ലേഖനം

വൈവിധ്യങ്ങളുടെ ഭാരതവും വൈരുദ്ധ്യങ്ങളുടെ ‘ഇന്ത്യ’യും

ഈ ലോകത്തില്‍ ഏറ്റവുമധികം വൈവിധ്യങ്ങളുള്ള രാഷ്ട്രമാണ് ഭാരതം. ഭാഷ, വേഷം, ആഹാര രീതികള്‍, ആചാരാനുഷ്ഠാനങ്ങള്‍ തുടങ്ങി എണ്ണിയാലൊടുങ്ങാത്തത്ര വ്യത്യസ്തതകളെ ഉള്‍ക്കൊള്ളുന്ന ഒരു അത്ഭുത ജനസഞ്ചയം. എന്നാല്‍ ഈ...

Read more

സ്‌നേഹത്തിന്റെ ഗംഗാപ്രവാഹം (അമ്മ മനസ്സുകളിലെ അമരസ്മൃതികള്‍ 1)

അമ്മ മനസ്സുകളിലെ അമരസ്മൃതികള്‍ - ആര്‍ ഹരിയേട്ടന്‍ അന്തരിച്ചിട്ട് നാളുകളായെങ്കിലും അദ്ദേഹത്തെക്കുറിച്ചുള്ള സ്മൃതിപ്പെയ്ത്തുകള്‍ അവസാനിക്കുന്നില്ല. അമ്മമാരുടെയും സഹോദരിമാരുടെയും മനസ്സില്‍ ആ മഹാരഥന്‍ ചാര്‍ത്തിയ ഓര്‍മ്മയുടെ സുഗന്ധം... അക്ഷരസ്മൃതികളായി...

Read more

രണ്ടു മരണങ്ങള്‍-തകര്‍ന്നടിയുന്ന കേരളത്തിന്റെ പൊയ്മുഖം

അടുത്തിടെ നടന്ന രണ്ടു മരണങ്ങള്‍ കേരള സമൂഹത്തെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്. പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും ചിന്തകനും കേരളത്തിലെ സാമൂഹിക നവോത്ഥാനത്തിനു വേണ്ടി അനവരതം പോരാടുകയും ചെയ്ത പ്രൊഫസര്‍...

Read more

ഓര്‍മ്മകളിലെ തിരുവാതിര

തിരുവാതിര ഡിസംബര്‍ 27 തിരുവാതിരയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ വന്നാല്‍ മനസ്സ് പൂത്തുതളിര്‍ക്കും. ആ ഓര്‍മ്മകള്‍ക്ക് പോലും സുഖദമായ ഒരു കുളിരാണ്. മനസ്സും, ശരീരവും, പരിസരവും ശരണം വിളികളാല്‍ മുഖരിതമാകുന്ന...

Read more

പൊതുതിരഞ്ഞെടുപ്പും കമ്മ്യൂണിസ്റ്റ് വ്യാമോഹങ്ങളും

കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെയും ഇടതുപക്ഷത്ത് നിലകൊള്ളുന്ന മറ്റ് ചില ഘടകകക്ഷികളെയും ഭാരതത്തിലെ പൊതുസമൂഹം വളരെക്കാലമായി തിരഞ്ഞെടുപ്പുകളില്‍ നിരാകരിച്ചിരിക്കുകയാണ്. പൊതുജനത്തിന് ഓരോ പ്രശ്‌നത്തിലും ലഭിക്കുന്ന തിരിച്ചറിവുകളാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെ ഈ...

Read more

സമഗ്ര സമീപനം: പാശ്ചാത്യ-പൗരസ്ത്യ കാഴ്ചപ്പാട്‌

മാനേജ്‌മെന്റ് രംഗത്തും വ്യവസായ മേഖലയിലും പ്രത്യക്ഷമായും പരോക്ഷമായും നിരന്തരം കേട്ടുകൊണ്ടിരിക്കുന്ന വാക്കാണ് ഹോളിസ്റ്റിക് അപ്രോച്ച് (Holistic Approach) അഥവാ സമഗ്രസമീപനം. അദ്ധ്യയനവിഷയങ്ങളിലും രീതികളിലും ഹോളിസ്റ്റിക് അപ്രോച്ച് ഉണ്ടായാല്‍...

