No products in the cart.
പുരിയില്‍ നിന്നും ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറിലേക്ക് രാത്രി തന്നെ എത്തിച്ചേര്‍ന്നു. അവിടെ റെയില്‍വെ സ്റ്റേഷനില്‍ സുമന്ത് പാണ്ഡേ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. മഞ്ചേശ്വര് ഇന്റസ്ട്രിയല്‍ എസ്റ്റേറ്റിനടുത്തുള്ള സേവാ കേന്ദ്രത്തിലായിരുന്നു ഞങ്ങളുടെ...
Read moreDetailsകൊണാര്‍ക്ക് എന്ന സ്ഥലനാമം സൂര്യന്റെ അര്‍ക്കന്‍ എന്ന പര്യായ ശബ്ദത്തില്‍ നിന്നും ഉരുത്തിരിഞ്ഞു എന്നാണ് പൊതു വിശ്വാസം. സൂര്യക്ഷേത്രത്തിന്റെ നിര്‍മ്മാണ കാലഘട്ടമായി കണക്കാക്കിയിരിക്കുന്നത് പതിമൂന്നാം നൂറ്റാണ്ടാണ്. എ.ഡി....
Read moreDetailsവെളുപ്പിന് തന്നെ കൊണാര്‍ക്ക് സൂര്യക്ഷേത്രം കാണാന്‍ പോകാമെന്ന ധാരണയിലാണ് ഉറങ്ങാന്‍ കിടന്നത്. സാധാരണ രാവിലെ നാലു മണിക്ക് എഴുന്നേല്ക്കുന്ന ഞാന്‍ യാത്രാക്ഷീണം കൊണ്ട് അല്പം കൂടുതല്‍ ഉറങ്ങിപ്പോയെങ്കിലും...
Read moreDetailsജഗന്നാഥ ക്ഷേത്രത്തിന്റെ മുഖ്യ കവാടം സിംഹ ദ്വാരം എന്ന പേരിലാണ് അറിയപ്പെടുന്നത്. കവാടത്തിന്റെ ഇരുഭാഗങ്ങളിലും ശിലാ നിര്‍മ്മിതമായ ഒഡീഷ ശില്പ ശൈലിയിലുള്ള രണ്ട് സിംഹങ്ങള്‍ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. ശ്രീലങ്കയിലെ...
Read moreDetailsബോട്ട് സാവധാനം മറുകരയില്‍ കടലിനോട് ചേര്‍ന്നു കിടക്കുന്ന ഒരു ദ്വീപിനോട് അടുക്കുകയാണ്. മറ്റ് ചില ബോട്ടുകളും അവിടെ അടുത്തിട്ടുണ്ട്. ആഹാരം കഴിക്കാനുള്ള ഇടത്താവളമാണിത്. രാജന്‍ഐലന്റെന്നാണ് ഈ ദ്വീപിന്റെ...
Read moreDetailsഅടുത്ത ദിവസം രാവിലെ കണ്ണ് തുറന്നത് ഒഡീഷയിലാണ്. ട്രെയിന്‍ ജനാലയിലൂടെ പുറത്തേയ്ക്ക് നോക്കുമ്പോള്‍ കണ്ട കാഴ്ചകള്‍ അവിശ്വസനീയമായി തോന്നി. കാരണം വിശാലമായ പാടങ്ങളും കുളങ്ങളും പാടവരമ്പില്‍ കുട...
Read moreDetailsറായ്പൂര്‍ സത്യത്തില്‍ ഒരു മുനിസിപ്പാലിറ്റി മാത്രമാണ്. പക്ഷെ വൃത്തിയുടെയും വെടിപ്പിന്റെയും കാര്യത്തില്‍ ഈ നഗരം മറ്റ് നഗരങ്ങള്‍ക്ക് മാതൃകയാണ്. നഗരം പിന്നിട്ടതോടെ പരന്ന പാടങ്ങളും കൃഷിഭൂമിയും കണ്ടു...
Read moreDetailsചൈനയുടെ ജൈവായുധപ്പുരയായ വുഹാനില്‍ നിന്നും യാത്രയാരംഭിച്ച ഒരു കുഞ്ഞന്‍ വൈറസ് ലോകം കണ്ടുതുടങ്ങിയതോടെയാണ് മനുഷ്യന് അവന്റെ സഞ്ചാരങ്ങള്‍ അവസാനിപ്പിച്ച് വീടിനുള്ളില്‍ അടച്ചിരിക്കേണ്ടിവന്നത്. യാത്രകളെ ഇഷ്ടപ്പെടുന്നവരെ സംബന്ധിച്ച് രണ്ട്...
