പ്രതിഭാശാലികളുടെ വ്യത്യസ്തത
ബുദ്ധിജീവികള്‍(Intellectuals) എന്നു വിളിക്കാവുന്ന പ്രത്യേകതകള്‍ ഉള്ള മനുഷ്യരുണ്ടോ? ലോകത്ത് മഹാന്മാരായി അറിയപ്പെടുന്നവര്‍ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായി എന്തെങ്കിലും പ്രത്യേകതകള്‍ ഉള്ളവരാണോ? തലച്ചോറിന്റെ സവിശേഷമായ ഘടനകൊണ്ടു മറ്റുള്ളവര്‍ക്കു ചെയ്യാനാവാത്ത...












