Read more

രാമജന്മഭൂമിയിലെ രാമായണ സപ്താഹം

ധര്‍മ്മസ്വരൂപനും ഏകപത്‌നീ വ്രതധരനും രാജര്‍ഷിയും ആയ ത്രേതായുഗത്തിലെ ശ്രീരാമചന്ദ്രനെ സാധാരണ ജനങ്ങള്‍ക്ക് വ്യക്തമായി പരിചയപ്പെടുത്തിക്കൊടുക്കേണ്ടത് കാലത്തിന്റെ നിയോഗമാണെന്ന് ബോദ്ധ്യപ്പെട്ടപ്പോഴാണ് 2006ല്‍ ഞാന്‍ ശ്രീമദ് ഭാഗവത സപ്താഹ മാതൃകയില്‍...

Read more

തമിഴകത്തിന്റെ ഹൃദയം കവര്‍ന്ന മലയാളി

നീരാറും കടല്‍ ഉടുത്ത നില മടന്തൈക്കെഴിലൊഴുകും സീരാറും വതനമെനത്തികഴ്പരതക്കണ്ടമിതില്‍ തെക്കണമും അതിര്‍സിറന്ത ദ്രാവിഡനല്‍ തിരുനാടും തക്കസിറ് പിറൈനുതലും തരിത്തനറും തിലകമുമേ! അത്തിലക വാസനൈപോല്‍ അനൈന്തുലകും ഇമ്പമുറ, എത്തിസൈയും...

Read more

ആഗോളഗ്രാമത്തിലെ മാതൃഭാഷകള്‍

ജീവിതത്തിന്റെ സമസ്തമേഖലകളിലും വിവരസാങ്കേതികവിദ്യ വ്യാപിച്ചു കഴിഞ്ഞു. കമ്പ്യൂട്ടര്‍ ഇല്ലാത്ത ഒരു അവസ്ഥ ഇന്നു ചിന്തനീയമല്ല. സാങ്കേതികവിദ്യയുടെ വളര്‍ച്ചയും അതു നല്കുന്ന സേവനങ്ങളും ഭാഷകളെ എങ്ങനെ ബാധിക്കുന്നുവെന്ന് ഭാഷാചിന്തകര്‍...

Read more

മലയാളത്തിന്റെ അഭിമാനമുയര്‍ത്തിയ ചലച്ചിത്രമേള

നവംബര്‍ 20 മുതല്‍ 28 വരെ മണ്ടോവി നദിയുടെ തീരങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ തന്നെ കീഴടക്കിയത് മുണ്ടന്മാര്‍! 54ാം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് (ഇഫി) ഗോവയില്‍ മുണ്ടന്മാരുടെ (മലയാളികളുടെ) ആധിപത്യം...

Read more

ആര്‍ദ്രതയുടെ ജ്ഞാനഹൃദയം

രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ തപോവൃദ്ധ പ്രചാരകനും മുന്‍ അഖില ഭാരതീയ ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖുമായ രംഗഹരിജി ഇക്കഴിഞ്ഞ സപ്തംബര്‍ 29 ന് ഞായറാഴ്ച രാവിലെ ഏഴ് മണിക്ക്,...

Read more

ചരിത്രം സൃഷ്ടിച്ച മണിപ്പൂര്‍ സമാധാന കരാര്‍

2023 നവംബര്‍ 29 ഭാരതത്തിന്റെ വടക്കു കിഴക്കന്‍ അതിര്‍ത്തിയായ മണിപ്പൂര്‍ സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ചരിത്ര നിമിഷമാണ്. 1964 നവംബര്‍ 24 ന് മെയ്‌തെയികള്‍ക്ക് ഭാരതത്തില്‍ നിന്നും വേറിട്ട്...

