Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home വാർത്ത

സ്ത്രീശാക്തീകരണത്തിലൂടെ മാത്രമേ രാഷ്ട്രം പുരോഗമിക്കുകയുള്ളൂ: സർസംഘചാലക്

കേസരി വെബ്‌ഡെസ്ക്കേസരി വെബ്‌ഡെസ്ക്
Jul 18, 2025

സോലാപൂർ (മഹാരാഷ്ട്ര): വാത്സല്യ പൂരിതമായ മാതൃശക്തിയിലൂടെ സമൂഹത്തിൻ്റെ ഉയർച്ച സ്വാഭാവികമായി ഉണ്ടാകുമെന്ന് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് . മാതൃശക്തിയിലൂടെ രാഷ്ട്രം പുരോഗമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഹുതാത്മ സ്മൃതി മന്ദിറിൽ സംഘടിപ്പിച്ച ഉദ്യോഗവർദ്ധിനി സൻസ്തയുടെ ‘പരിവാർ ഉത്സവ്’ പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു സർസംഘചാലക്. സ്ത്രീകളുടെ വിമോചനത്തിനായി പ്രവർത്തിക്കുന്നുണ്ടെന്ന അഹങ്കാരം പുരുഷന്മാർ കാണിക്കരുത്. സ്ത്രീകൾക്ക് ചെയ്യാൻ കഴിയുന്ന ജോലി പുരുഷന്മാർക്ക് ചെയ്യാൻ കഴിയില്ല. സ്ത്രീകൾക്ക് പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടാകണം. അന്യായമായ സ്റ്റീരിയോടൈപ്പുകളുടെ ബന്ധനത്തിൽ നിന്ന് അവരെ മോചിപ്പിക്കണം, മോഹൻ ഭാഗവത് പറഞ്ഞു. സാധാരണക്കാരുടെ അസാധാരണ സമർപ്പണം മൂലമാണ് ഉദ്യോഗവർദ്ധിനി ഉയർന്നുവന്നതെന്ന് അദ്ദേഹം പറഞ്ഞു.

Google NewsAdd Kesari Weekly as a preferred source on Google

ഉദ്യോഗവർദ്ധിനിയെ ആസ്പദമാക്കിയുള്ള ‘അഖണ്ഡ് യാത്ര’ എന്ന ഡോക്യുമെന്ററി പരിപാടിയിൽ പ്രദർശിപ്പിച്ചു. നയൻബെൻ ജോഷി എഴുതി മുതിർന്ന പത്രപ്രവർത്തകൻ അരുൺ കർമാകർ എഡിറ്റ് ചെയ്ത ‘ഉദ്യോഗവർദ്ധിനി കി സേവാവ്രതി’ എന്ന പുസ്തകവും പ്രകാശനം ചെയ്തു. ജില്ലാ മജിസ്ട്രേറ്റ് കുമാർ ആശിർവാദ്, സംഘടനയുടെ ഉപദേഷ്ടാവ് രാം റെഡ്ഡി, ഉദ്യോഗവർദ്ധിനി സ്ഥാപക പ്രസിഡന്റ് ചന്ദ്രിക ചൗഹാൻ, സെക്രട്ടറി മേധ രജോപാധ്യായ എന്നിവർ പങ്കെടുത്തു.

ADVERTISEMENT
Tags: ഉദ്യോഗവർദ്ധിനി കി സേവാവ്രതിസർസംഘചാലക്സ്ത്രീ
ShareTweetSendShare

Related Posts

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

Shopping Cart

Latest

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News