അനാഥത്വത്തില്‍ നിന്നും ഔന്നത്യത്തിലേക്ക്
ചേര്‍പ്പ്: ദല്‍ഹിയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ മത്സരം നിയന്ത്രിച്ചു തിരിച്ചെത്തിയ വിമല്‍രാജിന്റെ ജീവിതമൊരു വിസ്മയമാണ്. പുതുക്കാട് - പാലാഴി സ്വാമി ആഗമാനന്ദ ബാലവികാസ കേന്ദ്രത്തില്‍ ജീവിച്ചു വളര്‍ന്ന...
ചേര്‍പ്പ്: ദല്‍ഹിയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ മത്സരം നിയന്ത്രിച്ചു തിരിച്ചെത്തിയ വിമല്‍രാജിന്റെ ജീവിതമൊരു വിസ്മയമാണ്. പുതുക്കാട് - പാലാഴി സ്വാമി ആഗമാനന്ദ ബാലവികാസ കേന്ദ്രത്തില്‍ ജീവിച്ചു വളര്‍ന്ന...
പാലക്കാട്: അഗളി സ്വാമിവിവേകാനന്ദ മെഡിക്കല്‍ മിഷന്റെ സാമൂഹിക മാനസിക ആരോഗ്യ പരിപാടിയുടെ പത്താം വാര്‍ഷികാഘോഷം പാലക്കാട് ഐഎംഎഹാളില്‍ നടന്നു. കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് ആന്‍ഡ് സയന്‍സസ്...
കൊച്ചി: കേസരിയില്‍ പ്രസിദ്ധീകരിച്ചതും മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ രാമചന്ദ്രന്‍ രചിച്ചതുമായ അന്ധനായ മാര്‍ക്‌സ് എന്ന പുസ്തകം കൊച്ചി രാജ്യാന്തര പുസ്തകോത്സവത്തില്‍ ഡിസംബര്‍ മൂന്നിന് ഡോ.കെ.എസ് രാധാകൃഷ്ണന്‍ പ്രകാശനം ചെയ്തു....
കേരള വനവാസി വികാസകേന്ദ്രം സംസ്ഥാനതല ധനശേഖരണയജ്ഞം പാലക്കാട് കദളിവനം ഹാളില്‍ രാഷ്ട്രീയ സ്വയംസേവക സംഘം സഹപ്രാന്ത പ്രചാരക് എസ്. സുദര്‍ശന്‍ ഉദ്ഘാടനം ചെയ്യുന്നു. ഭൂമിസംരക്ഷണ സമിതി സംസ്ഥാന...
ന്യൂദല്‍ഹി: സ്ത്രീകള്‍ സുരക്ഷിതരാണെന്ന് ഉറപ്പിക്കേണ്ടത് സമൂഹത്തിന്റെ കൂടി ഉത്തരവാദിത്തവും ബാധ്യതയുമാണെന്ന് ആര്‍.എസ്.എസ്. സര്‍സംഘചാലക് മോഹന്‍ജി ഭാഗവത് പറഞ്ഞു. ഇതിനു നിയമങ്ങളുണ്ട്. എന്നാല്‍ എല്ലാ ഉത്തരവാദിത്വങ്ങളും സര്‍ക്കാരിന് വിട്ടുകൊടുത്തു...
കൊടുവായൂര്‍: ഭാരതീയ കിസാന്‍ സംഘ് സംസ്ഥാന കര്‍ഷക നേതൃത്വ പരിശീലന ശിബിരം നവംബര്‍ 23, 24 തിയ്യതികളിലായി 'ദത്തോപാന്ത് ഠേംഗ്ഡിജി' നഗറില്‍ നടന്നു. കേരളത്തിലെ വിവിധ ജില്ലകളില്‍...
തിരുവനന്തപുരം: ജീവനക്കാരും പെന്‍ഷന്‍കാരും വളരെ പ്രതീക്ഷയോടെ കാത്തിരുന്ന മെഡിസെപ്പിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ കാണിച്ച അലംഭാവം തികച്ചും നീതികേടാണെന്ന് ബി.എം.എസ്. സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ പറഞ്ഞു. ഫെറ്റോ...
