Tuesday, July 21, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home പുസ്തകപരിചയം

നാടോടിക്കഥകളുടെ മുത്തും പവിഴവും

ടി. വിജയന്‍ടി.കെ. സുധാകരൻടി. വിജയന്‍andടി.കെ. സുധാകരൻ
7 August 2020

പാശ്ചാത്യ നാടോടിക്കഥകള്‍
സമ്പാ: കെ.എസ്. വേണുഗോപാല്‍
ഗ്രീന്‍ ബുക്‌സ്, തൃശ്ശൂര്‍ – 3
പേജ്: 143 വില: 180 രൂപ

Google NewsAdd Kesari Weekly as a preferred source on Google

കാലത്തിന്റെ ഈടുവെപ്പുകളിലെ എടുത്താലൊഴിയാത്ത നിധിയാണ് നാടോടിക്കഥകള്‍. എടുക്കുംതോറുമേറീടും എന്ന വിദ്യയുടെ നിര്‍വ്വചനം നാടോടിക്കഥകള്‍ക്കും ബാധകമാണ്. ഇവ ഓരോ നാടിന്റെയും സംസ്‌കാരത്തിന്റെ പ്രതീകങ്ങള്‍ കൂടിയാണ്. ഓരോ രാജ്യത്തും അവരവരുടെതായ നാടോടിക്കഥകള്‍ കാണാം. എങ്കിലും ഇവയെ ബന്ധിപ്പിക്കുന്ന ധാര്‍മ്മികമൂല്യങ്ങളുടെ സ്വര്‍ണ്ണ നൂലിനെയാണ് ഈ സംസ്‌കാരങ്ങളുടെ മഹിമകള്‍ സൂചിപ്പിക്കുന്നത്. ഇത്തരം നാടോടിക്കഥകള്‍ പുസ്തകരൂപത്തില്‍ കാലാകാലങ്ങളില്‍ പുറത്തുവന്നിട്ടുണ്ട്. ഇവ ശേഖരിച്ച് ഭാവിതലമുറയ്ക്കായി ഗ്രന്ഥരൂപത്തില്‍ സമ്മാനിക്കുന്നവര്‍ നിര്‍വ്വഹിക്കുന്നത് വിശാലമായ രാജപാതയില്‍ വഴിവിളക്കുകള്‍ നാട്ടുക എന്നതാണ്. ഇത്തരം മൂന്നു പുസ്തകങ്ങളാണ് കെ.എസ്. വേണുഗോപാലിന്റെതായിട്ടുള്ളത്. റഷ്യന്‍ മുത്തശ്ശിക്കഥകള്‍, ആഫ്രോ ഏഷ്യന്‍ നാടോടിക്കഥകള്‍, പാശ്ചാത്യ നാടോടിക്കഥകള്‍ എന്നിവയാണവ. ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയതാണ് പാശ്ചാത്യ നാടോടിക്കഥകള്‍.

അമേരിക്ക, ഇംഗ്ലണ്ട്, ഐര്‍ലണ്ട്, ജര്‍മ്മനി, ഫ്രാന്‍സ്, ഇറ്റലി, പോര്‍ച്ചുഗല്‍, ഗ്രീസ്, സ്വിറ്റ്‌സര്‍ലാന്റ്, ഡെന്‍ മാര്‍ക്ക്, സ്വീഡന്‍, നോര്‍വെ, ബള്‍ഗേറിയ, പോളണ്ട്, റഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഓരോ കഥകളാണ് ഈ പുസ്തകത്തിലുള്ളത്. ഏതാനും സ്‌കാന്‍ഡിനേവിയന്‍ കഥകളും അവയ്‌ക്കൊരു ആമുഖവും ലേഖകന്‍ പ്രത്യേകം ചേര്‍ത്തിട്ടുണ്ട്. അവതാരികയില്‍ പ്രകാശന്‍ ചുനങ്ങാട് സൂചിപ്പിച്ച പോലെ ‘കടലിന്നഗാധതയിലേക്കൂളിയിട്ട് ചെന്ന് കയ്യിലൊതുങ്ങാവുന്നത്രയും മുത്തും പവിഴവും വാരിക്കൊണ്ടുവന്ന് നമ്മെ വിസ്മയിപ്പിക്കുന്നു’ കെ.എസ്. വേണുഗോപാല്‍. ദീര്‍ഘകാലത്തെ പരിശ്രമത്തിന്റെ ഫലമാണ് ഈ നാടോടിക്കഥകളുടെ ശേഖരം എന്നുകൂടി പറയേണ്ടതുണ്ട്.