Read more

കുരുക്ഷേത്രത്തിലെ യുധിഷ്ഠിരന്‍ (വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 20)

യുധിഷ്ഠിരന്‍ തിരിച്ചുവന്നു തേരിലേറി. ഭീഷ്മര്‍ യുദ്ധത്തിലെ വിധിനിഷേധങ്ങള്‍ പ്രഖ്യാപിച്ചു. അദ്ദേഹം തന്റെ ശംഖൂതി. അതോടെ യുദ്ധം തുടങ്ങി. അത് പതിനെട്ടു ദിവസം തുടര്‍ന്നു. ഈ ദിവസങ്ങളില്‍ ഇരുപക്ഷത്തുമുള്ളവരെല്ലാം...

Read more

ഭാരതീയ ആഘോഷങ്ങളിലെ സ്ത്രീസാന്നിധ്യം

ജനനിയെന്ന മഹത്തായ സങ്കല്പത്തോടെ ഭാരതാംബയെന്നു വിൡക്കപ്പെടുന്നതും അന്യസ്ത്രീയെ അമ്മയെന്ന പവിത്രനാമത്താല്‍ വിളിക്കുന്ന സംസ്‌കാരമുള്ളതുമായ രാജ്യമായ ഭാരതം സ്ത്രീത്വത്തിന്റെ മഹനീയതയെ എന്നും ആദരിച്ചുപോന്നിട്ടുണ്ട്. അമ്മയെന്ന ത്യാഗനിര്‍ഭരതയായും, മകളെന്ന വാത്സല്യഭരിതത്വമായും,...

Read more

ഇന്നത്തെ ഗാസ നാളത്തെ കേരളം

മുസ്ലിം രാജ്യങ്ങളുടെ കൂട്ടായ്മയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷന്‍ ഒരു തരത്തിലുള്ള ഭീകരവാദത്തെയും അംഗീകരിക്കുന്നില്ല എന്നാണ് പ്രമേയം പാസാക്കിയത്. എന്നാല്‍ അവര്‍ ഹമാസിനൊപ്പമാണുതാനും. സ്വയം നിര്‍ണ്ണയാവകാശത്തിനുവേണ്ടി പോരാടുന്ന...

Read more

ഭഗവദ്ഗീത വേദോപനിഷത്തുകള്‍ കടഞ്ഞെടുത്ത നവനീതം

ആത്മീയചിന്തകള്‍ക്കും ആചാരങ്ങള്‍ക്കും തദനുബന്ധമായ വിശകലനങ്ങള്‍ക്കും മനുഷ്യന്റെ വിവേചനസാമര്‍ത്ഥ്യത്തിന്റെ ആരംഭത്തോളംതന്നെ പഴക്കമുണ്ട്. നമ്മുടെ പൂര്‍വ്വികരുടെ ഈ ദിശയിലുള്ള നിസ്തന്ദ്രപരിശ്രമങ്ങള്‍ ഉരുവാക്കിയെടുത്ത വിശകലനങ്ങളുടെ ക്രോഡീകൃതരൂപങ്ങളായിരുന്നു വേദങ്ങളും പുരാണങ്ങളും ഇതിഹാസങ്ങളും എല്ലാം....

Read more

ധര്‍മ്മക്ഷേത്രത്തിലെ ഗുരുവന്ദനം (വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 19)

ധാര്‍ത്തരാഷ്ട്രരുടെ പതിനൊന്ന് അക്ഷൗഹിണിയും പാണ്ഡവരുടെ ഏഴ് അക്ഷൗഹിണിയും നേര്‍ക്കുനേര്‍ നിന്നു. ഏതുനിമിഷവും യുദ്ധം പൊട്ടുമെന്നായി. ഒരുവശത്ത് ഭീഷ്മപിതാമഹനും ദ്രോണാചാര്യരും കൃപാചാര്യരും ദുര്യോധനനും അണിയിട്ടുനിന്നു. മറുവശത്ത് ധൃഷ്ടദ്യുമ്‌നനും ഭീമനും...

Read more

ഭാരതവും ഇന്ത്യയും

ലോകത്ത് ജനിച്ചു മരിച്ച അനേകം രാഷ്ട്രങ്ങളുണ്ട്. നാം അവയെക്കുറിച്ചറിയുന്നത് ചരിത്രത്തിന്റെ താളുകളില്‍നിന്നാണ്. രാഷ്ട്രങ്ങള്‍ മരിച്ചു എന്നതിനര്‍ത്ഥം അവിടെ ജീവിച്ചിരുന്ന ജനങ്ങള്‍ മുഴുവന്‍ മരിച്ചു എന്നല്ല. ജനങ്ങള്‍ അവരുടെ...

