തൊഴില്‍ പാര്‍ട്ടിക്കാര്‍ക്കും തൊഴി നാട്ടുകാര്‍ക്കും..!
നീതി നിഷേധിക്കപ്പെടുന്ന തൊഴില്‍ രഹിതന്റെ രോഷത്തില്‍ കമ്മ്യൂണിസ്റ്റ് രാവണന് കോട്ടകള്‍ എരിഞ്ഞടങ്ങുന്നത് ലോകം കാണും.
നീതി നിഷേധിക്കപ്പെടുന്ന തൊഴില്‍ രഹിതന്റെ രോഷത്തില്‍ കമ്മ്യൂണിസ്റ്റ് രാവണന് കോട്ടകള്‍ എരിഞ്ഞടങ്ങുന്നത് ലോകം കാണും.
സംഘം സത്യഗ്രഹം ആരംഭിച്ചത് മറ്റ് മാര്‍ഗ്ഗങ്ങളൊന്നും ഇല്ലാ ത്തതുകൊണ്ടായിരുന്നു. സത്യഗ്രഹത്തിന്റെ ഉദ്ദേശ്യം സര്‍ക്കാരിന്റെ മുന്നില്‍ വെല്ലുവിളി ഉയര്‍ത്തുക യോ, സര്‍ക്കാറിനെക്കൊണ്ട് പരാ ജയം സമ്മതിപ്പിക്കുകയോ ആയിരുന്നില്ല. മറിച്ച്...
ഫറോക്ക് ചരിത്ര വഴികള്‍ സ്വാതന്ത്ര്യ സമരധാരകള്‍ വി.മോഹനന്‍ സുഭദ്രം പബ്ലിക്കേഷന്‍സ് കോഴിക്കോട് പേജ്: 264 വില: 250 രൂപ ചരിത്രം നമ്മുടെ ഭൂതകാലമാണ്. അതെന്തെന്നന്വേഷിക്കുന്നതോ കണ്ടെത്തുന്നതോ ആണ്...
കരുണ വറ്റിയ ഒരു സമൂഹമായി കേരളീയര്‍ രൂപാന്തരപ്പെടുന്നതിന്റെ അപകട സൂചനയാണത്.
മാപ്പിള (നോവല്‍) വിനായക ദാമോദര സവര്‍ക്കര്‍ പരിഭാഷ: ലക്ഷ്മി കുരുക്ഷേത്ര പ്രകാശന്‍, കൊച്ചി പേജ്:160 വില: 200 രൂപ അബ്രഹാമിക് മതങ്ങളുടെ സവിശേഷത അവര്‍ തങ്ങള്‍ മാത്രമാണ്...
ഭരണകൂടത്തിന്റെ അടിച്ചമര്‍ ത്തല്‍ സമീപനം, സംഘവിരോധി കളുടെ സംഘടിതപ്രവര്‍ത്തനങ്ങള്‍, അപപ്രചാരണങ്ങള്‍, പ്രകോപനപരമായ പ്രസംഗങ്ങള്‍, ഭിന്നിപ്പിക്കല്‍നയം എന്നി ങ്ങനെ സത്യഗ്രഹത്തെ തകര്‍ ക്കാന്‍ നടത്തിയ പരിശ്രമങ്ങളെല്ലാം പരാജയമടഞ്ഞു. കോണ്‍ഗ്രസിന്റേയും...
സവര്‍ക്കര്‍ അന്തമാന്‍ ജയിലില്‍ കിടക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഓര്‍മ്മയുംപേറി അദ്ദേഹത്തിന്റെ വിപ്ലവപ്രസ്ഥാനത്തിന് സാരഥ്യവും വഹിച്ചുകൊണ്ട് അദ്ദേഹത്തിന്റെ സഹധര്‍മ്മിണി യമുനാഭായ് സവര്‍ക്കര്‍ പ്രവര്‍ത്തനനിരതയായി. ഇംഗ്ലീഷുകാരന്റെ കണ്ണ് അവരെ വിടാതെ പിന്തുടരുന്നുണ്ടെന്ന...