ദല്‍ഹി: ജമ്മു-കാശ്മീരിലെ ചെനാനി നശ്രീ തുരങ്കത്തിന് ശ്യാമപ്രസാദ് മുഖര്‍ജിയുടെ പേര് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. പാട്‌നിടോപ്പ് ടണല്‍ എന്ന പേരിലാണിപ്പോള്‍ ഈ തുരങ്കം അറിയപ്പെടുന്നത്. ജമ്മുവില്‍ നിന്ന്...
കോട്ടയം: അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുമ്പോഴും സാമൂഹ്യ പരിവര്‍ത്തനത്തിന് വേണ്ടി നിലകൊള്ളാന്‍ സര്‍വ്വീസ് പെന്‍ഷന്‍കാര്‍ തയ്യാറാകണമെന്ന ആഹ്വാനവുമായാണ് നവം. 4,5 തീയതികളില്‍ കേരള സ്റ്റേറ്റ് പെന്‍ഷനേഴ്‌സ് സംഘ് 22-ാം...
ചാലക്കുടി: വ്യാസ വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്‌കൂളിന്റെയും ജഗദ്ഗുരു ട്രസ്റ്റിന്റെയും രജത ജൂബിലി ആഘോഷ ത്തിന്റെ ഭാഗമായി നവംബര്‍ 16ന് നടന്ന സമാദരണസദസ്സ് 'ധര്‍മ്മാരതി' കലാ, കായിക, സാമൂഹിക,...
കോഴിക്കോട്: ഭാരതീയ വിദ്യാനികേതനും ചിന്മയ വിദ്യാലയവും സംയുക്തമായി ദേശീയ വിദ്യാഭ്യാസ നയം 2019 - കേരളത്തെ അധികരിച്ച് ഒരു പഠനം എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. കേന്ദ്ര...
തിരുവനന്തപുരം: കേരളത്തിലെ സിവില്‍ സര്‍വ്വീസ് മേഖലയില്‍ വനിതകള്‍ നേരിടുന്ന പ്രശ്‌നങ്ങളെ സംബന്ധിച്ച് പരിഹാരം ഉണ്ടാക്കാന്‍ ശമ്പളകമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ ആവശ്യമില്ലായെന്നും സര്‍ക്കാരിന് തന്നെ പരിഹരിക്കാവുന്ന താണെന്നും ബി.എം.എസ്. സംസ്ഥാന...
തിരുവല്ല: വാളയാര്‍ സംഭവം കേരളത്തിന്റെ വൈകൃതമുഖ മാണെന്ന് ചലച്ചിത്ര സംഗീതസംവിധായകന്‍ വിനു തോമസ് പറഞ്ഞു. കേരളത്തില്‍ സര്‍ക്കാര്‍ ചിലവില്‍ നട ക്കുന്നത് സ്ത്രീ ശാക്തീകരണമല്ലെന്നും പ്രായഭേദമെന്യേ സ്ത്രീകള്‍ക്കെതിരെ...
ഭാരതത്തിന്റെ സ്വാതന്ത്ര്യ സമരചരിത്രത്തില്‍ അറിയപ്പെടുന്ന ഒരു വിപ്ലവകാരിയാണ് രാം പ്രസാദ് ബിസ്മില്‍. കാക്കോരിയില്‍ വെച്ചു ഒരു തീവണ്ടി കൊള്ളയടിച്ചതിന്റെ പേരിലാണ് അദ്ദേഹം ബ്രിട്ടീഷുകാരുടെ പിടിയിലായത്. രാജ്യദ്രോഹക്കുറ്റം ചുമത്തി...
ദില്ലി: :ബി.എം.എസ്. സ്ഥാപകനും ചിന്തകനുമായിരുന്ന ദത്തോപന്ത് ഠേംഗ്ഡിജിയുടെ ജന്മശതാബ്ദി ആഘോഷം നവം.10ന് നാഗ്പൂരിലും നവം.13ന് ദില്ലിയിലുമായി ആരംഭിച്ചു. കേരളത്തില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തനം ആരംഭിക്കാനായി കോഴിക്കോട്ടെത്തിയ ഠേംഗ്ഡിജി ചാലപ്പുറത്ത്...
