മടക്കയാത്ര ( പോർമുഖം 28)
പയ്യാമ്പലം കടപ്പുറത്തെ ആ ശവകുടീരം തിരമാലകളുടെ നിതാന്തമായ ജയധ്വനികള്‍ കേട്ട് തലയുയര്‍ത്തിനിന്നു..'ഭയ കൗടില്യ ലോഭങ്ങള്‍ വളര്‍ക്കില്ലൊരു നാടിനെ' എന്ന ചങ്കൂറ്റത്തിന്റെ മന്ത്രം അവിടെങ്ങും പ്രതിധ്വനിച്ചു. ആരുടെ ചിതാഭസ്മമാണോ...
പയ്യാമ്പലം കടപ്പുറത്തെ ആ ശവകുടീരം തിരമാലകളുടെ നിതാന്തമായ ജയധ്വനികള്‍ കേട്ട് തലയുയര്‍ത്തിനിന്നു..'ഭയ കൗടില്യ ലോഭങ്ങള്‍ വളര്‍ക്കില്ലൊരു നാടിനെ' എന്ന ചങ്കൂറ്റത്തിന്റെ മന്ത്രം അവിടെങ്ങും പ്രതിധ്വനിച്ചു. ആരുടെ ചിതാഭസ്മമാണോ...
കണ്ണൂരിലെത്തിയ രാമകൃഷ്ണപിള്ളയ്ക്ക് വല്ലാത്ത അപരിചിതത്വമാണനുഭവപ്പെട്ടത്.. സാഹിത്യസംഘങ്ങളില്ല. സഹൃദയരായ സുഹൃത്തുക്കളുമില്ല. കല്യാണി അമ്മയും കുട്ടികളും സ്‌കൂളുകളിലേക്ക് പോയിക്കഴിഞ്ഞാല്‍ വലയം ചെയ്യുന്ന ഏകാന്തതയെ വായനയും എഴുത്തും കൊണ്ട് ഭേദിക്കാന്‍ ശ്രമിച്ചു....
രോഗക്കിടക്ക വിട്ടെഴുന്നേറ്റപ്പോഴും രാമകൃഷ്ണപിള്ള ദുഖിതനായിരുന്നു. മൂന്നാമത്തെ പൊന്നോമന സ്വന്തം ജീവനാണ് തനിക്ക് തന്നിട്ട് പോയതെന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം.'എന്തിനത് ചെയ്തു? എന്തിനത് ചെയ്തു?' എന്ന് അസ്പഷ്ടമായി പുലമ്പിക്കൊണ്ടിരുന്നു. കുഞ്ഞിന്റെ...
ആ മനസ്സുകളുടെ കരച്ചില്‍ അങ്ങകലെ പാലക്കാട്ടിരുന്ന് ഒരു മാതൃഹൃദയം കേട്ടു. ഒരു സാധാരണസ്ത്രീയായിരുന്നില്ല തരവത്ത് അമ്മാളു അമ്മ. പ്രശസ്തയായ സാഹിത്യകാരി. സ്ത്രീകളുടെ അഭ്യുന്നതിക്കുവേണ്ടി അവിശ്രമം പ്രവര്‍ത്തിച്ച സാമൂഹ്യപ്രവര്‍ത്തക....
'ഞാന്‍ ഇന്നലെ ഇലഞ്ഞിമൂടുവീട്ടില്‍ പോയി അമ്മയെ കണ്ടു. പുത്രദുഃഖത്താല്‍ കൃശയായി, ദീനയായി, മലിനവസ്ത്രധാരിണിയായി, പുറത്തളത്തില്‍ തൂണും ചാരിയിരുന്ന് 'രാമകൃഷ്ണാ, രാമകൃഷ്ണാ'എന്ന് ജപിച്ചു കണ്ണുനീര്‍ വാര്‍ത്തുകൊണ്ടിരുന്ന ആ സാധ്‌വിയെ...
രാമകൃഷ്ണപിള്ളയുടെ ജ്യേഷ്ഠന്‍ പദ്മനാഭപിള്ളയും കല്യാണി അമ്മയും കുട്ടികളും തിരുനെല്‍വേലിയിലെത്തി. ദയനീയമായിരുന്നു രാമകൃഷ്ണപിള്ളയുടെ അപ്പോഴത്തെ അവസ്ഥ. ധരിച്ചിരുന്ന വസ്ത്രങ്ങളല്ലാതെ മറ്റൊന്നും എടുക്കാന്‍ അനുവദിക്കാത്തതുകൊണ്ട് നന്നേ മുഷിഞ്ഞുപോയ വസ്ത്രങ്ങളില്‍ പൊതിഞ്ഞു...
പത്രം ഓഫീസ് പോലീസ് മുദ്ര വച്ചുവെന്നും പത്രാധിപര്‍ അറസ്റ്റ് ചെയ്യപ്പെട്ടു എന്നുമുള്ള വാര്‍ത്ത മൗലവിയുടെ ചെവിയിലെത്തുമ്പോള്‍ അദ്ദേഹം ഒരു വാദപ്രതിവാദത്തിനിടയിലായിരുന്നു. രജതജൂബിലി ആഘോഷവേളയില്‍ ദിവാന്റെ പെരുമാറ്റത്തെക്കുറിച്ചുള്ള പത്രാധിപരുടെ...
പൂട്ടി മുദ്രവച്ച വീടിനുമുന്നില്‍ മുങ്ങിപ്പോയ കപ്പലിലെ നാവികനെപ്പോലെ കല്യാണി ഇരുന്നു. ആശങ്കിക്കാത്തതൊന്നും സംഭവിച്ചിട്ടില്ലല്ലോ എന്ന് പേര്‍ത്തും പേര്‍ത്തും സമാധാനിക്കാന്‍ ശ്രമിച്ചു.. ഓര്‍മ്മയിലൂടെ കടന്നുപോകുന്നത് ഒരു ജീവിതമാണ്.. ഒരു...
'ഗര്‍ഹ്യമായ നടത്ത' എന്ന മുഖപ്രസംഗവുമായി 'സ്വദേശാഭിമാനി' പുറത്തിറങ്ങിയതോടെ തിരുവിതാംകൂറില്‍ ഒരു ഭൂകമ്പം തന്നെയുണ്ടായി.. പിന്തുണയ്ക്കാന്‍ ആളുണ്ടായിരുന്നതുപോലെ തന്നെ അതിലേറെ ആളുകള്‍ പത്രാധിപരെ എതിര്‍ക്കാനും ഉണ്ടായിരുന്നു. എഴുതിയത് ശരി...
'സ്വദേശാഭിമാനി'ഓഫീസില്‍ തിരക്ക് നിറഞ്ഞ സമയമായിരുന്നു അത്. ചുറ്റും ശ്രദ്ധിക്കാതെ നിന്നുകൊണ്ട് എഴുതുകയായിരുന്നു പത്രാധിപര്‍. പതിവിലുമേറെ വേഗത്തിലും ആവേശത്തിലുമായിരുന്നു എഴുത്ത്. ഇടയ്ക്ക് എഴുത്ത് നിര്‍ത്തി അദ്ദേഹം തലയുയര്‍ത്തി. 'കൃഷ്ണപിള്ളേ...
'സ്വദേശാഭിമാനി'യിലെ വിമര്‍ശനങ്ങള്‍ കൊട്ടാരത്തില്‍ കൂടുതല്‍ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടു. ആശങ്കയോടെയും അസ്വസ്ഥതയോടെയുമാണ് 'സ്വദേശാഭിമാനി'യുടെ ലക്കങ്ങള്‍ക്കായി ദിവാനും പരിവാരങ്ങളും കാത്തിരുന്നത്. 'തിരുവിതാംകൂറിലെ പത്രങ്ങളെല്ലാം തിരുമനസ്സിനോടും നമ്മളോടും ഭക്തിയും വിശ്വാസവും...