ഒട്ടേറെ വൈവിദ്ധ്യങ്ങള്‍ ഉണ്ടെങ്കിലും അവയെയെല്ലാം ഏകതയുടെ പൊന്‍നൂലില്‍ കോര്‍ത്തിണക്കുന്ന സവിശേഷമായ ഒരു ദര്‍ശനമാണ് ഭാരതത്തിന്റേത്. നാനാത്വത്തില്‍ ഏകത്വം എന്നു പുകള്‍പെറ്റ സംസ്‌കാരമാണ് സഹസ്രാബ്ദങ്ങളായി ഭാരത രാഷ്ട്രത്തെ ഏകീകരിച്ചു...
സംഘത്തിന്റെ വിദ്യാര്‍ത്ഥികളായ സ്വയംസേവകര്‍ സത്യഗ്രഹത്തില്‍ വളരെ ഉത്സാഹത്തോടെ പങ്കാളികളായി. വീട്ടുകാരുടെ സമ്മര്‍ദ്ദമോ ജയിലിലെ കഷ്ടപ്പാടുകളോ അവരെ വ്യതിചലിപ്പിച്ചില്ല. അവര്‍ ധ്യേയനിഷ്ഠരും സാഹസികരും മാത്രമായിരുന്നില്ല. മറിച്ച് പ്രതിഭാസമ്പന്നരുമായിരുന്നു. ജയിലിലെ...
കേസരി പ്രചാരമാസം നവംബര്‍ 1 മുതല്‍ 30 വരെ
വ്യക്തികള്‍ക്കാണെങ്കിലും പ്രസ്ഥാനങ്ങള്‍ക്കാണെങ്കിലും സ്ഥാപനങ്ങള്‍ക്കാണെങ്കിലും പ്രതിച്ഛായ ഇന്നൊരു പ്രധാന പ്രശ്‌നമാണ്. സാധാരണ പ്രതിച്ഛായ ഉണ്ടാകുന്നത് ദീര്‍ഘകാലത്തെ പ്രവര്‍ത്തനമികവും പാരമ്പര്യവും കൊണ്ടാണ്. എന്നാല്‍ ഇന്നൊക്കെ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെല്ലാം സൗജന്യ നിരക്കില്‍...
രാഷ്ട്രത്തിന്റെ ഭാവി യുവത്വത്തിന്റെ കൈകളിലാണ് എന്ന് ചിന്തിക്കുന്നവരെല്ലാം ഉറച്ചുവിശ്വസിക്കുന്നു. യുവതയുടെ ബുദ്ധിയില്‍ തീ പകര്‍ന്നാല്‍ അത് ആളിപ്പടരും. യൗവന ചിന്തയുടെ ചൂടിലും കരുത്തിലും രൂപമാര്‍ജിക്കുന്നത് രാജ്യത്തിന്റെ തന്നെ...
ഉത്തരപ്രദേശിലെ നിയമസഭാ കാര്യദര്‍ശി ഗോവിന്ദ സഹായി എന്നും ഒരു വിവാദപുരുഷനായിരുന്നു. അദ്ദേഹം ഒരു നല്ല പ്രാസംഗികനുമായിരുന്നു. അതോടൊപ്പം, 'ഒരു കള്ളം നൂറുതവണ ആവര്‍ത്തിച്ചാല്‍ ജനങ്ങള്‍ അത് സത്യമാണെന്ന്...
അസ്വസ്ഥവും, അരക്ഷിതവുമായ ഒരു സാമൂഹ്യക്രമം രൂപപ്പെടുമ്പോള്‍ അവിടെ അന്ധവിശ്വാസവും ദുരാചാരങ്ങളും കടന്നുകുടിയിരിക്കുക സ്വാഭാവികമാണ്.