ADVERTISEMENT

ഞാനെന്തിന് ദു:ഖിക്കുന്നു
മുട്ടം സി.ആര്‍. ആചാര്യ
അമ്പാടി പബ്ലിഷേഴ്‌സ്, കൊല്ലം.
പേജ് : 70 വില: 100 രൂപ

ഭക്തകവി എന്ന് മുദ്രകുത്തിയ കവിയായിരുന്നു പ്രകൃതി സ്‌നേഹം വാരി വിതറിയ മഹാകവി പി. അദ്ദേഹത്തിന്റെ പാത ഇനിയും പിന്തുടരുന്നവര്‍ ഉണ്ട് എന്നാണ് ഞാനെന്തിന് ദുഃഖിക്കുന്നു എന്ന കവിതകള്‍ വായിക്കുമ്പോള്‍ തോന്നുന്നത്. ഡോ. എഴുമറ്റൂര്‍ രാജരാജവര്‍മ്മയുടെ പഠനവും ഇതിലുണ്ട്. 26 കവിതകളും ആധുനികതയും പഴമയും ഇടകലര്‍ന്ന് രചിച്ചവയാണ്. കുട്ടിക്കവിതകളും ഇല്ലാതില്ല. ആര്‍ദ്രത മുറ്റി നില്‍ക്കുന്ന വരികളില്‍ വേദോക്തികളുടെ സങ്കലനമാണ് കൂടുതല്‍ അര്‍ത്ഥവത്താക്കുന്നത്. പ്രളയാനന്തരവും കവിതയുടെ തലങ്ങളില്‍ സഞ്ചരിക്കുന്നു. മ്യൂറല്‍ ചിത്രങ്ങളുടെ അകമ്പടിയോടെയാണ് ഒരോ കവിതയും പുറത്ത് വരുന്നത്. വേരറ്റു പോകാത്ത മൂല്യങ്ങളുടെ കവിഹൃദയത്തിന് ഇനിയും സ്രോതസ്സുകളുണ്ടെന്ന് കവിതകളുടെ അര്‍ത്ഥതലങ്ങളിലൂടെ സഞ്ചരിച്ചാല്‍ അറിയാം.

കേരളീയ ക്ഷേത്ര പരിചയം
പാലക്കോള്‍ പ്രവീണ്‍ നമ്പൂതിരി
സാരസ്വതം പബ്ലിക്കേഷന്‍സ്, ഒറ്റപ്പാലം.
വിതരണം: ഇന്ത്യ ബുക്‌സ്, കോഴിക്കോട് -2
പേജ്: 68 വില: 80 രൂപ

കേരളീയ ക്ഷേത്രങ്ങളിലെ ആരാധ നാരീതിയും ക്ഷേത്രനിര്‍മ്മിതിയും ആ ചാരക്രമങ്ങളും സാധാരണക്കാരന് വി ശദമാക്കുന്ന കൃതിയാണിത്. സാധാരണ കാവുകള്‍ മുതല്‍ ക്ഷേത്രങ്ങളും മഹാക്ഷേത്രങ്ങളും വരെ തരംതിരി ച്ചാണ് പ്രതിപാദിക്കുന്നത്. ക്ഷേത്ര ത്തില്‍ പ്രവേശിക്കുമ്പോള്‍ കാണുന്ന തെല്ലാം പേരെടുത്ത് പറയുന്നു. അവയുടെ പ്രാധാന്യവും വിശദമാക്കുന്നു. വിവിധ ആകൃതിയിലുള്ള ക്ഷേത്ര ങ്ങളുടെ വര്‍ണ്ണ ചിത്രങ്ങളും ഉണ്ട്. ചതുരം, വട്ടം, ഗജ പൃഷ്ടീ തുടങ്ങിയ വയുടെ പ്രത്യേകതകളും വിശദമാക്കുന്നു. ക്ഷേത്രത്തിന്റെ സ്‌കെച്ച്‌വഴി യാണ് പ്രദക്ഷിണവും പൂജാസമ്പ്രദായ വും ശ്രീകോവിലും ചൂണ്ടിക്കാണിക്കുന്നത്. ക്ഷേത്രാങ്കണത്തില്‍ ഒരു ഭക്തന്‍ കടന്നുചെല്ലുമ്പോള്‍ കാണുന്ന തെല്ലാം പേരെടുത്ത് ചൂണ്ടിക്കാണിക്കു ന്നുണ്ട്.

Share1TweetSendShare

Related Posts

യോഗചൈതന്യം

യോഗചൈതന്യം

തീര്‍ത്ഥയാത്രാപഥങ്ങള്‍

തീര്‍ത്ഥയാത്രാപഥങ്ങള്‍

ചരിത്രാധിനാഥന്റെ പ്രണയ സാഫല്യം

ചരിത്രാധിനാഥന്റെ പ്രണയ സാഫല്യം

ജയ് ഹിന്ദും ഡയറിക്കുറിപ്പുകളും

ജയ് ഹിന്ദും ഡയറിക്കുറിപ്പുകളും

ഓര്‍മ്മകളുടെ ശാദ്വല ഭൂമിക

ഓര്‍മ്മകളുടെ ശാദ്വല ഭൂമിക

യാത്രാവിവരണവും ഐതിഹ്യവും

യാത്രാവിവരണവും ഐതിഹ്യവും

Shopping Cart

Latest

കുട്ടികളുടെ സര്‍വതോമുഖ വികാസത്തിന് സാംസ്‌കാരിക വിദ്യാഭ്യാസം അത്യാവശ്യം: ജസ്റ്റിസ് സി. ഹരിശങ്കർ

കുട്ടികളുടെ സര്‍വതോമുഖ വികാസത്തിന് സാംസ്‌കാരിക വിദ്യാഭ്യാസം അത്യാവശ്യം: ജസ്റ്റിസ് സി. ഹരിശങ്കർ

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

കേരളം കാണാത്ത കേരള സ്റ്റോറികള്‍

കേരളം കാണാത്ത കേരള സ്റ്റോറികള്‍

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies