വാരാന്ത്യ വിചാരങ്ങൾ

പ്രതിഭയുടെ പ്രയോജനക്ഷമത

മാര്‍ക് ചെര്‍ണോഫ് (March Chernof) ഇപ്പോള്‍ കേരളത്തില്‍ വ്യാപകമായി മുളച്ചുപൊന്തുന്ന മോട്ടിവേഷണല്‍ സ്പീക്കര്‍മാരെപ്പോലെ ഒരു പാശ്ചാത്യ പതിപ്പാണ്. അദ്ദേഹത്തിന് ധാരാളം ആരാധകരും പ്രഭാഷണവേദികളും ഉണ്ടെന്നു പറയപ്പെടുന്നു. ഈ...

Read moreDetails

നിഷ്ഫലമാകുന്ന ബൗദ്ധിക വ്യായാമങ്ങള്‍

കവിയുടെ ആത്മാവിഷ്‌ക്കാരമാണ് കവിത. അക്കാര്യത്തിലാര്‍ക്കും തര്‍ക്കമുണ്ടാവില്ല. എന്നാലതു പ്രസിദ്ധീകരിക്കുന്നെങ്കില്‍ സഹൃദയനെക്കൂടി മുന്നില്‍ കാണണം. നമ്മുടെ മനസ്സിലുള്ള അറിവുകളെല്ലാം കവിതയില്‍ പകര്‍ന്നു വയ്ക്കണം എന്ന നിര്‍ബ്ബന്ധം നല്ലതല്ല. ഒരു...

Read moreDetails

ചെറുകഥ നല്‍കുന്ന ആശ്വാസം

ജീവിതത്തിന്റെ കയ്പ് വല്ലപ്പോഴുമെങ്കിലും നമുക്കു പകര്‍ന്നു തരാന്‍ മലയാളത്തില്‍ ഇന്ന് ഒരു സാഹിത്യശാഖയ്‌ക്കേ കഴിയുന്നുള്ളൂ. ചെറുകഥയ്ക്കു മാത്രം. അതില്‍ മാത്രമാണ് വല്ലപ്പോഴും ജീവിതം നുരയിട്ടു പൊന്തുന്നത് നാം...

Read moreDetails

മലതുരക്കലും ഗോര്‍ക്കിയും ആത്മാരാമനും

എമിലി ഡിക്കിന്‍സണ്‍ (Emily Dickinson) 55 വയസ്സുവരെ മാത്രം ജീവിച്ചിരുന്ന ഒരു അമേരിക്കന്‍ കവിയാണ്. 1800 കവിതകള്‍ എഴുതിയ എമിലിയ്ക്ക് വെറും 10 കവിതകള്‍ മാത്രമേ ജീവിച്ചിരുന്നപ്പോള്‍...

Read moreDetails

ഇന്നുഭാഷയിതപൂര്‍ണ്ണമിങ്ങഹോ!

റൊണാള്‍ഡ് ഡാളിന്റെ (Ronald Dahl) ചെറുകഥയാണ് lamb to the slaughter.. സസ്‌പെന്‍സ് ചിത്രങ്ങളുടെ രാജാവായ ആല്‍ഫ്രഡ് ഹിച്ച് കോക്ക്(Alfred Joseph Hitch cock) ഇതേ പേരില്‍ത്തന്നെ...

Read moreDetails

പാലാ നാരായണന്‍ നായരെന്ന കവിയെക്കുറിച്ച് അല്പം

ചിലരോട് കാലം വളരെ ഉദാരമായും മറ്റു ചിലരോട് നിര്‍ദ്ദയമായും പെരുമാറും. എല്ലാ കഴിവുകളും ഒത്തിണങ്ങിയിട്ടും ചിലര്‍ക്ക് ജീവിതത്തില്‍ ഒന്നുമാകാതെ ഭൂമി വിട്ടു പോകേണ്ടി വരുന്നു. കാര്യമായ ഒരു...

Read moreDetails

ഒരേ ഒരു ബുദ്ധിജീവി

ലോകത്തില്‍ എല്ലാ രാജ്യങ്ങളിലും 'വാട്ടര്‍ ഫ്രണ്ട്‌ലി' നിര്‍മ്മിതികള്‍ ഉണ്ടാക്കാറുണ്ട്. കടലിലും കായലിലും ജലത്തില്‍ ഇറക്കി നിര്‍മ്മിതികള്‍ നടത്തുന്നതിനെയാണ് 'വാട്ടര്‍ ഫ്രണ്ട്‌ലി നിര്‍മ്മിതി' എന്നു പറയുന്നത്. ബഹ്‌റിന്‍, ഖത്തര്‍,...

