ദേവസൗഗന്ധികം
ആദര്‍ശങ്ങളുടെയും തത്ത്വങ്ങളുടെയും ആയുസ്സും അടിയുറപ്പും നിര്‍ണയിക്കുന്നത് അവയുടെ പ്രയോഗ വിജയത്തിലൂടെയാണ്. നടപ്പിലാക്കാന്‍ കഴിയാത്ത, വാഗ്ദാനം മാത്രമാകുന്ന സുന്ദര സ്വപ്‌നങ്ങള്‍ ആശയലോകം മാത്രമാണ്. അതുകൊണ്ടുതന്നെ പ്രയോഗത്തില്‍ വരുമോ എന്ന...
ആദര്‍ശങ്ങളുടെയും തത്ത്വങ്ങളുടെയും ആയുസ്സും അടിയുറപ്പും നിര്‍ണയിക്കുന്നത് അവയുടെ പ്രയോഗ വിജയത്തിലൂടെയാണ്. നടപ്പിലാക്കാന്‍ കഴിയാത്ത, വാഗ്ദാനം മാത്രമാകുന്ന സുന്ദര സ്വപ്‌നങ്ങള്‍ ആശയലോകം മാത്രമാണ്. അതുകൊണ്ടുതന്നെ പ്രയോഗത്തില്‍ വരുമോ എന്ന...
കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ എത്രയും വേഗം സുരക്ഷിത താവളം തേടി സഞ്ചരിക്കുമെന്നാണ് ക്രിമിനല്‍ കേസ് അന്വേഷിക്കുന്നവരുടെ നിഗമനം. അതിനനുസരിച്ചാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പലപ്പോഴും നീങ്ങുന്നതും. അങ്ങനെ ഇതര ജില്ലകളില്‍,...
കേരളത്തില്‍ ഹലാല്‍ വിവാദം എത്രപെട്ടെന്നാണ് അമര്‍ന്നുപോയതെന്നോര്‍മ്മയുണ്ടോ? മത വിഷയങ്ങളില്‍ ഹിജാബിന്റെയും മാംസ ഭക്ഷണത്തിന്റെയും ബീഫ് ഫെസ്റ്റിന്റെയും കാര്യത്തിലുള്‍പ്പെടെ ഉയര്‍ന്ന മറ്റു വിവാദങ്ങള്‍ പോലെയായിരുന്നില്ല കേരളത്തില്‍ ഹലാല്‍ ഭക്ഷണ...
ജാതി സെന്‍സസ് ഭാരതത്തില്‍ ആദ്യം നടത്തിയത് ബ്രിട്ടീഷ് കോളനി ഭരണക്കാലത്തായിരുന്നു,1931ല്‍. പിന്നീട് ഇതുവരെ ജാതി ഏതാണെന്ന് ചോദിച്ച് പൗരന്മാരെ വേര്‍തിരിച്ച് കണ്ടിട്ടില്ല. ഭരണഘടനയുടെ 15-ാം അനുച്ഛേദപ്രകാരം അത്...
പൂക്കള്‍ ചോദിച്ചിതെന്തിനു ഞങ്ങളെ നീള്‍നഖത്താലിറുക്കുന്നതിങ്ങനെ എന്ത്, നീ പഠിച്ചില്ലേ 'ശകുന്തള പല്ലവം തൊടാ, ചൂടാന്‍ കൊതിക്കിലും' ഞങ്ങള്‍ വിശ്വസിച്ചൂ നിന്നെ, നീ ദിനം വെള്ളമിച്ചെടിച്ചോട്ടില്‍ നനയ്ക്കയാല്‍ അങ്ങുപൊക്കത്തിലായ്...
ആശങ്കപ്പെട്ടിരുന്നവര്‍ക്ക് അത് ആശ്വാസമായിരുന്നു; ആശിച്ചിരുന്നവര്‍ക്ക് ആപത്ശങ്കയുണ്ടാക്കുകയും ചെയ്തു. അതിന്റെ സൂചനയും സാധ്യതയും വ്യാപ്തിയും മനസ്സിലാക്കിയവര്‍ക്ക് ആഹ്ലാദവുമായി - ആ ഒറ്റ സംഭവം. പറഞ്ഞുവരുന്നത് 2023 ഏപ്രില്‍ മാസത്തെ...