Read moreDetailsഭാരതഭൂമിയില്‍ പുല്ലായി പിറക്കുന്നത് പോലും പരമപുണ്യമാണെന്ന് പൂന്താനം പാടിയിട്ടുണ്ട്. ഭാരതഭൂമിയില്‍ ജനിച്ചാല്‍ അഞ്ച് കാര്യങ്ങള്‍ അനിവാര്യമാണെന്ന് പഴമൊഴിയുണ്ട്. രാമായണം പാരായണം ചെയ്യണം, ഭഗവത്ഗീത പഠിക്കണം, ഭാഗവതം കേള്‍ക്കണം,...
Read moreDetailsതിരുപ്പതി കഴിഞ്ഞാല്‍ ദിവസവും ഏറ്റവും അധികം ഭക്ത ജനങ്ങള്‍ ദര്‍ശനം നടത്തുന്ന ഭാരതത്തിലെ അതിവിശിഷ്ടമായ ക്ഷേത്രമാണ് മാതാ വൈഷ്ണോദേവി ക്ഷേത്രം, കത്ര. ഞാന്‍ താമസിക്കുന്ന സ്ഥലത്തു നിന്നു...
Read moreDetails''സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ്, അത് ഞാന്‍ നേടുക തന്നെ ചെയ്യും'' എന്ന് പ്രഖ്യാപിക്കുകയും അതിനുവേണ്ടി പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും നിലപാടുകളില്‍ ഉറച്ചുനിന്ന് പ്രവര്‍ത്തിക്കുകയും ചെയ്ത മഹാനായ സ്വാതന്ത്ര്യ...
Read moreDetailsപാരീസ് നഗരം വിനോദസഞ്ചാരികളുടെ പറുദീസയാണ്. രാജ്യത്തിനകത്തു നിന്നും വിദേശങ്ങളില്‍ നിന്നുമായി ലക്ഷക്കണക്കിന് സഞ്ചാരികള്‍ നഗരം സന്ദര്‍ശിക്കുന്നു. ടൂറിസം പ്രധാന വരുമാനമാണ്. ഇതില്‍ പ്രത്യേക അത്ഭുതങ്ങളൊന്നുമില്ല. സര്‍ക്കാരും ജനങ്ങളും...
Read moreDetailsകൊറോണ എന്ന പേരിന് സമീപകാലത്ത് ഉണ്ടായ കുപ്രസിദ്ധി വളരെ വലുതാണ്. അമേരിക്കയിലെ കാലിഫോര്‍ണിയയിലെ ലോസ് ഏഞ്ചലസിന് സമീപമുള്ള 'കൊറോണ' എന്ന സ്ഥലത്തെക്കുറിച്ചും അവിടുത്തെ ക്ഷേത്ര മാഹാത്മ്യത്തെക്കുറിച്ചുമാണ് ഇവിടെ...
Read moreDetailsയാത്ര-മയില്‍പ്പീലിക്കൂട്ടം കേരളഗാന്ധി കേളപ്പജിയുടെ ജന്മംകൊണ്ട് പുണ്യമായി തീര്‍ന്ന മുചുകുന്നിലേക്കായിരുന്നു ഞങ്ങളുടെ ഈ വര്‍ഷത്തെ യാത്ര. മഹാത്മജിയെ ഞങ്ങള്‍ മനസ്സിലാക്കിയത് കെ.കേളപ്പനിലൂടെയാണെന്നായിരുന്നു അദ്ദേഹത്തിന്റെ സമകാലീനരായ പലരും പറഞ്ഞത്. സ്വാതന്ത്ര്യ...
Read moreDetailsവിസ്മയങ്ങളുടെ മഹാനദിയാണ് ബ്രഹ്മപുത്ര. ബ്രഹ്മാവിന്റേയും അമോഘയുടേയും പുത്രനാണ് ബ്രഹ്മപുത്ര. പുരുഷനാമമുള്ള നദി. നദീഡോള്‍ഫിനുകള്‍ വസിക്കുന്നു എന്ന അപൂര്‍വ്വതയും ഈ നദിക്ക് സ്വന്തം. നദീ ദ്വീപുകളുടേയും തുരുത്തുകളുടേയും ബാഹുല്യവും...
Read moreDetailsസ്വാതന്ത്ര്യത്തിന്റെ അമൃതോത്സവം കൊണ്ടാടുന്ന വേളയില്‍ ഒരു വീരയോദ്ധാവിന് അര്‍ഹിക്കുന്ന അംഗീകാരമാണ് രാഷ്ട്രം സമ്മാനിച്ചത്. ഇന്ത്യാ മഹാരാജ്യത്തിന്റെ ഭാഗമായ അന്തമാന്‍-നിക്കോബാര്‍ ദ്വീപ് സമൂഹത്തിലെ 'റോസ് ഐലന്റി'ന് നേതാജി സുഭാഷ്...