Read moreDetails

അസത്യത്തിന്റെ കാവല്‍ക്കാര്‍

സത്യം, ധര്‍മ്മം, നീതി എന്നൊക്കെ പറയുമ്പോള്‍ അതിന്റെ പ്രായോഗികത, ആപേക്ഷികത എന്നതിനെക്കുറിച്ചൊന്നും ആരും ചിന്തിക്കാറില്ല. നിരുപാധികമായ സത്യമോ നീതിയോ ഉണ്ടെന്ന് ലോകത്തിലെ അനുഭവങ്ങള്‍ നമ്മളെ പഠിപ്പിക്കുന്നില്ല. പലസ്തീന്‍...

Read moreDetails

ജുമ്പാ ലാഹിരിയുടെ ലോകം

'ജുമ്പാ ലാഹിരി' ഇന്‍ഡോ അമേരിക്കന്‍ എഴുത്തുകാരിയാണ്. ബ്രിട്ടനില്‍ ജനിച്ച് അമേരിക്കയില്‍ വളര്‍ന്ന ജുമ്പ ഇന്ത്യന്‍ പശ്ചാത്തലത്തിലാണ് പലപ്പോഴും എഴുതാറുള്ളത്. അവരുടെ Interpreter of Maladies എന്ന കൃതിക്ക്...

Read moreDetails

ചെറുകഥയുടെ ഉദ്ഭവം

ചെറുകഥ അമേരിക്കന്‍ സാഹിത്യത്തിന്റെ ഉപലബ്ധിയായാണ് മിക്കവാറും എല്ലാവരും കണക്കാക്കുന്നത്. നഥാനിയല്‍ ഹാത്തോണ്‍ (Nathaniel Hawthorne), എഡ്ഗാര്‍ അലന്‍ പോ(Edgar Allan poe) എന്നിവരുടെ സൃഷ്ടികളിലാണ് ആധുനികചെറുകഥയുടെ ലക്ഷണങ്ങള്‍...

Read moreDetails

ഇലയുടെ കൊഴിഞ്ഞു വീഴല്‍

ഡി.ജി. റോസറ്റി(Gabriel Charles Dante Rossetti) ഇംഗ്ലീഷ് സാഹിത്യത്തിലെ പ്രമുഖനായ ഒരു കവിയാണ്. കവി എന്നതിനേക്കാള്‍ അദ്ദേഹം ചിത്രകാരനും ഇല്യൂസ്‌ട്രേറ്ററുമായിരുന്നു. Girlhood of Mary Virgin എന്ന...

Read moreDetails

ഇതിഹാസത്തിന്റെ ഇടിമിന്നല്‍ തീര്‍ത്ത കവി

ഈ ഒക്‌ടോബര്‍ 15ന് അക്കിത്തം ഓര്‍മ്മയായിട്ട് മൂന്ന് വര്‍ഷം കഴിയുന്നു. മലയാള കവിതയില്‍ വലിയ ദിശാമാറ്റം അടയാളപ്പെടുത്തിയ കവിതയാണ് കവിയുടെ 'ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം'. മലയാളിയുടെ സംവേദന...

Read moreDetails

ഇന്ത്യ എന്ന സങ്കല്‍പം

ബ്രിട്ടീഷുകാരുടെ വരവിനുമുന്‍പ് ഇന്ത്യ എന്നൊരു സങ്കല്പമേ ഉണ്ടായിരുന്നില്ല എന്ന് നിരന്തരം പറയുന്ന കമ്യൂണിസ്റ്റ് ബുദ്ധിജീവി നാട്യക്കാര്‍ക്ക് രസകരമായ ഒരു മറുപടി ഭാഷാപോഷിണി ഒക്‌ടോബര്‍ ലക്കത്തില്‍ ഡോ.ബര്‍ട്ടന്‍ ക്ലിറ്റ്‌സ്...

Read moreDetails

ആധുനികതയുടെ സത്ത

മിലന്‍ കുന്ദേരയ്ക്ക് നോബല്‍ സമ്മാനം കിട്ടിയിട്ടില്ല. എന്നിട്ടും അദ്ദേഹം നമ്മുടെ കൊച്ചു കേരളത്തില്‍ വരെ പ്രശസ്തനാണ്. അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ നോവലാണ് The unbearable Lightness of...

Read moreDetails

പൊതുവിദ്യാഭ്യാസ കോമാളിത്തങ്ങളും കേരളവും

'മൂഢഃ പരപ്രത്യയനേയ ബുദ്ധി' എന്നു പറഞ്ഞത് കാളിദാസനാണ്. മഹാകവിയുടെ മാളവികാഗ്നി മിത്രം നാടകത്തില്‍ സൂത്രധാരന്‍ പറയുന്നതാണിത്. ശ്ലോകത്തിന്റെ പൂര്‍ണരൂപം ഇങ്ങനെയാണ്. ''പുരാണമിത്യേവ ന സാധു സര്‍വ്വം ന...

