കൃഷ്ണപക്ഷത്തേക്ക് മാറുന്ന ഉത്തരാധുനികന്‍
കൃഷ്ണനും-രാധയും തമ്മിലുള്ള പ്രണയകഥ പല രൂപത്തില്‍ വ്യാഖ്യാനിക്കപ്പെട്ടു. വ്യാസവിരചിതമെന്നു കരുതപ്പെടുന്ന ഹരിവംശത്തില്‍ നിന്നാണ് ആ കഥ ആരംഭിച്ചത് (പുരാണകൃതികളിലൊന്നും രാധയെക്കുറിച്ച് വിശദമായ പരാമര്‍ശങ്ങള്‍ ഇല്ല). പിന്നീട് 12-ാം...












