വിശ്വവിഭാഗിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കഴിഞ്ഞ ലക്കത്തില്‍ അതിന്റെ സഹസംയോജകന്‍ ഡോ.രാം വൈദ്യാജി വിശദീകരിച്ചിരുന്നു. വിശ്വവിഭാഗില്‍ മലയാളിയായ ഒരു പ്രചാരകനും പ്രവര്‍ത്തിക്കുന്നുണ്ട്. കാഞ്ഞങ്ങാട് വെള്ളിക്കോത്ത് സ്വദേശിയായ ബി.സന്തോഷ് പ്രഭു. കാനഡയുടെ...
പ്രായേണ എല്ലാ ജയിലുകളിലും നിത്യേന കാലത്തും വൈകിട്ടും സംഘശാഖ നടന്നുവന്നു. ''യഥാര്‍ത്ഥത്തില്‍ ഇന്ന് സ്വാതന്ത്ര്യമുള്ളത് ജയിലിലാണ്. നിങ്ങള്‍ നിത്യേന സ്വതന്ത്രമായി ശാഖ നടത്തുന്നു; ശാരീരിക്-ബൗദ്ധിക് പരിപാടികള്‍ കൃത്യമായി...
അനന്തസാധ്യതകളുടെ നീലാകാശമാണ് 5 ജി തുറന്നു വെക്കുന്നത്.
വിപ്ലവത്തില്‍ നിന്ന് വിശ്വാസത്തിലേക്ക് ഫിലിപ്പ് എം. പ്രസാദ് വേദ ബുക്‌സ്, കോഴിക്കോട് പേജ്: 282 വില: 320 രൂപ ചരിത്രമെഴുതുന്നത് ആത്മകഥയാവില്ല എന്ന യാഥാര്‍ത്ഥ്യം പങ്കുവച്ചുകൊണ്ടാണ് ഫിലിപ്പ്...
ഗ്വാളിയോര്‍ ജയിലിലെ ഭീകര പീഡനങ്ങളെക്കുറിച്ച് മദ്ധ്യപ്രദേശിലെ അദ്ധ്യാപകനും സംഘത്തിന്റെ പ്രമുഖ കാര്യകര്‍ത്താവുമായ ശ്രീ ബൈജുനാഥ് ശര്‍മ്മ സ്വന്തം അനുഭവം വിവരിക്കുന്നു:- ''കുറച്ചു ദിവസങ്ങള്‍ക്കകം തന്നെ ഗ്വാളിയോര്‍ ജയിലില്‍...
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതോടെ ഇന്ത്യയിലെ എല്ലാ ഭീകരവാദ പ്രവര്‍ത്തനങ്ങളും അവസാനിച്ചു എന്നു കരുതുന്നത് വിഡ്ഢിത്തമായിരിക്കും.
നിരാഹാരമനുഷ്ഠിക്കുന്ന സത്യഗ്രഹികളെ കാണാന്‍ അവരുടെ ബന്ധുക്കള്‍ക്ക് അനുവാദം കൊടുക്കാന്‍ ജയിലധികാരികള്‍ സമ്മതിച്ചില്ല. അതില്‍ പ്രതിഷേധിച്ച് അവരുടെ ബന്ധുക്കള്‍ ജയിലിനുമു ന്നില്‍ നിരാഹാരമാരംഭിച്ചു. മന്ത്രിമാരുടെ കാറ് വഴിയില്‍ തടയാന്‍...
ഗായത്രീ ദര്‍ശനം എം.ടി. വിശ്വനാഥന്‍ ശ്രേഷ്ഠാചാരസഭാ ബുക്‌സ് കോഴിക്കോട് പേജ്:79 വില: 130 രൂപ മന്ത്രപ്രപഞ്ചത്തിലെ ശ്രീമാതാവും ശ്രീമഹാരാജ്ഞിയുമാണ് സാവിത്രീമന്ത്രം. ഇത് ഗായത്രി എന്നാണ് പരക്കെ അറിയപ്പെടുന്നത്....