കല്യാണി അമ്മ ഒരു മാതൃകാപത്‌നിയായിരുന്നു. ഭര്‍ത്താവിന്റെ കഴിവുകള്‍ തിരിച്ചറിഞ്ഞവള്‍. ആ സാഹസികജീവിതത്തിന് താങ്ങും തണലുമായി നിന്നവള്‍. എന്നാലത് ഒരിക്കലും സ്വന്തം വ്യക്തിത്വത്തെ അടിയറവ് വച്ചിട്ടുള്ള ഭര്‍ത്തൃസേവനമായിരുന്നില്ല. സ്വന്തമായ...
സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് ഓടിയെത്തുമ്പോള്‍ കല്യാണി അമ്മയ്ക്ക് എന്നും ഒരു പരവേശമാണ്. കുഞ്ഞിനെ വീട്ടിലാക്കിയിട്ടാണല്ലോ സ്‌കൂളിലേക്ക് പോകുന്നത്. ആവശ്യത്തിന് പാലും ഭക്ഷണവുമൊക്കെ വാസുവിനെ ഏല്പിച്ചിട്ടാണ് പോക്ക്. എങ്കിലും...
പത്രാധിപരുടെ വീട്ടില്‍ അന്നൊരു വിശിഷ്ടാതിഥി വന്നു.പുറത്തുവന്നുനിന്ന് അദ്ദേഹം ചുമച്ചപ്പോള്‍ പത്രാധിപര്‍ കുളി ക്കുകയായിരുന്നു. ഭൃത്യന്‍ പുറത്തേക്കു വന്നു. 'രാമകൃഷ്ണപിള്ളയദ്ദേഹമുണ്ടോ?' ആഗതന്‍ ചോദിച്ചു. 'കുളിക്കുകയാണ്. ഇപ്പം വരും. കയറി...
'സ്വദേശാഭിമാനി'യുടെ കെട്ടുകള്‍ അടുക്കിയ വള്ളം ആറ്റിലൂടെ മെല്ലെ മെല്ലെ നീങ്ങി വരികയായിരുന്നു. സാധാരണ വള്ളക്കാരനും ഒന്നോ രണ്ടോ പേരുമാണ് വള്ളത്തിലുണ്ടാവുക. ഇന്നാവട്ടെ, വള്ളത്തില്‍ മൂന്നുനാലുപേരുണ്ട്. കൃഷ്ണപിള്ളയുണ്ട്. രണ്ടു...
രാമകൃഷ്ണപിള്ളയുടെ അഭ്യുദയകാംക്ഷിയും മാര്‍ഗ്ഗദര്‍ശ്ശിയുമായിരുന്നു നാരായണക്കുരുക്കള്‍. തിരുവിതാംകൂറിന്റെ ഭരണവൈകല്യങ്ങളെക്കുറിച്ച് ഒരേ കാഴ്ചപ്പാടാണവര്‍ക്കുണ്ടായിരുന്നത്. കുരുക്കള്‍ പലപ്പോഴും പത്രാധിപര്‍ക്ക് പ്രചോദനമായിരുന്നു. പലപ്പോഴും പിന്‍ബലമായിരുന്നു. കുരുക്കള്‍ ഒരു സര്‍ക്കാരുദ്യോഗസ്ഥനായിരുന്നതുകൊണ്ട് സ്വന്തം പേര് വച്ചെഴുതുന്നതില്‍...
നാഗര്‍കോവില്‍ വടശ്ശേരിയില്‍ ഒരു അഗസ്ത്യകോവിലുണ്ടായിരുന്നു. മരുതപ്പന്റെ വീട്ടിനു മുന്നിലായിരുന്നു ഈ കോവില്‍. കോവിലിന്റെ സാന്നിദ്ധ്യം മരുതപ്പന് വലിയ ശല്യമായി. ധനികനായ അയാള്‍ക്ക് സൈ്വരജീവിതത്തിന് കോവില്‍ പ്രതിബന്ധമാണെന്നു തോന്നി....
വക്കത്തെ പ്രകൃതി കല്യാണിയെ വളരെ ആഹ്‌ളാദിപ്പിച്ചു. കായലും കടലും കൈകോര്‍ക്കുന്ന സുന്ദരമായ പ്രദേശം. തിരുവനന്തപുരത്തെ തിരക്കോ പരക്കം പാച്ചിലോ ഒന്നുമില്ല. ശാന്തം. ഭര്‍ത്താവുമായി ഒന്നിച്ചുജീവിക്കാന്‍ കഴിയുന്നതിന്റെ സംതൃപ്തി...
