തബ്‌ലീഗ് ജമാഅത്തിനെ നിരോധിക്കണം – വി.എച്ച്.പി
ന്യൂദല്‍ഹി: ലോകം മുഴുവന്‍ കൊറോണ ഭീഷണിയുടെ പിടിയിലമര്‍ന്നിരിക്കെ ഭാരതത്തിലാകമാനം കൊറോണ വൈറസ് പടര്‍ത്തിയ തബ്‌ലീഗ് ജമാഅത്തിനെ നിരോധിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് അഖിലേന്ത്യാ ജോ. ജനറല്‍ സെക്രട്ടറി ഡോ....
ന്യൂദല്‍ഹി: ലോകം മുഴുവന്‍ കൊറോണ ഭീഷണിയുടെ പിടിയിലമര്‍ന്നിരിക്കെ ഭാരതത്തിലാകമാനം കൊറോണ വൈറസ് പടര്‍ത്തിയ തബ്‌ലീഗ് ജമാഅത്തിനെ നിരോധിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് അഖിലേന്ത്യാ ജോ. ജനറല്‍ സെക്രട്ടറി ഡോ....
തൃശ്ശൂര്‍: കൊറോണാ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സ്വന്തമായി പ്രതിരോധ പ്രവര്‍ത്തനം നടത്തിയുംപ്രതിരോധന പ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കും സഹായമായും സേവാഭാരതി സജീവമായി രംഗത്ത്. സര്‍ക്കാര്‍ സംവിധാനങ്ങളുമായി സഹകരിച്ചുകൊണ്ടും നിരവധി ഇടങ്ങളില്‍ സേവാഭാരതി...
സംസ്ഥാന ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ഒരു മാസത്തെ ശമ്പളം നിര്‍ബന്ധപൂര്‍വം പിടിച്ചെടുക്കാനുള്ള മന്ത്രിസഭാ തീരുമാനം സുപ്രീം കോടതി വിധിയുടെ ലംഘന മാണെന്ന് അഖിലഭാരതീയ ശൈക്ഷിക് മഹാസംഘ് ദേശീയ സെക്രട്ടറി...
ന്യൂദല്‍ഹി: പുണ്യഭൂമിയായ അയോധ്യയുടെയും അതിനുചുറ്റുമുള്ള 150 ഓളം പ്രമുഖ പ്രദേശങ്ങളുടെയും പ്രാധാന്യം വിവരിച്ചുകൊണ്ടുള്ള വമ്പന്‍ പ്രദര്‍ശിനി അയോധ്യാപര്‍വ്വി ന്റെ ഭാഗമായി ഇന്ദിരാഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ആര്‍ട്‌സിന്റെ...
തിരുവനന്തപുരം: കഴിഞ്ഞ നാല് വര്‍ഷത്തെ ഭരണത്തിനിട യില്‍ സംസ്ഥാന ജീവനക്കാരോട് യാതൊരു നീതിയും പുലര്‍ ത്താന്‍ ഇടതു സര്‍ക്കാരിന് കഴിഞ്ഞില്ലെന്ന് ബി.എം.എസ്. സംസ്ഥാന പ്രസിഡന്റ് കെ.കെ. വിജയകുമാര്‍...
ഹിന്ദുസ്ഥാൻ പ്രകാശൻ ട്രസ്റ്റും ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലും മിത്തിക് സൊസൈറ്റിയും ചേർന്ന് മാപ്പിള ലഹളയെ സംബന്ധിച്ച് 2020 മാർച്ച് 28,29 തീയതികളിൽ കോഴിക്കോട് നടത്താനിരുന്ന ദേശീയ സെമിനാർ കൊറോണ ബാധയെ...
കോഴിക്കോട്: മിസോറാം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളയ്ക്ക് രാജസ്ഥാനിലെ ജൂന്‍ജൂനുവിലെ ജെ.ജെ.ടി യൂണിവേഴ്‌സിറ്റി ഡീലിറ്റ് നല്‍കി ആദരിച്ചു. ഫെബ്രുവരി 28ന് യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ നടന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍...