പാലക്കാട്: സംസ്ഥാന ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിക്കുന്നതിനായി പതിനൊന്നാം ശമ്പള കമ്മീഷനെ ഉടന്‍ നിയമിക്കണമെന്ന് കേരള ഗസ്റ്റഡ് ഓഫീസേഴ്‌സ് സംഘ് 23-മത് സംസ്ഥാന സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേരളത്തില്‍...
കോഴിക്കോട്: മുന്നാക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചതും കേന്ദ്രത്തിലും മറ്റു സംസ്ഥാനങ്ങളിലും നടപ്പാക്കിയതുമായ പത്തു ശതമാനം സാമ്പത്തിക സംവരണം കേരളത്തിലും നടപ്പാക്കണമെന്ന് യോഗക്ഷേമ സഭ...
തൃശ്ശൂര്‍: വിദ്യാര്‍ത്ഥികളുടെ ആരോഗ്യനിലവാരവും കായികക്ഷമതയും വര്‍ദ്ധിപ്പിക്കുന്നതിന് അനുഭവസമ്പത്തുള്ള കായികാദ്ധ്യാപകരെ എല്‍.പി.സ്‌കൂള്‍ തലംതൊട്ട് വിദ്യാര്‍ത്ഥി- അദ്ധ്യാപക അനുപാതത്തോടെ നിയമിക്കാന്‍ വേണ്ട നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണമെന്ന് ക്രീഡാഭാരതി സംസ്ഥാനസമിതിയോഗം പ്രമേയത്തിലൂടെ...
മാര്‍ക്‌സിസ്റ്റ് ഭരണത്തില്‍ സ്ത്രീകളും കുട്ടികളും വീട്ടില്‍പോലും സുരക്ഷിതരല്ലെന്നതിന്റെ തെളിവാണ് വാളയാര്‍ സംഭവമെന്ന് ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ പറഞ്ഞു. നിയമ-പട്ടികജാതി വകുപ്പുമന്ത്രി എ.കെ.ബാലന്‍ പാലക്കാട്ടുകാരനാണ്. സ്ത്രീപീഡനക്കേസുകള്‍...
തിരുവനന്തപുരം: ഇടതു സര്‍ക്കാര്‍ ഭരിക്കുന്ന കേരളത്തിലാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണക്കള്ളക്കടത്ത് നടക്കുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇക്കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ കോഴിക്കോട്, തിരുവനന്തപുരം, കൊച്ചി, കണ്ണൂര്‍ വിമാനത്താവളങ്ങളിലൂടെ...
ഭൂവനേശ്വര്‍ (ഒഡീഷ): സേവാപ്രവര്‍ത്തനങ്ങളില്‍ പുതുചരിത്രം രചിച്ചുകൊണ്ട് രാഷ്ട്രീയ സ്വയംസേവക സംഘം പ്രവര്‍ത്തനപദ്ധതി ആവിഷ്‌കരിച്ചു നടപ്പാക്കുന്നു. ഒക്‌ടോ. 16 മുതല്‍ 18 വരെ നടന്ന അഖില ഭാരതീയ കാര്യകാരി...
കോഴിക്കോട്: കേരളത്തിന്റെ മുഖ്യധാരാ മാധ്യമങ്ങളില്‍ ദേശീയതയുടെ ശബ്ദമായ കേസരിയുടെ പ്രചാരമാസ പ്രവര്‍ത്തനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പ്രൗഢഗംഭീരമായി നടന്നു. കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തിലെ നിറഞ്ഞ സദസ്സിനു മുന്നില്‍ കേസരി...
കുടുംബാന്തരീക്ഷത്തില്‍ കുട്ടിക്കാലത്തു തന്നെ സ്ത്രീകളെ ആദരിക്കുന്നതിനുള്ള പരിശീലനം ആരംഭിക്കുന്നതായി നമുക്കെല്ലാവര്‍ക്കും അറിയാം. ഇന്നത്തെ അണുകുടുംബങ്ങളില്‍ ഇതിന്റെ അഭാവം പ്രകടമാണ്. പുതിയ തലമുറയില്‍ വളര്‍ന്നുവരുന്ന മയക്കുമരുന്നിനോടുള്ള ആസക്തി ഇതിന്റെ...
