്ടിരുന്ന കാലത്ത് ഇ.എം.എസ് നമ്പൂതിരിപ്പാടിന് ഈഴവ സമുദായത്തില്‍പ്പെട്ട പലരുടെയും വീടുകളില്‍ ഒളിച്ചുതാമസിക്കേണ്ടി വന്നിട്ടുണ്ട്. 'ഗുരുദേവനെപ്പോലുള്ള ഒരാള്‍' എന്നാണത്രേ അപ്പോഴൊക്കെ ഇ.എം.എസ്സിനെ പരിചയപ്പെടുത്തിയിരുന്നതെന്ന് കേട്ടിട്ടുണ്ട്. ഇ.എം.എസ്സിനു...
ഗുരുദേവനോടുള്ള സിപിഎമ്മിന്റെ അനാദരവ് പലകാലങ്ങളില്‍ വ്യത്യസ്ത സംഭവങ്ങളിലൂടെ തെളിഞ്ഞിട്ടുള്ളതാണ്. പാര്‍ട്ടി അണികളില്‍പ്പെടുന്ന ചിലര്‍ക്ക് സംഭവിക്കുന്ന ജാഗ്രതക്കുറവല്ല ഇതിനു കാരണമെന്ന് ആര്‍ക്കും മനസ്സിലാവും. എന്നാല്‍ പാര്‍ട്ടി നേതൃത്വം ഇത്...
ഒരു ചതയദിനത്തില്‍ക്കൂടി സിപിഎം ശ്രീനാരായണഗുരുദേവനെ നിന്ദിച്ചിരിക്കുന്നു. ആസൂത്രിതമായി നടന്ന ഒരു രാഷ്ട്രീയ കൊലപാതകത്തിന്റെ മറ ഉപയോഗിച്ചാണ് ഗുരുദേവന്റെ നൂറ്റിയറുപതാം ജയന്തി ഭരണസംവിധാനത്തിന്റെ പിന്തുണയോടെ പാര്‍ട്ടി കരിദിനമായി ആചരിച്ചത്....
Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]