ചെന്നൈ: മുതിര്‍ന്ന ആര്‍.എസ്.എസ്.പ്രചാരകനും കന്യാകുമാരി വിവേകാനന്ദ കേന്ദ്രം അധ്യക്ഷനും ഭാരതീയ വിചാരകേന്ദ്രം ഡയറക്ടറുമായ അന്തരിച്ച പി.പരമേശ്വര്‍ജിക്ക് വിവേകാനന്ദ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. ഫെബ്രു.24ന് ട്രിപ്ലിക്കാനിലെ സത്യപ്രമോദഹാളില്‍...
വല്ലപ്പുഴ: രാഷ്ട്രീയസ്വയംസേവകസംഘം വല്ലപ്പുഴ മാട്ടായ ശാഖ പുതുതായി നിര്‍മ്മിച്ച വിനോദ് സ്മൃതി മന്ദിരത്തിന്റെ ഉദ്ഘാടനം പാലക്കാട് വിഭാഗ് സംഘചാലക് വി.കെ. സോമസുന്ദരന്‍, സംപൂജ്യ സ്വാമി നിഖിലാനന്ദ സരസ്വതി...
ചങ്ങനാശ്ശേരി : മന്നത്ത് പത്മനാഭനും ആര്‍.ശങ്കറും ചേര്‍ന്ന് രൂപം നല്‍കിയ ഹിന്ദു മഹാമണ്ഡലം ഹൈന്ദവ നവോത്ഥാന പ്രവര്‍ത്തനത്തിന്റെ ഭാഗമാണെന്ന് മുന്‍ മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍. ഹിന്ദുമഹാമണ്ഡലം...
കൊച്ചി: ബജറ്റിലെ ധനകമ്മി നികത്താന്‍ പൊതുമേഖലാസ്ഥാപനങ്ങള്‍ വില്‍ക്കുന്ന നടപടി അംഗീകരിക്കാനാകില്ലെന്ന് സ്വദേശി ജാഗരണ്‍ മഞ്ച് അഖിലേന്ത്യാ കണ്‍വീനര്‍ സുന്ദരം രാമാമൃതം പറഞ്ഞു. ഠേംഗ്ഡ്ജി ജന്മശതാബ്ദിയുടെ ഭാഗമായി സ്വദേശി...
ബംഗളുരു: സംസ്‌കൃത മാസികയായ 'സംഭാഷണ സന്ദേശിന്റെ' രജത ജൂബിലി ബംഗ്ലൂരില്‍ വിപുലമായി ആഘോഷിച്ചു. മാസികയുടെ പത്രാധിപര്‍ ജനാര്‍ദ്ദന്‍ ഹെഗ്‌ഡെ, സംസ്‌കൃത ഭാരതിയുടെ അഖിലേന്ത്യാ സെക്രട്ടറി സത്യനാരായണ ഭട്ട്,...
തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ അവസാന ത്തെ സമ്പൂര്‍ണ്ണ ബഡ്ജറ്റ് ജീവനക്കാരോടും പെന്‍ഷന്‍ കാരോടും കാണിച്ചത് കടുത്ത വഞ്ചനയാണെന്ന് ഫെറ്റോ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.കെ. ജയകുമാര്‍ പറഞ്ഞു....
പൂനെ: പൂനെ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര വീരസവര്‍ക്കര്‍ മണ്ഡലിന്റെ സ്വതന്ത്ര വീരസവര്‍ക്കര്‍ ദേശീയപുരസ്‌കാരം എന്‍.ടി.യു. മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി.സദാനന്ദന്‍ മാസ്റ്റര്‍ക്ക് ലഭിച്ചു. 1 ലക്ഷം രൂപയും...