കൊമ്പനീവഴി വന്നില്ലയെങ്കില്‍ ആരു തിന്നും മുള മുളയെല്ലാം? കാട്ടുകോഴികള്‍ കൂട്ടമായെത്തി, നെല്ലുകൊത്തിപ്പെറുക്കാതെ പോയാല്‍, കൊയ്ത്തുപാടത്തു വീണുപോകുന്ന, നെല്ല് പുല്ലായ് വളര്‍ന്നു പോകില്ലേ? മുട്ടയിട്ടു പെരുകട്ടെ പക്ഷി- ക്കൂട്ടമൊക്കെ...
എംഎ സാര്‍ എന്ന് അറിയപ്പെടുന്ന എം.എ. കൃഷ്ണന്‍ ഒരു അപൂര്‍വ പ്രതിഭാസമാണ്. ഒരു വ്യക്തിയെ അസാമാന്യനാക്കുന്നത്, അശ്രാന്ത പരിശ്രമം, അഗാധ പാണ്ഡിത്യം, അന്യര്‍ക്കില്ലാത്ത ശക്തി-ബുദ്ധി വൈഭവങ്ങള്‍, കലാസാഹിത്യാദി...
ശ്രീകുമാരന്‍ തമ്പിയുടെ 'പ്രവേശനം' എന്ന കവിത ക്ഷേത്രപ്രവേശന വിളംബരത്തെക്കുറിച്ചാണ്. ആ വിളംബരത്തിന് കാരണമായ സാമൂഹ്യ സാഹചര്യം അതിതീവ്രമായി അവതരിപ്പിക്കുന്നതാണ് ആ കവിത. മലമുകളിലുള്ള അമ്പലത്തിലെ ഉത്സവം കാണാന്‍...
നഹുഷന് എന്ന രാജാവിന്റെ കഥ പുരാണമറിയുന്നവര്‍ക്കറിയാം. ചന്ദ്രവംശത്തില്‍, ഭരണാധികാരം വിനിയോഗിച്ച് കുപ്രസിദ്ധനായയാള്‍. ആയുസ്സെന്ന രാജാവിനും ഭാര്യ ഇന്ദുമതിക്കും പിറന്ന മകന്‍. നഹുഷന് രാജഭരണവും ഇന്ദ്രപദവും വരെ ലഭിച്ചു....
ചിത്രം ഒന്ന്: 'കേരളം വളരുന്നു പശ്ചിമഘട്ടങ്ങളെ- ക്കേറിയും കടന്നുംചെന്നന്യമാം രാജ്യങ്ങളില്‍ അറബിക്കടലിനും തന്‍തിരക്കൈ കൊണ്ടതി- ന്നതിരിട്ടൊതുക്കുവാനായതില്ലന്നോളവും അറിവും സംസ്‌കാരവുംമേല്‍ക്കുമേലൊഴുകുന്നോ- രുറവിന്‍ നികേതമാണിസ്ഥലം പുരാതനം ഇവിടെപ്പിറക്കുന്ന കാട്ടുപുല്ലിനുമുണ്ട് ഭുവനം...
ആ രേഖ കത്തിച്ചുകളഞ്ഞിട്ടുണ്ടാകാം. അങ്ങനെ സംശയിക്കാന്‍ കാരണമുണ്ട്, ഷാ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ കാര്യം ഓര്‍മ്മയില്ലേ? അത് 42 വര്‍ഷം മുമ്പത്തെ കാര്യമാണ്. അതിലും പഴക്കമുള്ള കാര്യമാണ് 1963...
കമ്മ്യൂണിസത്തെ, പ്രയോഗത്തിലും പ്രസിദ്ധീകരണങ്ങളിലും വിലയിരുത്തുമ്പോള്‍, എങ്ങനെ എത്രത്തോളം പ്രയോഗവിരുദ്ധമാണെന്ന് തൊലിയുരിച്ച് അവതരിപ്പിച്ച മലയാള സിനിമയായിരുന്നു 'ലഫ്റ്റ് റൈറ്റ് ലഫ്റ്റ്'. മുരളി ഗോപിയാണ് കഥയെഴുതിയത് (2013). അതേ മുരളി...
മാധവകേരളസുധ ഡോ.ദീപേഷ് വി.കെ ശ്രേഷ്ഠാചാരസഭ ബുക്‌സ് കോഴിക്കോട് പേജ്: 215 വില: 300 രൂപ ശബരിമലയിലെ യുവതീ പ്രവേശം വിവാദവും ചര്‍ച്ചയുമായി നില്‍ക്കെ ഒരു ടെലിവിഷന്‍ ചാനല്‍...
