ജയിലിലെ നരകയാതന (ആദ്യത്തെ അഗ്നിപരീക്ഷ 30)
സത്യഗ്രഹം ചെയ്തവരെ പോലീസ് സ്റ്റേഷനില് അനവധി പീഡനങ്ങള്ക്കിരയാക്കിയതിനു പുറമേ ജയിലുകളേയും തികഞ്ഞ യാതനാ കേന്ദ്രങ്ങളാക്കി മാറ്റാന് സര്ക്കാര് ബോധപൂര്വ്വം പദ്ധതികള് തയ്യാറാക്കി. എല്ലാ മാനദണ്ഡങ്ങള്കൊണ്ടും സംഘത്തിന്റെ സത്യഗ്രഹികള്...












