ഭര്‍ത്താവ് തൊഴില്‍രഹിതനായി തിരിച്ചെത്തിയപ്പോള്‍ കല്യാണി ഒട്ടും ദുഖിച്ചില്ല. തൊഴില്‍ അദ്ദേഹത്തിന് ഒരു കിട്ടാക്കനിയല്ലെന്ന വിശ്വാസം അവള്‍ക്കുണ്ടായിരുന്നു. തന്റേടമില്ലാത്തവര്‍ക്ക് അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാനാവില്ല.ആദര്‍ശ സ്ഥൈര്യമുള്ളവര്‍ക്ക് അദ്ദേഹത്തെ ഒഴിവാക്കാനുമാവില്ല. 'ജോലിത്തിരക്കില്ലാത്ത ഈ...
രാമകൃഷ്ണപിള്ളയുടെ എഴുത്തുരീതി സവിശേഷമായിരുന്നു. ഇരുന്നുകൊണ്ടല്ല അദ്ദേഹം അധികവും എഴുതാറ്, നിന്നുകൊണ്ടാണ്. ഓഫീസില്‍ അതിനനുസരിച്ച് ഒരെഴുത്തുമേശ തയ്യാറാക്കിയിട്ടുണ്ടാവും. ഒഴുക്കിന് എഴുതിപ്പോകുകയാവും. അതിന്നിടെ ആലോചിക്കേണ്ട വല്ലതും വന്നാല്‍ രണ്ടുചാല്‍ നടക്കും....
രാമകൃഷ്ണപിള്ള അഭ്യര്‍ത്ഥിച്ചപോലെ കല്യാണി ആലോചിച്ചു. ഏറെ സമയമെടുത്തുതന്നെ ആലോചിച്ചു. അച്ഛനമ്മമാരൊക്കെ പൂര്‍ണ്ണമായും അവളുടെ തീരുമാനത്തിന് വിട്ടു. അവര്‍ക്കറിയാം, കല്യാണി ഒന്ന് നിശ്ചയിച്ചാല്‍ ആരെന്തു പറഞ്ഞാലും അതില്‍ ഇളക്കമുണ്ടാവില്ലെന്ന്....
കല്യാണിയുടെ മനസ്സിലേക്ക് വീണ്ടും വീണ്ടും പത്രാധിപര്‍ കടന്നുവന്നുകൊണ്ടിരുന്നു. ആ ചിന്തകളെ ആട്ടിയോടിച്ചു കളയാന്‍ അവള്‍ കിണഞ്ഞു. താന്‍ ഒരിക്കല്‍ നിരസിച്ച ആളാണ്. അതും വ്യക്തമായ കാരണങ്ങള്‍ കൊണ്ട്....
'മലയാളി'യിലെ ബാലാമണിലേഖനം വലിയ ചര്‍ച്ചയായി. അതേവരെ അടക്കിപ്പറച്ചില്‍ മാത്രമായിരുന്ന ഒരു വൃത്താന്തം മറകളെല്ലാം മാറ്റി സമൂഹത്തിന് മുന്‍പിലേക്കെറിഞ്ഞുകൊടുക്കുകയാണ് പത്രാധിപര്‍ ചെയ്തത്. ബാലാമണിയുടെ ഇടപാടുകാരെല്ലാം അസ്വസ്ഥരായി. ഇതൊരു തുടക്കം...
തിരുവനന്തപുരത്തെ സാമൂഹ്യബോധമുള്ള ചില യുവതികള്‍ തുടങ്ങിയ സംഘടനയാണ് വനിതാവേദി. കല്യാണി അമ്മയും ചിന്നമ്മയും അതിന്റെ നേതൃസ്ഥാനത്തുണ്ടായിരുന്നു.വനിതാവേദിക്കുവേണ്ടി ഒരു ചെറിയ മുറി അവര്‍ സംഘടിപ്പിച്ചു. അതായിരുന്നു അവരുടെ ഓഫീസ്....