Read more

സൂര്യമണ്ഡലം താണ്ടിയ പരിവ്രാജകന്‍

'R' എന്ന ഇനീഷ്യല്‍ ഹരിയേട്ടന് തികച്ചും അനുയോജ്യമാണ്. Respected എന്നതിന്റെ ആദ്യ അക്ഷരം 'R' എന്നാണല്ലോ! ഹരി എന്നാല്‍ അനന്തമാണ്. അതുപോലെ തന്നെ ഹരികഥയും അനന്തമാണ്. ഹരിയേട്ടനെ...

Read more

സുപ്രീംകോടതി വിധി പിണറായിയുടെ കരണത്തേറ്റ അടി

കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പദവിയില്‍ നിന്ന് ഡോക്ടര്‍ ഗോപിനാഥ് രവീന്ദ്രനെ സുപ്രീംകോടതി പുറത്താക്കി. അദ്ദേഹത്തിന് പുനര്‍ നിയമനം നല്‍കിയ ഗവര്‍ണറുടെ നടപടി സുപ്രീംകോടതി റദ്ദാക്കി. വിദ്യാഭ്യാസ...

Read more

സമര്‍പ്പണം ശക്തിയാക്കിയ പ്രചാരകന്‍

രാഷ്ട്രീയ സ്വയംസേവക സംഘത്തില്‍ രംഗഹരിജിക്ക് (സ്വര്‍ഗീയ ഹരിയേട്ടന്) ഒരു സ്ഥാനം ഉണ്ടായിരുന്നു. അഖില ഭാരതീയ ബൗദ്ധിക്ശിക്ഷണ്‍ പ്രമുഖ് എന്ന ചുമതല നിര്‍വഹിക്കുമ്പോഴാണ് അദ്ദേഹം നമുക്കെല്ലാം സുപരിചിതനായതെങ്കിലും വിദ്യാര്‍ഥികാലം...

Read more

നവകേരളസദസ്സും തൊഴുകൈ പ്രാണിയും

ഗേറ്റില്‍ ഒരു ശബ്ദം. ഉണ്ണിവക്കീല്‍ ആണ്. 'എന്റെ ഒരു റെജിസ്റ്റേര്‍ഡ് ലെറ്റര്‍ ഇവിടെ തരാന്‍ പറഞ്ഞിരുന്നു. കിട്ടിയോ?' 'ങാ ഉവ്വല്ലോ.. വാ ഇരിക്കൂ..' പുള്ളി ഇരുന്നപ്പോള്‍ തന്നെ...

Read more

ആഗോള വിശപ്പ് സൂചിക 2023 ഒരു ഗൂഢാലോചനയോ?

പതിവുപോലെ ഇത്തവണയും വളരെ ആഘോഷത്തോടെയാണ്  നമ്മുടെ പ്രധാന പത്ര - ദൃശ്യ മാധ്യമങ്ങളും രാഷ്ട്രീയ നേതൃത്വവും ആഗോള വിശപ്പ് സൂചികയെ വരവേറ്റത്. കോവിഡ് മഹാമാരി, കാലാവസ്ഥാ വ്യതിയാനം,...

Read more

മാവോയിസ്റ്റ് ഭീഷണി- കാലം തെറ്റിയ അപസ്വരങ്ങള്‍

വയനാട്ടില്‍ വീണ്ടും മാവോവാദി ആക്രമണവും പോലീസുമായുള്ള ഏറ്റുമുട്ടലും ഒരു തുടര്‍ക്കഥയായി മാറുകയാണ്. വയനാട്ടിലെ മാനന്തവാടി വനം വികസന കോര്‍പ്പറേഷന്‍ ഓഫീസറുടെ കാര്യാലയത്തിലും കമ്പമലയില്‍ തൊഴിലാളികള്‍ താമസിക്കുന്ന പാടിയിലും...