Read moreDetails

വീണ്ടും ഒരു വി.കെ.എന്‍. വിചാരം

കലാകൗമുദി ഓണപ്പതിപ്പ് രണ്ടാംഭാഗത്തിലെ വി.എസ്. അജിത്തിന്റെ കഥ 'ഷിങ്‌ഹോയ്' വായിച്ചപ്പോഴാണ് വി.കെ.എന്‍ എത്ര മഹാനായ എഴുത്തുകാരനായിരുന്നു എന്നത് ഒരിക്കല്‍കൂടി ഉറപ്പാകുന്നത്. അജിത്തിന്റെ യാത്രാനുഭവത്തിന് ഒരു വി.കെ.എന്‍. സ്പര്‍ശമുണ്ട്....

Read moreDetails

വിനയചന്ദ്രിക വീണ്ടും സ്മരിക്കപ്പെടുന്നു

ഡി.വിനയചന്ദ്രനെക്കുറിച്ച് ഷുക്കൂര്‍ പെടയങ്ങോട്ടും അയ്യപ്പപ്പണിക്കരെക്കുറിച്ചു ശാന്തനും മലയാളം വാരികയുടെ സപ്തംബര്‍ നാലു ലക്കത്തില്‍ രണ്ടു കവിതകള്‍ എഴുതിയിട്ടുണ്ട്. കവികളെ എങ്ങനെ കുറ്റപ്പെടുത്തും? പുതുതായി ഒന്നും പറയാനില്ല എന്നതാണ്...

Read moreDetails

മാനവികതയ്ക്ക് വഴിതെളിക്കുന്ന സ്‌പോര്‍ട്‌സ്

'വൈജ്ഞാനിക വിപ്ലവം ഒരു സാംസ്‌കാരികചരിത്രം' എന്ന പേരില്‍ അന്തരിച്ചുപോയ പി.ഗോവിന്ദപ്പിള്ള ഒരു കൃതി എഴുതിയിട്ടുണ്ട്. വലിയ മൂല്യമുള്ള 619 പേജൂള്ള ഒരു ബൃഹദ് കൃതിയാണിത്. വൈജ്ഞാനിക മേഖലയില്‍...

Read moreDetails

വാരഫലത്തിന്റെ വിമര്‍ശനമൂല്യം

സര്‍ സി.പിയെ ചരിത്രത്തില്‍ ഒരു വലിയ വില്ലനാക്കിയാണ് ഇത്രയും കാലവും അവതരിപ്പിച്ചിരുന്നത്. ഇപ്പോള്‍ ഒരു ചെറിയ കാരുണ്യം കാണിച്ചു തുടങ്ങിയിട്ടുണ്ട്. കേരളത്തിന്റെ വ്യാവസായിക വികസനത്തിന് അടിത്തറ പാകിയത്...

Read moreDetails

സ്വാര്‍ത്ഥപൂരണത്തിന്റെ രചനകള്‍

പാണ്ഡവര്‍ക്ക് ഇന്ത്യയില്‍ പലയിടത്തും ക്ഷേത്രങ്ങളുണ്ട്, ദുര്യോധനനും ക്ഷേത്രമുണ്ട്. മറ്റു കൗരവര്‍ക്ക് ഉണ്ടോ എന്നറിയില്ല. പല തറവാടുകളിലും തറവാടുകാരണവന്മാര്‍ക്ക് ക്ഷേത്രങ്ങളുണ്ട്. സമൂഹത്തിലാര്‍ക്കും തങ്ങള്‍ ഇഷ്ടപ്പെടുന്ന ഒരാള്‍ക്കു ക്ഷേത്രം സ്ഥാപിച്ച്...

Read moreDetails

മിലന്‍ കുന്ദേര സത്യം പറയുന്നു

മിലന്‍ കുന്ദേര (Milan Kundera) ചെക്ക് - ഫ്രഞ്ച് എഴുത്തുകാരനായിരുന്നു. 2023 - ജൂലായ് 11-ന് അദ്ദേഹം മരിക്കുമ്പോള്‍ പ്രായം 94 ആയിരുന്നു. അദ്ദേഹത്തിന്റെ പേരിനൊപ്പം രണ്ടു...