രാമായണത്തിലെ രാഷ്ട്രീയം ഭാരതത്തില്‍ എക്കാലവും ചരിത്രമായി ആവര്‍ത്തിക്കാറുണ്ട്. കാലചക്രം എന്നാണല്ലോ സങ്കല്‍പ്പം; അത് ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും. ഒരാള്‍ക്ക് യുവരാജാവായി അഭിഷേകം നിശ്ചയിക്കുന്നു; ശ്രീരാമന്. പിറ്റേന്ന്, ആ സൗഭാഗ്യം ആഘോഷിക്കാന്‍...
ഗുജറാത്തില്‍ നിന്ന് ഒന്നും പഠിക്കാനില്ലെന്ന് പ്രഖ്യാപിച്ച കേരളം ബീഹാറില്‍ നിന്ന് പഠിച്ചതെല്ലാം പ്രാവര്‍ത്തികമാക്കുകയാണ്. അതിവേഗം ബീഹാറാകുന്ന കേരളത്തിനെ അങ്ങോട്ടു നയിക്കുന്നവര്‍ക്ക് ബീഹാറിനെ കുളം തോണ്ടിയവരുടെ ഗതി തന്നെ...
കാലം മാറുന്നത് അടയാളങ്ങളിലൂടെയാണ് അറിയിക്കുന്നത്. ജീവിതത്തില്‍ ഓരോ കാലത്തും ശരീരത്തിലും മനസ്സിലും അടയാളങ്ങള്‍ വരും. അത് വളര്‍ച്ചയുടെ, ജീവിച്ചിരിക്കുന്നതിന്റെ മാത്രമല്ല, കരുതലെടുക്കേണ്ടതിന്റെ അറിയിപ്പുകൂടിയാണ്. ജരയും നരയും വാതവും...
അഞ്ചുവര്‍ഷംകൊണ്ട്, 'ഇരട്ടച്ചങ്കന്‍' എന്ന ബിരുദം 'കാരണഭൂതന്‍' എന്ന ബിരുദാനന്തര ബിരുദമാക്കിക്കൊടുത്തു സിപിഎമ്മിന്റെ അണികളും വൈതാളികരും ചേര്‍ന്ന് സഖാവ് പിണറായി വിജയന്. ആ ബഹുമതി ആദരപൂര്‍വ്വം സ്വീകരിച്ച്, അധികാരഗര്‍വ്വ്...
കേരള സാഹിത്യ അക്കാദമിയുടെ പുതിയ പ്രസിഡന്റായ കവി കെ. സച്ചിദാനന്ദന്റെ പ്രശസ്തമായ കവിതയുണ്ട്, കോഴിപ്പങ്ക്. 1970 കളില്‍ എഴുതിയ കവിത. അന്നത്തെ രാഷ്ട്രീയ സ്ഥിതിയും അവസ്ഥയുമൊക്കെയാണ് ആ...
മഹാനടന്‍ പ്രേംനസീര്‍ ഒരു കാലത്ത് മലയാളിയുടേയും മലയാളത്തിന്റേയും ഐഡന്റിറ്റി ആയിരുന്നു; കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയും അതിനപ്പുറവും. ഭീകരപ്രവര്‍ത്തനത്തിനിറങ്ങിയ ലഷ്‌കര്‍ ഇ തൊയ്ബ മലയാളിനേതാവ് തടിയന്റവിടെ നസീറിലൂടെ...
പാരതന്ത്ര്യമൊഴിഞ്ഞുഭാരതമാകെയും വികസിക്കുവാന്‍ പാതകാട്ടിയ സംഘശക്തിയതിന്റെ നേര്‍ക്കു നമിക്ക നാം പാവനത്വമിയന്ന ജന്മ മനുഷ്യകര്‍മ്മമിതൊക്കെയും പാടുവാനിവിടേറെയുണ്ട് പരര്‍ക്കുവേണ്ടിയുയിര്‍ത്തവര്‍ സ്‌നേഹനൂലിഴയില്‍ കൊരുത്തവരാണ്, സേവനതല്‍പ്പരര്‍ ത്യാഗമാണ് നയിപ്പ, താത്മനിയന്ത്രണം പരിശീലിതം വ്യക്തിശുദ്ധി,...
ചുറ്റും ശബ്ദമടഞ്ഞവര്‍, പ്രിയരെയാ വാക്കാല്‍ തണുപ്പിച്ച്, കൈ- നെറ്റിയ്ക്കൊന്നുപിടിച്ച്, സാന്ത്വനവചസ്സോതേണ്ടവര്‍, വേണ്ടവര്‍ പറ്റുന്നില്ലവ,നല്ലതാര്‍ക്കുമിവിടിന്നാശ്വാസമാകാനിനി- ച്ചെറ്റും വൈകരുതിന്നുനീ തരിക നിന്‍ സിദ്ധൗഷധം മുക്കുടി. വാക്കേവേണ്ടു, നനുത്തവാക്ക്, മകനിന്നമ്മയ്ക്ക് നല്‍കാന്‍...
