ഹിന്ദുസ്ഥാൻ പ്രകാശൻ ട്രസ്റ്റും ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലും മിത്തിക് സൊസൈറ്റിയും ചേർന്ന് മാപ്പിള ലഹളയെ സംബന്ധിച്ച് 2020 മാർച്ച് 28,29 തീയതികളിൽ കോഴിക്കോട് നടത്താനിരുന്ന ദേശീയ സെമിനാർ കൊറോണ ബാധയെ തുടർന്നുള്ള മുൻകരുതലിന്റെ ഭാഗമായി 2020 മെയ് 23, 24 തീയതികളിലേക്ക് മാറ്റിയിരിക്കുന്നു. കോഴിക്കോട് നളന്ദാ ഓഡിറ്റോറിയത്തിൽ വച്ചാണ് സെമിനാര് നടക്കുക.