പൗരത്വ നിയമ ഭേദഗതി; സാക്ഷാത്കരിച്ചത് മഹാത്മാഗാന്ധിയുടെ സ്വപ്നം – രാഷ്ട്രപതി
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം നിലവില്‍ വന്നതോടു കൂടി യാഥാര്‍ത്ഥ്യമായത് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ സ്വപ്‌നമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ചരിത്രപരമായ നിയമമാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയതെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍...











