ആലപുരം (എറണാകുളം): സ്വന്തം ഭൂമി ഭൂരഹിതര്‍ക്ക് ദാനം ചെയ്തുകൊണ്ട് സാമൂഹ്യപ്രവര്‍ത്തകനും ആര്‍.എസ്.എസ്. പ്രചാരകനുമായ എസ്.രാമനുണ്ണി മാതൃകയായി. ഇലഞ്ഞി, ആലപുരം ചെറുവള്ളി മനയിലെ തന്റെ സ്വത്തില്‍ നിന്നാണ് ഭൂരഹിതരായ...
തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പുഷ്പാഞ്ജലി സ്വാമിയാര്‍ എന്ന പവിത്രമായ സ്ഥാനത്തിരുന്നുകൊണ്ട് ആചാരവിരുദ്ധമായ നടപടികള്‍ നടത്തി ക്കൊണ്ടിരിക്കുന്ന മുഞ്ചിറമഠം പരമേശ്വര ശ്രീ ബ്രഹ്മാനന്ദ തീര്‍ത്ഥയെ തല്‍സ്ഥാനത്ത് നിന്ന് നീക്കണമെന്ന്...
നമ്മുടെ സമൂഹത്തിലെ ഒരു സമുദായത്തിലെ അംഗങ്ങള്‍ മറ്റൊരു സമുദായത്തിലെ അംഗങ്ങളെ ആക്രമിച്ച് സാമൂഹ്യ സംഘര്‍ഷത്തിന്റെ ഇരകളാക്കി മാറ്റുന്നതായുള്ള വാര്‍ത്തകള്‍ ഇക്കാലത്ത് പുറത്തുവരുന്നുണ്ട്. ഈ സംഭവങ്ങള്‍ ഏകപക്ഷീയങ്ങളല്ല. ഇരുപക്ഷത്തു...
കൊച്ചി: 'മണ്ഡലകാലം വ്രതകാലം' എന്ന ആത്മീയ ചിന്തയ്ക്ക് ആചാര്യന്മാരുടെയും വേദപണ്ഡിതന്മാരുടെയും സാന്നിധ്യത്തില്‍ ക്ഷേത്രസംരക്ഷണ സമിതി സമ്മേളനം അംഗീകാരം നല്‍കിയതോടെ കേരളത്തിലെ ഭവനങ്ങളില്‍ അയ്യപ്പനാമജപങ്ങള്‍ക്ക് മുഹൂര്‍ത്തം കുറിച്ചു. ഹൈന്ദവധര്‍മ്മസംരക്ഷണം...
കോഴിക്കോട്: സേവാഭാരതി പുനര്‍ജനി കൗണ്‍സിലിംഗ് സെന്റര്‍ പ്രൊജക്ട് ലോക മാനസിക ആരോഗ്യദിനത്തിന്റെ ഭാഗമായി ഒക്‌ടോ. 13ന് നടത്തിയ സെമിനാര്‍ ആത്മഹത്യാ പ്രതിരോധത്തിന്റെ വ്യത്യസ്തവശങ്ങളെക്കുറിച്ചുള്ള പ്രബന്ധാവതരണവും ചര്‍ച്ചകളും കൊണ്ടു...
തിരുവനന്തപുരം: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം പ്രാദേശിക കേന്ദ്രത്തില്‍ എബിവിപി നേടിയ വിജയം കേരളത്തിലെ സംഘടനയുടെ സ്വാധീനശക്തിയുടെ തെളിവാണ്. ഒരു ജനറല്‍ സീറ്റിലും 4...
അഗളി : അട്ടപ്പാടി ഷോളയൂര്‍ പഞ്ചായത്തില്‍ ദേശീയ സേവാ ഭാരതി കേരളം, ഇന്‍ഫോസിസ് ഫൗണ്ടേഷന്റെ സഹായ ത്തോടെ നടപ്പിലാക്കിവരുന്ന വിദ്യാദര്‍ശന്‍ പ്രോജക്ടിന്റെ ഭാഗമായി ഗോത്രസേവാസമിതി അംഗങ്ങള്‍ക്കുള്ള പരിശീലന...
Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]