താമ്രപര്‍ണ്ണിയാറും കോതയാറും പറളിയാറും ഭക്തിപൂര്‍വ്വം തൃക്കാല്‍ വണങ്ങിയൊഴുകുന്ന തിരുവട്ടാര്‍ ആദികേശവപെരുമാളിന്റെ ക്ഷേത്രത്തില്‍ നാലു നൂറ്റാണ്ടിനു ശേഷം മഹാകുംഭാഭിഷേകം നടന്നു. കന്യാകുമാരി ജില്ലയില്‍ തിരുവനന്തപുരം നാഗര്‍കോവില്‍ റൂട്ടില്‍ മാര്‍ത്താണ്ഡത്തുനിന്ന്...
പ്രപഞ്ചാത്മാവുമായി താദാത്മ്യം പ്രാപിച്ച രാഷ്ട്രധര്‍മ്മമാണ് ഭാരതത്തിന്റേത്. സാര്‍വ്വലൗകിക മൂല്യങ്ങള്‍ കൊണ്ട് ലോകത്തെ സ്വാധീനിച്ച ധര്‍മ്മഭൂമിയായ ഭാരതത്തെ ഹൃദയത്തില്‍ പ്രതിഷ്ഠിച്ചു കൊണ്ട് രാഷ്ട്രീയ സ്വയംസേവക സംഘത്തില്‍ നിന്ന് പ്രേരണ...
പരംപൂജനീയ സര്‍സംഘചാലക് മോഹന്‍ജി ഭാഗവത് 2022 സപ്തംബര്‍ 18ന് ഞായറാഴ്ച ഗുരുവായൂരിലെ സാംഘിക്കില്‍ നടത്തിയ ബൗദ്ധിക്കില്‍ നിന്ന് നാം ആദ്യം ചെയ്യേണ്ടത് ശാഖാരൂപത്തിലുള്ള നമ്മുടെ സാധന ഉല്‍കൃഷ്ടമായ...
രാജസ്ഥാന്‍ ജയിലിലെ ദുരവസ്ഥയ്ക്ക് അറുതി വരുത്തണമെന്നാവശ്യപ്പെട്ട് നിരാഹാരസമരം തുടങ്ങുന്നതായി 50 സത്യഗ്രഹികള്‍ മുന്‍കൂട്ടിതന്നെ ജയിലധികൃതരെ അറിയിച്ചു. ജനുവരി ആറിന് നിരാഹാരസമരം ആരംഭിച്ചു. നാലാമത്തെ ദിവസം സമരം ചെയ്യുന്നവരുടെ...
കേന്ദ്രസര്‍ക്കാരിന്റെ ജാഗ്രതയും ഇച്ഛാശക്തിയുമാണ് പോപ്പുലര്‍ ഫ്രണ്ടിനെതിരായ ഇപ്പോഴത്തെ നടപടികള്‍ കാണിക്കുന്നത്.
ഭരണകൂടം കുറ്റം മിണ്ടാപ്രാണികളായ നായ്ക്കളില്‍ കെട്ടിവച്ച് വിവാദങ്ങളുടെ പുകമറകള്‍ സൃഷ്ടിച്ച് രക്ഷപ്പെടുകയാണ് ചെയ്യുന്നത്
ഗ്വാളിയോര്‍ സെന്‍ട്രല്‍ ജയിലിലെ നരകതുല്യമായ ജീവിതത്തെക്കുറിച്ച് സര്‍ക്കാരേതര ജയില്‍ വിസിറ്ററും അന്നത്തെ മദ്ധ്യഭാരത് നിയമസഭാംഗവുമായ ആനന്ദ ബിഹാരി മിശ്ര അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടില്‍ ഇങ്ങനെ എഴുതി: ''ഞാന്‍ സത്യഗ്രഹികളുടെ...
നവഭാരതവികസനത്തിന്റെ പടക്കപ്പല്‍ ആണ് സത്യത്തില്‍ നീരണിഞ്ഞിരിക്കുന്നത്.
Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]