രാമകൃഷ്ണപിള്ളയെ ആദ്യം കണ്ട ആ ദിവസം. അതൊരു നാട്ടുവഴിയില്‍ വച്ചായിരുന്നു. സഹോദരനുണ്ടായിരുന്നു കല്യാണിയുടെ കൂടെ.. ഒരു ബന്ധുഗൃഹത്തില്‍ പോയി മടങ്ങുകയായിരുന്നു അവര്‍. വീട്ടുകാര്യങ്ങളും നാട്ടുകാര്യങ്ങളും പറഞ്ഞു അങ്ങനെ...
ബാലികാപാഠശാലയില്‍ ക്ലാസ്സെടുത്തുകൊണ്ട് നില്ക്കുകയായിരുന്നു കല്യാണി അമ്മ. ഒരു സാധാരണ സ്ത്രീയായിരുന്നില്ല അവര്‍. പലരുടെ ജോലികള്‍ ഒറ്റയ്ക്ക് ചെയ്യുന്ന ഒരു കര്‍മ്മയോഗിനി. ഭര്‍ത്താവിന്റെ പത്രപ്രവര്‍ത്തനത്തില്‍ അവര്‍ സജീവമായി സഹായിക്കുന്നു.'ശാരദ'എന്ന...
ഓഫീസിന്റെ വാതില്‍ വലിയ ശബ്ദത്തോടെ വലിച്ചുതുറക്കപ്പെടുകയായിരുന്നു. പത്രാധിപര്‍ അസ്വസ്ഥതയോടെ മുഖമുയര്‍ത്തിനോക്കി. ചുവന്ന തലപ്പാവും കാക്കി ഉടുപ്പുമിട്ട ഒരാള്‍ അകത്തേക്ക് കയറുന്നു.പിന്നാലെ വേറെയും ആളുകള്‍ അകത്തേക്ക് തിക്കിക്കയറുന്നുണ്ടായിരുന്നു. നേരെ...
സത്യാന്വേഷിയായ ഒരു പത്രപ്രവര്‍ത്തകന്റെ ജീവിതസംഘര്‍ഷങ്ങളുടെ കഥ.... രാജ്യദ്രോഹിയായി മുദ്ര കുത്തപ്പെട്ട ഒരു രാജ്യസ്‌നേഹിയുടെ ജീവിതത്തിന്റെ ഏടുകളില്‍ നിന്ന്. 'പോർമുഖം' നോവല്‍ ഈ ലക്കം മുതല്‍. അരണ്ട നിലാവുള്ള...
മലയാളസിനിമയുടെ സാഹിത്യബന്ധം മൂര്‍ദ്ധന്യത്തിലെത്തിയ ആയിരത്തിത്തൊള്ളായിരത്തി അറുപതുകളുടെ മദ്ധ്യത്തില്‍ യുവകഥാകൃത്തുക്കളില്‍ ഏറ്റവും പ്രശസ്തനായിരുന്ന എം.ടി.വാസുദേവന്‍ നായരെക്കൊണ്ട് ഒരു തിരക്കഥയെഴുതിക്കാന്‍ നിര്‍മ്മാതാവും സഹൃദയനുമായിരുന്ന ശോഭനാ പരമേശ്വരന്‍ നായര്‍ തീരുമാനിച്ചു. എം.ടി.യുടെ...
സംഘര്‍ഷങ്ങളും സങ്കീര്‍ണ്ണതകളും കൊടുങ്കാറ്റുകളായി രൂപം കൊള്ളുന്ന സിനിമാനിര്‍മ്മാണമേഖലയില്‍ ഒരിളംകാറ്റായി വീശിക്കൊണ്ടിരുന്ന സംവിധായകനാണ് കെ.എസ്.സേതുമാധവന്‍. അടുത്ത ബന്ധുവായ രാമു കാര്യാട്ടിന്റെ 'ചെമ്മീന്‍' പ്രസിഡന്റിന്റെ സ്വര്‍ണ്ണമെഡല്‍ നേടിയപ്പോള്‍ കേരളത്തെ പിടിച്ചുകുലുക്കിയ...
Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]