Read moreDetails1996 ~ഒക്ടോബര്‍ മാസം 17-ാം തീയതി ഗുജറാത്തിലെ സോമനാഥ ക്ഷേത്രം സന്ദര്‍ശിക്കുവാന്‍ എനിക്കിടയായി. ഞാന്‍ സുപ്രിംകോടതി ജഡ്ജി ആയിക്കഴിഞ്ഞ് ചില സംസ്ഥാനങ്ങളില്‍ അവിടങ്ങളിലെ ഗവണ്മെന്റിന്റെ അതിഥിയായി പോകാന്‍...
Read moreDetailsനനുത്ത പക്ഷിത്തൂവല്‍ പോലെ മൃദുലമായ ഒരനുഭവമായിരുന്നു അത്. പുലരി വിരിയും മുമ്പ് തമിഴ്നാട്ടിലെ നാങ്കുനേരിയില്‍ നിന്ന് മുല്ലൈക്കരൈപ്പട്ടിയിലൂടെ പക്ഷികളുടെ സ്വന്തം ഗ്രാമമായ കൂന്തങ്കുളത്തേക്ക് ഒരു യാത്ര. ഇരുവശവും...
Read moreDetails'അസ്ത്യുത്തരസ്യാംദിശി ദേവതാത്മാ ഹിമാലയോ നാമ നഗാധിരാജ' റീകോങ്പിയോയില്‍ നിന്ന് മൂവായിരം അടിയോളം കുത്തനെ കയറി കല്പ നഗരത്തില്‍ എത്തി. പതിനായിരക്കണക്കിന് അടി ഉയരമുള്ള മഞ്ഞുമൂടിയ കൊടുമുടികളാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന...
Read moreDetailsഒരു വ്യാഴവട്ടക്കാലത്തിനു മുമ്പ് നടത്തിയ ഒരു ഹിമാലയന്‍ യാത്രയുടെ ചുരുളഴിക്കാനുള്ള ശ്രമം നടത്തുകയാണ് ഞാന്‍. 2008 ഏപ്രില്‍ മാസം. ഒരുദിവസം കോഴിക്കോട്ടുള്ള എനിക്ക് പട്ടാമ്പിയില്‍ ഉള്ള എന്റെ...
Read moreDetailsബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിലെ ഏറ്റവും ആകര്‍ഷകമായ സംഗതി നവവിശ്വനാഥമന്ദിര്‍ എന്നറിയപ്പെടുന്ന ബിര്‍ളാ മന്ദിര്‍ ആണ്. ഇസ്ലാമിക ശക്തികള്‍ തകര്‍ത്തെറിഞ്ഞ വിശ്വനാഥ ക്ഷേത്രം അതിന്റെ പൂര്‍വ്വ പ്രൗഢിയോടെ പുനര്‍...
Read moreDetailsതിലഭാണ്ഡേശ്വര്‍ മഹാദേവ മന്ദിര്‍ നെയ്ത്തു കോളനിക്കടുത്ത് മദന്‍ പുരിയില്‍ സ്ഥിതിചെയ്യുന്നു. എല്ലാവര്‍ഷവും നിശ്ചിതമായ അളവില്‍ ഇവിടുത്തെ ശിവലിംഗം വളര്‍ന്നു കൊണ്ടിരിക്കുന്നു എന്നാണ് ഭക്തരുടെ വിശ്വാസം. തിലഭാണ്ഡേശ്വരത്ത് നിന്ന്...
Read moreDetailsകാശിക്ക് വാരാണസി എന്നും ബനാറസ് എന്നും പല പേരുകള്‍ ഉണ്ടെങ്കിലും അദ്വൈതത്തില്‍ രണ്ടില്ലാത്തത് പോലെ പേരുകള്‍ക്ക് അതീതമായി കാശി ഒരു സംസ്കാരത്തിന്റെ സ്ഥലനാമമാണ്. തീവണ്ടിയില്‍ വരുമ്പോള്‍ വാരാണസി...