അഹമ്മദാബാദ് : ഭാരതത്തിന്റെ ദേശീയ മൂല്യങ്ങളേയും സാംസ്‌കാരിക തനിമയേയും പ്രോത്സാഹിപ്പിക്കുന്ന സിനിമകള്‍ ഉണ്ടാവുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഭാരതീയ ചിത്ര സാധനയുടെ നേതൃത്വത്തില്‍ നടന്ന 3-ാമത് ചിത്രഭാരതി...
ന്യൂദല്‍ഹി: രാമായണവുമായി ബന്ധപ്പെട്ട പ്രദേശങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ട്രെയിന്‍ 'ശ്രീരാമായണ്‍ എക്‌സ് പ്രസ്' മാര്‍ച്ച് 28ന് യാത്ര തുടങ്ങുമെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വി.കെ. യാദവ് അറിയിച്ചു. താല്പര്യമുള്ളവര്‍ക്ക്...
ചെന്നൈ: സംഗീത ഇതിഹാസം എസ്.പി. ബാലസുബ്രഹ്മണ്യം തന്റെ നെല്ലൂരിലെ തറവാട് വീട് സംസ്‌കൃത വേദപാഠശാലയ്ക്ക് വേണ്ടി ദാനം ചെയ്തു. കാഞ്ചി മഠാധിപതി വിജേന്ദ്രസരസ്വതി സ്വാമികള്‍ക്കാണ് വീടിന്റേയും സ്ഥലത്തിന്റേയും...
പാലാ: സേവാഭാരതി നടത്തുന്ന പാല ജനറല്‍ ഹോസ്പ്പിറ്റലിലെ പ്രഭാത ഭക്ഷണ വിതരണം അഭിനന്ദനാര്‍ഹവും മാതൃകാപരവുമാണെന്ന് മാണി സി കാപ്പന്‍ എം. എല്‍.എ പറഞ്ഞു. സേവാഭാരതിയുടെ സേവാട്രസ്റ്റായ മാനവ...
നരേന്ദ്രമോദി (പ്രധാനമന്ത്രി) ഭാരതാംബയുടെ അഭിമാനമുള്ള പുത്രനാണ് പരമേശ്വര്‍ജിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അനുസ്മരിച്ചു. അദ്ദേഹം നാടിനുവേണ്ടി ആത്മാര്‍പ്പണം ചെയ്തു. സാംസ്‌കാരിക ഉണര്‍വ്വിനും ആത്മീയ പുനരുജ്ജീവനത്തിനുമായി ജീവിതം സമര്‍ പ്പിച്ച...
കേസരി വാരികയും ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലും മിത്തിക് സൊസൈറ്റിയും സംയുക്തമായി 2020 March 28, 29 തീയതികളിൽ കോഴിക്കാട് ഹോട്ടൽ അളകാപുരിയിൽ വച്ച് 'മാപ്പിള ലഹള'...
പ്രചോദനകേന്ദ്രമായിരുന്ന ഒരു മുതിര്‍ന്ന മാര്‍ഗദര്‍ശകന്റെ ദുഃഖകരമായ വിടവാണ് ശ്രീ. പരമേശ്വര്‍ജിയുടെ വിയോഗവാര്‍ത്ത മനസ്സിലുളവാക്കിയിരിക്കുന്നത്. ജ്ഞാന-കര്‍മ്മമേഖലകളിലെ അദ്ദേഹത്തിന്റെ അതിരറ്റ പ്രവര്‍ത്തനം തന്റെ പ്രിയപ്പെട്ട സംഘപ്രവര്‍ത്തനത്തെ ദൃഢതരമാക്കി. അദ്ദേഹത്തിന്റെ മരുമകന്‍...
തിരുവനന്തപുരം: ഭാരതീയ സംസ്‌കാരം സംരക്ഷിക്കുന്നതില്‍ തപസ്യയുടെ പ്രവര്‍ത്തനം ഏറെ അഭിനന്ദനാര്‍ഹമാണെന്ന് കേരള സംഗീത നാടക അക്കാദമി ചെയര്‍മാന്‍ സൂര്യകൃഷ്ണമൂര്‍ത്തി പറഞ്ഞു. തപസ്യ കലാസാഹിത്യവേദിയുടെ സംസ്ഥാന വാര്‍ഷിക സമ്മേളനം...