ഈ തിലോദകം സ്വീകരിക്കുക. മാപ്പാക്കുക; ഞങ്ങള്‍ക്കായില്ല, ക്രിയാശുദ്ധിയോടെ, കര്‍മക്രമം പാലിച്ച് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ പോലും. കാലം അങ്ങനെയുള്ളതായിപ്പോയല്ലോ! ആസുരകാലത്തെ ചില വികൃത ബുദ്ധികള്‍ക്ക് ശാസ്ത്രവും സഹായം ചെയ്തപ്പോള്‍ സംഭവിച്ചതാണല്ലോ...
കവിത മരിച്ചുവെന്ന് പറയുന്നത് ശ്രദ്ധയില്‍പെട്ടത് 1970 കളുടെ അവസാനമാണ്. വിശ്വസിച്ചില്ല, കാരണം ജീവനുള്ള കവിതകള്‍ ധാരാളം അന്നും വായിക്കാന്‍ കിട്ടിയിരുന്നു. പക്ഷേ, നല്ല കവിതകള്‍ കുറയുന്നതില്‍ ആശങ്കപ്പെട്ടിരുന്നു....
മൂകാംബിക വിളിക്കുന്നീ രമേശനെയിടയ്ക്കിടെ കാണിനേരം മറക്കാതെ രമേശന്‍ വിളിയല്ലയോ ഗുരുവായൂര്‍ സന്നിധാന - ത്താരോ മൂളിയൊരീരടി 'രാധതന്‍ പ്രേമ'മെന്നീണം, 'ര' എന്നൊരു പ്രതിധ്വനി ആരാണെന്താണു ചോദിച്ച -...
ലക്ഷദ്വീപ് നാടുകടത്താനുള്ള സ്ഥലമാണെന്ന് ചിലര്‍ കരുതിയിരുന്നു. കരയില്‍നിന്നകന്ന് ഒറ്റപ്പെട്ട ദ്വീപുകളില്‍ നടക്കുന്നതെന്താണെന്ന് കരയിലുള്ള സാധാരണക്കാര്‍ക്ക് അറിയില്ല. ദ്വീപസമൂഹത്തില്‍ ഏറ്റവും ജനവാസമുള്ള കവറത്തിയിലെ സാധാരണ ജനങ്ങള്‍ക്കുമറിയില്ല ദ്വീപിന്റെ പ്രാധാന്യം....
പറഞ്ഞതങ്ങനെന്നാലും വരുന്നതെങ്ങനായാലും തുഴയെറിഞ്ഞുറഞ്ഞേതാനിവര്‍ക്കു ശീലം അമരം കൈവിടില്ലൊട്ടും അണിയത്തും മുടങ്ങില്ല വെടിത്തടിക്കിടിപോലീ ഹൃദയതാളം വരുംകൊല്ലോമറിയില്ല, വരാം കൊല്ലമറിയില്ല വരുന്നതെന്തതായാലും തുഴഞ്ഞു കേറും കരയ്ക്കും കായലിന്നും പൊന്‍ കതിര്‍ക്കും...
ലോകമേ തറവാട്-വസുധൈവ കുടുംബകം എന്ന സങ്കല്‍പ്പങ്ങളില്‍ മനസ് എത്തിച്ചേരണമെങ്കില്‍ വലിയ തപസ്യതന്നെ വേണം. സര്‍വസംഗപരിത്യാഗം എന്നൊക്കെയുള്ള വിഭാവനങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ സാധനകള്‍ ഏറെ വേണം. അധ്യാത്മ രാമായണത്തില്‍...
അയോദ്ധ്യയിലെ ശ്രീരാമജന്മഭൂമിക്കായുള്ള രാമഭക്തരുടെ പോരാട്ടത്തിനും ബലിദാനത്തിനും നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്. ആയിരങ്ങള്‍ രക്തം ചിന്തിയിട്ടുണ്ട് രാമജന്മഭൂമിക്കായി. അയോദ്ധ്യയിലെ രാമജന്മഭൂമിയിലെ ക്ഷേത്രം തകര്‍ത്ത് അവിടെ പള്ളി പണിയാന്‍ ഉത്തരവിട്ടതും പള്ളി...
Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]