Read more

രണ്ട് ദൂതഭാഷണങ്ങള്‍ (വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 18)

ഇന്ദ്രപ്രസ്ഥീയരുടെ താല്‍ക്കാലികതാവളമായ ഉപപ്ലവ്യത്തില്‍ ദ്രുപ ദനും കൃഷ്ണനും ബന്ധുഗണത്തോടെയെത്തി. കൂട്ടത്തില്‍ വിരാടപുത്രി ഉത്തരയും അര്‍ജ്ജുനപുത്രന്‍ അഭിമന്യുവും തമ്മിലുള്ള വിവാഹവും നിശ്ചയിച്ചു കഴിഞ്ഞതിനാല്‍ അതില്‍ പങ്കെടുക്കാന്‍ മറ്റ് മിത്രപരിജനങ്ങളും...

Read more

അയ്യായിരം കോടിയുടെ സ്വത്ത് 50 ലക്ഷത്തിന് കയ്യടക്കിയ ഹെറാള്‍ഡ് മാജിക്‌

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും ഉടമസ്ഥതയില്‍ ഉണ്ടായിരുന്ന 752കോടി രൂപയുടെ സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. മധ്യപ്രദേശ്, രാജസ്ഥാന്‍, തെലങ്കാന, മിസോറാം നിയമസഭകളിലേക്കുള്ള...

Read more

മതവിവേചനങ്ങള്‍ വിലക്കപ്പെടുമ്പോള്‍

കേരളത്തില്‍ ഹലാല്‍ വിവാദം എത്രപെട്ടെന്നാണ് അമര്‍ന്നുപോയതെന്നോര്‍മ്മയുണ്ടോ? മത വിഷയങ്ങളില്‍ ഹിജാബിന്റെയും മാംസ ഭക്ഷണത്തിന്റെയും ബീഫ് ഫെസ്റ്റിന്റെയും കാര്യത്തിലുള്‍പ്പെടെ ഉയര്‍ന്ന മറ്റു വിവാദങ്ങള്‍ പോലെയായിരുന്നില്ല കേരളത്തില്‍ ഹലാല്‍ ഭക്ഷണ...

Read more

ഖിലാഫത്തും ദേശീയതയും നേര്‍ക്കുനേര്‍

സ്വന്തം രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ഇരുപത്തേഴുകൊല്ലം ജയിലില്‍ കിടന്ന രണ്ടേ രണ്ട് വിപ്ലവകാരികളെ മാത്രമേ ആധുനിക ലോകം പ്രസവിച്ചിട്ടുള്ളൂ. ദക്ഷിണാഫ്രിക്കയുടെ നെല്‍സണ്‍ മണ്ടേലയും, ഭാരതത്തിന്റെ വിനായക ദാമോദര്‍ സാവര്‍ക്കറും....

Read more

സനാതനഭാരതം അരവിന്ദദര്‍ശനത്തില്‍

ഓരോ രാഷ്ട്രത്തിന്റെയും ഫാലസ്തടത്തില്‍ ഈശ്വരന്‍ ഓരോ വരിയെഴുതിയിട്ടുണ്ടെന്നും ഇത് അവയുടെ ദൗത്യമാണെന്നും ആ ദൗത്യം സാധൂകരിക്കാതെ രാഷ്ട്രങ്ങള്‍ ചരിത്രത്തിന്റെ) തിരശ്ശീലക്കു പിന്നിലേക്ക് തിരോധാനം ചെയ്യുകയില്ലെന്നും ഇറ്റലിയുടെ ഭാവിദാര്‍ശനികനായ...

Read more

അവിരാമമായ ചരിത്രദൗത്യം

നവംബര്‍ 27: കേസരി സമാരംഭദിനം 1925ലെ വിജയദശമി ദിനത്തിലാണ് പൂജനീയ ഡോക്ടര്‍ജി നാഗ്പൂരില്‍ രാഷ്ട്രീയ സ്വയംസേവക സംഘത്തിന് തുടക്കം കുറിച്ചത്. അക്കാലത്ത് പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന പല സംഘടനകളും...

Read more
Page 6 of 72 1 5 6 7 72

Latest