Read moreDetails

നവതിയിലെത്തിയ സാഹിത്യസാമ്രാട്ട്

ഈ ലേഖകന്റെ കൗമാരകാലത്ത് ഞങ്ങളുടെ നാട്ടിലെ വായനശാലകളിലെ പ്രധാന വിഭവങ്ങള്‍ മുകുന്ദനും എം.ടിയുമായിരുന്നു. സാധാരണ വായനക്കാര്‍ക്ക് കാനവും മുട്ടത്തുവര്‍ക്കിയും കോട്ടയം പുഷ്പനാഥുമായിരുന്നു പഥ്യം. കൂട്ടത്തില്‍ ദുര്‍ഗ്ഗാപ്രസാദ് ഖത്രിയുടെ...

Read moreDetails

സ്വപ്നങ്ങളുടെ വിപണനക്കാര്‍

ചിനുവാ അച്ചബേ (Chinua Achebe) ആധുനിക ആഫ്രിക്കന്‍ സാഹിത്യത്തിന്റെ പിതാവായി കണക്കാക്കപ്പെടുന്നു. അദ്ദേഹത്തെ ആദ്യമായി അങ്ങനെ വിളിച്ചത് ദക്ഷിണാഫ്രിക്കന്‍ എഴുത്തുകാരിയായ നഡീന്‍ ഗോര്‍ഡിമര്‍ (Nadine Gordimer) ആണ്....

Read moreDetails

വായനയുടെ നാനാര്‍ത്ഥങ്ങള്‍

ജോര്‍ജ് റെയ്മണ്ട് റിച്ചാര്‍ഡ് മാര്‍ട്ടിന്‍ അഥവാ ജിആര്‍ആര്‍എം ഇംഗ്ലീഷ് സാഹിത്യത്തില്‍ വളരെ പ്രശസ്തനായ അമേരിക്കന്‍ എഴുത്തുകാരനാണ്. അദ്ദേഹത്തിന്റെ ഫാന്റസി സീരീസ് ധാരാളം പേരെ ആകര്‍ഷിച്ചിട്ടുണ്ട്. പക്ഷേ അവയൊന്നും...

Read moreDetails

ജാതിരഹിതമായ സനാതനധര്‍മ്മം

130 കോടി കത്തോലിക്കരാണ് ലോകം മുഴുവനുമെടുത്താല്‍ ആകെയുള്ളത്. ഇതില്‍ത്തന്നെ ധാരാളം അവാന്തര വിഭാഗങ്ങളുണ്ട്. എല്ലാവരും പോപ്പിനെ അംഗീകരിക്കുന്നവരല്ല. 90 കോടിയിലധികം പ്രൊട്ടസ്റ്റന്റ് വിശ്വാസികളുമുണ്ട്. പിന്നെ നൂറുകണക്കിന് ചെറുസഭകള്‍;...

Read moreDetails

സൗരഭ്യം പരത്തുന്ന കവിത

കേരളശബ്ദം വാരിക ഒരു കാലത്ത് വലിയ പ്രചാരമുണ്ടായിരുന്ന രാഷ്ട്രീയ സാമൂഹ്യപ്രസിദ്ധീകരണമായിരുന്നു. ഇന്ന് അതിന്റെ സ്ഥിതി ദയനീയമാണ്. തീരെ വായനക്കാരില്ല. അതുകൊണ്ടുതന്നെ വിവാദങ്ങളുണ്ടാക്കി എങ്ങനെയും പ്രചാരമുണ്ടാക്കുക എന്ന കലാപരിപാടിയാണ്...

Read moreDetails

ഈശ്വരന്റെ വിരലടയാളം

സി.കെ.സണ്ണി ദേശാഭിമാനി വാരികയില്‍ (മെയ് 21) എഴുതിരിക്കുന്ന കഥ 'ഒളിമ്പ്യന്‍' വായിച്ചപ്പോള്‍ പാവം കഥാകൃത്തിനോടു സഹതാപം തോന്നി. ഈ കഥ മറ്റൊരു പ്രസിദ്ധീകരണത്തില്‍ കൊടുത്താല്‍ മഷിപുരളാന്‍ സാധ്യതയില്ല....

Read moreDetails

സര്‍ഗ്ഗാത്മകതയുടെ ഹൃദയം

'പാപത്തിന്റെ ശമ്പളം മരണമാണ്' എന്നത് വളരെ പ്രശസ്തമായ ബൈബിള്‍ വചനമാണ്. ആദം ചെയ്ത പാപത്തിലൂടെ മനുഷ്യവംശം മുഴുവന്‍ പാപികളായെന്നും അതിനുള്ള ശിക്ഷയാണ് മരണമെന്നും ക്രിസ്തുമത വിശ്വാസികള്‍ കരുതുന്നു....

Read moreDetails

Latest