Read moreDetailsഇനി ബാക്കിയുള്ള കാഴ്ച സരയുവിന്റെ തീരത്തെ ശ്മശാന ഘാട്ടുകളാണ്. ശ്മശാനങ്ങളെപ്പോഴും മനുഷ്യനെ ആത്മനിരീക്ഷണത്തിന് പ്രേരിപ്പിക്കുന്ന ആത്മവിദ്യാലയങ്ങളാണ്. ചിതപോലെ കത്തിയെരിയുന്ന സൂര്യന്റെ മധ്യാഹ്നരശ്മികളെ വകവയ്ക്കാതെ ഞങ്ങള്‍ സരയുവിന്റെ മടിത്തട്ടിലൂടെ...
Read moreDetailsസരയുനദി ഗംഗയുടെ പോഷകനദിയാണ്. മാനസസരോവറില്‍ നിന്ന് ജ്യേഷ്ഠശുക്ലപൂര്‍ണിമയില്‍ ഉത്ഭവിച്ചു എന്ന് കരുതുന്ന പുണ്യനദിയായ സരയുവിനെ ഗംഗയെപ്പോലെതന്നെ പവിത്രമായാണ് ഇവിടുത്തുകാര്‍ കാണുന്നത്. അതുകൊണ്ട് സരയുനദിയെ 'സരയൂജി' എന്നല്ലാതെ ഇവിടെയുള്ളവര്‍...
Read moreDetailsഅടുത്തതായി ശ്രീരാമജന്മഭൂമി സന്ദര്‍ശിക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം. അയോദ്ധ്യ ഭാരതത്തിലെ 7 പുണ്യ നഗരികളിലൊന്നാണ്. സരയു നദിയുടെ വലതുകരയില്‍ സ്ഥിതി ചെയ്യുന്ന ഈ പ്രാചീന നഗരം ക്ഷേത്രങ്ങള്‍...
Read moreDetailsസപ്തപുണ്യപുരികളിലൊന്നാണ് അയോദ്ധ്യ. കൗമാര കാലത്തുതന്നെ അയോദ്ധ്യയെക്കുറിച്ച് കേട്ടിരുന്നു. ഞങ്ങളുടെ ഗ്രാമത്തിലെ വൃദ്ധനായ നാരായണന് മാമനില്‍ നിന്നാണ് അയോദ്ധ്യ എന്നൊരു സ്ഥലമുണ്ടെന്നും അവിടെയാണ് ശ്രീരാമന് ജനിച്ചതെന്നുമൊക്കെ അറിയുന്നത്. മാത്രമല്ല...
Read moreDetailsപ്രവാഹമാനമായ കാലത്തിന്റെ പ്രതീകമാണ് നദികള്‍. സംസ്കാരത്തിന്റെയും നാഗരികതകളുടെയും ഉദയവും അസ്തമയവും നിസ്സംഗം കണ്ടൊഴുകുന്ന പുഴകള്‍ ക്ഷണികവാഴ്വിന്റെ പൊരുള്‍ തിരയുന്ന സഞ്ചാരികള്‍ക്ക് എന്നും ഉള്ളുണര്‍വ്വുണ്ടാക്കുന്നവയാണ്. വിശാലഭാരതത്തിന്റെ വിരിമാറിലൂടെ ഒഴുകിപ്പരക്കുന്ന...
Read moreDetailsഭാരതീയ വ്യവസായ ലോകത്തെ കോടീശ്വരന്മാരായ ബിര്‍ളാഗ്രൂപ്പ് ഭാരതത്തില്‍ അങ്ങോളമിങ്ങോളം പുണ്യസ്ഥലങ്ങളില്‍ ക്ഷേത്രങ്ങള്‍ പണിയുവാന്‍ ഉദാരമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ശ്രീകൃഷ്ണ പരമാത്മാവിന്റെ ഭൗതികദേഹം അഗ്നിയില്‍ സമര്‍പ്പിക്കപ്പെട്ട ഹിരണ്യ നദിയുടെ...
Read moreDetailsവടക്കുപടിഞ്ഞാറന്‍ ഭാരതത്തില്‍ ജലസ്രോതസ്സുകളായ കിണറുകളെ കലാനിര്‍മ്മിതികളാക്കി മാറ്റാറുണ്ട്. വേനല്‍ കാലത്ത് ജലദൗര്‍ലഭ്യം നേരിടുന്ന ഈ പ്രദേശങ്ങളില്‍ ജലസ്രോതസ്സുകളോട് ആരാധന തോന്നുക സ്വാഭാവികമാണ്. പഴയകാല രാജാക്കന്മാര് അവരുടെ ഭരണ...
Read moreDetails
പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന് നായര്‍ റോഡ്
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]
Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
© Kesari Weekly. Tech-enabled by Ananthapuri Technologies
© Kesari Weekly. Tech-enabled by Ananthapuri Technologies