കണ്ണൂര്‍: മുന്‍പ്രചാരകനും ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറിയുമായിരുന്ന പി.പി. മുകുന്ദന് സര്‍വ്വമംഗളചാരിറ്റബിള്‍ ട്രസ്റ്റിന്റെ സര്‍വ്വ മംഗളപുരസ്‌കാരം സമ്മാനിച്ചു. ഫെബ്രു. 1ന് കണ്ണൂര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ഹാളില്‍...
തിരുവനന്തപുരം: ദേശീയ അധ്യാപകപരിഷത്ത് (എന്‍ടിയു) സംസ്ഥാന പ്രസിഡന്റായി വി.ഉണ്ണികൃഷ്ണനെയും ജനറല്‍ സെക്രട്ടറിയായി ടി. അനൂപ് കുമാറിനെയും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: പി.എസ്. ഗോപകുമാര്‍, എം. ശിവദാസ്, സി.വി....
തിരുവനന്തപുരം: പൗരത്വനിയമം വേണ്ടെന്നു പറയുന്നവര്‍ രാജ്യത്തെ ശിഥിലമാക്കാന്‍ ശ്രമിക്കുകയാണെന്നും ഇവര്‍ക്കു പിന്നില്‍ രാജ്യാന്തര ഗൂഢാലോചനയുണ്ടെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു. ദേശീയ അധ്യാപക പരിഷത്ത് സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധിസഭ...
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഒത്താശയോടെ ശാസ്ത്രസാഹിത്യ പരിഷത്ത് കേന്ദ്ര സര്‍ക്കാരിനും രാജ്യത്തിനുമെതിരെ പൊതു വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് നടത്തുന്ന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി അവസാനിപ്പിക്കണമെന്ന് അഖില ഭാരതീയ രാഷ്ട്രീയ...
തിരുവനന്തപുരം: തപസ്യ കലാ-സാഹിത്യ വേദിയുടെ നാല്പത്തിനാലാം സംസ്ഥാന വാര്‍ഷികോത്സവത്തിന്റെ മുന്നോടിയായി 'ഒ.വി വിജയന്‍ മലയാളത്തിലെ പ്രവാചക സ്വരം' എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു. തപസ്യ കലാ സാഹിത്യ...
ലഖ്‌നൗ: സുപ്രീം കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കേന്ദ്ര ഗവണ്‍മെന്റ് രൂപീകരിച്ച 15 അംഗ ട്രസ്റ്റ് നിലവില്‍ വന്നു. രാംലല്ലവിരാജ് മാനുവേണ്ടി സുപ്രീംകോടതിയില്‍ വാദിച്ച മുതിര്‍ന്ന അഭിഭാഷകന്‍ കെ....
സത്യത്തിനും നീതിക്കും വേണ്ടി ജീവിതകാലം മുഴുവൻ നിലകൊണ്ട ആ മഹാമനീഷി വിഷ്ണുപദം പൂകുമ്പോൾ ഭാരതത്തിന്റെ സാംസ്കാരികവും ധൈഷണികവുമായ മണ്ഡലത്തിൽ നികത്താനാവാത്ത വിടവാണ് ഉണ്ടായിരിക്കുന്നത്.
പൂനെ: ഭ്രഷ്ടരാക്കപ്പെട്ട ജനവിഭാഗത്തെ ഉയര്‍ത്തിക്കൊണ്ടുവരാനാണ് സേവാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും അതിന്റെ പ്രേരണ ആത്മീയ മൂല്യങ്ങളാണെന്നും ആര്‍.എസ്.എസ്. സഹസര്‍കാര്യവാഹ് ഡോ. മന്‍മോഹന്‍ വൈദ്യ അഭിപ്രായപ്പെട്ടു. പൂനെയില്‍ 2 ദിവസത്തെ സേവാസംഗമ...
Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]