തിരികെ നാട്ടിലേക്ക് (ചരിത്ര നോവല്‍ ജയ് ഹിന്ദ് 11 )
ഉമ്മറത്തിണ്ണയില്‍ തൂണുംചാരിയിരിക്കുന്ന പട്ടാളക്കാരനെക്കണ്ട് നാരായണപ്പണിക്കര്‍ ഒരുനിമിഷം ഇടിവെട്ടേറ്റപോലെ നിന്നു. പിന്നീട് ഒരക്ഷരം പറയാതെ കിഴക്കേപടിക്കലേക്കു നടന്നു. പൂര്‍വജന്മത്തിലേതെന്നപോലെ ശങ്കുണ്ണി അപ്പോള്‍ ഓര്‍മ്മയില്‍ ചികയുകയായിരുന്നു. ആറുവര്‍ഷങ്ങള്‍ക്കുമുമ്പാണ് അന്ന് അവസാനമായി...










































